അപരാജിതന്‍ 27 [Harshan] 9792

അപരാജിതന്‍

27

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ

*******************************************************************************************************

ഒരു പ്രധാനകാര്യം പറഞ്ഞോട്ടെ,

ചിലർക്ക് ഒരു പക്ഷെ തോന്നുന്നുണ്ടാകാം ഇതിലിപ്പോ ഒരു വലിച്ചു നീട്ടൽ പോലെ അതുപോലെ കൂടുതൽ കോമ്പ്ലക്സ് ആകുന്നതു പോലെ.അതിനൊരു കാരണം കൂടെയുണ്ട്.ഈ കഥ തുടക്കം മുതൽ ഒടുക്കം വരെ ഒരുമിച്ചിരുന്നു എഴുതി പബ്ലിഷ് ആക്കിയിരുന്നെങ്കിൽ പത്തോ പതിനഞ്ചോ ചാപ്റ്ററുകളിൽ തീർന്നിരുന്നേനെ. ഘട്ടം ഘട്ടമായി എഴുതി പോയപ്പോൾ ഓരോ സമയത്തു തോന്നുന്ന ഐഡിയകൾ കൂടെ ചേർത്ത് ചേർത്താണ് കഥയുടെ വ്യാപ്തി വർധിച്ചത്. അങ്ങനെ സംഭവിച്ചു പോയി ,

അപ്പൊ ഇതല്ലാതെ വേറെ മാർഗ്ഗമില്ല.അതിൽ ചില എലെമെന്റുകളുടെ കണക്ട് ചെയ്യിപ്പിക്കാൻ വേണ്ടിയാണ്. ഈ ജപ്പാൻ പ്ലോട്ടും വേമാവരം പ്ലോട്ടും ആഡ് ചെയ്യേണ്ടി വന്നത്.അപ്പോളും കഥയുടെ സ്ട്രക്ച്ചറിൽ മാറ്റമൊന്നുമില്ല ,

എല്ലാം എത്തി ചേരുന്നത് ആദി എന്ന രുദ്ര തേജ നയനാറിലേക്ക് , കാലകേയനുമായ യുദ്ധം അത് കഴിഞ്ഞുള്ള സംഭവങ്ങൾ.

ഞാൻ കഴിവതും ഡിസംബറോടെ തന്നെ ക്ളൈമാക്സ് ആക്കാനാണ് ശ്രമിക്കുന്നത്.
മുന്പിലേക്കുള്ള യാത്രക്ക് വേണ്ടിയുള്ളതല്ലാതെ അനാവശ്യമായ ഒന്നും ഞാൻ ചേർത്തിട്ടില്ല.
( എന്താണ് ആവശ്യമെന്നും അത്യാവശ്യമെന്നും അനാവശ്യമെന്നും ഇപ്പോൾ നന്നായിയറിയാം)
യോറി ഹയാബുസാ ബുദ്ധിസവുമായി ബന്ധപെട്ടതാണ് , വെമാവരം അത് എന്തെന്ന് അടുത്ത മൂന്നു പബ്ലിഷിങ് കൊണ്ട് അറിയാം.

വേമാവരം തെലുഗുദേശമാണ് , അവിടത്തെ ആചാരങ്ങൾ ജീവിതക്രമങ്ങൾ പാരമ്പര്യങ്ങൾ നമ്മളിൽ നിന്നും വ്യത്യസ്തമാണ്, വായിച്ചിട്ടു തെലുങ്ക് പടം പോലെ ഉണ്ടല്ലോ എന്ന് ചോദിച്ചാൽ ഉണ്ടെന്നേ എനിക്ക് പറയാൻ സാധിക്കൂ. അതിലെന്നോട് പരിഭവം കാണിക്കരുത്.

മാസ് ആക്ഷൻ ചാപ്റ്റർ അല്ല , അത് പ്രതീക്ഷിച്ചു വായിക്കരുത് , അങ്ങനെ വേണ്ടവർ ഒക്ടോബർ കഴിഞ്ഞു മാത്രം വായിക്കുക.

Updated: December 14, 2021 — 12:06 pm

333 Comments

  1. -ve കമന്റ്സ് ഒക്കെ വരും പക്ഷെ കാര്യമാക്കേണ്ട മനസ്സിൽ എന്താണോ ഉള്ളത് അത് എഴുതുക. പിന്നെ എഴുത്തുകാരന്റെ സ്വതദ്രമാണ് അവന്റെ കഥ അത് നല്ലതായാലും ചീത്തയായാലും.

    ഒരു റിക്വസ്റ്റ് ഉള്ളത് ക്ലൈമാക്സ്‌ സെഡ് ആക്കരുത് pls ?

  2. മുത്തേ ഒരു കിസ്സ് തരട്ടെ???

