ഇഷ്ടക്കൂടുതലാണ്.
അന്ന് വൈകീട്ട് അമ്പലത്തിൽ പോവാൻ ഒരുങ്ങുകയായിരുന്നു. അവൾ ഒരു സെറ്റ് സാരിയാണ് ഉടുക്കുന്നത്. ഞൊറി തിരിക്കുന്നതിനിടയിൽ മടക്ക് വീണ സാരി അവൾ എന്നോട് ഒന്ന് കൂട്ടിപിടിക്കുമോ എന്ന് ചോദിച്ചതും ഞാൻ അവളുടെ കാലിലേക്ക് വീണു.
ഒരു തരം പ്രലോഭനം.
എന്റെ കണ്ണിനു നേരെ അവളുടെ പൊക്കിളിച്ചുഴിയും അരക്കെട്ടോട് ചേർന്നിരുന്ന അണിവയറും അതിനോടൊപ്പം ഇറുകികിടന്നിരുന്ന അരഞ്ഞാണവും എല്ലാം എന്റെ മനസ്സ് പിടിച്ചുകുലുക്കുന്നു.സാരി മടക്കി അരക്കെട്ടിനൊപ്പം ചേർത്ത് വക്കുന്നതിനിടയിൽ എന്റെ വിരൽസ്പർശം അവളുടെ പൊക്കിളിനിടയിൽ തട്ടി. എരിവറിഞ്ഞ നാവ് അധരങ്ങളോട് ചേർത്ത് കടിച്ച് അവൾ ഒരു നിമിഷം തള്ളവിരലിൽ വിറച്ചുപൊങ്ങി.
ഒരു നിമിഷം അവളുടെ കൊച്ചുരോമങ്ങളെല്ലാം എഴുന്ന് നിന്നു.
അവൾ എന്നെ നോക്കി.
“ഏട്ടാ…. അമ്പലത്തിൽ പോണംട്ടോ.. ”
ഞാൻ ചിരിച്ചുകൊണ്ട് സാരിത്തുമ്പ് അവൾക്ക് കൊടുത്തു ഷർട്ടും മുണ്ടും ധരിച്ചു പുറത്തിറങ്ങി. വാതിലിനിടയിലൂടെ അവളുടെ ശില്പമേനി നോക്കി വെള്ളമിറക്കി.
അമ്പലത്തിൽ പോയി തൊഴുതു. കുറെ ആയി ഒന്ന് അമ്പലത്തിലൊക്കെ വന്നിട്ട്.
അവൾ പോയേപ്പിന്നെ അമ്പലത്തിൽ കയറിയിട്ടില്ല. കല്യാണത്തിനല്ലാതെ….
അവളുടെ സെറ്റുസാരിയിൽ പൊതിഞ്ഞ വെണ്ണതോൽക്കുമുടൽ എന്നെ ആകർഷിക്കുകയാണ്.
അവളെ നോക്കാതിരിക്കാനെ കഴിയുന്നില്ല. ചുറ്റും ചെരാതുകൾ
കൊളുത്തുന്ന തിരക്കിലായിരുന്നു ഞങ്ങൾ.
ഒരു സൈഡ് മുഴുവൻ ഞാനും ദേവിയും രണ്ടറ്റത്തുനിന്നും കൊളുത്തിവരും. എന്നാൽ കാറ്റ് അതെല്ലാം കെടുത്തികൊണ്ടേ ഇരുന്നു.
വീണ്ടും വീണ്ടും കൊളുത്തി.
Adipoli!!! Superb feel!!!
??????????
♥️♥️♥️♥️♥️♥️
ഒരു അഗാധ പ്രണയം ഏതെങ്കിലും കാരണത്താൽ തകരുമ്പോൾ വിചാരിക്കും ഇനി മറ്റൊരു ബന്ധമില്ലെന്ന്, ഇണയിൽ നിന്ന് അപ്രതീക്ഷിതമായി അനാവശ്യമായ കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോൾ ഇനി ഇവളുമായി മിണ്ടേണ്ടതില്ലെന്ന്. പക്ഷെ വീട്ടുകാരുടെ നിർബന്ധമോ സാഹചര്യങ്ങളുടെ സമ്മർദമോ കാരണം നമ്മുടെ വാശികൾ നമുക്ക് മാറ്റിവെക്കേണ്ടി വരും. ജീവിതം അങ്ങനെയാണ്, അത് ഒഴുകിക്കൊണ്ടേയിരിക്കും. പക വീട്ടാനുള്ളതാണ് എന്നു പറയുന്ന പോലെ തെറ്റുകൾ അത് പൊറുക്കാനുള്ളതാണ്, ഓർമകൾ മറക്കാനുള്ളതാണ്. വളരെ മനോഹരമായ കഥ, അതിഭാവുകത്വങ്ങളില്ലാതെ, ഓൺലൈൻ എഴുത്തിൽ സാധാരണ കാണുന്ന അമിതമായ ‘പെൺകുറുമ്പിസ’മില്ലാതെ സാധാരണ രീതിയിൽ എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങൾ!
