അപരാജിതന്‍ 27 [Harshan] 9790

അപരാജിതന്‍

27

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ

*******************************************************************************************************

ഒരു പ്രധാനകാര്യം പറഞ്ഞോട്ടെ,

ചിലർക്ക് ഒരു പക്ഷെ തോന്നുന്നുണ്ടാകാം ഇതിലിപ്പോ ഒരു വലിച്ചു നീട്ടൽ പോലെ അതുപോലെ കൂടുതൽ കോമ്പ്ലക്സ് ആകുന്നതു പോലെ.അതിനൊരു കാരണം കൂടെയുണ്ട്.ഈ കഥ തുടക്കം മുതൽ ഒടുക്കം വരെ ഒരുമിച്ചിരുന്നു എഴുതി പബ്ലിഷ് ആക്കിയിരുന്നെങ്കിൽ പത്തോ പതിനഞ്ചോ ചാപ്റ്ററുകളിൽ തീർന്നിരുന്നേനെ. ഘട്ടം ഘട്ടമായി എഴുതി പോയപ്പോൾ ഓരോ സമയത്തു തോന്നുന്ന ഐഡിയകൾ കൂടെ ചേർത്ത് ചേർത്താണ് കഥയുടെ വ്യാപ്തി വർധിച്ചത്. അങ്ങനെ സംഭവിച്ചു പോയി ,

അപ്പൊ ഇതല്ലാതെ വേറെ മാർഗ്ഗമില്ല.അതിൽ ചില എലെമെന്റുകളുടെ കണക്ട് ചെയ്യിപ്പിക്കാൻ വേണ്ടിയാണ്. ഈ ജപ്പാൻ പ്ലോട്ടും വേമാവരം പ്ലോട്ടും ആഡ് ചെയ്യേണ്ടി വന്നത്.അപ്പോളും കഥയുടെ സ്ട്രക്ച്ചറിൽ മാറ്റമൊന്നുമില്ല ,

എല്ലാം എത്തി ചേരുന്നത് ആദി എന്ന രുദ്ര തേജ നയനാറിലേക്ക് , കാലകേയനുമായ യുദ്ധം അത് കഴിഞ്ഞുള്ള സംഭവങ്ങൾ.

ഞാൻ കഴിവതും ഡിസംബറോടെ തന്നെ ക്ളൈമാക്സ് ആക്കാനാണ് ശ്രമിക്കുന്നത്.
മുന്പിലേക്കുള്ള യാത്രക്ക് വേണ്ടിയുള്ളതല്ലാതെ അനാവശ്യമായ ഒന്നും ഞാൻ ചേർത്തിട്ടില്ല.
( എന്താണ് ആവശ്യമെന്നും അത്യാവശ്യമെന്നും അനാവശ്യമെന്നും ഇപ്പോൾ നന്നായിയറിയാം)
യോറി ഹയാബുസാ ബുദ്ധിസവുമായി ബന്ധപെട്ടതാണ് , വെമാവരം അത് എന്തെന്ന് അടുത്ത മൂന്നു പബ്ലിഷിങ് കൊണ്ട് അറിയാം.

വേമാവരം തെലുഗുദേശമാണ് , അവിടത്തെ ആചാരങ്ങൾ ജീവിതക്രമങ്ങൾ പാരമ്പര്യങ്ങൾ നമ്മളിൽ നിന്നും വ്യത്യസ്തമാണ്, വായിച്ചിട്ടു തെലുങ്ക് പടം പോലെ ഉണ്ടല്ലോ എന്ന് ചോദിച്ചാൽ ഉണ്ടെന്നേ എനിക്ക് പറയാൻ സാധിക്കൂ. അതിലെന്നോട് പരിഭവം കാണിക്കരുത്.

മാസ് ആക്ഷൻ ചാപ്റ്റർ അല്ല , അത് പ്രതീക്ഷിച്ചു വായിക്കരുത് , അങ്ങനെ വേണ്ടവർ ഒക്ടോബർ കഴിഞ്ഞു മാത്രം വായിക്കുക.

Updated: December 14, 2021 — 12:06 pm

333 Comments

  1. അടുത്തത് ഇനി ശനിയാഴ്ചയാണ് വരുന്നത്???.. ഇത്രയും kathirikkanamallo ??????

  2. Eeeyyo? വീണ്ടും കാത്തിരുപ്പ്

  3. ?? ? ? ? ? ? ? ? ??

    ?❤️❤️❤️❤️❤️❤️?

  4. First like..ini vayichit baaki parayam

  5. ജിത്ത്

    ആദ്യം കമന്റ്
    പിന്നെ വായന ❤️❤️❤️❤️???

  6. ❤❤❤❤

  7. ജോച്ചി

    53

  8. ?????

