ദേവീ പാർവതി.. [യുവ ഗന്ധർവ്വൻ] 261

പരിശുദ്ധിയുടെ അർത്ഥം എന്താണെന്ന് അറിയുമോ തനിക്കൊക്കെ…..?”
“വാവേ…. ദേവീ…… അതവൻ വെള്ളമടിച്ചു പറയുന്നതാ……
അവളുമായി ഒരഫെയർ ഉണ്ടന്നെല്ലാതെ…… ഞങ്ങൾ തമ്മിൽ…… അവൻ പറഞ്ഞതുപോലൊന്നും…. അയാം സ്റ്റിൽ അ വർജിൻ… പ്ലീസ് ദേവീ ഒന്ന് മനസ്സിലാക്ക്…..”
“വേണ്ട….. നിക്ക് നിങ്ങളെ ഇനി കാണണ്ട …… നിങ്ങൾ പറയുന്നതൊക്കെ നുണയാണ്…
ഗെറ്റ്ലോസ്റ്റ്……..”
പിന്നെ ഞാൻ ഒന്നും പറയാൻ നിന്നില്ല…. തെറ്റിധാരണ ആണ്..
മാറാൻ സമയമെടുക്കും……
അവൾ സാരി കൊണ്ട് വയറു മറച്ചു എന്നെ കടന്ന് പോയി കട്ടിലിൽ ഒരറ്റത്ത് കിടന്നു…….
അവൾ കരയുകയാണെന്ന് അവൾ കിടന്നിളകുന്നതിൽനിന്നും എനിക്ക് മനസ്സിലായി…
ഞാൻ കരഞ്ഞു……
അവൾ മുഖം തിരിച്ചു….. ഒന്ന് കൂടി പറഞ്ഞു…..
ഞാൻ തിരിഞ്ഞ് നില്കുകയായിരുന്നു
“എനിക്ക് ഡിവോഴ്സ് വേണം…എനിക്ക് വിശ്വാസമില്ലാത്തൊരാളുമായി ജീവിക്കാൻ എനിക്ക് പ്രയാസമുണ്ട്…. ഐ ഹേറ്റ് യു…..” അവൾ കരച്ചിൽ ഒതുക്കി പറഞ്ഞു…… പിന്നെ തിരിഞ്ഞ് കിടന്നു കരഞ്ഞു….

ഒരു നിമിഷം ഹൃദയസ്തംഭനം സംഭവിച്ചതുപോലെ…..

ദേവീ……. ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ…….
എനിക്ക് കരച്ചിലൊതുക്കാൻ കഴിയുന്നില്ല….
ഒന്നാമത്തെ കാരണം അവളുടെ ഓർമകൾ മനസ്സിലേക്ക് തികട്ടി വന്നു……
രണ്ടാമത്തേത് എന്റെ ദേവി………

പിന്നെ ഞാൻ ഒന്നും ചിന്തിക്കാൻ നിന്നില്ല.
നേരെ ബാത്‌റൂമിൽ കയറി ടാപ് ഓൺ ചെയ്തു ഹൈ സ്പീഡിൽ….

കരഞ്ഞു….. അതുവരെ പിടിച്ച് നിർത്തിയതെല്ലാം കരഞ്ഞുതീർത്തു…

30 Comments

  1. Adipoli!!! Superb feel!!!

  2. ??????????

    ♥️♥️♥️♥️♥️♥️

  3. അബൂ ഇർഫാൻ

    ഒരു അഗാധ പ്രണയം ഏതെങ്കിലും കാരണത്താൽ തകരുമ്പോൾ വിചാരിക്കും ഇനി മറ്റൊരു ബന്ധമില്ലെന്ന്, ഇണയിൽ നിന്ന് അപ്രതീക്ഷിതമായി അനാവശ്യമായ കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോൾ ഇനി ഇവളുമായി മിണ്ടേണ്ടതില്ലെന്ന്. പക്ഷെ വീട്ടുകാരുടെ നിർബന്ധമോ സാഹചര്യങ്ങളുടെ സമ്മർദമോ കാരണം നമ്മുടെ വാശികൾ നമുക്ക് മാറ്റിവെക്കേണ്ടി വരും. ജീവിതം അങ്ങനെയാണ്, അത് ഒഴുകിക്കൊണ്ടേയിരിക്കും. പക വീട്ടാനുള്ളതാണ് എന്നു പറയുന്ന പോലെ തെറ്റുകൾ അത് പൊറുക്കാനുള്ളതാണ്, ഓർമകൾ മറക്കാനുള്ളതാണ്. വളരെ മനോഹരമായ കഥ, അതിഭാവുകത്വങ്ങളില്ലാതെ, ഓൺലൈൻ എഴുത്തിൽ സാധാരണ കാണുന്ന അമിതമായ ‘പെൺകുറുമ്പിസ’മില്ലാതെ സാധാരണ രീതിയിൽ എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങൾ!

