അപരാജിതൻ -47 5513

മാര (demon mara)

ബൗദ്ധസങ്കൽപ്പങ്ങൾ പ്രകാരം മാര എന്നത് ഒരു പൈശാചിക ശക്തിയാണ്.

സാത്താ൯ / ഇബ്ലീസ് / കലി / അഹ്‌രിമാ൯ ഒക്കെ പോലെ.

മനുഷ്യനെ വിശിഷ്ട ബോധമായ അറിവിലേക്ക് നയിക്കുന്നതിനിടയിൽ പ്രതിബന്ധമാകുന്നത് മാരയാണ്.

ക്ലേശങ്ങൾ അപകടം ദുഷ്ചിന്തകൾ എല്ലാം മാരയുടെ സംഭവനകളാണ്.

ഗൗതമബുദ്ധന് ബോധോദയം ലഭിക്കുന്നതിന് മുന്നെ മാര അതിനെ തടയാനായി പല രീതിയിലും ഗൗതമബുദ്ധനു പ്രതിബന്ധം സൃഷ്ടിച്ചിരുന്നു. മാരയെ പരാജയപ്പെടുത്തിയാണ് ഗൗതമ൯ വിശിഷ്ട ബോധം നേടി ബുദ്ധനായി മാറിയത്.

മാരഅറിവിനെയും ബോധത്തെയും ഭയക്കുന്നു.

മാരയുടെ പാലി ഭാഷയിൽ ഉള്ള മറ്റു പേരുകളാണ് പാപ്യാ൯വർസവത്തി നമുച്ച മഹാമാര ഇവയൊക്കെ.

പാപ്യാ൯ നമുച്ചേ വർസവത്തി മാരാ മമനമക്കാരാ എന്നാൽ   പാപ്യാനും വർസവത്തിയും നമുച്ചയും  ആയ  മാരയുടെ മുന്നിൽ ഞാൻ സർവ്വതും സമർപ്പിക്കുന്നു ശരണമടയുന്നു എന്നർത്ഥം.

****** ***** *****

Updated: January 1, 2023 — 6:28 pm

19 Comments

  1. Bro next part eppoya varukka
    Katta waiting

  2. വാക്കുകൾ ഇല്ല.

  3. അപരാജിതൻ കുടുംബത്തിന് എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ…..?❣️????

    ഹാപ്പി 2023 ടു ആൾ ❤️

  4. ആദിശങ്കാരന്റെ തിരുവിളയടൽ നു വേണ്ടി

    Waiting
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. പറയാതിരിക്കാൻ പറ്റൂല ലാഗ് കൂടുതൽ ആയ പോലെ അത് മാത്രം അല്ല അപരാജിതൻ മുൻപ് വായിക്കുമ്പോൾ കിട്ടിയ ഫീൽ ഇന്ന് ഇട്ട എല്ലാ പാർട്ടും കുത്തി ഇരുന്നു വായിച്ചിട്ടും എനിക്ക് കിട്ടിയില്ല. ഇത്‌ എന്റെ അഭിപ്രായം ആണ് ബാക്കി ഉള്ള വരുടെ ഫീൽ എന്താണ് എന്ന് എനിക്ക് അറിയില്ല ഏട്ടനും ആരും തെറ്റിദ്ധരിക്കരുത് ക്ലൈമാക്സ്‌ കാത്തിരുന്നത് കൊണ്ടാണോ അതോ ഒരുവർഷത്തെ കാത്തിരിപ്പ് കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല പക്ഷെ എനിക്ക് തോന്നിയത് ഏട്ടനെ അറിയിക്കണം എന്ന് തോന്നി. ഏട്ടനോ അപ്പുവിന്റെയും പാറു വിന്റയും ഫാൻസിനോ എന്റെ കമെന്റ് തെറ്റായി തോന്നരുത്. നിങ്ങളെ പോലെ തന്നെ അപരാജിതനെ നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരു ആരാധകൻ കുടിയാണ് നാനും.

  6. പൊളിച്ചു പക്ഷെ സങ്കടം ഉണ്ട് 1വർഷം കാത്തിരുന്നു ഇതിന്റ ക്ലൈമാക്സ്‌ ന് ഇനിയും എത്ര നാൾ കാത്തിരിക്കണം

  7. Completed

    Ore pwoli

  8. അറക്കളം പീലിച്ചായൻ

    വായിച്ചു കഴിഞ്ഞു
    ഇനിയും ക്ലൈമാക്സ് കിട്ടാൻ കാത്തിരിക്കണം

  9. എന്താ പറയാ… ഇജ്ജാതി ഐറ്റം… ?

  10. ഒരു പൂ ചോദിച്ചു ഒരു പൂക്കാലം തന്നു താങ്ക്സ് ഫോർ everything

  11. ഇവിടെ ഇപ്പൊ എന്താ ഉണ്ടായത്…. ???

  12. വായനക്കാരൻ

    Comments moderation anallo

  13. Chettaaa Story kure koode connect ayi… Adipowli

  14. സുനിൽ എഴിക്കോട്

    Thank you boss

  15. നന്നായി തന്നെ കഥ മുന്നോട്ടു പോകുന്നു….. ക്ലൈമാക്സ്‌ എത്തണമെങ്കിൽ ഇനിയും എത്ര മുന്നോട്ടു പോകേണ്ടി വരും…. ഇത്തവണ എങ്കിലും ചാരുവിനെയോ അല്ലെങ്കിൽ ഖനിയിലെ കുഞ്ഞുങ്ങളെയോ രക്ഷിക്കുമെന്ന് വിചാരിച്ചു….. കാത്തിരിക്കാം

Comments are closed.