  3. Adi Enna summava sooper bro ???????♥️♥️

  4. കഥ കഥയുടെ രീതിയിൽ പോട്ട് അതു നല്ലത്

  5. Syoo
    ചക്രം തലയിൽ കയറുമോ എന്ന പേടിയിൽ ശ്വാസം പോലും പിടിച്ച് വച്ച് വന്നതാ അപ്പോ അതാ കിടക്കുന്നു തുടരും എന്ന ബോർഡ്…
    !!!
    ശരിക്കും അപ്പോളോ ശ്വാസം നേരെ വീണത്.
    Psc exam undayitum evude katha vayuch erikunath aaa കഥ യോടും കഥാകരനോടും ഉള്ള സ്നേഹം കൊണ്ടാ

    Next part eanna varika…??

    1. പോയി പഠിച്ചു പരീക്ഷ ezhuth

      മറ്റന്നാൾ വരും

  6. എല്ലാ ഭാഗങ്ങളും ഗംഭീരമാണ്. വളരെ ആസ്വദിച്ചാണ് വായിയ്ക്കുന്നതും. വളരെ നന്ദി ഹർഷൻ ഇത്രേം entertaining ആയ കഥ തരുന്നതിനു.
    അടുത്തിടെ വന്ന ഭാഗങ്ങളിൽ ഇതും തൊട്ടുമുന്നത്തേതുമാണ് കൂടുതൽ ഇഷ്ടപെട്ടത്. കാരണം മനുവിന്റെ segment ഇല്ലാത്തതു കൊണ്ടാണ്. എന്തോ ആ ഭാഗം ഇപ്പോഴും ഒരു കല്ലുകടിയായി തോന്നും (വിമര്ശനമല്ല , വ്യക്തിപരമായ അഭിപ്രായം മാത്രമാണ് )

    1. Manu പോർഷൻ എല്ലാവർക്കും അധികം ഇഷ്ടമകഥത് കൊണ്ട് അത് കുറച്ചാണ് എഴുതുന്നത്..

      1. Thank you for responding.

        It’s a wonderful story

  7. അറിയാൻ മേലാത്തോണ്ട് ചോദിക്കുവാ താങ്കൾക്ക് ഈ കാളയും ആയി എന്തെങ്കിലും അടുപ്പം ഉണ്ടോ
    എപ്പോളും ഏതെങ്കിലും കാളയുടെ മുമ്പിൽ അപ്പുവിനെ കൊണ്ട് ഇട്ടിട്ട് കഥ അവിടെ നിർത്തും….. ?
    പിന്നെ നെഗറ്റീവ് കമെന്റ് ഇല്ലെങ്കിൽ ഒരു രസവും ഇല്ല അതും വേണം…
    ഇവിടെത്തെ നെഗറ്റീവ് കമെന്റ് ഈ കഥയോടുള്ള സ്നേഹം കാരണം ആണെന്ന് താങ്കൾക്കും അറിയാലോ…

  8. വല്ലാത്ത ഒരു നിർത്തായി പോയി എന്റെ ഹർഷ ആ ഇനി കാത്തിരികാം സസ്നേഹം

  9. ഉഫ് വല്ലാത്തൊരു നിർത്തൽ ആയിപോയി അപ്പു മിഥിലയിലെ മഞ്ജുവിരട്ടിൽ മാണിക്യന്റെ മുന്നിൽ പെട്ടത് ഓർമ്മ പെടുത്തി. ഓരോ ദിവസവും തള്ളി നിക്കുന്നത് ഇത് വായിക്കാൻ ആണ്. അപ്പൊ അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ❤️?.

  10. Waiting bro

  11. സുദർശനൻ

    പ്രിയപ്പെട്ട ഹർഷൻ – എല്ലാ ഭാഗവും വന്നിട്ട് അഭിപ്രായം പറഞ്ഞാൽ മതിയെന്ന് താങ്കൾ പറഞ്ഞിട്ടുണ്ടങ്കിലും അഭിപ്രായം പറയാതിരിക്കാൻ കഴിയുന്നില്ല. സൂസൂസൂപ്പർ. കഥാരചനയിൽ താങ്കൾ എടുക്കുന്ന Effort അംഗീകരിക്കാതെ വയ്യ. ഞങ്ങൾക്ക് വായിച്ചു നിർവൃതിയടഞ്ഞാൽ മതിയല്ലോ! അടുത്ത 3 ഭാഗങ്ങൾ കൂടി വരുമ്പോഴേക്കും നല്ല വായനാനുഭവം തന്നെയുണ്ടാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

  12. ഹര്‍ഷാ, മുത്തേ സ്നേഹം മാത്രം.നന്നായി ആസ്വദിച്ച് വായിച്ചു.ഒരു പിടിത്തവും കിട്ടുന്നില്ല ഇതൊക്കെ എങ്ങനെ കൂട്ടിയോജിപ്പിച്ചു കൊണ്ടുവരും എന്നു.അതാണ് എന്നെ ആകാംഷയുടെ മുള്‍മുനയില്‍ എത്തിക്കുന്നത്.
    അടുത്ത പാര്‍ട്ടിനു വേണ്ടി കാത്തിരിക്കുന്നു.