    1. യുവ ഗന്ധർവ്വൻ

      അഭിനന്ദനത്തിന് നന്ദിയുണ്ട്…

      ഒരു നീണ്ട അഭിപ്രായമായിരുന്നു.

      സന്തോഷം ♥

      യുവ ഗന്ധർവ്വൻ

      1. അബൂ ഇർഫാൻ

        ആദ്യമായാണ് എൻ്റെ ഒരു അഭിപ്രായത്തിന് Reply കിട്ടുന്നത്. അതിന് പ്രത്യേകം നന്ദി.

  4. പഴയ സന്യാസി

    ♥️♥️

  5. നിധീഷ്

    ❤❤❤

  6. ഫാൻഫിക്ഷൻ

    നൈസ്…

  7. വിരഹ കാമുകൻ???

    ❤❤❤

  8. Adipoli ???

  9. ഊഫ്… പൊളി സാനം..??
    പക്ഷെ മറ്റേ കുട്ടിക്ക് എന്തു പറ്റി?
    എന്തുകൊണ്ട് അവർ പിരിഞ്ഞു എന്ന് വ്യക്തമായില്ലാ..?

    1. യുവ ഗന്ധർവ്വൻ

      അതിനുള്ള ഉത്തരം കഥയിൽ തന്നെയുണ്ട്.
      ‘ചിതലരിച്ച കൈ’.
      സിറ്റുവേഷൻ,
      ഫിനാൻഷ്യൽ ക്രൈസിസ്.etc

      ഒരുപാട് നന്ദി..♥

  10. adipoli….nanayittund…ottiri ishtappettu…

  11. ❤️❤️❤️❤️❤️❤️❤️❤️❤️

  12. മനോഹരം ആയൊരു കഥ വളരെ ഇഷ്ടമായി
    72 പേജും വായിച്ചു കഴിഞ്ഞത് അറിഞ്ഞില്ല
    ഇൗ പാർവതിയെ എന്തിനാ അവൻ പിരിഞ്ഞത് എന്ന് മനസ്സിലായില്ല അവളുടെ കാര്യം അറിഞ്ഞപ്പോൾ സങ്കടം തോന്നി.
    ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
    ♥️♥️♥️

    1. യുവ ഗന്ധർവ്വൻ

      ഒരു ഫ്ലാഷ്ബാക്ക് ഉദ്ദേശിച്ചിട്ടില്ല.
      അവിടവിടെയായി കുറച്ചു സൂചനകൾ മാത്രം.നൽകിയ സൂചനകളിൽ അത് പ്രതിഫലിപ്പിക്കുമെന്ന് കരുതി. അതിനെനിക്ക് സാധ്യമായിട്ടില്ലെങ്കിൽ ക്ഷമിക്കണം.

      മനസ്സറിഞ്ഞു നൽകിയ സ്നേഹസന്ദേശത്തിന് നന്ദി ❤

      യുവ ഗന്ധർവ്വൻ.✨️

  13. അടിപൊളി…വല്ലാത്ത ഒരു ഫീൽ തന്നെ…….. ഇനിയും ഇതുപോലെ story’s എഴുതണം കേട്ടോ……

    സ്നേഹം…??????

    1. യുവ ഗന്ധർവ്വൻ

      എന്റെ ആഗ്രഹവും അതുതന്നെയാണ്.
      സമയവും ആശയവും ഇന്റർനെറ്റും ഒരുപോലെ ലഭിച്ചാൽ ഇനിയും ഉണ്ടാവും.

      അഭിപ്രായം അറിയിച്ചതിനു നന്ദി❤

      യുവ ഗന്ധർവ്വൻ

    1. യുവ ഗന്ധർവ്വൻ

      Thankz❤

  14. മന്നാഡിയാർ

    കൊള്ളാം ഇഷ്ട്ടമായി. ♥♥♥

    1. യുവ ഗന്ധർവ്വൻ

      നന്ദിയുണ്ട് മന്നാഡിയാർ ❤

  15. അടിപൊളി ???❤️❤️?❤️?

  16. ??

  17. ചെമ്പരത്തി

    നന്നായിട്ടുണ്ട്…. മനോഹരം… എവിടൊക്കെയോ ഒരു MK ടച്ച്‌ ഫീൽ ചെയ്തു ❤❤?❤

    1. വിക്രമാദിത്യൻ

      എനിക്കും ഫീൽ ചെയ്തു

      1. യുവ ഗന്ധർവ്വൻ

        നന്ദിയുണ്ട്.
        ഞാനും ഒരു എം.കെ ആരാധകനാണ്.
        കഥ വായിച്ച് ആ ഒരു ഫീൽ കിട്ടിയിട്ടുണ്ടെങ്കിൽ സന്തോഷം❤

        എം.കെ ആരാധകൻ❤

      2. ചെമ്പരത്തി

        ദുർഗയുടെ കുറെയേറെ ഭാഗങ്ങളുമായി നല്ല സാമ്യം ഉണ്ട്

  18. ♥️♥️

  19. ?

Comments are closed.