ടാപ്പിലെ വെള്ളത്തേക്കാൾ എന്റെ കണ്ണീരാണ് കൂടുതലെന്ന് തോന്നിപോയി……
എപ്പോളോ വന്നു പുറത്ത് സോഫയിൽ പോയി കിടന്നു…… ഉറങ്ങിയോ….. ചെറിയൊരു മയക്കം…..
രാവിലെ ഏട്ടത്തിയാണ് വന്നെന്നെ ഉണർത്തിയത് എന്റെ കരഞ്ഞു തിണർത്ത കണ്ണുകൾ കണ്ടിട്ടാവണം…..
“എന്ത് പറ്റിയെടാ?? നീ എന്താ ഇവിടെ കിടക്കുന്നെ? ഞാൻ പതിവ് രീതിയിൽ ഏട്ടത്തിയുടെ കവിളിൽ പിടിച്ച് ഒന്നുമില്ലെന്ന് പറഞ്ഞ് തിരിച്ചു വന്നു…..എന്നാലും ഏട്ടത്തി എന്നെ നോക്കുന്നുണ്ടായിരുന്നു ദയനീയമായി….
വാതിൽ തുറന്ന് റൂമിലേക്ക് കയറിയപ്പോൾ അവൾ അവിടെ ഉണ്ടായിരുന്നില്ല…..
ചെറിയൊരു ഭയം…
എന്നാൽ അവൾ അടുക്കളയിൽനിന്ന് ഉള്ളിലേക്ക് കയറി വന്നു…
എന്നെ ഒന്ന് നോക്കുന്നു പോലുമില്ല…
കുളിച്ചൊരുങ്ങി….. സുന്ദരിയായി….
ആകെ ഒരാശ്വാസം…..അവളുടെ നെറ്റിയിൽ സിന്ദൂരം ഉണ്ട് കഴുത്തിൽ ഞാൻ കെട്ടിയ താലിയും…
ചെറിയൊരു സന്തോഷം….
എന്നാലും….. ജീവിതം നായ നക്കി…
“ദേവീ…..”
“നിങ്ങൾ ന്നോട് മിണ്ടാൻ വരണ്ട
ഈ താലിയുടെ അധികാരത്തിൽ ന്റെ മേൽ നിങ്ങൾക്ക് ഒരവകാശവും ഇല്യ …. ഡിവോഴ്സ് കിട്ടണച്ചാൽ… ഒരു വർഷം കാത്തിരിക്കണം…. അതുവരെ ഞാൻ ക്ഷമിച്ചോളാം….. നിങ്ങളെപോലൊരു ചതിയനെ വിശ്വസിച്ചതിന്റെ പ്രായശ്ചിതമായി ഞാനിത് കണ്ടോളാം…..”
അവളുടെ വാക്കുകളുടെ മുർച്ചയിൽ ഞാൻ നീറിപുകഞ്ഞു….
ഞാൻ ഒന്നും മിണ്ടാൻ തുനിഞ്ഞില്ല…
എനിക്കറിയാം ഒന്നും പറഞ്ഞാൽ അവൾക്ക് മനസിലാവില്ലെന്ന്….
ഞാൻ ചെന്ന് ഫ്രഷ് ആയി നേരെ പോയത് അരുണിന്റെ വീട്ടിലെക്കാണ്…..
“എന്താടാ രാവിലെ തന്നെ……??”
ഞാൻ അവനോട് ഇന്നലെ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു…
അവൻ എന്റെ കൈയ് പിടിച്ചു…..
Adipoli!!! Superb feel!!!
??????????
♥️♥️♥️♥️♥️♥️
ഒരു അഗാധ പ്രണയം ഏതെങ്കിലും കാരണത്താൽ തകരുമ്പോൾ വിചാരിക്കും ഇനി മറ്റൊരു ബന്ധമില്ലെന്ന്, ഇണയിൽ നിന്ന് അപ്രതീക്ഷിതമായി അനാവശ്യമായ കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോൾ ഇനി ഇവളുമായി മിണ്ടേണ്ടതില്ലെന്ന്. പക്ഷെ വീട്ടുകാരുടെ നിർബന്ധമോ സാഹചര്യങ്ങളുടെ സമ്മർദമോ കാരണം നമ്മുടെ വാശികൾ നമുക്ക് മാറ്റിവെക്കേണ്ടി വരും. ജീവിതം അങ്ങനെയാണ്, അത് ഒഴുകിക്കൊണ്ടേയിരിക്കും. പക വീട്ടാനുള്ളതാണ് എന്നു പറയുന്ന പോലെ തെറ്റുകൾ അത് പൊറുക്കാനുള്ളതാണ്, ഓർമകൾ മറക്കാനുള്ളതാണ്. വളരെ മനോഹരമായ കഥ, അതിഭാവുകത്വങ്ങളില്ലാതെ, ഓൺലൈൻ എഴുത്തിൽ സാധാരണ കാണുന്ന അമിതമായ ‘പെൺകുറുമ്പിസ’മില്ലാതെ സാധാരണ രീതിയിൽ എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങൾ!
