ആ ദൃശ്യം കണ്ടു ഭയഭക്തി ബഹുമാനങ്ങളോടെ നാബോ മുട്ട് മുത്തി മണ്ണിൽ ശിരസ് മുട്ടിച്ചു നമിച്ചുകൊണ്ട് എഴുനേറ്റു.
ജലാശയം നിശ്ചലമായി.
“എന്താ പിതാമഹാ ഇതിന്റെ അർത്ഥം, ആ യുവാവ് ബോധിസത്വനാണോ അതോ ബോധിസത്വ അവതാരമോ ?”
അമ്പരപ്പോടെ യോറി ചോദിച്ചു.
മണ്ണിൽ നിന്നും എഴുന്നേറ്റു നാബോ യോറിയ്ക്ക് നേരെ തിരിഞ്ഞു
“എനിക്ക് മനസ്സിലായി യോറി,,ലാമോ എല്ലാം എന്നെ മനസിലാക്കിച്ചു,,ഈ യുവാവ് ബോധിചിത്തനുമല്ല, അവതാരവുമല്ല”
“പിന്നെ ,,,പിന്നെയാരാണ് ഇയാൾ ?”
“ഞാൻ വിഹാരത്തിൽ വെച്ച് നിന്നോട് പറഞ്ഞിരുന്നില്ലേ , രണ്ടാമത്തെ സാധനാമാർഗ്ഗം”
“ഉവ്വ് പിതാമഹാ”
“ഈ യുവാവിൽ അഞ്ച് അപരാജിത ബോധിചിത്തൻമാരുടെയും ഗുണങ്ങൾ ആർജ്ജിക്കപ്പെട്ടിട്ടുണ്ട് , അത് പക്ഷെ കർമ്മസാധനകൾ കൊണ്ടല്ല , ജന്മനാലുള്ളതാണ്,,ഓർക്കണം ഒരാളുടെയല്ല എല്ലാവരുടെയും,,അവനിൽ മഞ്ജുശ്രീയുടെ ജ്ഞാനമുണ്ട് , വജ്രപാണിയുടെ ശക്തിയുണ്ട്, സമന്തഭദ്രന്റെ ആത്മീയതയുണ്ട്, യമാന്തക വജ്രഭൈരവന്റെ സംഹാരശേഷിയുമുണ്ട് , അത് കൂടാതെ ഏറ്റവും അധികമുള്ളത് അവലോകിതേശ്വരന്റെ കനിവും അനുകമ്പയും ഭൂതദയയുമാണ്, അവലോകിതേശ്വരന്റെ ആത്മാംശം തന്നെയാണ് അവൻ,,അതിനാലാണ് ചിന്താമണി പോലും അവനു അധീനമായി ഇരിക്കുന്നത്,,അവനിൽ നിന്നും ചിന്താമണി കരസ്ഥമാക്കാൻ ഏറെ ബുദ്ധിമുട്ടാണ് യോറി”
“അങ്ങനെയെങ്കിൽ അവനിൽ നിന്നും ചിന്താമണി നേടാൻ ഞാനെന്ത് ചെയ്യണം പിതാമഹാ”
“അവനെ ഏതുവിധേനയും സംഹരിക്കണം,,അതേയുള്ളൂ മാർഗ്ഗം, അത് നേടിയെടുത്താൽ മാത്രം പോരാ ,പഞ്ചവജ്ര ക്രിയാകർമ്മങ്ങളിലൂടെ ചിന്താമണിയെ നിനക്ക് നിയന്ത്രണത്തിൽ വരുത്തണം”
യോറി മഹാത്ഭുതം കേട്ട പ്രതീതിയോടെ നിശബ്ദനായി നിലകൊണ്ടു.
