അവൾ കൂടുതൽ ക്ലോസ് ആയി.
കുറെ നേരം സംസാരിച്ചു.
ഞാൻ ബില്ല് പേ ചെയ്ത് അവൾ കഴിക്കുന്നതും അവളുടെ ചേച്ചിയെ പറ്റി പറയുന്നതും നോക്കി ഇരുന്നു.
പെട്ടെന്നെൻറെ ഫോൺ റിങ് ചെയ്തു.
വീണ്ടും അൺനോൺ.
“ഹലോ…..”
“ഏട്ടനിത് എവിടാ?…”
“ഞങ്ങൾ ഇവിടെ അടുത്തുണ്ട് തന്റെ കഴിഞ്ഞുവോ?”
“ആഹ് ഏട്ടാ…. എല്ലാം കഴിഞ്ഞു.”
ഞാൻ ഫോൺ പോക്കറ്റിലിട്ട് അവളെ നോക്കി.
‘ഇവളുടെ ഇത്രപെട്ടെന്ന് കഴിഞ്ഞോ?’
“ചേച്ചിക്ക് ഏട്ടനെ കാണാൻ തിടുക്കായിട്ടുണ്ടാവും….”
ദേവീ ഇവൾ അല്പം കുറുമ്പി ആണല്ലോ….
അവൾ പെട്ടെന്നത് പറഞ്ഞപ്പോ ഞാൻ ആകെ ചൂളിപ്പോയി.
“പോകാം ”
“ആഹ് ഏട്ടാ പോവാ ”
ഞങ്ങൾ അവിടെ എത്തിയപ്പോൾ അവൾ ആ മരത്തിനുചുവട്ടിൽ നിൽപുണ്ടായിരുന്നു.
“ലച്ചുട്ടി എവിടെയായിരുന്നു?”
ഇപ്പോളാണ് ഞാൻ അവളെ ശ്രദ്ധിക്കുന്നത്.
ഒരു ഇളം ഓറഞ്ച് നിറത്തിലുള്ള ഒരു ടോപ്പും വൈറ്റ് ലെഗ്ഗിൻസും
ആകെ മൊത്തം ഒരു വർണ്ണമയം.
അവളുടെ ഷേപ്പ് എന്റെ കണ്ണ് വിടർത്തി.
അവളെ നോക്കുന്നത് കണ്ടിട്ടായിരിക്കണം അവൾ ഒന്ന് ചിരിച്ചു.
“ഞങ്ങൾ ഐസ്ക്രീം കഴിച്ചുലോ….”
ലച്ചുട്ടി വീമ്പു പറഞ്ഞു.
“ന്നിട്ട് ചേച്ചിക്ക് ഒന്നും തന്നില്യല്ലോ?”
അവൾ പരാതി പറഞ്ഞു.
“ഏട്ടനാ വാങ്ങി തന്നെ ”
അവൾ എന്റെ മുഖത്ത് നോക്കി.
ഞാൻ പെട്ടു.
“തനിക്കെന്തെങ്കിലും കഴിക്കണോ?”
“വേണ്ട ഞാൻ വീട്ടിൽന്ന് കഴിച്ചതാ..”
“ന്നാ നമുക്ക് ഒരു ഫിലിമിന് പോയാലോ?”
“പോവാം പോവാം….”
ലച്ചുട്ടി അവളോട് വാശി പിടിച്ചു.
Adipoli!!! Superb feel!!!
??????????
♥️♥️♥️♥️♥️♥️
ഒരു അഗാധ പ്രണയം ഏതെങ്കിലും കാരണത്താൽ തകരുമ്പോൾ വിചാരിക്കും ഇനി മറ്റൊരു ബന്ധമില്ലെന്ന്, ഇണയിൽ നിന്ന് അപ്രതീക്ഷിതമായി അനാവശ്യമായ കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോൾ ഇനി ഇവളുമായി മിണ്ടേണ്ടതില്ലെന്ന്. പക്ഷെ വീട്ടുകാരുടെ നിർബന്ധമോ സാഹചര്യങ്ങളുടെ സമ്മർദമോ കാരണം നമ്മുടെ വാശികൾ നമുക്ക് മാറ്റിവെക്കേണ്ടി വരും. ജീവിതം അങ്ങനെയാണ്, അത് ഒഴുകിക്കൊണ്ടേയിരിക്കും. പക വീട്ടാനുള്ളതാണ് എന്നു പറയുന്ന പോലെ തെറ്റുകൾ അത് പൊറുക്കാനുള്ളതാണ്, ഓർമകൾ മറക്കാനുള്ളതാണ്. വളരെ മനോഹരമായ കഥ, അതിഭാവുകത്വങ്ങളില്ലാതെ, ഓൺലൈൻ എഴുത്തിൽ സാധാരണ കാണുന്ന അമിതമായ ‘പെൺകുറുമ്പിസ’മില്ലാതെ സാധാരണ രീതിയിൽ എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങൾ!
