അപരാജിതന്‍ 27 [Harshan] 9792

അപരാജിതന്‍

27

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ

*******************************************************************************************************

ഒരു പ്രധാനകാര്യം പറഞ്ഞോട്ടെ,

ചിലർക്ക് ഒരു പക്ഷെ തോന്നുന്നുണ്ടാകാം ഇതിലിപ്പോ ഒരു വലിച്ചു നീട്ടൽ പോലെ അതുപോലെ കൂടുതൽ കോമ്പ്ലക്സ് ആകുന്നതു പോലെ.അതിനൊരു കാരണം കൂടെയുണ്ട്.ഈ കഥ തുടക്കം മുതൽ ഒടുക്കം വരെ ഒരുമിച്ചിരുന്നു എഴുതി പബ്ലിഷ് ആക്കിയിരുന്നെങ്കിൽ പത്തോ പതിനഞ്ചോ ചാപ്റ്ററുകളിൽ തീർന്നിരുന്നേനെ. ഘട്ടം ഘട്ടമായി എഴുതി പോയപ്പോൾ ഓരോ സമയത്തു തോന്നുന്ന ഐഡിയകൾ കൂടെ ചേർത്ത് ചേർത്താണ് കഥയുടെ വ്യാപ്തി വർധിച്ചത്. അങ്ങനെ സംഭവിച്ചു പോയി ,

അപ്പൊ ഇതല്ലാതെ വേറെ മാർഗ്ഗമില്ല.അതിൽ ചില എലെമെന്റുകളുടെ കണക്ട് ചെയ്യിപ്പിക്കാൻ വേണ്ടിയാണ്. ഈ ജപ്പാൻ പ്ലോട്ടും വേമാവരം പ്ലോട്ടും ആഡ് ചെയ്യേണ്ടി വന്നത്.അപ്പോളും കഥയുടെ സ്ട്രക്ച്ചറിൽ മാറ്റമൊന്നുമില്ല ,

എല്ലാം എത്തി ചേരുന്നത് ആദി എന്ന രുദ്ര തേജ നയനാറിലേക്ക് , കാലകേയനുമായ യുദ്ധം അത് കഴിഞ്ഞുള്ള സംഭവങ്ങൾ.

ഞാൻ കഴിവതും ഡിസംബറോടെ തന്നെ ക്ളൈമാക്സ് ആക്കാനാണ് ശ്രമിക്കുന്നത്.
മുന്പിലേക്കുള്ള യാത്രക്ക് വേണ്ടിയുള്ളതല്ലാതെ അനാവശ്യമായ ഒന്നും ഞാൻ ചേർത്തിട്ടില്ല.
( എന്താണ് ആവശ്യമെന്നും അത്യാവശ്യമെന്നും അനാവശ്യമെന്നും ഇപ്പോൾ നന്നായിയറിയാം)
യോറി ഹയാബുസാ ബുദ്ധിസവുമായി ബന്ധപെട്ടതാണ് , വെമാവരം അത് എന്തെന്ന് അടുത്ത മൂന്നു പബ്ലിഷിങ് കൊണ്ട് അറിയാം.

വേമാവരം തെലുഗുദേശമാണ് , അവിടത്തെ ആചാരങ്ങൾ ജീവിതക്രമങ്ങൾ പാരമ്പര്യങ്ങൾ നമ്മളിൽ നിന്നും വ്യത്യസ്തമാണ്, വായിച്ചിട്ടു തെലുങ്ക് പടം പോലെ ഉണ്ടല്ലോ എന്ന് ചോദിച്ചാൽ ഉണ്ടെന്നേ എനിക്ക് പറയാൻ സാധിക്കൂ. അതിലെന്നോട് പരിഭവം കാണിക്കരുത്.

മാസ് ആക്ഷൻ ചാപ്റ്റർ അല്ല , അത് പ്രതീക്ഷിച്ചു വായിക്കരുത് , അങ്ങനെ വേണ്ടവർ ഒക്ടോബർ കഴിഞ്ഞു മാത്രം വായിക്കുക.

