അപരാജിതന്‍ 27 [Harshan] 9792

അപരാജിതന്‍

27

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ

*******************************************************************************************************

ഒരു പ്രധാനകാര്യം പറഞ്ഞോട്ടെ,

ചിലർക്ക് ഒരു പക്ഷെ തോന്നുന്നുണ്ടാകാം ഇതിലിപ്പോ ഒരു വലിച്ചു നീട്ടൽ പോലെ അതുപോലെ കൂടുതൽ കോമ്പ്ലക്സ് ആകുന്നതു പോലെ.അതിനൊരു കാരണം കൂടെയുണ്ട്.ഈ കഥ തുടക്കം മുതൽ ഒടുക്കം വരെ ഒരുമിച്ചിരുന്നു എഴുതി പബ്ലിഷ് ആക്കിയിരുന്നെങ്കിൽ പത്തോ പതിനഞ്ചോ ചാപ്റ്ററുകളിൽ തീർന്നിരുന്നേനെ. ഘട്ടം ഘട്ടമായി എഴുതി പോയപ്പോൾ ഓരോ സമയത്തു തോന്നുന്ന ഐഡിയകൾ കൂടെ ചേർത്ത് ചേർത്താണ് കഥയുടെ വ്യാപ്തി വർധിച്ചത്. അങ്ങനെ സംഭവിച്ചു പോയി ,

അപ്പൊ ഇതല്ലാതെ വേറെ മാർഗ്ഗമില്ല.അതിൽ ചില എലെമെന്റുകളുടെ കണക്ട് ചെയ്യിപ്പിക്കാൻ വേണ്ടിയാണ്. ഈ ജപ്പാൻ പ്ലോട്ടും വേമാവരം പ്ലോട്ടും ആഡ് ചെയ്യേണ്ടി വന്നത്.അപ്പോളും കഥയുടെ സ്ട്രക്ച്ചറിൽ മാറ്റമൊന്നുമില്ല ,

എല്ലാം എത്തി ചേരുന്നത് ആദി എന്ന രുദ്ര തേജ നയനാറിലേക്ക് , കാലകേയനുമായ യുദ്ധം അത് കഴിഞ്ഞുള്ള സംഭവങ്ങൾ.

ഞാൻ കഴിവതും ഡിസംബറോടെ തന്നെ ക്ളൈമാക്സ് ആക്കാനാണ് ശ്രമിക്കുന്നത്.
മുന്പിലേക്കുള്ള യാത്രക്ക് വേണ്ടിയുള്ളതല്ലാതെ അനാവശ്യമായ ഒന്നും ഞാൻ ചേർത്തിട്ടില്ല.
( എന്താണ് ആവശ്യമെന്നും അത്യാവശ്യമെന്നും അനാവശ്യമെന്നും ഇപ്പോൾ നന്നായിയറിയാം)
യോറി ഹയാബുസാ ബുദ്ധിസവുമായി ബന്ധപെട്ടതാണ് , വെമാവരം അത് എന്തെന്ന് അടുത്ത മൂന്നു പബ്ലിഷിങ് കൊണ്ട് അറിയാം.

വേമാവരം തെലുഗുദേശമാണ് , അവിടത്തെ ആചാരങ്ങൾ ജീവിതക്രമങ്ങൾ പാരമ്പര്യങ്ങൾ നമ്മളിൽ നിന്നും വ്യത്യസ്തമാണ്, വായിച്ചിട്ടു തെലുങ്ക് പടം പോലെ ഉണ്ടല്ലോ എന്ന് ചോദിച്ചാൽ ഉണ്ടെന്നേ എനിക്ക് പറയാൻ സാധിക്കൂ. അതിലെന്നോട് പരിഭവം കാണിക്കരുത്.

മാസ് ആക്ഷൻ ചാപ്റ്റർ അല്ല , അത് പ്രതീക്ഷിച്ചു വായിക്കരുത് , അങ്ങനെ വേണ്ടവർ ഒക്ടോബർ കഴിഞ്ഞു മാത്രം വായിക്കുക.

Updated: December 14, 2021 — 12:06 pm

333 Comments

  1. ഹർഷാ… നെഗറ്റീവ് കമൻറ് ഇടുന്ന അവന്മാർക്ക് നമ്മൾ ഇത്രയധികം വിശദീകരണം ഒന്നും കൊടുക്കേണ്ട കാര്യമില്ല എന്തൊക്കെ പറഞ്ഞു കൊടുത്താലും അവർക്ക് നെഗറ്റീവ് തന്നെ പറയാനുള്ളൂ അവരുടെ ലക്ഷ്യം വേറെയാണ് So You Just simply ignore them. thats all…

  2. ചുരുക്കത്തിൽ പറഞ്ഞാൽ ലക്ഷ്മിയമ്മക്ക് അറിയാത്തതായിട്ട് ഒന്നും ഇല്ല അല്ലെ.. ??

