അപരാജിതന്‍ 27 [Harshan] 9790

അപരാജിതന്‍

27

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ

*******************************************************************************************************

ഒരു പ്രധാനകാര്യം പറഞ്ഞോട്ടെ,

ചിലർക്ക് ഒരു പക്ഷെ തോന്നുന്നുണ്ടാകാം ഇതിലിപ്പോ ഒരു വലിച്ചു നീട്ടൽ പോലെ അതുപോലെ കൂടുതൽ കോമ്പ്ലക്സ് ആകുന്നതു പോലെ.അതിനൊരു കാരണം കൂടെയുണ്ട്.ഈ കഥ തുടക്കം മുതൽ ഒടുക്കം വരെ ഒരുമിച്ചിരുന്നു എഴുതി പബ്ലിഷ് ആക്കിയിരുന്നെങ്കിൽ പത്തോ പതിനഞ്ചോ ചാപ്റ്ററുകളിൽ തീർന്നിരുന്നേനെ. ഘട്ടം ഘട്ടമായി എഴുതി പോയപ്പോൾ ഓരോ സമയത്തു തോന്നുന്ന ഐഡിയകൾ കൂടെ ചേർത്ത് ചേർത്താണ് കഥയുടെ വ്യാപ്തി വർധിച്ചത്. അങ്ങനെ സംഭവിച്ചു പോയി ,

അപ്പൊ ഇതല്ലാതെ വേറെ മാർഗ്ഗമില്ല.അതിൽ ചില എലെമെന്റുകളുടെ കണക്ട് ചെയ്യിപ്പിക്കാൻ വേണ്ടിയാണ്. ഈ ജപ്പാൻ പ്ലോട്ടും വേമാവരം പ്ലോട്ടും ആഡ് ചെയ്യേണ്ടി വന്നത്.അപ്പോളും കഥയുടെ സ്ട്രക്ച്ചറിൽ മാറ്റമൊന്നുമില്ല ,

എല്ലാം എത്തി ചേരുന്നത് ആദി എന്ന രുദ്ര തേജ നയനാറിലേക്ക് , കാലകേയനുമായ യുദ്ധം അത് കഴിഞ്ഞുള്ള സംഭവങ്ങൾ.

ഞാൻ കഴിവതും ഡിസംബറോടെ തന്നെ ക്ളൈമാക്സ് ആക്കാനാണ് ശ്രമിക്കുന്നത്.
മുന്പിലേക്കുള്ള യാത്രക്ക് വേണ്ടിയുള്ളതല്ലാതെ അനാവശ്യമായ ഒന്നും ഞാൻ ചേർത്തിട്ടില്ല.
( എന്താണ് ആവശ്യമെന്നും അത്യാവശ്യമെന്നും അനാവശ്യമെന്നും ഇപ്പോൾ നന്നായിയറിയാം)
യോറി ഹയാബുസാ ബുദ്ധിസവുമായി ബന്ധപെട്ടതാണ് , വെമാവരം അത് എന്തെന്ന് അടുത്ത മൂന്നു പബ്ലിഷിങ് കൊണ്ട് അറിയാം.

വേമാവരം തെലുഗുദേശമാണ് , അവിടത്തെ ആചാരങ്ങൾ ജീവിതക്രമങ്ങൾ പാരമ്പര്യങ്ങൾ നമ്മളിൽ നിന്നും വ്യത്യസ്തമാണ്, വായിച്ചിട്ടു തെലുങ്ക് പടം പോലെ ഉണ്ടല്ലോ എന്ന് ചോദിച്ചാൽ ഉണ്ടെന്നേ എനിക്ക് പറയാൻ സാധിക്കൂ. അതിലെന്നോട് പരിഭവം കാണിക്കരുത്.

മാസ് ആക്ഷൻ ചാപ്റ്റർ അല്ല , അത് പ്രതീക്ഷിച്ചു വായിക്കരുത് , അങ്ങനെ വേണ്ടവർ ഒക്ടോബർ കഴിഞ്ഞു മാത്രം വായിക്കുക.