Updated: December 14, 2021 — 12:06 pm

333 Comments

  1. സമയം എടുക്കും ക്ഷമ വേണം??

    1. സോറി രാജീവ് എട്ടനുള്ള മറുപടി ആയിരുന്നു ചെറുതായി ഒന്ന് മാറിപോയി.

        1. ഏട്ടത്തി കഥ kk യിൽ ഇടാമോ

          1. ക്ഷമിക്കണം. അവിടേക്ക് ഇല്ല.

        2. കാമുക അടുത്ത കഥ ഉടനെ കാണുമോ ?

          1. കഥയെഴുതാൻ സമയം ഇല്ല. ഇന്ന് വെള്ളി ആയതുകൊണ്ട് ഉച്ചക്ക് ചാടിയതാണ്. ? വീക്കെൻഡ് അല്ലെ

        3. റിപ്ലേ സെൻ്റ് ചെയ്തിട്ട് കിടന്നു ഇഴയുന്നു അപ്പോ ഒന്നുടി ബാക് അടിച്ചു പിന്നേം സെൻ്റ് ആകി അപ്പോ മുകളിൽ ആണ് വന്നത്,

        4. കമുക എന്നതാ വിശേഷം നാട് വിട്ടു എന്ന് അറിഞ്ഞു. സുഖം അല്ലെ

          1. നാട് വിട്ടു. ഇവിടെ സുഖമായി പോകുന്നു. അവിടെ സുഖമാണെന്ന് വിശ്വസിക്കുന്നു.

          2. നല്ല സുഖം , വീകെൻ്റ് അഘോഷിക് .

  2. Harshaa oru kuravum illa suoarakunnund

  3. എപ്പോള്‍ വരും ?

    1. 5 മണിക്ക് ആയിരിക്കും. ഇന്നൊരു പൊളി പൊളിക്കും എന്ന് തോന്നുന്നു ?

  4. ഹർഷാ…. കലക്കൻ സ്ഥലത്ത് മൂവി pause ചെയ്ത അവസ്ഥ…..

  5. Am Waiting??

  6. ഗെരാൾട്ട്

    ഇന്ന് വൈകിട്ട് വരില്ലേ.
    കഴിബ്ജ 2 പാർട്ടുകൾ വായിക്കാൻ ഉണ്ട് പോയി vaayikkatte?

  7. ❤❤❤❤❤??????

  8. ഇന്ന് വയിട്ട് വരില്ലേ…….

  9. ഹർഷൻ മൊയ്‌ലാളി. ഇന്ന് post ചെയ്യോ… ??

  10. നോമ്പ് തുറക്കാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോൾ അതിന് ദിവസങ്ങളുടെ ദൈർഘ്യമുണ്ടാവും
    ആ അവസ്ഥയാണ് ഇപ്പോൾ

    പൊന്നുഹർഷോ പോസ്റ്റ്‌

    പറ്റൂല്ല ല്ലേ

      1. ????????

  11. Sajeev thiruvaikkodu

    ഒരടിക്ക് കോളുണ്ട് ന്നല്ലേ ആശരീരി കേട്ടത് കേളപ്പേട്ട ??

  12. ഇനി ആറര മണിക്കൂർ കൂടി കഴിഞ്ഞു വരും സിംഗം പുലി

    1. Sajeev thiruvaikkodu

      Waiting….

      1. ആശാനാഡാ പറയുന്നേ കഥ പോസ്റ്റ്‌ ചെയ്യാൻ ????

  13. Waiting…..??????????

  14. Music and songs add cheyyanam….bro

  15. ലക്ഷമി

    Inniyum Kkaathirikkaan onnum pattoolla. Kittunnath vaayichu theerkkum.
    Ee part kalakkiyittund.

  16. Nale varumallee?????

  17. https://youtu.be/y0uZABib60g
    Song: Chandrachooda sivasankara parvathi.

    Ee song climax/situation nokkiyitt add cheyyavo..?