അഭിനന്ദനത്തിന് നന്ദിയുണ്ട്…
ഒരു നീണ്ട അഭിപ്രായമായിരുന്നു.
സന്തോഷം ♥
യുവ ഗന്ധർവ്വൻ
ആദ്യമായാണ് എൻ്റെ ഒരു അഭിപ്രായത്തിന് Reply കിട്ടുന്നത്. അതിന് പ്രത്യേകം നന്ദി.
♥️♥️
❤❤❤
നൈസ്…
❤❤❤
Adipoli ???
ഊഫ്… പൊളി സാനം..??
പക്ഷെ മറ്റേ കുട്ടിക്ക് എന്തു പറ്റി?
എന്തുകൊണ്ട് അവർ പിരിഞ്ഞു എന്ന് വ്യക്തമായില്ലാ..?
അതിനുള്ള ഉത്തരം കഥയിൽ തന്നെയുണ്ട്.
‘ചിതലരിച്ച കൈ’.
സിറ്റുവേഷൻ,
ഫിനാൻഷ്യൽ ക്രൈസിസ്.etc
ഒരുപാട് നന്ദി..♥
adipoli….nanayittund…ottiri ishtappettu…
❤️❤️❤️❤️❤️❤️❤️❤️❤️
മനോഹരം ആയൊരു കഥ വളരെ ഇഷ്ടമായി
72 പേജും വായിച്ചു കഴിഞ്ഞത് അറിഞ്ഞില്ല
ഇൗ പാർവതിയെ എന്തിനാ അവൻ പിരിഞ്ഞത് എന്ന് മനസ്സിലായില്ല അവളുടെ കാര്യം അറിഞ്ഞപ്പോൾ സങ്കടം തോന്നി.
ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
♥️♥️♥️
ഒരു ഫ്ലാഷ്ബാക്ക് ഉദ്ദേശിച്ചിട്ടില്ല.
അവിടവിടെയായി കുറച്ചു സൂചനകൾ മാത്രം.നൽകിയ സൂചനകളിൽ അത് പ്രതിഫലിപ്പിക്കുമെന്ന് കരുതി. അതിനെനിക്ക് സാധ്യമായിട്ടില്ലെങ്കിൽ ക്ഷമിക്കണം.
മനസ്സറിഞ്ഞു നൽകിയ സ്നേഹസന്ദേശത്തിന് നന്ദി ❤
യുവ ഗന്ധർവ്വൻ.✨️
അടിപൊളി…വല്ലാത്ത ഒരു ഫീൽ തന്നെ…….. ഇനിയും ഇതുപോലെ story’s എഴുതണം കേട്ടോ……
സ്നേഹം…??????
എന്റെ ആഗ്രഹവും അതുതന്നെയാണ്.
സമയവും ആശയവും ഇന്റർനെറ്റും ഒരുപോലെ ലഭിച്ചാൽ ഇനിയും ഉണ്ടാവും.
അഭിപ്രായം അറിയിച്ചതിനു നന്ദി❤
യുവ ഗന്ധർവ്വൻ
Nice
Thankz❤
കൊള്ളാം ഇഷ്ട്ടമായി. ♥♥♥
നന്ദിയുണ്ട് മന്നാഡിയാർ ❤
അടിപൊളി ???❤️❤️?❤️?
??
നന്നായിട്ടുണ്ട്…. മനോഹരം… എവിടൊക്കെയോ ഒരു MK ടച്ച് ഫീൽ ചെയ്തു ❤❤?❤
എനിക്കും ഫീൽ ചെയ്തു
നന്ദിയുണ്ട്.
ഞാനും ഒരു എം.കെ ആരാധകനാണ്.
കഥ വായിച്ച് ആ ഒരു ഫീൽ കിട്ടിയിട്ടുണ്ടെങ്കിൽ സന്തോഷം❤
എം.കെ ആരാധകൻ❤
ദുർഗയുടെ കുറെയേറെ ഭാഗങ്ങളുമായി നല്ല സാമ്യം ഉണ്ട്
♥️♥️
?