അപരാജിതൻ -47 5341

യോറി , വൃദ്ധനായ അയാളുടെ നെഞ്ചിൽ തലവെച്ചു ഏറെ നേരം കരഞ്ഞു.

ഒടുവിൽ എഴുന്നേറ്റു തന്റെ പിതാമഹനായ നാബോയുടെ ദേഹത്ത് തറഞ്ഞിരുന്ന മൂന്നു വജ്രകളും ഊരിയെടുത്ത ജലാശയത്തിൽ കഴുകി

അപരാജിതസൂത്രയോടൊപ്പം വെച്ച് മാറാപ്പിൽ കെട്ടി.

തന്റെ പിതാമഹന്റെ ജീവനറ്റ ദേഹം ഹൃദയം പൊട്ടുന്ന വേദനയോടെ ചുമലിൽ എടുത്ത് ശക്തിയേറിയ മഞ്ഞുകാറ്റു വീശുന്ന ആ പർവ്വത നിരയിലൂടെ നടന്നു.

രണ്ടു മണിക്കൂർ കൊണ്ട് തന്റെ പിതാമഹൻ താമസിച്ച വിഹാരത്തിൽ എത്തിയ യോറി, പിതാമഹനെ ഉപചാരങ്ങളോടെ വിഹാരത്തിനുള്ളിൽ  കിടത്തി.

അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ , ഗ്രന്ഥങ്ങൾ എല്ലാം മൃതദേഹത്തിനരികിൽ വെച്ചു.

വിഹാരത്തിനുള്ളിൽ ഇന്ധനഎണ്ണ തളിച്ചു.

പുറത്തേക്കിറങ്ങി വിഹാരത്തിനു മേലേക്കും തളിച്ചു.

അൽപ്പം നേരം കണ്ണുകളടച്ചു പ്രാർത്ഥിച്ചുകൊണ്ട് ഒരു ലൈറ്റർ കൊണ്ട് ആ വിഹാരത്തിനു തീ പകർന്നു.

വിഹാരം ആളികത്തുവാൻ ആരംഭിച്ചു.

ഉള്ളിലെ വിഷമങ്ങൾ കടിച്ചമർത്തി, തന്റെ മാറാപ്പുമായി യോറി ഹയാബുസ പർവ്വതനിരകൾ ഇറങ്ങി.

ഇറങ്ങും നേരം ഒന്നായാൾ കത്തിയമരുന്ന വിഹാരത്തെ തിരിഞ്ഞു നോക്കി.

നിറയുന്ന കണ്ണുകൾ ഒപ്പി യോറി തിരികെ നടന്നു.

പിതാമഹനു കൊടുത്ത സത്യത്തിന്റെ ഭാരവും ശിരസിൽ പേറി.

@@@@@

 

Updated: January 1, 2023 — 6:28 pm

19 Comments

  1. Bro next part eppoya varukka
    Katta waiting

  2. വാക്കുകൾ ഇല്ല.

  3. അപരാജിതൻ കുടുംബത്തിന് എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ…..?❣️????

    ഹാപ്പി 2023 ടു ആൾ ❤️

  4. ആദിശങ്കാരന്റെ തിരുവിളയടൽ നു വേണ്ടി

    Waiting
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. പറയാതിരിക്കാൻ പറ്റൂല ലാഗ് കൂടുതൽ ആയ പോലെ അത് മാത്രം അല്ല അപരാജിതൻ മുൻപ് വായിക്കുമ്പോൾ കിട്ടിയ ഫീൽ ഇന്ന് ഇട്ട എല്ലാ പാർട്ടും കുത്തി ഇരുന്നു വായിച്ചിട്ടും എനിക്ക് കിട്ടിയില്ല. ഇത്‌ എന്റെ അഭിപ്രായം ആണ് ബാക്കി ഉള്ള വരുടെ ഫീൽ എന്താണ് എന്ന് എനിക്ക് അറിയില്ല ഏട്ടനും ആരും തെറ്റിദ്ധരിക്കരുത് ക്ലൈമാക്സ്‌ കാത്തിരുന്നത് കൊണ്ടാണോ അതോ ഒരുവർഷത്തെ കാത്തിരിപ്പ് കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല പക്ഷെ എനിക്ക് തോന്നിയത് ഏട്ടനെ അറിയിക്കണം എന്ന് തോന്നി. ഏട്ടനോ അപ്പുവിന്റെയും പാറു വിന്റയും ഫാൻസിനോ എന്റെ കമെന്റ് തെറ്റായി തോന്നരുത്. നിങ്ങളെ പോലെ തന്നെ അപരാജിതനെ നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരു ആരാധകൻ കുടിയാണ് നാനും.

  6. പൊളിച്ചു പക്ഷെ സങ്കടം ഉണ്ട് 1വർഷം കാത്തിരുന്നു ഇതിന്റ ക്ലൈമാക്സ്‌ ന് ഇനിയും എത്ര നാൾ കാത്തിരിക്കണം

  7. Completed

    Ore pwoli

  8. അറക്കളം പീലിച്ചായൻ

    വായിച്ചു കഴിഞ്ഞു
    ഇനിയും ക്ലൈമാക്സ് കിട്ടാൻ കാത്തിരിക്കണം

  9. എന്താ പറയാ… ഇജ്ജാതി ഐറ്റം… ?

  10. ഒരു പൂ ചോദിച്ചു ഒരു പൂക്കാലം തന്നു താങ്ക്സ് ഫോർ everything

  11. ഇവിടെ ഇപ്പൊ എന്താ ഉണ്ടായത്…. ???

  12. വായനക്കാരൻ

    Comments moderation anallo

  13. Chettaaa Story kure koode connect ayi… Adipowli

  14. സുനിൽ എഴിക്കോട്

    Thank you boss

  15. നന്നായി തന്നെ കഥ മുന്നോട്ടു പോകുന്നു….. ക്ലൈമാക്സ്‌ എത്തണമെങ്കിൽ ഇനിയും എത്ര മുന്നോട്ടു പോകേണ്ടി വരും…. ഇത്തവണ എങ്കിലും ചാരുവിനെയോ അല്ലെങ്കിൽ ഖനിയിലെ കുഞ്ഞുങ്ങളെയോ രക്ഷിക്കുമെന്ന് വിചാരിച്ചു….. കാത്തിരിക്കാം

Comments are closed.