അന്നേരം
അസ്ഥിക്ക് മേലെ കട്ടികൂടിയ ചർമ്മം വന്നു മൂടി.
വികടാംഗഭൈരവ൯ കണ്ണുകളടച്ചു നിന്നു.
അതോടെ
നട്ടെല്ല് പിന്നിലേക്ക് വളഞ്ഞു.
കൈകാലുകൾക്ക് രൂപമാറ്റം സംഭവിച്ചു.
ദേഹമാസകലം ചെമ്പൻ രോമങ്ങൾ നിറഞ്ഞു.
നട്ടെല്ലു നീണ്ടു വാലായി രൂപമാറ്റം സംഭവിച്ചു.
നെഞ്ചിൽ കൈകൊണ്ടടിച്ചു വികടാംഗഭൈരവ൯ ഉറക്കെ അലറി.
“ഘ്രാ,,,,,,,,,,,”
ആ അലർച്ചയിൽ ഗുഹ അപ്പാടെ കുലുങ്ങി.
വികടാംഗഭൈരവ൯ ഒരു ഭീകരനായ മനുഷ്യ ചെന്നായയുടെ രൂപം പ്രാപിച്ചു.
കൈകൊണ്ട് നെഞ്ചിലും തുടയിലും അടിച്ചു വീണ്ടും വികടാംഗഭൈരവൻ അലറി.
തനിക്കു നേരെ നിന്നു ഓരിയിടുന്ന ചെന്നായ്കൂട്ടത്തിലേക്ക് നോക്കി.
അതിൽ ക്രൗര്യത നിറഞ്ഞ കണ്ണുകളുള്ള പെൺചെന്നായ മണംപിടിച്ചു നാവുകൊണ്ട് മേൽവാ നക്കി മണ്ണിൽ പാദമിട്ടുരച്ച് മനുഷ്യചെന്നായയുടെ രൂപത്തിൽ നിൽക്കുന്ന വികടാംഗഭൈരവനരികിലെത്തി.
വികടാംഗഭൈരവൻ മുൻകൈകൾ മണ്ണിൽകുത്തിനിന്നു.
മനുഷ്യചെന്നായയുടെ രൂപത്തിൽ നിന്നും ചെന്നായയുടെ രൂപത്തിലേക്ക് മാറുകയുണ്ടായി.
ദീർഘനാളത്തെ പ്രേതകായ വിദഹത്യോപാസനയനുഷ്ഠിച്ചതിന്റെ താപം ആ പെൺചെന്നായയുടെ മേലെ കയറി മുൻകാലുകൾ അമർത്തി നിന്നു.
ദീർഘമായി ഓരിയിട്ടു തന്റെ ഇന്ദ്രിയമാ ചെന്നായയുടെ യോനിയിൽ ആഴ്ത്തിയതുമായി ദീർഘനേരം ഇണ ചേർന്നു,
തന്റെയുള്ളിലെ രേതസ്സ് ആ പെൺചെന്നായയുടെ യോനിയിലേക്ക് നിറയ്ക്കുമ്പോൾ പെൺചെന്നായയുടെ പുറത്തു ചവിട്ടി നിന്ന് തല നീട്ടി ചെന്നായരൂപത്തിലുള്ള വികടാംഗഭൈരവൻ ഉറക്കെയുറക്കെ ഓരിയിട്ടു.
അത് കേട്ട് കൂട്ടത്തിലുള്ള മറ്റു ചെന്നായ്ക്കളും മുൻകാൽ വലിച്ചുനീട്ടി തലയുയർത്തി ഓരിയിട്ടു.
ശേഷം ചെന്നായരൂപത്തിലുള്ള വികടാംഗഭൈരവൻ, ചെന്നായ്കൂട്ടങ്ങളോടൊപ്പം ഗുഹയ്ക്ക് പുറത്തേക്ക് കടന്നു.
@@@@@@
Bro next part eppoya varukka
Katta waiting
വാക്കുകൾ ഇല്ല.
അപരാജിതൻ കുടുംബത്തിന് എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ…..?❣️????
ഹാപ്പി 2023 ടു ആൾ ❤️
ആദിശങ്കാരന്റെ തിരുവിളയടൽ നു വേണ്ടി
Waiting
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പറയാതിരിക്കാൻ പറ്റൂല ലാഗ് കൂടുതൽ ആയ പോലെ അത് മാത്രം അല്ല അപരാജിതൻ മുൻപ് വായിക്കുമ്പോൾ കിട്ടിയ ഫീൽ ഇന്ന് ഇട്ട എല്ലാ പാർട്ടും കുത്തി ഇരുന്നു വായിച്ചിട്ടും എനിക്ക് കിട്ടിയില്ല. ഇത് എന്റെ അഭിപ്രായം ആണ് ബാക്കി ഉള്ള വരുടെ ഫീൽ എന്താണ് എന്ന് എനിക്ക് അറിയില്ല ഏട്ടനും ആരും തെറ്റിദ്ധരിക്കരുത് ക്ലൈമാക്സ് കാത്തിരുന്നത് കൊണ്ടാണോ അതോ ഒരുവർഷത്തെ കാത്തിരിപ്പ് കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല പക്ഷെ എനിക്ക് തോന്നിയത് ഏട്ടനെ അറിയിക്കണം എന്ന് തോന്നി. ഏട്ടനോ അപ്പുവിന്റെയും പാറു വിന്റയും ഫാൻസിനോ എന്റെ കമെന്റ് തെറ്റായി തോന്നരുത്. നിങ്ങളെ പോലെ തന്നെ അപരാജിതനെ നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരു ആരാധകൻ കുടിയാണ് നാനും.
പൊളിച്ചു പക്ഷെ സങ്കടം ഉണ്ട് 1വർഷം കാത്തിരുന്നു ഇതിന്റ ക്ലൈമാക്സ് ന് ഇനിയും എത്ര നാൾ കാത്തിരിക്കണം
Completed
Ore pwoli
വായിച്ചു കഴിഞ്ഞു
ഇനിയും ക്ലൈമാക്സ് കിട്ടാൻ കാത്തിരിക്കണം
എന്താ പറയാ… ഇജ്ജാതി ഐറ്റം… ?
?
ഒരു പൂ ചോദിച്ചു ഒരു പൂക്കാലം തന്നു താങ്ക്സ് ഫോർ everything
ഇവിടെ ഇപ്പൊ എന്താ ഉണ്ടായത്…. ???
Comments moderation anallo
First
Chettaaa Story kure koode connect ayi… Adipowli
Thank you boss
❤️
Waiting
നന്നായി തന്നെ കഥ മുന്നോട്ടു പോകുന്നു….. ക്ലൈമാക്സ് എത്തണമെങ്കിൽ ഇനിയും എത്ര മുന്നോട്ടു പോകേണ്ടി വരും…. ഇത്തവണ എങ്കിലും ചാരുവിനെയോ അല്ലെങ്കിൽ ഖനിയിലെ കുഞ്ഞുങ്ങളെയോ രക്ഷിക്കുമെന്ന് വിചാരിച്ചു….. കാത്തിരിക്കാം