അഭിനന്ദനത്തിന് നന്ദിയുണ്ട്…
ഒരു നീണ്ട അഭിപ്രായമായിരുന്നു.
സന്തോഷം ♥
യുവ ഗന്ധർവ്വൻ
ആദ്യമായാണ് എൻ്റെ ഒരു അഭിപ്രായത്തിന് Reply കിട്ടുന്നത്. അതിന് പ്രത്യേകം നന്ദി.
♥️♥️
❤❤❤
നൈസ്…
❤❤❤
Adipoli ???
ഊഫ്… പൊളി സാനം..??
പക്ഷെ മറ്റേ കുട്ടിക്ക് എന്തു പറ്റി?
എന്തുകൊണ്ട് അവർ പിരിഞ്ഞു എന്ന് വ്യക്തമായില്ലാ..?
അതിനുള്ള ഉത്തരം കഥയിൽ തന്നെയുണ്ട്.
‘ചിതലരിച്ച കൈ’.
സിറ്റുവേഷൻ,
ഫിനാൻഷ്യൽ ക്രൈസിസ്.etc
ഒരുപാട് നന്ദി..♥
adipoli….nanayittund…ottiri ishtappettu…
❤️❤️❤️❤️❤️❤️❤️❤️❤️
മനോഹരം ആയൊരു കഥ വളരെ ഇഷ്ടമായി
72 പേജും വായിച്ചു കഴിഞ്ഞത് അറിഞ്ഞില്ല
ഇൗ പാർവതിയെ എന്തിനാ അവൻ പിരിഞ്ഞത് എന്ന് മനസ്സിലായില്ല അവളുടെ കാര്യം അറിഞ്ഞപ്പോൾ സങ്കടം തോന്നി.
ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
♥️♥️♥️
ഒരു ഫ്ലാഷ്ബാക്ക് ഉദ്ദേശിച്ചിട്ടില്ല.
അവിടവിടെയായി കുറച്ചു സൂചനകൾ മാത്രം.നൽകിയ സൂചനകളിൽ അത് പ്രതിഫലിപ്പിക്കുമെന്ന് കരുതി. അതിനെനിക്ക് സാധ്യമായിട്ടില്ലെങ്കിൽ ക്ഷമിക്കണം.
മനസ്സറിഞ്ഞു നൽകിയ സ്നേഹസന്ദേശത്തിന് നന്ദി ❤
യുവ ഗന്ധർവ്വൻ.✨️
അടിപൊളി…വല്ലാത്ത ഒരു ഫീൽ തന്നെ…….. ഇനിയും ഇതുപോലെ story’s എഴുതണം കേട്ടോ……
സ്നേഹം…??????
എന്റെ ആഗ്രഹവും അതുതന്നെയാണ്.
സമയവും ആശയവും ഇന്റർനെറ്റും ഒരുപോലെ ലഭിച്ചാൽ ഇനിയും ഉണ്ടാവും.
അഭിപ്രായം അറിയിച്ചതിനു നന്ദി❤
യുവ ഗന്ധർവ്വൻ
Nice
Thankz❤
കൊള്ളാം ഇഷ്ട്ടമായി. ♥♥♥
നന്ദിയുണ്ട് മന്നാഡിയാർ ❤
അടിപൊളി ???❤️❤️?❤️?
??
നന്നായിട്ടുണ്ട്…. മനോഹരം… എവിടൊക്കെയോ ഒരു MK ടച്ച് ഫീൽ ചെയ്തു ❤❤?❤
എനിക്കും ഫീൽ ചെയ്തു
നന്ദിയുണ്ട്.
ഞാനും ഒരു എം.കെ ആരാധകനാണ്.
കഥ വായിച്ച് ആ ഒരു ഫീൽ കിട്ടിയിട്ടുണ്ടെങ്കിൽ സന്തോഷം❤
എം.കെ ആരാധകൻ❤
ദുർഗയുടെ കുറെയേറെ ഭാഗങ്ങളുമായി നല്ല സാമ്യം ഉണ്ട്
♥️♥️
?