ദേവീ പാർവതി.. [യുവ ഗന്ധർവ്വൻ] 261

ഇവളും സ്വത്തും അമ്മയും അച്ചനും ഏട്ടത്തിയും ഏട്ടനും എല്ലാവരും സന്തോഷത്തിലാണ്….
രാത്രിയിലുള്ള തമാശ പറച്ചിലും പൊട്ടിച്ചിരികളും എല്ലാം റൂമിലേക്കു കേൾക്കാം….. അവൾ എല്ലാവരോടും പക്കാ ക്ലോസ് ആണ്…

ചേച്ചീസ് ഇടക്ക് വിളിച്ചു അന്വേഷിച്ചു കൊണ്ടിരുന്നു…
ഞാൻ എല്ലാവരോടും നന്നായിത്തന്നെ അഭിനയിച്ചു….

അവളും.

ഡോർ തുറന്ന് ഇറങ്ങിയപ്പോഴേക്കും ലച്ചുട്ടി വന്ന് തൂങ്ങിയത് എന്റെ കയ്യിലാണ്….
അത് അവളെ ഒന്ന് ചൊടിപ്പിച്ചു.

അവൾ ദേഷ്യത്തോടെ വീട്ടിനുള്ളിലേക്ക് കയറിപ്പോയി.
അവൾ കയറി അച്ഛനെയും അമ്മയെയും കൂട്ടി ഉള്ളിലേക്ക് കയറി പോയി…
അല്ലാ ഇതിപ്പോ ഞാൻ ഈ വീട്ടിലെക്കല്ലേ വന്നത്…….
ലച്ചുട്ടി എന്റെ കയ്യും പിടിച്ച് വലിച്ച് ഉള്ളിലേക്ക് കയറ്റി..
തിരിച്ചു പോയാലോ….
ഞാൻ ഒന്നൂല്യെങ്കിലും അവളുടെ കഴുത്തിൽ താലി കെട്ടിയവനല്ലേ…?

എന്നാൽ ലച്ചു കൈ വിടുന്ന ലക്ഷണമില്ല…
അവൾ എന്തൊക്കെയോ പറഞ്ഞ് നടക്കുവാണ്.
ഞാൻ ഉള്ളിൽ കയറിയതും അച്ഛനും അമ്മയും വന്ന് എന്നോട് വിശേഷങ്ങൾ അന്വേഷിച്ചു.
ലച്ചുട്ടി, അവൾക്കൊരു ചേച്ചി ഉണ്ടെന്ന് തന്നെ ഓർക്കുന്നില്ല എന്നത് പോലെ….
എന്നെയും കൂട്ടി അവളുടെ
റൂമും ഫോട്ടോസും അവൾ വരച്ച ചിത്രങ്ങളും എല്ലാം കാണിച്ചു തന്നുകൊണ്ടിരിക്കുകയാണ്….

ദേവി റൂമിലേക്ക് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാൻ പോയി…
അച്ചനും അമ്മയും വന്ന് ഞങ്ങളെ നോക്കുകയാണ്…
“മോന് ഈ ആഴ്‌ച ജോബിന് കയറുന്നുണ്ടോ?”
“അച്ഛാ….. അവിടുന്ന് വിളിച്ചിട്ടുണ്ട്…. വൺ വീക്ക്‌ മാത്രമേ ലീവ് അനുവദിച്ചിട്ടുള്ളൂ… ഇനി രണ്ട് ദിവസം കൂടി…”
“അവൾ എങ്ങനെ വാശിയോക്കെയുണ്ടോ?”
എനിക്ക് ഉത്തരം മുട്ടി.

30 Comments

  1. Adipoli!!! Superb feel!!!

  2. ??????????

    ♥️♥️♥️♥️♥️♥️

  3. അബൂ ഇർഫാൻ

    ഒരു അഗാധ പ്രണയം ഏതെങ്കിലും കാരണത്താൽ തകരുമ്പോൾ വിചാരിക്കും ഇനി മറ്റൊരു ബന്ധമില്ലെന്ന്, ഇണയിൽ നിന്ന് അപ്രതീക്ഷിതമായി അനാവശ്യമായ കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോൾ ഇനി ഇവളുമായി മിണ്ടേണ്ടതില്ലെന്ന്. പക്ഷെ വീട്ടുകാരുടെ നിർബന്ധമോ സാഹചര്യങ്ങളുടെ സമ്മർദമോ കാരണം നമ്മുടെ വാശികൾ നമുക്ക് മാറ്റിവെക്കേണ്ടി വരും. ജീവിതം അങ്ങനെയാണ്, അത് ഒഴുകിക്കൊണ്ടേയിരിക്കും. പക വീട്ടാനുള്ളതാണ് എന്നു പറയുന്ന പോലെ തെറ്റുകൾ അത് പൊറുക്കാനുള്ളതാണ്, ഓർമകൾ മറക്കാനുള്ളതാണ്. വളരെ മനോഹരമായ കഥ, അതിഭാവുകത്വങ്ങളില്ലാതെ, ഓൺലൈൻ എഴുത്തിൽ സാധാരണ കാണുന്ന അമിതമായ ‘പെൺകുറുമ്പിസ’മില്ലാതെ സാധാരണ രീതിയിൽ എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങൾ!