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  9. ❤❤❤❤❤❤❤

  10. 1 mnt munp nokit kandilla

  11. ✨❤️

  12. vaayichu varaam

  13. വായിച്ചിട്ട് വരാം

  14. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. ♨♨ അർജുനൻ പിള്ള ♨♨

    ???????

    1. ???????????? കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കി എന്ന് പറയുന്നത് പോലെയാണ് താങ്കൾ ചെയ്തു കൊണ്ടിരിക്കുന്നത്…മാസ്സ് scenes venam ennu പറഞ്ഞപ്പോൾ അതിനായിട്ട് ഉണ്ടാക്കിയ പൊറോട്ട നാടകം…ഓരോ തവണയും ഓരോ പുതിയ കഥാപാത്രവും അവരുടെ kudumbapuraanavum അതിൻ്റെ explanationum..comment session il കുറെ ആൾക്കാർ ഇങ്ങനെ എന്നും വന്നു request ചെയ്യുന്നത് കാണാൻ ഉള്ള ആഗ്രഹം കൂടിയത് കൊണ്ടാണോ ഇങ്ങനെ നീട്ടി വലിപ്പിക്കുന്നത്…ഈ ഒക്ടോബർ എന്നല്ല December കഴിഞ്ഞാലും ഈ കഥ തീരില്ല…താങ്കൾ തീർക്കില്ല..താങ്കൾ ഇവിടുത്തെ appreciation oru paadu enjoy ചെയ്യുന്നുണ്ട്..അത് നഷ്ടപ്പെടുത്താൻ താങ്കൾ ആഗ്രഹിക്കുന്നില്ല…നമ്മുടെ മെഗാ സീരിയൽ പോലെയാണ് ഇത്…ഇനി ഒരിക്കലും കണ്ട് മുട്ടാൻ പോകാത്ത കഥാപാത്രങ്ങൾ,ഇപ്പൊൾ കണ്ട് മുട്ടും എന്ന് നമ്മൾ പ്രതീക്ഷിച്ചു കൊണ്ടേയിരിക്കും.. really frustrated with ur writing…

      1. Hi Mr.Kishore

        I think that you are a superficial reader.

        This story has many levels. You can enjoy the story only if you really understand those hidden levels of this plot.

        Anyway the author has not compelled anyone to read this.

        If you don’t like the way the story you can stop reading it.

        Btw, from the comments pages, we can easily see that there are thousands of people who like this.

        Your comments about the Author’s intension of writing this story is absolutely wrong.

        This is what I felt on reading your comment

        1. Brother…Thanks for ur regards..but I am not a superficial one..I have been following this story from its initial stage , that’s too in another site.. so please don’t try to make me understand the so called layers…

          1. Kishore ഭായ്..

            നിങൾ ഈ പറയുന്നത് കഥയോടുള്ള ഇഷ്ടം കൊണ്ടാണ് എന്ന് എനിക്കറിയാം.
            നല്ല പോലെ അറിയാം.

            അതാണ് ഞാൻ പറഞ്ഞത്

            അടുത്ത രണ്ടു chaptar കൂടെ ക്ഷമാപൂർവ്വം വായിക്കൂ..

            അപ്പൊൾ എന്ത് കൊണ്ട് വെമാവരം എന്നതിൻ്റെ പൊരുൾ മനസിലാകും..

            അത് കഴിഞ്ഞ് വരുമ്പോൾ ആണ് ഈ ജപ്പാനും ആദിയും തമ്മിൽ എന്ത് ബന്ധം
            എന്ന് മനസിലാകൂ..

            500 പേജുകൾ ഒരുമിച്ച് പബ്ലിഷ് ചെയ്തിരുന്നെങ്കിൽ അത് വായിച്ചിരുന്നെങ്കിൽ ഈ നിരാശ വരില്ലായിരുന്നു..

            നിങൾ ദയവു ചെയ്തു മനസ്സിലാക്കുക.

            പാർട്ട് ആയി വായിക്കാതെ ഈ മന്ത് theernitt ഒരുമിച്ച് വായിക്കുക..

            പ്ലീസ്

      2. മച്ചാനെ
        നിങ്ങള് ഫ്രസ്ട്രേറ്റഡ് ആകല്ലെ..
        നിങ്ങള് ഫ്രസ്ട്രേറ്റഡ് ആയാ എനിക്കും ടെൻഷൻ ആകും
        ഒരു കാര്യം ചെയ്യാമോ.
        By December end എത്തിയതിനു ശേഷം ഒരുമിച്ച് വായിക്കാമോ..
        In case if you are not frustrated at that time…❤️❤️❤️❤️

        1. Dear Harshan

          Ha Ha.. LOL.

          നിങ്ങള് ഫ്രസ്ട്രേറ്റഡ് ആയാ എനിക്കും ടെൻഷൻ ആകും

          (Apt reply.)

          With Warm regards

        2. ഹല്ല പിന്നെ… എനിക്ക് ഇല്ലാത്ത frustration ഇങ്ങേർക്ക് എന്തിനാ ?