  13. Ithentha +1 exam date pole
    04/10/2021
    06/10/2021
    08/10/2021

  14. ഒന്നും പറയാനില്ല ലവ് മാത്രം… ????

    1. Super ennu paranjal kuranju pokum bro .niranju.

  15. Det മാറ്റിയല്ലോ.. അപ്പൊ വെള്ളിയാഴ്ച അഞ്ചു മണിക്ക് ശേഷം…???

  16. വഴീക്കൂടെ നടന്ന് പോകുന്ന സകലതിനും അപ്പുവുമായി ബന്ധമുണ്ടല്ലോ ദേവേട്ടാ..
    ഈ പ്രശ്നങ്ങളൊക്കെ എപ്പഴാ ഒന്ന് തീരുന്നേ…

    കാളയോട്ടത്തിൽ അപ്പൂന് ഒന്നും പറ്റില്ല.. അത് ഉറപ്പാ…. പക്ഷെ അവർ first അടിക്കുമോ..
    അപ്പു തന്നെ first അടിക്കണം.. ?അത് എന്റെ ഒരു ആഗ്രഹം ആണ്..

    ചുടല.. ????

    ശോ ഇങ്ങനെ ഒക്കെ ഉള്ള ഒരാളെ ഒന്ന് നേരിട്ട് കാണണമായിരുന്നു.

    എനിപ്പോ ആ മൂന്ന് പേടകത്തിൽ എന്താ ഉള്ളെ..
    നായനാർ ഫാമിലി യെപ്പറ്റി ആണോ..

    അപ്പോ അപ്പു ആ യാറ തെണ്ടിയോട് കൂടെ മുട്ടണം ലെ..

    അങ്ങേരെ കൊല്ലുമ്പോൾ എന്റെ വകയും കൊടുക്കണം കുറെ ചവിട്ട്..
    എനിക്ക് അയാളോട് വല്ലാത്ത ദേഷ്യം തോന്നുന്നു

  17. Muhammed suhail n c

    Ee partum polichu adukki man ?????adutha partn i am waiting ??????

  18. Kaathirunnu kittumbm ulla santhosham ?
    Ipm 1 divasam gap itta kittunnath…?
    Aa 1 divasam kashta petta thalli neekunnath… Itrem naal apm enghanano thalli neekkiyath enna albutham ?
    Entayalum manassu niranju?
    Adutha partnu vendi katta waiting…
    Thaan nilkkunnath thante muthachan Nayanar kudumbathil aanu enn Adhi udan ariyumarikkum. Bt njan kaathirikkunath Shivashailathe mass scenes kaanan aanu….
    Pinne Devarmadathinu munnil Identity veliv aakunna divasam kaananum?

  19. എല്ലാം വായിച്ചിട്ട് കമന്റ് ഇടാമെന്ന് വിചാരിച്ചതാണ്. അപ്പോഴുണ്ട് പാർവതി ശിവശൈലത്തു എത്തുകയും ചുടലയുമായി കണ്ടുമുട്ടുകയും ചെയ്തു… അതു കഴിഞ്ഞപ്പോൾ ഒടുക്കത്തെ ട്വിസ്ട്ട് ..കാളയോട്ടം.. ഈ ഹർഷന്റെ ഒരു കാര്യം… ടെൻഷൻ അടിപ്പിച്ചു കൊല്ലും…

  20. എനിക്ക് വയ്യ വല്ലാത്തൊരു ഭാഗത്താലോ കഥ നിർത്തിയേ????…..ഇനി വെള്ളിയാഴ്ച വരെ ടെൻഷൻ????……..ഞാൻ
    ഈ മാസ്സ് ഭാഗങ്ങളെക്കാൾ കാത്തിരിക്കുന്നത് ഈ കഥയിലെ സസ്പെൻസ് , രഹസ്യങ്ങൾ , അപ്പുവും ഇവരും തമ്മിൽ ഉള്ള ബന്ധം അറിയാൻ വേണ്ടി ആണ് ….എങ്ങനെ ഇവർ തമ്മിൽ connect ചെയ്യും എന്നു തലകുത്തി ആലോചിച്ചിട്ടും മനസിലാവുനില്ല?????

    Waiting……Waiting……????

  21. നീ എന്നും സൂപ്പറാണ് കണ്ണാ..

  22. Angane Appu vidaparayuka aannu suhurthukale

  23. സ്നേഹം മാത്രം ♥️

  24. ആദ്യ കമന്റ് ഇടുന്നത് ആരാണ് പേരൊന്നും കാണാൻ ഇല്ലല്ലോ. ഇതിനു മുൻപുള്ള പാർട്ടിലും ഇയാൾ തന്നെ ??

    1. അൽ കുട്ടൂസ്

      അറിയിലപ്പാ ലവൻ ഏതോ ഒരു അരൂപി??

      1. തമ്പുരാനറിയാം ?‍♂️

        1. Invisible bro?

    2. Milli second vathyasathila first poyath enikk??

      1. അടുത്തേതിൽ പിടിക്കാം ?

  25. Eee part kalakki bro onum parayan ilaa ?????

Comments are closed.