    1. അതെ, ഞാനും ആഗ്രഹിച്ചിരുന്നു ഈ സോങ് ഈ കഥയിൽ ഉള്പെടുത്തിയിരുനെങ്കിൽ എന്ന്
      ??

    2. Waiting for the part/ending with my favourite song. Hope you will consider my request.

  18. Harshan Bro

    Enthan enn parayand enn ariyilla njn one week aayitt ullo thangalude story vayikkan thudangiyitt thigachum vethyasthamaya oru anubhavam aayirinnu,ooro varikal vayichu munnoott poovumboozhum athile oroo scenum kanmunnil thelinju kaanunna oru avastha aayirinnu adutha part ethryum pettann indavum enn pratheekshikkunnu.

    Oru suggestion parayan ullath page ennam onnu koottiyal nallathayirinnu.

  19. DRACULA ? PRINCE OF DARKNESS

    Appu ammaye kurichu paranjappol Kannu erananiju???

  20. harshan bro..
    As usual ee partum superb.. orupadu nalla mohoorthangal ulla bhagam thanne..
    shivashailam, chudala,vemavram scenes ellam superb aanu bro.
    vemavaram muthachanumaayulla connection aavum.
    muthachanum kaalayotta malsarathil gup adicha aalalle.

    oru bandhavumillatha oru scenum kadhapaathrangalum kondu varilla ennu poorna viswasamund.
    athu ippolum manassilaakkathavarkku explanation koduthittu kaaryamundo?
    waiting for the next part

    with love
    Ann

  21. Actionilot adukkunnu curiosity level koodunnu
    Superb

  22. Hi ,kazhinja 2 part mumbulla part vimarsicha oru vayanakkarananu njn .But these last two chapters were superb . Aa pazhaya Aparajithanile ezhuthinte aa bhangiyum , upayogicha vakkukalude crispnessum ee chapters il
    Udanilam athinte epitome formil kanan kazhinju .Aparajithante oru kadutha aradhakan enna nilayil valare santhosham und .

    1. ഇനിയും മുന്നോട്ട് പോകട്ടെ
      നല്ല സീനുകൾ ഉണ്ട് ബ്രോ
      സ്നേഹം മാത്രം

  23. ❤️❤️???❤️❤️❤️

  24. അല്ല ഹർഷപ്പി ,നെഗറ്റീവ് കമന്റ് ആണിപ്പോ ട്രെൻഡിങ് എന്ന് കേട്ടല്ലോ .. ഞാനും ഇടട്ടെ ഒരെണ്ണം ..
    ഏതായാലും സംഭവം നല്ല ത്രില്ലിംഗ് ആയി പോകുന്നുണ്ട് ..നല്ല മാസ്സ് ഒരടി വരുന്നുണ്ട് എന്ന് അറിയാം ..ചെസ്സിലെ ഓപ്പണിങ് ,മിഡിൽ ഗെയിം , ഏൻഡ് ഗെയിം ഒക്കെ ജോർ ആക്കി. ജയിച്ചിരുന്നെൽ സത്യത്തിൽ ബോർ ആയേനെ ..ചിലയിടത്തു അറിഞ്ഞു കൊണ്ട് തോറ്റു കൊടുക്കന്നതും ഒരു സുഖം തന്നെ ആണല്ലോ .. piecemeal ആണെങ്കിലും പെട്ടെന്ന് കിട്ടുമെമെന്നുള്ളത് കൊണ്ട് ഒരു കുഴപ്പവും പറയാനില്ല .. പിന്നെ ഒരു suggestion നമ്മുടെ ബാലയ്യയുടെ ടൈപ്പ് രണ്ടു ആക്ഷൻ ഡയലോഗ് ഒക്കെ വേണം ആയിരുന്നു .. തെലുങ്കു നാടൊക്കെ അല്ലെ .. കുറച്ച ഓവർ ആയാലും കാര്യമാക്കില്ല .. നാരായണന് വേണ്ടി ശങ്കരന്റെ പോരാട്ടം തെലുങ്ക് നാട് കാണാൻ കിടക്കുന്നെ ഉള്ളു ..