        3. ഞാൻ മൊത്തം 490 പേജുകൾ എഴുതി വെച്ചിട്ടുണ്ട്.ഇനി അതെനിക്ക് ഒഴിവാക്കാൻ ആകില്ല.
          അത് ഒഴിവാക്കേണ്ടി വന്നാൽ എനിക്ക് ഫ്രസ്ട്രേഷൻ വന്ന് പോകും.

          പിന്നെ
          ഇവിടെ നിന്ന് അപ്രസിയേഷൻ അതൊക്കെ മുൻപ് വലിയ ഇഷ്ടമായിരുന്നു. ഇപ്പൊ അതും കുറഞ്ഞു. എങ്ങനേലും ഇതൊന്നു തീർക്കണമെന്ന് ആണ്.
          അപ്പോ പറഞ്ഞ പോലെ.

          ഞാൻ എൻ്റെ മനസ്സ് പറയുന്ന പോലെ എഴുതട്ടെ.

          1. പരിചയക്കാരൻ ?

            നിങ്ങളുടെ ഇഷ്ടാമാണ് ഞങ്ങളുടെ ഇഷ്ടം ?

        4. I too support Mr. Kishore to some extend. No doubt you are a very good creative writer with a lot of research in the back ground. I really enjoy your work. But you have to keep your words too, which you have changed a lot of times. Some months back I read your comment about publishing all chapters in one go, then it changed to daily, then frequency increased…

          As a reader it’s really frustrating to see this lag, since lot of emotions are attached to this story as we have been following the characters from last 2 years.

          Anyway, i don’t think my comment will make any difference. It’s your work.

          1. i admit that

            (But you have to keep your words too)

            ഞാന്‍ നിങ്ങള്ക്ക് 100 പേജുള്ള ഒരു ഭാഗം തന്നാല്‍ രണ്ടു മണിക്കൂര്‍ കൊണ്ട് നിങ്ങള്‍ വായിക്കും – നിങ്ങളുടെ കണ്ണിന്റെ സ്ട്റെയിന്‍ 2 അവേര്‍സ് . ആ നൂറു പേജ് എഴുതാന്‍ – റീഡിങ് , ടൈപ്പിങ് കുറഞ്ഞത് – 30 hours സ്ട്രേയിന്‍ ഫോര്‍ eyes . + adduction problem ഇന്‍ eyes as well as dry eyes
            due to typing in office as well as home – wrist pain as well as neck pain.

            ഇതൊക്കെ പോകട്ടെ
            ഇതൊക്കെ സഹിച്ചു എഴുതി പബ്ലിഷ് ചെയ്താല്‍ അതില്‍ നിന്നുള്ള ഇന്‍കം – some likes and comments

            എത്രയും വേഗം എഴുതി തീര്‍ക്കല്‍ അല്ലാതെ എനിക്കൊരു വഴിയുമില്ല, നിങ്ങളുടെ ഇമോഷനേക്കാളും വലുതാണു ഇപ്പോള്‍ എനിക്കെന്റെ ഹെല്‍ത്ത്

          2. ഹർഷൻ bro …
            താങ്കൾ താങ്കളുടെ മനസ്സ് പറയുന്നത് പോലെ ചെയ്യുക …
            ഇത്രയും നാൾ ഈ കഥ വളരെ നന്നായി മുന്നോട്ട് കൊണ്ട് പോയ താങ്കൾക്ക് ഇനിയും മുന്നോട്ട് കൊണ്ട് പോകാനും നന്നായി തന്നെ ഈ കഥ അവസാനിപ്പിക്കാൻ കഴിയുമെന്നും ഇവിടെ വായനക്കാരായ ഭൂരിഭാഗം പേർക്കും ഉറപ്പുള്ള കാര്യമാണ് ….
            പിന്നെ ഹെൽത്ത് മുഖ്യമാണ് , അതനുസരിച്ച് മാത്രം പ്രവർത്തിക്കുക .

            പിന്നെ കായ്ക്കുന്ന മാവിനേ കല്ലേറിന്റെ വേദന കിട്ടൂ എന്ന് പറയുന്ന പഴമൊഴി ശരിയാണ് ….
            ഒരു കാര്യം ചെയ്യുമ്പോൾ നമ്മളെ തേടി പോസിറ്റീവും നെഗറ്റീവും കടന്ന് വരും …. അതിൽ നല്ലത് മാത്രം തിരഞ്ഞെടുത്ത് ബാക്കി അതിന്റെ വഴിയേ വിടുക …

            ഇതെന്റെ ഒരു അഭിപ്രായം മാത്രം

            സ്നേഹപൂർവ്വം

        5. പരിചയക്കാരൻ ?

          ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

      3. Sathyam…but ith paranjal comment delete aavum..koottathode aakramikkapedum etc etc

Comments are closed.