നാബോ, തന്റെ ഭാണ്ഡത്തിൽ ഒരു മണി കൈയിലെടുത്ത് പിടിച്ചു, പാൽഡൺ ലാമോയുടെ മന്ത്രങ്ങൾ ജപിച്ചു.
ഓരോ വട്ടവും ഓരോ ദിക്കിലേക്ക് തിരിഞ്ഞു നിന്ന് പ്രത്യേക രീതിയിൽ മണിമുഴക്കി പാൽഡൺ ലാമോയുടെ മന്ത്രങ്ങൾ ജപിച്ചു കൊണ്ട് എട്ടുദിക്കുകളും പൂർണ്ണമാക്കി.
അദ്ദേഹം യോറിയുടെ അടുത്തേക്ക് തിരിഞ്ഞു.
“യോറി,,,,”
“എന്താ പിതാമഹാ”
“നിനക്കറിയുമോ,,,മൂന്നാമത്തെ മാർഗ്ഗമായ ശംഗ്രിലയിലേക്കുള്ള പ്രവേശനം, ശംഗ്രിലയിലേക്കുള്ള താക്കോലിനെ നിയന്ത്രണവിധേയമാക്കാൻ വേണ്ടിയാണ് ബോധിസേനൻ ആ വജ്രകൾ നിർമ്മിച്ച് വിശിഷ്ട ബോധത്തെ അതിനുള്ളിൽ പ്രാണപ്രതിഷ്ഠ ചെയ്തത്”
“ശംഗ്രിലയിലേക്കുള്ള താക്കോലോ?” അത്ഭുതത്തോടെ യോറി ചോദിച്ചു.
“അതെ,, പരമദിവ്യവും അഭീഷ്ടവരദായകമായ ഒരു വസ്തു”
“എന്താണത് പിതാമഹാ” അടക്കാനാകാത്ത ആകാംക്ഷയോടെ യോറി ചോദിച്ചു.
നാബോ ഒന്ന് ശ്വാസമെടുത്തു, കൈകൾ കൂപ്പി ഭക്തിയോടെ പറഞ്ഞു.
“ചിന്താമണി,, അതാണാ താക്കോൽ””
“ചിന്താമണിയോ?”
“അതെ യോറി ,,ചിന്താമണി,,സാക്ഷാൽ അവലോകിതേശ്വര൯ ധാരണം ചെയ്തിരിക്കുന്ന അതിവിശിഷ്ടമായ രത്‌നം
,
അതാണ് ചിന്താമണി,,അത് തന്നെയാണ് ശംഗ്രിലയിലേക്കുള്ള താക്കോലും,, അവലോകിതതന്ത്രത്തിനുള്ളിൽ ചിന്താമണി ഉപതന്ത്രം എന്നൊരു ഭാഗവും ബോധിസേനൻ എഴുതിയിട്ടുണ്ട്, അതിലാണ് ചിന്താമണിയെ നിയന്ത്രണാധീനത്തിലാക്കുവാനുള്ള കർമ്മങ്ങൾ സ്പഷ്ടമാക്കിയിരിക്കുന്നത്”
യോറി അത്ഭുതത്തോടെ കണ്ണിമ ചിമ്മാതെ പിതാമഹനായ നാബോയെ സാകൂതം നോക്കിനിന്നു.
“വരൂ,,,സൂര്യൻ ഉദിക്കാൻ വളരെ കുറച്ചു സമയം മാത്രം,, കണ്ണുകളടച്ചു ലാമോ ദേവിയെ പ്രാർത്ഥിക്കുക, എന്റെ ദേഹത്ത് സപർശിച്ചു കൊണ്ട് ഈ മണിമുഴക്കി നമുക്ക് ഈ ദിവ്യമായ ജലാശയത്തിൽ നമുക്കുള്ള ചോദ്യങ്ങൾക്ക് ഉത്തരം തേടാം”
നാബോയെ അനുസരിച്ചു യോറി കണ്ണുകളടച്ചു പാൽഡൺ ലാമോ ദേവിയെ പ്രാർത്ഥിച്ചു മണിമുഴക്കി.
നാബോ, നെഞ്ചിൽ കൈ വെച്ച് പാൽഡൺ ലാമോ ദേവിയുടെ മന്ത്രജപം നടത്തി.
Bro next part eppoya varukka
Katta waiting
വാക്കുകൾ ഇല്ല.
അപരാജിതൻ കുടുംബത്തിന് എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ…..?❣️????
ഹാപ്പി 2023 ടു ആൾ ❤️
ആദിശങ്കാരന്റെ തിരുവിളയടൽ നു വേണ്ടി
Waiting
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പറയാതിരിക്കാൻ പറ്റൂല ലാഗ് കൂടുതൽ ആയ പോലെ അത് മാത്രം അല്ല അപരാജിതൻ മുൻപ് വായിക്കുമ്പോൾ കിട്ടിയ ഫീൽ ഇന്ന് ഇട്ട എല്ലാ പാർട്ടും കുത്തി ഇരുന്നു വായിച്ചിട്ടും എനിക്ക് കിട്ടിയില്ല. ഇത് എന്റെ അഭിപ്രായം ആണ് ബാക്കി ഉള്ള വരുടെ ഫീൽ എന്താണ് എന്ന് എനിക്ക് അറിയില്ല ഏട്ടനും ആരും തെറ്റിദ്ധരിക്കരുത് ക്ലൈമാക്സ് കാത്തിരുന്നത് കൊണ്ടാണോ അതോ ഒരുവർഷത്തെ കാത്തിരിപ്പ് കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല പക്ഷെ എനിക്ക് തോന്നിയത് ഏട്ടനെ അറിയിക്കണം എന്ന് തോന്നി. ഏട്ടനോ അപ്പുവിന്റെയും പാറു വിന്റയും ഫാൻസിനോ എന്റെ കമെന്റ് തെറ്റായി തോന്നരുത്. നിങ്ങളെ പോലെ തന്നെ അപരാജിതനെ നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരു ആരാധകൻ കുടിയാണ് നാനും.
പൊളിച്ചു പക്ഷെ സങ്കടം ഉണ്ട് 1വർഷം കാത്തിരുന്നു ഇതിന്റ ക്ലൈമാക്സ് ന് ഇനിയും എത്ര നാൾ കാത്തിരിക്കണം
Completed
Ore pwoli
വായിച്ചു കഴിഞ്ഞു
ഇനിയും ക്ലൈമാക്സ് കിട്ടാൻ കാത്തിരിക്കണം
എന്താ പറയാ… ഇജ്ജാതി ഐറ്റം… ?
?
ഒരു പൂ ചോദിച്ചു ഒരു പൂക്കാലം തന്നു താങ്ക്സ് ഫോർ everything
ഇവിടെ ഇപ്പൊ എന്താ ഉണ്ടായത്…. ???
Comments moderation anallo
First
Chettaaa Story kure koode connect ayi… Adipowli
Thank you boss
❤️
Waiting
നന്നായി തന്നെ കഥ മുന്നോട്ടു പോകുന്നു….. ക്ലൈമാക്സ് എത്തണമെങ്കിൽ ഇനിയും എത്ര മുന്നോട്ടു പോകേണ്ടി വരും…. ഇത്തവണ എങ്കിലും ചാരുവിനെയോ അല്ലെങ്കിൽ ഖനിയിലെ കുഞ്ഞുങ്ങളെയോ രക്ഷിക്കുമെന്ന് വിചാരിച്ചു….. കാത്തിരിക്കാം