അപരാജിതന്‍ 27 [Harshan] 9792

അപരാജിതന്‍

27

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ

*******************************************************************************************************

ഒരു പ്രധാനകാര്യം പറഞ്ഞോട്ടെ,

ചിലർക്ക് ഒരു പക്ഷെ തോന്നുന്നുണ്ടാകാം ഇതിലിപ്പോ ഒരു വലിച്ചു നീട്ടൽ പോലെ അതുപോലെ കൂടുതൽ കോമ്പ്ലക്സ് ആകുന്നതു പോലെ.അതിനൊരു കാരണം കൂടെയുണ്ട്.ഈ കഥ തുടക്കം മുതൽ ഒടുക്കം വരെ ഒരുമിച്ചിരുന്നു എഴുതി പബ്ലിഷ് ആക്കിയിരുന്നെങ്കിൽ പത്തോ പതിനഞ്ചോ ചാപ്റ്ററുകളിൽ തീർന്നിരുന്നേനെ. ഘട്ടം ഘട്ടമായി എഴുതി പോയപ്പോൾ ഓരോ സമയത്തു തോന്നുന്ന ഐഡിയകൾ കൂടെ ചേർത്ത് ചേർത്താണ് കഥയുടെ വ്യാപ്തി വർധിച്ചത്. അങ്ങനെ സംഭവിച്ചു പോയി ,

അപ്പൊ ഇതല്ലാതെ വേറെ മാർഗ്ഗമില്ല.അതിൽ ചില എലെമെന്റുകളുടെ കണക്ട് ചെയ്യിപ്പിക്കാൻ വേണ്ടിയാണ്. ഈ ജപ്പാൻ പ്ലോട്ടും വേമാവരം പ്ലോട്ടും ആഡ് ചെയ്യേണ്ടി വന്നത്.അപ്പോളും കഥയുടെ സ്ട്രക്ച്ചറിൽ മാറ്റമൊന്നുമില്ല ,

എല്ലാം എത്തി ചേരുന്നത് ആദി എന്ന രുദ്ര തേജ നയനാറിലേക്ക് , കാലകേയനുമായ യുദ്ധം അത് കഴിഞ്ഞുള്ള സംഭവങ്ങൾ.

ഞാൻ കഴിവതും ഡിസംബറോടെ തന്നെ ക്ളൈമാക്സ് ആക്കാനാണ് ശ്രമിക്കുന്നത്.
മുന്പിലേക്കുള്ള യാത്രക്ക് വേണ്ടിയുള്ളതല്ലാതെ അനാവശ്യമായ ഒന്നും ഞാൻ ചേർത്തിട്ടില്ല.
( എന്താണ് ആവശ്യമെന്നും അത്യാവശ്യമെന്നും അനാവശ്യമെന്നും ഇപ്പോൾ നന്നായിയറിയാം)
യോറി ഹയാബുസാ ബുദ്ധിസവുമായി ബന്ധപെട്ടതാണ് , വെമാവരം അത് എന്തെന്ന് അടുത്ത മൂന്നു പബ്ലിഷിങ് കൊണ്ട് അറിയാം.

വേമാവരം തെലുഗുദേശമാണ് , അവിടത്തെ ആചാരങ്ങൾ ജീവിതക്രമങ്ങൾ പാരമ്പര്യങ്ങൾ നമ്മളിൽ നിന്നും വ്യത്യസ്തമാണ്, വായിച്ചിട്ടു തെലുങ്ക് പടം പോലെ ഉണ്ടല്ലോ എന്ന് ചോദിച്ചാൽ ഉണ്ടെന്നേ എനിക്ക് പറയാൻ സാധിക്കൂ. അതിലെന്നോട് പരിഭവം കാണിക്കരുത്.

മാസ് ആക്ഷൻ ചാപ്റ്റർ അല്ല , അത് പ്രതീക്ഷിച്ചു വായിക്കരുത് , അങ്ങനെ വേണ്ടവർ ഒക്ടോബർ കഴിഞ്ഞു മാത്രം വായിക്കുക.

Updated: December 14, 2021 — 12:06 pm

333 Comments

  1. വന്നോ?

  2. _dream__traveller_1125

    Story idumbol notification varuna oru rithiyakanam ???

    1. Njan anganakiettekuvaa

    2. 3 mani thott waiting aan. Oro 5 min kazhiyumpolum refresh aaki nookum no reksha. Oru movie kandu theernnu, nalla reethiyil oru mazha peythu thornnu, ippo currentum pooyi.. Kadha maathram vannilla.. Ingane tension adipikaathe idu chetta. Pls… First comment or like idaan onnum alla ithonnu vaayikyan vendii aan.. Please iniim ingane pariikshikalle.. LOTS OF LOVE.. ❤️❤️❤️

  3. RajeevRajeevOctober 8, 2021 at 5:18 pm
    വിലക്കയറ്റം രൂക്ഷം… non veg കഴിച്ചു ജീവിക്കണം കുറച്ചു നാള്‍

    ###
    ലുലുവിൽ എല്ലാത്തിനും വില കൂട്ടി… നെസ്റ്റോ കുറച്ചു കുറച്ചിട്ടുണ്ട്

    1. എന്നാല്‍ Nesto il പോകാം

  4. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

    ഓഫീസിലാണ് വർക് കഴിഞ്ഞ് edumenne പറഞ്ഞു pl

  5. Enthuvade enthoru theppade….???

  6. ഇപ്പൊ വരും ?