    ഈ പാർട്ടിലെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട പോർഷൻ ആയിരുന്നു പർവതിയോട് ആ കുട്ടി എന്റെ മാമനും ഇങ്ങനെ എല്ലാം ചെയ്യുമായിരുന്നു, അവളോടും ആ വീട്ടിൽ താമസിച്ചോളാൻ പറഞ്ഞ പോർഷൻ, അത് കിടു ഐറ്റം ആയിരുന്നു.. ?❤️

    ഇതുപോലത്തെ സാദനം ഒക്കെ ഇനി വേറെ ലെവലിൽ വരും എന്ന് കരുതുന്നു..?❤️

    അതുപോലെ ഈ ക്ലൈമാക്സ്‌ നമ്മടെ ആദി മറ്റേ കാളയുമായി മിഥിലയിൽ വെച്ച് നടന്ന സീൻ പോലെ തന്നെ, ഹോ നിർത്തിയ പോർഷനും അതുപോലെ, മിഥിലയിൽ അവന്റെ വല്യമ്മ ആണ്‌ “അപ്പു” എന്ന് വിളിച്ചു കരഞ്ഞതെങ്കിൽ, ഇവിടെ നീരു, നിങ്ങളൊരു സംഭവം തന്നെ.. ??❤️?

    അടുത്ത ഭാഗം, ഹോ, എന്ന് വരും അത്, കാത്തിരിക്കുന്നു.. ??❤️

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

  3. ഹർഷൻ ചേട്ടാ ഈ തമാര പൂക്കൾ ലക്ഷ്മി ദേവി ആയിട്ടല്ലേ ഏറ്റവും കൂടുതൽ നമ്മൾ പറയാറുള്ളതു…… ദേശമഹാ വിദ്യയിൽ കമല എന്ന് വർണ്ണിക്കുന്നെ തന്നെ ലക്ഷ്മി ദേവിയെ ആണ്……..

    പിന്നെ അടുത്ത പാർട്ടിൽ ചുടുള്ള രംഗം വല്ലതും ഉണ്ടോ….. നവരരാത്രി ആണ്..ഉണ്ടെകിൽ അത് കഴിഞ്ഞ് വായിക്കാൻ ആണ്

  4. Ithavanayum adipoli aayittund ?????❤️❤️❤️❤️❤️❤️❤️❤️❤️ini adutha pattini vendi WAITING

    1. Adutha Partinu… …onnu spelling maarippoyi…oru kaiyabadham????

    1. കൊള്ളാം നന്നായിട്ടുണ്ട് ഈ പാർട്ട്‌ spr ആയിരുന്നു അത് പോലെ ത്രിലിംഗ് ആയിരുന്നു ആ മത്സരം ഒകെ നേരിൽ കാണുക ആയിരുന്നു അത് കണ്ടപ്പോൾ ഏതോ ഒരു പടം ഓർമ്മ

      ലാസ്റ്റ് നിർതിയതിൽ എനിക്ക് ഒരു ടെൻഷൻ ഇല്ല അവിടെ ഇങ്ങൾ ട്വിസ്റ്റ്‌ ഇടും അറിയാം അതാണ് സമാദാനം

      ആദിശങ്കരൻ ആവും എന്നു വിചാരിച്ചു അത് ഉണ്ടായില്ല ഇനി വരുന്ന പാർട്ടിൽ അത് ഉണ്ടാവും കരുതുന്നു

      ഈ ഫ്ലോയിൽ തന്നെ കഥ കൊണ്ട് പോവുക കാരണം രഹസ്യങ്ങൾ കൊറേ ഉണ്ട് അത് ഒക്കെ ഒന്ന് ക്ലിയർ ആയി കിട്ടണം അതാണ്‌ ആദ്യം വേണ്ടതും

      പാറു ശിവശൈലത്തു പോയപ്പോൾ ഉള്ള ഭാഗം ഒകെ വളരെ നന്നായിരുന്നു അത് പോലെ പാറു ഗൗരിയുമായി ഉള്ള സീൻ വളരെ ഇഷ്ടം ആയി ❤❤
      അവൾ അവിടെ പോയപ്പോൾ ഉണ്ടായതും ഒകെ നന്നായിരുന്നു

      ടീസറിൽ ഗൗരി പാറു നോട്‌ പറഞ്ഞത് അറിവഴകനെ മംഗല്യം കഴിക്കൂ എന്ന് പറയുമ്പോൾ അല്ലെ അമ്മ ചൂടാവുന്നത് ഇതിൽ വെത്യാസം ഉണ്ടല്ലോ പറഞ്ഞത്