“ഈ യുവാവ് ജീവനോട്കൂടെ ഇരിക്കുന്ന കാലമത്രയും നിന്റെ സ്വപ്നങ്ങൾ സ്വപ്നങ്ങളായ് തന്നെ അവശേഷിക്കും മകനെ,, നീ ആലോചിച്ചു നോക്കൂ ഒരു സാധാരണമനുഷ്യന് ഈ അഞ്ചു അപരാജിത ബോധിചിത്തന്മാരുടെ ഗുണങ്ങളെ കഠിനമായ തന്ത്രസാധനയിലൂടെ ആർജ്ജിക്കുവാൻ കുറഞ്ഞത് ഇരുന്നൂറ്റി പതിനെട്ടു വർഷങ്ങൾ വേണ്ടി വരും, അതായതു മൂന്നു മനുഷ്യായുസ്സ് കൊണ്ട് മാത്രം സാധിക്കുന്ന കാര്യമാണ് ജന്മനാൽ അവൻ നേടിയിരിക്കുന്നത്,,എത്രയോ പുണ്യവതിയായ അമ്മയാകും അവനെ ഗർഭത്തിൽ ചുമന്നിട്ടുണ്ടാകുക”
നാബോ ബോ അവനെ അറിയിച്ചു.
Bro next part eppoya varukka
Katta waiting
വാക്കുകൾ ഇല്ല.
അപരാജിതൻ കുടുംബത്തിന് എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ…..?❣️????
ഹാപ്പി 2023 ടു ആൾ ❤️
ആദിശങ്കാരന്റെ തിരുവിളയടൽ നു വേണ്ടി
Waiting
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പറയാതിരിക്കാൻ പറ്റൂല ലാഗ് കൂടുതൽ ആയ പോലെ അത് മാത്രം അല്ല അപരാജിതൻ മുൻപ് വായിക്കുമ്പോൾ കിട്ടിയ ഫീൽ ഇന്ന് ഇട്ട എല്ലാ പാർട്ടും കുത്തി ഇരുന്നു വായിച്ചിട്ടും എനിക്ക് കിട്ടിയില്ല. ഇത് എന്റെ അഭിപ്രായം ആണ് ബാക്കി ഉള്ള വരുടെ ഫീൽ എന്താണ് എന്ന് എനിക്ക് അറിയില്ല ഏട്ടനും ആരും തെറ്റിദ്ധരിക്കരുത് ക്ലൈമാക്സ് കാത്തിരുന്നത് കൊണ്ടാണോ അതോ ഒരുവർഷത്തെ കാത്തിരിപ്പ് കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല പക്ഷെ എനിക്ക് തോന്നിയത് ഏട്ടനെ അറിയിക്കണം എന്ന് തോന്നി. ഏട്ടനോ അപ്പുവിന്റെയും പാറു വിന്റയും ഫാൻസിനോ എന്റെ കമെന്റ് തെറ്റായി തോന്നരുത്. നിങ്ങളെ പോലെ തന്നെ അപരാജിതനെ നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരു ആരാധകൻ കുടിയാണ് നാനും.
പൊളിച്ചു പക്ഷെ സങ്കടം ഉണ്ട് 1വർഷം കാത്തിരുന്നു ഇതിന്റ ക്ലൈമാക്സ് ന് ഇനിയും എത്ര നാൾ കാത്തിരിക്കണം
Completed
Ore pwoli
വായിച്ചു കഴിഞ്ഞു
ഇനിയും ക്ലൈമാക്സ് കിട്ടാൻ കാത്തിരിക്കണം
എന്താ പറയാ… ഇജ്ജാതി ഐറ്റം… ?
?
ഒരു പൂ ചോദിച്ചു ഒരു പൂക്കാലം തന്നു താങ്ക്സ് ഫോർ everything
ഇവിടെ ഇപ്പൊ എന്താ ഉണ്ടായത്…. ???
Comments moderation anallo
First
Chettaaa Story kure koode connect ayi… Adipowli
Thank you boss
❤️
Waiting
നന്നായി തന്നെ കഥ മുന്നോട്ടു പോകുന്നു….. ക്ലൈമാക്സ് എത്തണമെങ്കിൽ ഇനിയും എത്ര മുന്നോട്ടു പോകേണ്ടി വരും…. ഇത്തവണ എങ്കിലും ചാരുവിനെയോ അല്ലെങ്കിൽ ഖനിയിലെ കുഞ്ഞുങ്ങളെയോ രക്ഷിക്കുമെന്ന് വിചാരിച്ചു….. കാത്തിരിക്കാം