Updated: December 14, 2021 — 12:06 pm

333 Comments

  1. njan first paragragh matrame vayichullu.
    ithu vare enikku thoniyitilla valichu neetunnu ennu.
    ellam part etrayum explain cheyyumbol sharikkum manasil thelinju varunnu. athil jeevikkunathu pole neril kannunathu pole okke thoniyitullu.
    pinne ee part ennatheyum pole super aakumnariyam.
    harsh bro alle eyuthunathu. ini vayikkan tudangatte

  2. ശനി മാറി വെള്ളി aayo…

    1. തൃലോക്

      ?

  3. Harshan bro…..
    Angane thanne vilikkan ane ishtam…..Nokkiyirunne vayikkarund oro part um….. Superb…. Full October l kazhiyumbo oru detail comment idanam ennu orkkunnu…..Ellam visualise cheyth vayikkan pattunnund…. One of the best novels I had seen….. Ente 2 cousins ne vare nirbandhich vayippichu…. Now they are big fans…. Hats off for your effort
    Sasneham
    Alphin

  4. °~?അശ്വിൻ?~°

    ഇനി ഒരു മാസ്സ് entry ആയിരിക്കുമെന്ന് അറിയാം ശങ്കരൻ അല്ലെ ആദിശങ്കരൻ…???

  5. കഥ വായിച്ചു കഴിഞാട്ടോ ചുകപ്പിച്ചത്.
    ഒത്തിരി ഇഷ്ടമായി ഈ ഭാഗവും. പിന്നെ ചുടല നമസ്കരിച്ച് പ്രാർത്ഥിക്കുന്ന ഭാഗം രോമാഞ്ചി ഫിക്കേഷൻ ഉണ്ടായി. നമോവാകം അല്ലാതെ എന്ത് പറയാൻ . ഫൈറ്റ് സീൻ ഒന്നും ഉണ്ടാകില്ലെന്ന് മാഷ് പറയുന്നത് കൂടുതൽ ഹൈപ്പ് കൊടുക്കാതെയിരിക്കാനാണെന്ന് അറിയാം. നന്ദു മാമന്റെ അടുത്ത് പോയാൽ ഒരു ഫൈറ്റ് ഇല്ലെങ്കിൽ പിന്നെയെന്ത്. ഇനി രണ്ടു ദിവസം??????????????

  6. തൃലോക്

    മൊയ്‌ലാളി ആ ജഗന്നാഥൻ നീരുവിനെ കടന്നു പിടിച്ചപ്പോ…

    ആദിശങ്കരൻ ഉണരും എന്ന് വിചാരിച്ചതാ…

    പക്ഷെ… ഉണർന്നില്ല ഉണർത്തിയില്ല.. ????

    വരട്ടെ… അടുത്ത പാർട്ടിൽ നോകാം ❤️❤️❤️❤️

  7. വെളിയ്ച്ച എന്നത് വ്യഴം ആകാമോ? വെറുതെ എന്തിനാണ് പിതാ ക്കാന്മാരെ സ്മരിക്കുന്നത് വഴി ഒരുക്കുന്നത്

    1. വെള്ളി ഇടാം മുത്തെ

  8. ബ്രോ ഞാൻ ആയിരാമത്തെ ഹ്രദയം ചുവപ്പിക്കാൻ പറ്റിയ ഭാഗ്യവാൻ

  9. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. കണ്ണേട്ടൻ(കുട്ടേട്ടൻ )

      പൊളിച്ചു, എന്നാ ending…

  10. നരേന്ദ്രൻ?❤️

    എന്താെരു നിർത്തലാണ് മൻസാ … ഇത് ഇങ്ങനെ നിർത്തിയാൽ !! പാവം ഞങ്ങള് വായനക്കാരെ വെർതെ BP കൂട്ടാൻ

  11. ഹർഷൻ
    ഇത് ഒരു മാതിരി ആളെ കുരങ്ങ് കളിപ്പിക്കുന്നമാതിരി ആയിപോയി. നിങ്ങൾ നല്ല ഒരു റൈറ്റ്റർ ആണ് ഇതുമാതിരി കൊണ്ട് നിർത്തരുത്.

