“കവർന്നെടുക്കാൻ ഇങ്ങു വാ.. കാണിച്ച് തരുന്നുണ്ട് ഞാൻ.”
അവളുടെ മുഖത്ത് ഒരു കള്ളച്ചിരി….
ഞാൻ വേഗം പോയി കുളിച്ചു ഡ്രസ്സ് ചേഞ്ച് ചെയ്യുമ്പോളാണ് എന്റെ ഫോൺ റിങ്ങ് ചെയ്യുന്നത്……
“ഏട്ടാ അരുണേട്ടനാണ്…”
എന്റെ ഫ്രണ്ട് ആണ്. എന്നെ അവന്റെ അത്ര അറിയുന്നതുപോലെ വേറെ ഒരു സുഹൃത്തിനും അറിയില്ല…..
ബെസ്റ്റ് ഓഫ് ബെസ്റ്റ്സ്…!
അവൻ ഇപ്പൊ ഇവ്ട്ന്ന് പോയല്ലേ ഉള്ളൂ….. കിണ്ടിയായി എവിടെയെങ്കിലും വീണു പോയോ….??
“ഞാൻ സ്പീക്കറിലിടാം….. ഏട്ടാ ”
“ഡാ….. ഞങ്ങൾ എത്തുന്നേ ഉള്ളൂ…. ട്ടൊ….”
അവന്റെ വാക്കുകൾ കുഴയുന്നത് എനിക്ക് മനസ്സിലായി…
അധികം കുടിക്കുമെങ്കിലും പാവമാണ്……
ഞാൻ ഫ്രഷ് ആയി വേഗം പുറത്തിറങ്ങി…..
“എന്താ മോനെ…… റിപ്ലൈ ഒന്നും ഇല്ലല്ലോ…. പരിപാടി ഇപ്പൊത്തന്നെ തുടങ്ങിയോ?”
അത് പറഞ്ഞപ്പോൾ പെണ്ണിന് നാണം വന്നു. മുഖത്തേക്ക് ശരീരത്തിലെ മുഴുവൻ രക്തവും പമ്പ് ചെയ്ത് പടർന്നതുപോലെ….
ഞാൻ സ്പീക്കർ ഓഫ് ചെയ്യാൻ വരുമ്പോഴായിരുന്നു…. അവൻ കാൾ കട്ട് ചെയ്യാൻ പോയത്…
ഞാൻ നടത്തം നിർത്തി…..
“എടാ പിന്നെ……. ഓൾ ദി ബെസ്റ്റ്….
അതിന്റെ ആവശ്യം ഒന്നുമില്ലാന്ന് അറിയാം.നിനക്ക് പിന്നെ ഇതിനൊക്കെ നല്ല എക്സ്പീരിയൻസ് ആണല്ലോ….
പാർവതിയല്ലേ നിനക്ക് എല്ലാം പഠിപ്പിച്ചു തന്നതൊക്കെ…… അവളെ പറയുമ്പോ ഇപ്പോളും നിനക്ക് ദേഷ്യമുണ്ടോടാ??
എന്തെങ്കിലും ഒന്ന് പറയെടാ മൈ………”
ഞാൻ വേഗം വന്നു കാൾ കട്ട് ചെയ്തു…..
അല്ലെങ്കിലും അവൻ അങ്ങനെയാണ്….. എന്നെ വലിയ കാര്യമാണ്… അവൻ മാറ്റിയെടുത്താണ് ഞാൻ അവളെ മറന്ന് തുടങ്ങിയത്… ഡിപ്രെഷൻ അടിച്ചിരുന്ന കാലത്തൊക്കെ അവനാണ് എന്നെ തിരിച്ചു ഇപ്പോഴത്തെ ഞാൻ ആക്കി തീർത്തത്……
പക്ഷെ നാവിനു ലൈസൻസ് ഇല്ല…..
Adipoli!!! Superb feel!!!
??????????
♥️♥️♥️♥️♥️♥️
ഒരു അഗാധ പ്രണയം ഏതെങ്കിലും കാരണത്താൽ തകരുമ്പോൾ വിചാരിക്കും ഇനി മറ്റൊരു ബന്ധമില്ലെന്ന്, ഇണയിൽ നിന്ന് അപ്രതീക്ഷിതമായി അനാവശ്യമായ കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോൾ ഇനി ഇവളുമായി മിണ്ടേണ്ടതില്ലെന്ന്. പക്ഷെ വീട്ടുകാരുടെ നിർബന്ധമോ സാഹചര്യങ്ങളുടെ സമ്മർദമോ കാരണം നമ്മുടെ വാശികൾ നമുക്ക് മാറ്റിവെക്കേണ്ടി വരും. ജീവിതം അങ്ങനെയാണ്, അത് ഒഴുകിക്കൊണ്ടേയിരിക്കും. പക വീട്ടാനുള്ളതാണ് എന്നു പറയുന്ന പോലെ തെറ്റുകൾ അത് പൊറുക്കാനുള്ളതാണ്, ഓർമകൾ മറക്കാനുള്ളതാണ്. വളരെ മനോഹരമായ കഥ, അതിഭാവുകത്വങ്ങളില്ലാതെ, ഓൺലൈൻ എഴുത്തിൽ സാധാരണ കാണുന്ന അമിതമായ ‘പെൺകുറുമ്പിസ’മില്ലാതെ സാധാരണ രീതിയിൽ എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങൾ!