അഭിനന്ദനത്തിന് നന്ദിയുണ്ട്…
ഒരു നീണ്ട അഭിപ്രായമായിരുന്നു.
സന്തോഷം ♥
യുവ ഗന്ധർവ്വൻ
ആദ്യമായാണ് എൻ്റെ ഒരു അഭിപ്രായത്തിന് Reply കിട്ടുന്നത്. അതിന് പ്രത്യേകം നന്ദി.
♥️♥️
❤❤❤
നൈസ്…
❤❤❤
Adipoli ???
ഊഫ്… പൊളി സാനം..??
പക്ഷെ മറ്റേ കുട്ടിക്ക് എന്തു പറ്റി?
എന്തുകൊണ്ട് അവർ പിരിഞ്ഞു എന്ന് വ്യക്തമായില്ലാ..?
അതിനുള്ള ഉത്തരം കഥയിൽ തന്നെയുണ്ട്.
‘ചിതലരിച്ച കൈ’.
സിറ്റുവേഷൻ,
ഫിനാൻഷ്യൽ ക്രൈസിസ്.etc
ഒരുപാട് നന്ദി..♥
adipoli….nanayittund…ottiri ishtappettu…
❤️❤️❤️❤️❤️❤️❤️❤️❤️
മനോഹരം ആയൊരു കഥ വളരെ ഇഷ്ടമായി
72 പേജും വായിച്ചു കഴിഞ്ഞത് അറിഞ്ഞില്ല
ഇൗ പാർവതിയെ എന്തിനാ അവൻ പിരിഞ്ഞത് എന്ന് മനസ്സിലായില്ല അവളുടെ കാര്യം അറിഞ്ഞപ്പോൾ സങ്കടം തോന്നി.
ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
♥️♥️♥️
ഒരു ഫ്ലാഷ്ബാക്ക് ഉദ്ദേശിച്ചിട്ടില്ല.
അവിടവിടെയായി കുറച്ചു സൂചനകൾ മാത്രം.നൽകിയ സൂചനകളിൽ അത് പ്രതിഫലിപ്പിക്കുമെന്ന് കരുതി. അതിനെനിക്ക് സാധ്യമായിട്ടില്ലെങ്കിൽ ക്ഷമിക്കണം.
മനസ്സറിഞ്ഞു നൽകിയ സ്നേഹസന്ദേശത്തിന് നന്ദി ❤
യുവ ഗന്ധർവ്വൻ.✨️
അടിപൊളി…വല്ലാത്ത ഒരു ഫീൽ തന്നെ…….. ഇനിയും ഇതുപോലെ story’s എഴുതണം കേട്ടോ……
സ്നേഹം…??????
എന്റെ ആഗ്രഹവും അതുതന്നെയാണ്.
സമയവും ആശയവും ഇന്റർനെറ്റും ഒരുപോലെ ലഭിച്ചാൽ ഇനിയും ഉണ്ടാവും.
അഭിപ്രായം അറിയിച്ചതിനു നന്ദി❤
യുവ ഗന്ധർവ്വൻ
Nice
Thankz❤
കൊള്ളാം ഇഷ്ട്ടമായി. ♥♥♥
നന്ദിയുണ്ട് മന്നാഡിയാർ ❤
അടിപൊളി ???❤️❤️?❤️?
??
നന്നായിട്ടുണ്ട്…. മനോഹരം… എവിടൊക്കെയോ ഒരു MK ടച്ച് ഫീൽ ചെയ്തു ❤❤?❤
എനിക്കും ഫീൽ ചെയ്തു
നന്ദിയുണ്ട്.
ഞാനും ഒരു എം.കെ ആരാധകനാണ്.
കഥ വായിച്ച് ആ ഒരു ഫീൽ കിട്ടിയിട്ടുണ്ടെങ്കിൽ സന്തോഷം❤
എം.കെ ആരാധകൻ❤
ദുർഗയുടെ കുറെയേറെ ഭാഗങ്ങളുമായി നല്ല സാമ്യം ഉണ്ട്
♥️♥️
?