    1. സോറി.
      ഒരു കയബദ്ധം

      1. വെള്ളി ഉറപ്പായും തന്നേക്കാം..

        1. ഒരുമാതിരി മറ്റേടത്തെ പരിപാടി എടുകരുത്…തലപെരുകുന്നു

        2. കഥ വായിച്ചു കഴിഞാട്ടോ ചുകപ്പിച്ചത്.
          ഒത്തിരി ഇഷ്ടമായി ഈ ഭാഗവും. പിന്നെ ചുടല നമസ്കരിച്ച് പ്രാർത്ഥിക്കുന്ന ഭാഗം രോമാഞ്ചി ഫിക്കേഷൻ ഉണ്ടായി. നമോവാകം അല്ലാതെ എന്ത് പറയാൻ . ഫൈറ്റ് സീൻ ഒന്നും ഉണ്ടാകില്ലെന്ന് മാഷ് പറയുന്നത് കൂടുതൽ ഹൈപ്പ് കൊടുക്കാതെയിരിക്കാനാണെന്ന് അറിയാം. നന്ദു മാമന്റെ അടുത്ത് പോയാൽ ഒരു ഫൈറ്റ് ഇല്ലെങ്കിൽ പിന്നെയെന്ത്. ഇനി രണ്ടു ദിവസം??????????????

        3. ഇതൊരുമാതിരി വല്ലാത്ത നിർത്തലായി പോയി മൻസാ നിങ്ങള്ക്കെങ്ങനെ തോന്നി ഇങ്ങനൊക്കെ ചെയാൻ ഇവട ഈ സ്റ്റോറി വരാൻ ദിവസം തള്ളി നീക്കികൊണ്ടിരുന്നവരാ ഇവിടുള്ളോർ ശെനിയാഴ്ച വരെയൊന്നും പോകല്ലേ ഒരു ദിവസത്തെ ഗ്യാപ് തന്നെ കൂടുതല് പോലെയാ തോന്നണേ അപ്പോഴാ പ്ളീസ് വെള്ളിയാഴ്ച തന്നെ തരാൻ ശ്രേമിക്കണം…

          സ്നേഹം മാത്രം ♥♥♥♥

  12. ???????

  13. ചങ്ങായി

    ഭൃഗുമയം
    ??❤❤???????????

  14. ഇങ്ങനെ ഒരു comment ഇടണം എന്ന് കരുതിയത് അല്ല. ഇത്രയും നാള്‍ എന്നും ഈ കഥ വന്നോ എന്ന് വന്നു നോക്കി ആകാംഷയോടെ കാത്തിരുന്ന ഒരു വായനക്കാരനാണ് ഞാന്‍. പബ്ലിഷ് ചെയ്തത് തുടങ്ങിയപ്പോള്‍ ഒരുപാട് പ്രതീക്ഷകള്‍ ഉണ്ടായിരുന്ന. ബട്ട് ഇപ്പൊ ഒരുപാട് നിരാശപ്പെടുത്തുന്ന പോലെ ഫീൽ ചെയ്യുന്നു. മുന്നോട്ട് പോകുമ്പോൾ അത് മാറും എന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ നിലവാരം ഒരുപാട്‌ താഴെ ആണ്. നിലവാരം കൂട്ടാൻ ആണല്ലോ ഇത്രകാലം കാത്തിരുന്നത് . എന്തായാലും അത് ഉണ്ടായിട്ടില്ല.
    പിന്നെ ഇത് എന്റെ മാത്രം അഭിപ്രായം ആണ്. ഭക്തി മൂത്ത fans സുഹൃത്തുക്കൾ എന്നെ പഠിപ്പിക്കാന്‍ വരരുത്.