    1. 4 manithottu waiting anu ?‍♂️

    2. നിങ്ങൾ പോയി ആ രാജാവ്യൂഹം എഴുത്

      1. ഞാൻ ആ ഞാനല്ല??

        1. അത് വേറൊരു നിങ്ങള്‍ ആണല്ലേ

  7. ജോച്ചി

    ജ്യോതിയും വന്നില്ല, തീയും വന്നില്ല

    1. ആന kuthaan വന്നോ?

      1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

        കല്ലടുത്തെറി മാധവാ

  8. 987654321….????

  9. ഇന്നും ആ പേരില്ലാ ചങ്ങായി ഫസ്റ്റ് അടിച്ചാൽ ഹർഷന്റെ ബിനാമി ആയി പ്രഖ്യാപിക്കും

  10. RajeevOctober 8, 2021 at 5:12 pm
    എന്തായാലും എന്നെക്കൊണ്ട് പറ്റില്ല.. അപ്പോള്‍ മാന്യമായി pinmaram

    ###

    മാന്യമായി… ???

    1. ഞാന്‍ lulu il pokuvanu… അതല്ലേ പിന്മാറിയത്…

      1. ഞാനിപ്പോ അവിടുന്ന് വന്നതേ ഉള്ളു ?

        1. വിലക്കയറ്റം രൂക്ഷം… non veg കഴിച്ചു ജീവിക്കണം കുറച്ചു നാള്‍

  11. Case kodukkanam pillecha

  12. വന്നില്ല ഉണ്ണി വന്നില്ല

  13. He is at Office. After finishing his Job he will Publish

    1. പ്രധാനമന്ത്രി വിളിച്ചു ശുപാര്‍ശ ചെയ്താലോ ??

    2. Eppo publish cheyyum? Any idea

  14. സമയം എത്രയായി ?

  15. എത്ര പേരാണ് first adikkanayi നില്‍ക്കുന്നത്… ഞാന്‍ പിന്മാറി… ??

    1. സൈക്കോളജിക്കൽ മൂവ് ?

      1. വന്നില്ലാലോ ഇതുവരെ ????

        1. മക്കുക്ക

          First ഇല്ലെങ്കിലെന്താ second അടിക്കാൻ പറ്റോ ???

      2. എന്തായാലും എന്നെക്കൊണ്ട് പറ്റില്ല.. അപ്പോള്‍ മാന്യമായി pinmaram

    2. എത്ര കുലീനനായ മനുഷ്യൻ

      1. അതൊക്കെ എല്ലാരേയും ariyikkano.. എന്തിനാ

      2. കുലീനൻ ennu thanne alle udheshichathu akshram mariyathonnum allallo alle ?

      3. Within 30 minutes kadha ethunnathayirikkum…

        Ennu update kittunnath prithekshich

    3. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      തോറ്റട്ടില്ല തോറ്റിട്ടില്ല തോറ്റചരിത്രം കേട്ടില്ല…

      1. Chevikkku valla prblvum undo kelkkathirikkan?

    4. Angane paranj first adikan alle

  16. എവിടെ ?

    1. _dream__traveller_1125

      Submitt cheyitho harshetta… Eppozha varune

  17. Evdeeee kadha evdeee

  18. Ethra manikkanu?

    1. കാണിപ്പയ്യൂര്‍ ine ഒന്ന് വിളിച്ചു ചോദിക്കട്ടെ

      1. Chodhichittu ennodu koodi onnu parayane?‍♂️

        1. ദക്ഷിണ share cheyyamengil മാത്രം പറയാം

          1. ???
            Kittiyillenki parayanam

          2. ഇത് എന്റെ commission മാത്രമല്ലേ ആയുള്ളു

  19. Enikoralpam madhayam taru enn vilich karanja aa velichapadinte avastha aayi.. kadha evdeeeee

  20. ??????….innengilum first adikkanam….????

    1. പിന്നല്ലാതെ… all the best

      1. Thodangiya kalam thottu first adikan nokkunna njan???

        1. Kaalokke ശരിയായോ?

    2. Nadannath thanne

    1. രാജീവേട്ടോ….

      1. Sidhu മോനെ

        1. എന്തല്ലാ… സുഖല്ലേ…

          1. Athelo… എന്നും സുഖം ??.. തനിക്ക് സുഖമല്ലേ?

          2. ആഹാ…. നല്ല സുഖമാണ്…

  21. ?❤️❤️❤️❤️❤️❤️

  22. ❤️❤️❤️❤️❤️❤️❤️

  23. മാലാഖ കാമുകൻ തെണ്ടി

    ചേച്ചി സുഖമായി ഇരിക്കുന്നുവോ?
    എന്താ ഇപ്പോഴത്തെ വിശേഷം.
    അന്വേഷണങ്ങൾ പറയണം..

    1. She’s fine. ദേഷ്യം ഒക്കെ മാറ്റി എടുക്കുന്നുണ്ട് ചേട്ടൻ. കൂടാതെ പുള്ളിക്കാരിയുടെ അനിയത്തി കൂടെയുണ്ട്. സുഖമാണ്. അനേഷണം പറയാം. 2 മാസം കൂടെ കഴിഞ്ഞാൽ കാണാൻ പോകുന്നുണ്ട് ഞാൻ

      1. ആയിക്കോട്ടെ..
        ഹാപ്പി ആയി ഇരിക്കാൻ പറഞ്ഞതായി പറയൂ..

    2. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      തെണ്ടിയോ……
      കൊടും ബീഗരനാണയാൾ….

Comments are closed.