    1. യുവ ഗന്ധർവ്വൻ

      അഭിനന്ദനത്തിന് നന്ദിയുണ്ട്…

      ഒരു നീണ്ട അഭിപ്രായമായിരുന്നു.

      സന്തോഷം ♥

      യുവ ഗന്ധർവ്വൻ

      1. അബൂ ഇർഫാൻ

        ആദ്യമായാണ് എൻ്റെ ഒരു അഭിപ്രായത്തിന് Reply കിട്ടുന്നത്. അതിന് പ്രത്യേകം നന്ദി.

  4. പഴയ സന്യാസി

    ♥️♥️

  5. നിധീഷ്

    ❤❤❤

  6. ഫാൻഫിക്ഷൻ

    നൈസ്…

  7. വിരഹ കാമുകൻ???

    ❤❤❤

  8. Adipoli ???

  9. ഊഫ്… പൊളി സാനം..??
    പക്ഷെ മറ്റേ കുട്ടിക്ക് എന്തു പറ്റി?
    എന്തുകൊണ്ട് അവർ പിരിഞ്ഞു എന്ന് വ്യക്തമായില്ലാ..?

    1. യുവ ഗന്ധർവ്വൻ

      അതിനുള്ള ഉത്തരം കഥയിൽ തന്നെയുണ്ട്.
      ‘ചിതലരിച്ച കൈ’.
      സിറ്റുവേഷൻ,
      ഫിനാൻഷ്യൽ ക്രൈസിസ്.etc

      ഒരുപാട് നന്ദി..♥

  10. adipoli….nanayittund…ottiri ishtappettu…

  11. ❤️❤️❤️❤️❤️❤️❤️❤️❤️

  12. മനോഹരം ആയൊരു കഥ വളരെ ഇഷ്ടമായി
    72 പേജും വായിച്ചു കഴിഞ്ഞത് അറിഞ്ഞില്ല
    ഇൗ പാർവതിയെ എന്തിനാ അവൻ പിരിഞ്ഞത് എന്ന് മനസ്സിലായില്ല അവളുടെ കാര്യം അറിഞ്ഞപ്പോൾ സങ്കടം തോന്നി.
    ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
    ♥️♥️♥️

    1. യുവ ഗന്ധർവ്വൻ

      ഒരു ഫ്ലാഷ്ബാക്ക് ഉദ്ദേശിച്ചിട്ടില്ല.
      അവിടവിടെയായി കുറച്ചു സൂചനകൾ മാത്രം.നൽകിയ സൂചനകളിൽ അത് പ്രതിഫലിപ്പിക്കുമെന്ന് കരുതി. അതിനെനിക്ക് സാധ്യമായിട്ടില്ലെങ്കിൽ ക്ഷമിക്കണം.

      മനസ്സറിഞ്ഞു നൽകിയ സ്നേഹസന്ദേശത്തിന് നന്ദി ❤

      യുവ ഗന്ധർവ്വൻ.✨️

  13. അടിപൊളി…വല്ലാത്ത ഒരു ഫീൽ തന്നെ…….. ഇനിയും ഇതുപോലെ story’s എഴുതണം കേട്ടോ……

    സ്നേഹം…??????

    1. യുവ ഗന്ധർവ്വൻ

      എന്റെ ആഗ്രഹവും അതുതന്നെയാണ്.
      സമയവും ആശയവും ഇന്റർനെറ്റും ഒരുപോലെ ലഭിച്ചാൽ ഇനിയും ഉണ്ടാവും.

      അഭിപ്രായം അറിയിച്ചതിനു നന്ദി❤

      യുവ ഗന്ധർവ്വൻ

    1. യുവ ഗന്ധർവ്വൻ

      Thankz❤

  14. മന്നാഡിയാർ

    കൊള്ളാം ഇഷ്ട്ടമായി. ♥♥♥

    1. യുവ ഗന്ധർവ്വൻ

      നന്ദിയുണ്ട് മന്നാഡിയാർ ❤

  15. അടിപൊളി ???❤️❤️?❤️?

  16. ??

  17. ചെമ്പരത്തി

    നന്നായിട്ടുണ്ട്…. മനോഹരം… എവിടൊക്കെയോ ഒരു MK ടച്ച്‌ ഫീൽ ചെയ്തു ❤❤?❤

    1. വിക്രമാദിത്യൻ

      എനിക്കും ഫീൽ ചെയ്തു

      1. യുവ ഗന്ധർവ്വൻ

        നന്ദിയുണ്ട്.
        ഞാനും ഒരു എം.കെ ആരാധകനാണ്.
        കഥ വായിച്ച് ആ ഒരു ഫീൽ കിട്ടിയിട്ടുണ്ടെങ്കിൽ സന്തോഷം❤

        എം.കെ ആരാധകൻ❤

      2. ചെമ്പരത്തി

        ദുർഗയുടെ കുറെയേറെ ഭാഗങ്ങളുമായി നല്ല സാമ്യം ഉണ്ട്

  18. ♥️♥️

  19. ?

Comments are closed.