    1. ബ്രോ
      ഇത് പാർട്ട് പാർട്ട് ആയി വായിക്കുന്നത് കൊണ്ടാണ് ഇങ്ങനെ തോന്നുന്നത്.
      ഒരുമിച്ച് ഇടാൻ ഇപ്പൊൾ എനിക്ക് സാധിക്കില്ല..
      അതാണ് ആദ്യമേ പറഞ്ഞത് ഒക്ടോബർ കഴിഞ്ഞ് വായിക്കുവാനായി..
      നിങൾ എന്താണോ ആഗ്രഹിക്കുന്നത് അതൊക്കെ ഉണ്ട്.

      1. അങ്ങനെ കാത്തിരുന്നു വായിക്കാന്‍ കഴിയാത്തത് കൊണ്ടല്ലേ.. അത്രയ്ക്ക് ഇഷ്ടതോടെ കാത്തിരുന്നത് ആണ്… ഇതിന്റെ ആദ്യ part മുതൽ kadhayodopam സഞ്ചരിച്ച വായനക്കാരന് ആണ് ഞാന്‍. അപ്പൊ ഇങ്ങനെ തോന്നൂ

      2. ബ്രോ..
        ആദി പ്രധാനമായും അവൻ്റെ വംശത്തെ തിരിച്ചറിയണം
        അവരുടെ തുടക്കം അറിയണം
        അവർക്കെന്ത് sambhavichubenariyanam
        ആരാണ് നയനാർ എന്നറിയണം.
        അതുപോലെ പാർവ്വതി sgivshailathu വരണം

        അതിന് അവൻ്റെ സാന്നിധ്യം അവിടെ ഉണ്ടാകരുത്..

        ഇത്ര നാൾ കഥ വായിക്കുന്ന നിങ്ങളോട് കൂടുതൽ ഞാനെന്താ പറയേണ്ടത്..

  15. വിനോദ് കുമാർ ജി ❤

    ❤❤❤❤?️?️?️?️?️?️?️????

  16. ഈ സീസണിൽ എഴുതിയ പാർട്ടുകളിൽ ഇതുവരെയുള്ളതിൽ സൂപ്പർ പാർട്ട് ആണ് ഇത്.പക്ഷെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി അവസാനിപ്പിച്ചത് കഷ്ടമായി …..
    പാറുവിന്റെ ശിവശൈലം യാത്ര നന്നായി ….
    ഇഷ്ടം ഹർഷൻഭായ്❤️❤️❤️

  17. മൂന്ന് ദിവസമോ ഇത് വല്ലാത്ത ചതി ആയിപോയി രണ്ട് ദിവസം തള്ളിനീക്കാൻ പെടുന്നപാട് എനിക്കെ അറിയൂ ? ?

    പദ്മെ ,, പദ്മസംഭവേ ,,,,,പദ്മലോചനേ ,,,,,പദ്മപ്രഭേ ,,,,,,,പദ്മാ൦ഗീ,,,,,,,, പദ്മാക്ഷീ,,,,,പദ്മപ്രിയേ ,,,,,,,പദ്മശ്രീ

    പദ്മരൂപിണി ,,, പദ്മപാദേ ,,,, പദ്മധാരിണി ,,, പദ്മനാഭേ ,,, പദ്‌മോജ്ജ്വലേ,,,, ,,,,

    ശ്യാമഹരിതാരുണനീലധവളപീതരജതസൌവര്‍ണ്ണ പദ്മചൈതന്യേ ,,, പദ്മതേജസ്വിനി അവൾ എന്റെ പദ്മലോചന ?