    1. നാളെ വരും…

      1. ikkada waiting… yamudukku okka mugudu laaga, ‘AADHI SHANKARA RUDRA TEJA NAYANAR’
        Scene Athiri povaali..

      2. കട്ട വെയ്റ്റിംഗ്

      3. ജോച്ചി

        നാളെയാണോ?എങ്കിൽ സന്തോഷമായി, അതോ മറ്റന്നാളോ?

      4. രശ്മി ശ്രീ കുമാർ

        ???????????

      5. Nale undo???

      6. @harshan
        Innu varuoo?

        1. വരും ബ്രോ

          1. Thnquu thnquu????❤️❤️

      7. ചെകുത്താൻ ☠️☠️☠️

        ഇന്ന് വരുമോ

    2. ബല്ലയ nigal കുളമാക്കും

      1. ബാലയ്യ ,നബിക്,ഇനി എന്തൊക്കെ പറഞ്ഞാലും ഒന്നൊന്നര മുതൽ ആണ് .. നമ്മൾക്ക് കോമഡി ആണേലും അങ്ങേരുടെ പഞ്ച് ഡയലോഗൊക്കെ ആന്ധ്രയിൽ വലിയ സംഭവം ആണ് .. പിന്നെ ഇതൊക്കെ ഒരു രസമല്ലേ അപ്പുക്കുട്ടാ ..

    3. അയ്യോ ആ ഭൂലോക തോൽവി യുടെ ഡയലോഗ്
      തന്നെ വേണോ… ?????

        1. ചിരഞ്ജീവിയുടെ ബാവഗാരു ഭാഗുന്നാരാ എന്ന ചിത്രത്തിൽ കാമുകിയുടെ അച്ഛന്റെ മാനം രക്ഷിക്കാൻ ഇതേ പോലെ ചിരു കാളവണ്ടി ഓടിക്കും.വില്ലന്റെ ഗുണ്ട കുതിര വണ്ടിയിൽ വന്നു ആണി ഊരി ചക്രം ഊരിപ്പോകും.ചാടി ഇറങ്ങി ചിരഞ്ജീവി ആ ചക്രം എടുത്തു പിടിപ്പിച്ചു ആണിക്കു പകരം ചാട്ടക്കമ്പ് കുത്തി വെച്ചു വണ്ടി ഓടിച്ചു വിജയിക്കും ?. ഇന്നലെ കഥ വായിച്ചപ്പോൾ ഓർമ്മ വന്നു ഈ സീൻ

          1. ചീരു ആണേൽ ഒരു ചക്രത്തിൽ തന്നെ എത്തിക്കേണ്ടത് ആണല്ലോ ..എന്നാലും ബാലയ്യയുടെ അത്ര പോരാ ..മൂപര് ഒരു വിരൽ ചൂണ്ടി എത്തിച്ചേനെ ..

          2. കൈകേയിയുടെ ഉദാഹരണം ഇല്ലെ? രഥത്തിൽ ആണിക്ക് പകരം വിരൽ വെച്ചത്

          3. Ramayanathilum ithpole oru aani oori pookunna situation undallo. Ramante full lofeine thanne aa oru situationte results impact cheythitund athpole thanne ivdem ith oru thudakam maathram aavum enn thonnunnu..

      1. നെനു ജംഗിള് ബുക്ക് സിനിമ ചൂടല ,കനി അന്തില് പുലി നാ ലഗേ ഉണ്ടുന്നതി ചാല മന്തി ചെപ്പുന്നര് ..

        ജംഗിള് ബുക്ക് കണ്ടിട്ടില്ല ,പക്ഷെ അതിലെ ഷേർഖാൻ എന്ന പോലെ ആണെന്ന് എല്ലാരും പറയുന്നു .. ബാക്കി നിങ്ങൾ പറയേംന്നെ ..

        എങ്ങനെ ഉണ്ട് ..എങ്ങനെ ഉണ്ട് !!!

Comments are closed.