വാതിൽ തുറന്ന് അകത്തുകയറിയ എനിക്ക് ഒരു നിമിഷം ചലനശേഷി നഷ്ടപ്പെട്ടതുപോലെ…അവളുടെ
സാരിയുടെ മുൻഭാഗം പൊക്കിൾച്ചുഴിയെ അനാവൃതമാക്കി കിടക്കുന്നു.
മടിക്കുത്ത് അയഞ്ഞ് പൊക്കിളിൽനിന്നും താഴെക്കിറങ്ങുന്ന അവളുടെ സ്വർണ്ണരോമരാജി തുറന്നുകാട്ടി.
ഇടുപ്പിലും, കഴുത്തിലും,
മുഖത്തുമെല്ലാം വിയർപ്പുത്തുള്ളികൾ പൊടിഞ്ഞു,വിയർത്ത കക്ഷം.
ഗോൾഡൻ സാരിയിൽ അവളുടെ വെണ്ണ ഉരുകിയിറങ്ങിയതുപോലുള്ള വിയർത്ത മേനിയിൽ, വിൻഡോയിലൂടെയൂർന്നിറങ്ങുന്ന സൂര്യവെളിച്ചം പതിച്ചപ്പോൾ പെണ്ണ് നിന്ന് തിളങ്ങി.
മാറിടമെല്ലാം സാരിയുടെ മറവിൽനിന്നും പുറത്തേക്ക് എത്തിനോക്കുന്നു.
അനിയന്ത്രിതമായ ഉയർച്ചതാഴ്ചകൾ.
അവൾ എഴുന്നേറ്റ് കൈ ഇടുപ്പിൽ കുത്തി വലതുകയ്യിന്റെ കൈത്തലം കൊണ്ട് നെറ്റി ഒപ്പി.
സാരി ചുളിഞ്ഞ് നിതംബം ഒന്നുകൂടി ഉയർന്നു. ശേഷം ഇരു കൈകൾ കൊണ്ടും ഒന്ന് സ്‌ട്രെച് ചെയ്ത് അഴിഞ്ഞു വീണ എണ്ണതോൽക്കുന്ന കേശഭാരം വലതുകൈ കൊണ്ട് ചുരുട്ടി ഇടതുകൈകൊണ്ട് കെട്ടിവച്ചു.
ഞാൻ നോക്കുന്നത് കണ്ടിട്ടാവണം
അവൾ സോഫയിൽ കിടന്നിരുന്ന ബാത്‌ടവൽ എടുത്ത് ഉള്ളിലേക്കോടി.
ഞാൻ ഫുഡ് പ്ലേറ്റിലാക്കി ടേബിളിൽ വച്ച് ടി വി ഓൺ ചെയ്തു.
അവൾ കുളികഴിഞ്ഞു വന്നതും ഭക്ഷണം കഴിച്ചു.
അന്ന് രാത്രിയിലേക്കുള്ള ഭക്ഷണം ഉണ്ടാക്കിയത് അവളായിരുന്നു.
Adipoli!!! Superb feel!!!
??????????
♥️♥️♥️♥️♥️♥️
ഒരു അഗാധ പ്രണയം ഏതെങ്കിലും കാരണത്താൽ തകരുമ്പോൾ വിചാരിക്കും ഇനി മറ്റൊരു ബന്ധമില്ലെന്ന്, ഇണയിൽ നിന്ന് അപ്രതീക്ഷിതമായി അനാവശ്യമായ കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോൾ ഇനി ഇവളുമായി മിണ്ടേണ്ടതില്ലെന്ന്. പക്ഷെ വീട്ടുകാരുടെ നിർബന്ധമോ സാഹചര്യങ്ങളുടെ സമ്മർദമോ കാരണം നമ്മുടെ വാശികൾ നമുക്ക് മാറ്റിവെക്കേണ്ടി വരും. ജീവിതം അങ്ങനെയാണ്, അത് ഒഴുകിക്കൊണ്ടേയിരിക്കും. പക വീട്ടാനുള്ളതാണ് എന്നു പറയുന്ന പോലെ തെറ്റുകൾ അത് പൊറുക്കാനുള്ളതാണ്, ഓർമകൾ മറക്കാനുള്ളതാണ്. വളരെ മനോഹരമായ കഥ, അതിഭാവുകത്വങ്ങളില്ലാതെ, ഓൺലൈൻ എഴുത്തിൽ സാധാരണ കാണുന്ന അമിതമായ ‘പെൺകുറുമ്പിസ’മില്ലാതെ സാധാരണ രീതിയിൽ എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങൾ!