      ചുടല പറുനെ കാണുന്ന സീൻ spr ആയിരുന്നു

      പിന്നീട് ഇന്ദു നോട്‌ ചുടലയെ കുറിച്ച്ചോദിച്ചു അറിയുന്നതും ഇന്ദു പറയുന്നതും എല്ലാം രോമാഞ്ചം ആയിരുന്നു അതിൽ കൂടുതൽ ഞാൻ ഓർത്തു ചിരിച്ചതു മുണ്ട് പൊക്കി കാണിക്കുന്ന സീൻ കണ്ടു ആണ് അത് വായിച്ചു കൊറേ ചിരിച്ചു ഞാൻ അത് പോലെ ഒറ്റ നോട്ടം കൊണ്ട് അഭസ്മാരം വരുത്തിയത് ഒകെ ?? ആയിരുന്നു അതാവും ചുടലയോട് ആരും മുട്ടാൻ പോവാത്തത്

      അചല മുത്തശ്ശിയുടെ അടുത്ത് കുഞ്ഞു അപ്പു ചെല്ലുമ്പോൾ അവന്റെ കൈകളിൽ സൂര്യനും ചന്ദ്രനും കാണുന്നുണ്ട് അത് കണ്ടു മുത്തശ്ശി കരയുന്നുണ്ട് അത് എന്താണ് അതിനെ കുറിച്ച് അടുത്ത പാർട്ടിൽ പറയുന്നുണ്ടോ

      ബുബാറകിൽ എന്താണ് അപകടം ആണ് വരുന്നത്
      ബാബ എന്താണ് കണ്ടത്
      അത് അറിയാൻ കാത്തിരുന്നു

      Nxt പാർട്ട്‌ കാത്തിരുന്നു

  5. Live life super

  6. ഇങ്ങനെ തന്നെ ശവത്തെ കുത്തണം.

  7. കോവാലൻ

    പണ്ട് ജൂദ്ദത്തിനിടക്ക് ദശരഥന്റെ തേരിന്റെ ഒരു ആണി ഇത് പോലെ ഒന്നിളകിയതാ .. അതോർമ്മ വന്നു..

    1. അന്ന് പക്ഷേ മൂക്കും കുത്തി വീണില്ല എന്നുകൂടി ഓര്‍മ വേണം ????

  8. Vayich oru nalla rasathil varuvarnnu. Apolanu manushyante manasamadanam kalayanayi oru ending. Ningal tension adipich kollum. ❤❤❤❤❤❤

    1. Getting thrilled

  9. വാസ്തവത്തിൽ ഈ അറിവിന്റെ നിറകുടം എന്നൊക്കെ പറയുന്നത് നിങ്ങളെയൊക്കെയാണ് ഹർഷൻ ചേട്ടാ… എന്തൂട്ട് എഴുത്താണ്… ഈ പാർട്ടും ഒത്തിരി ഇഷ്ടായി… സ്നേഹം… ❤️❤️❤️

  10. അപ്പൂട്ടൻ ❤

    ടെൻഷൻ…. ബാക്കി പിന്നേ പറയാം ❤️❤️❤️

  11. Harshan bro…super❤️❤️❤️

  12. സൂപ്പർ എല്ലാം കറക്ടായാണ് പോകുന്നതെന്നാണ് എന്റെ അഭിപ്രായം ഹർഷൻ ബ്രോ നിങ്ങൾ പുലിയല്ല. പുപ്പുലിയാണ് സൂപ്പർ വീണ്ടും ആവർത്തിക്കുന്നും ഞാനിതുവരെ വായിച്ചതിൽ വച്ച് ഏറ്റവും ത്രില്ലിങ്; കാത്തിരിക്കാൻ പറ്റാത്ത സ്ഥിതിയായി. താങ്കളുടെ ബുദ്ധിമുട്ടും മനസിലാക്കണമല്ലോ?. അടുത്ത ഭാഗം കഴിയുന്നതും വേഗം തന്നാട്ടെ എന്ന അപേക്ഷ മാത്രം

  13. Super super super idakku oru fight pratheekshichu poyitto ? saramilla njangal pratheekshikkunna fight next parttukalil umdavumallo kathirunnolam priyappetta ezhuthukara ?

  14. Superb bro ?

  15. ❣️❣️❣️❣️❣️

  16. ഇങ്ങനെ കഥ ഇടുന്നത് കൊണ്ട് ഒരു ഗുണം ഉണ്ട്. ഇനി എന്ന് വരും എന്ന് കരുതി നോക്കി ഇരിക്കണ്ട. അന്ന് വന്ന് ഹാജർ പറഞ്ഞാ മതി. പിന്നെ ഇതുവരെ പബ്ലിഷ് ചെയ്യാൻ ഉള്ളത് മാറ്റി വച്ചാൽ ബാക്കി climax ഉൾപ്പെടെ എഴുതാനും സാധിക്കും. ഞാനുൾപ്പെടെ ഉള്ള ഒരാളും വന്ന് ബാക്കി എന്ന് വരും എന്ന് ചോദിച്ച് ബുദ്ധിമുട്ടിക്കില്ല.

  17. adi poli thrilling

  18. Sajeev thiruvaikkodu

    ഹർഷാപ്പി വീട്ടിൽ കാളയുണ്ട് അല്ലെ ??

  19. ഒറ്റ വാക്ക് അടിപൊളി,,,,

Comments are closed.