അഭിനന്ദനത്തിന് നന്ദിയുണ്ട്…
ഒരു നീണ്ട അഭിപ്രായമായിരുന്നു.
സന്തോഷം ♥
യുവ ഗന്ധർവ്വൻ
ആദ്യമായാണ് എൻ്റെ ഒരു അഭിപ്രായത്തിന് Reply കിട്ടുന്നത്. അതിന് പ്രത്യേകം നന്ദി.
♥️♥️
❤❤❤
നൈസ്…
❤❤❤
Adipoli ???
ഊഫ്… പൊളി സാനം..??
പക്ഷെ മറ്റേ കുട്ടിക്ക് എന്തു പറ്റി?
എന്തുകൊണ്ട് അവർ പിരിഞ്ഞു എന്ന് വ്യക്തമായില്ലാ..?
അതിനുള്ള ഉത്തരം കഥയിൽ തന്നെയുണ്ട്.
‘ചിതലരിച്ച കൈ’.
സിറ്റുവേഷൻ,
ഫിനാൻഷ്യൽ ക്രൈസിസ്.etc
ഒരുപാട് നന്ദി..♥
adipoli….nanayittund…ottiri ishtappettu…
❤️❤️❤️❤️❤️❤️❤️❤️❤️
മനോഹരം ആയൊരു കഥ വളരെ ഇഷ്ടമായി
72 പേജും വായിച്ചു കഴിഞ്ഞത് അറിഞ്ഞില്ല
ഇൗ പാർവതിയെ എന്തിനാ അവൻ പിരിഞ്ഞത് എന്ന് മനസ്സിലായില്ല അവളുടെ കാര്യം അറിഞ്ഞപ്പോൾ സങ്കടം തോന്നി.
ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
♥️♥️♥️
ഒരു ഫ്ലാഷ്ബാക്ക് ഉദ്ദേശിച്ചിട്ടില്ല.
അവിടവിടെയായി കുറച്ചു സൂചനകൾ മാത്രം.നൽകിയ സൂചനകളിൽ അത് പ്രതിഫലിപ്പിക്കുമെന്ന് കരുതി. അതിനെനിക്ക് സാധ്യമായിട്ടില്ലെങ്കിൽ ക്ഷമിക്കണം.
മനസ്സറിഞ്ഞു നൽകിയ സ്നേഹസന്ദേശത്തിന് നന്ദി ❤
യുവ ഗന്ധർവ്വൻ.✨️
അടിപൊളി…വല്ലാത്ത ഒരു ഫീൽ തന്നെ…….. ഇനിയും ഇതുപോലെ story’s എഴുതണം കേട്ടോ……
സ്നേഹം…??????
എന്റെ ആഗ്രഹവും അതുതന്നെയാണ്.
സമയവും ആശയവും ഇന്റർനെറ്റും ഒരുപോലെ ലഭിച്ചാൽ ഇനിയും ഉണ്ടാവും.
അഭിപ്രായം അറിയിച്ചതിനു നന്ദി❤
യുവ ഗന്ധർവ്വൻ
Nice
Thankz❤
കൊള്ളാം ഇഷ്ട്ടമായി. ♥♥♥
നന്ദിയുണ്ട് മന്നാഡിയാർ ❤
അടിപൊളി ???❤️❤️?❤️?
??
നന്നായിട്ടുണ്ട്…. മനോഹരം… എവിടൊക്കെയോ ഒരു MK ടച്ച് ഫീൽ ചെയ്തു ❤❤?❤
എനിക്കും ഫീൽ ചെയ്തു
നന്ദിയുണ്ട്.
ഞാനും ഒരു എം.കെ ആരാധകനാണ്.
കഥ വായിച്ച് ആ ഒരു ഫീൽ കിട്ടിയിട്ടുണ്ടെങ്കിൽ സന്തോഷം❤
എം.കെ ആരാധകൻ❤
ദുർഗയുടെ കുറെയേറെ ഭാഗങ്ങളുമായി നല്ല സാമ്യം ഉണ്ട്
♥️♥️
?