അഭിനന്ദനത്തിന് നന്ദിയുണ്ട്…
ഒരു നീണ്ട അഭിപ്രായമായിരുന്നു.
സന്തോഷം ♥
യുവ ഗന്ധർവ്വൻ
ആദ്യമായാണ് എൻ്റെ ഒരു അഭിപ്രായത്തിന് Reply കിട്ടുന്നത്. അതിന് പ്രത്യേകം നന്ദി.
♥️♥️
❤❤❤
നൈസ്…
❤❤❤
Adipoli ???
ഊഫ്… പൊളി സാനം..??
പക്ഷെ മറ്റേ കുട്ടിക്ക് എന്തു പറ്റി?
എന്തുകൊണ്ട് അവർ പിരിഞ്ഞു എന്ന് വ്യക്തമായില്ലാ..?
അതിനുള്ള ഉത്തരം കഥയിൽ തന്നെയുണ്ട്.
‘ചിതലരിച്ച കൈ’.
സിറ്റുവേഷൻ,
ഫിനാൻഷ്യൽ ക്രൈസിസ്.etc
ഒരുപാട് നന്ദി..♥
adipoli….nanayittund…ottiri ishtappettu…
❤️❤️❤️❤️❤️❤️❤️❤️❤️
മനോഹരം ആയൊരു കഥ വളരെ ഇഷ്ടമായി
72 പേജും വായിച്ചു കഴിഞ്ഞത് അറിഞ്ഞില്ല
ഇൗ പാർവതിയെ എന്തിനാ അവൻ പിരിഞ്ഞത് എന്ന് മനസ്സിലായില്ല അവളുടെ കാര്യം അറിഞ്ഞപ്പോൾ സങ്കടം തോന്നി.
ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
♥️♥️♥️
ഒരു ഫ്ലാഷ്ബാക്ക് ഉദ്ദേശിച്ചിട്ടില്ല.
അവിടവിടെയായി കുറച്ചു സൂചനകൾ മാത്രം.നൽകിയ സൂചനകളിൽ അത് പ്രതിഫലിപ്പിക്കുമെന്ന് കരുതി. അതിനെനിക്ക് സാധ്യമായിട്ടില്ലെങ്കിൽ ക്ഷമിക്കണം.
മനസ്സറിഞ്ഞു നൽകിയ സ്നേഹസന്ദേശത്തിന് നന്ദി ❤
യുവ ഗന്ധർവ്വൻ.✨️
അടിപൊളി…വല്ലാത്ത ഒരു ഫീൽ തന്നെ…….. ഇനിയും ഇതുപോലെ story’s എഴുതണം കേട്ടോ……
സ്നേഹം…??????
എന്റെ ആഗ്രഹവും അതുതന്നെയാണ്.
സമയവും ആശയവും ഇന്റർനെറ്റും ഒരുപോലെ ലഭിച്ചാൽ ഇനിയും ഉണ്ടാവും.
അഭിപ്രായം അറിയിച്ചതിനു നന്ദി❤
യുവ ഗന്ധർവ്വൻ
Nice
Thankz❤
കൊള്ളാം ഇഷ്ട്ടമായി. ♥♥♥
നന്ദിയുണ്ട് മന്നാഡിയാർ ❤
അടിപൊളി ???❤️❤️?❤️?
??
നന്നായിട്ടുണ്ട്…. മനോഹരം… എവിടൊക്കെയോ ഒരു MK ടച്ച് ഫീൽ ചെയ്തു ❤❤?❤
എനിക്കും ഫീൽ ചെയ്തു
നന്ദിയുണ്ട്.
ഞാനും ഒരു എം.കെ ആരാധകനാണ്.
കഥ വായിച്ച് ആ ഒരു ഫീൽ കിട്ടിയിട്ടുണ്ടെങ്കിൽ സന്തോഷം❤
എം.കെ ആരാധകൻ❤
ദുർഗയുടെ കുറെയേറെ ഭാഗങ്ങളുമായി നല്ല സാമ്യം ഉണ്ട്
♥️♥️
?