  18. Appo adutha partil oru mass scene pratheekshikkam alle???

  19. നന്നായിട്ടുണ്ട്

    1. Abdul fathah malabari

      ❤️❤️❤️

  20. പാർവതി ശിവ ശൈലത്തിൽ എത്തിയ സീൻ ഒക്കെ അടിപൊളി ആയിരുന്നു……

    ചുടല അവളെ കണ്ടതും……

    പിന്നേ ഇതുപോലെ ഒന്നും നിർത്തരുത് കേട്ടോ…. ഹോ…. ഇനി രണ്ട് ദിവസം കാക്കണം…… ?

  21. കഥ മുന്നോട്ടു പോകുബോൾ തോന്നിയ കാര്യം കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടി ഇല്ലാതെ ആയോ എന്നൊരു സംശയം,എഴുത്ത്കൾക്ക് ക്വാളിറ്റി കൂടി എന്നതൊഴിച്ചാൽ കഥ തുടക്കം ഉള്ള പാർട്ട്‌കളുടെ അടുത്ത് പോലും എത്തില്ലാ എന്ന് തോന്നി കഥ എങ്ങനെ കൊണ്ട് പോകണം എന്നത് നിങ്ങളുടെ സ്വാതന്ത്ര്യമാണ് ഈ സൈറ്റിൽ ഇത്രയും നന്നായി എഴുതുന്നവർ ഇല്ല എന്ന് തന്നെ തോന്നുന്നു എഴുതാൻ ഉള്ള നിങ്ങളുടെ കഴിവ് അത്‌ ഒന്ന് വേറെ തന്നെയാണ് ?

    1. അയമൂ

      അടുത്ത രണ്ടു പാർട്ട് കൂടെ വായിക്കൂ.
      അപ്പോ മനസിലാകും എന്ത് കൊണ്ട് വേമാവരത്ത് എത്തി എന്നത്.
      അല്ലാതെ മുൻവിധികൾ ഒഴിവാക്കുക.
      അല്ലെങ്കിൽ ഒരു കൊച്ചുമില്ലാതെ ആയിട്ടില്ല.

  22. Site hang aakkanulla muthal vannu
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  23. ഹർഷൻ തുടക്കത്തിൽ പറഞ്ഞത് പോലെ തെലുങ്കു ശൈലി ഉണ്ടായിരുന്നു ഈ ഭാഗത്തു.തെലുങ്കു സിനിമകൾ ധാരാളം കണ്ടിട്ടുള്ളതും വളരെ ഇഷ്ടം ആയതു കൊണ്ടും പെട്ടെന്ന്പാ കണക്ട്റു ആയി ആ ഭാഗങ്ങൾ. പാറുവിന്റെ ശിവശൈലം സന്ദർശനം, ചുടലയുമായുള്ള കണ്ടുമുട്ടൽ ഒക്കെ നന്നായിരുന്നു. ശ്യാം 18th പേജിൽ ഇരുമ്പു കോളനിയിൽ അകപ്പെട്ടു എന്നാണ് എഴുതിയിരിക്കുന്നത്. ഉരുക്കു കോളനി അല്ലേ അത്.ശിവറാം ആദിയുടെ ആരെങ്കിലും ആണോ ??.അടുത്ത പാർട്ടിനായി 3 ദിവസം കാത്തിരിക്കണമല്ലോ.നെഗറ്റീവ് കമന്റ്സ്,ലാഗ് ആവുന്നു എന്ന് തോന്നുന്നവർ കഥ പൂർത്തിയായതിനു ശേഷം വായിച്ചാൽ നന്നായിരുന്നു.?

  24. ഹർഷേട്ടാ ഇങ്ങനെ നിർത്തിയാൽ നിങ്ങൾ കൊലപാതക കേസിൽ അകത്തു പോകും പറഞ്ഞേക്കാം …!!!!

    വല്ലാത്തൊരു നിർത്തലായിപ്പോയി ? മൊത്തത്തിൽ വെരിത്തനം വെരിത്തനം ….?????

  25. Bro suspension nirthi kalanju katta waiting bro next prt

Comments are closed.