അപ്പോളാണ് ദേവർമഠത്തിൽ വേലയ്ക്ക് പോകാറുണ്ടായിരുന്ന ഒരു ഗ്രാമീണൻ അവരുടെ അടുത്ത ചെന്ന് പറഞ്ഞത്
“ദേവർമഠത്തെ കൊച്ചുമകളാ വൈദ്യരയ്യ ,,അന്ന് പറഞ്ഞിരുന്നില്ലേ ,,ഈ തമ്പുരാട്ടിയാ ഞങ്ങളുടെ പിന്നാലെ ഓടിവന്നു പണം തന്നത് ”
അത് കേട്ടതും ഏവരും അതിയായ ബഹുമാനത്തോടെ കൈകൾ കൂപ്പി നിന്നു.
അപ്പോളേക്കും പാർവ്വതിയും ശ്യാമും അവരുടെ സമീപമെത്തിയിരുന്നു.
അതെ സമയം തന്നെ ശംഭു കവാടത്തിനുള്ളിലേക്ക് പോയി രണ്ടു മരക്കസേരയും എടുത്തു കൊണ്ട് വന്നിരുന്നു. അവർക്കായി മണ്ണിൽ വെച്ചു.
പാർവ്വതി എല്ലാവരെയും നോക്കി പുഞ്ചിരിച്ചു കൊണ്ട് തൊഴുതു.
പാർവ്വതി കസ്തൂരിയേ നോക്കി വീണ്ടും ചിരിക്കുകയും ചെയ്തു.
എല്ലാവർക്കും അത്ഭുതമായിരുന്നു
വലിയ മാളികയിലെ കൊച്ചു തമ്പുരാട്ടി അടിമകളുടെ നാട്ടിൽ വന്നത് കണ്ടപ്പോൾ.
അവരെല്ലാവരും കൈയിലെ തോർത്ത് കൊണ്ട് പെട്ടെന്ന് കണ്ണ് മാത്രം കാണുന്ന രീതിയിൽ മുഖം പൊത്തി.
“ഇരുന്നാട്ടെ തമ്പുരാട്ടി ” വൈദ്യർ മുത്തശ്ശൻ തോർത്ത് കൊണ്ട് കസേര തുടച്ചു കൊണ്ട് ഇരിക്കുവാൻ അപേക്ഷിച്ചു.
“നിങ്ങളൊക്കെ നിൽക്കുമ്പോ ഞങ്ങളെന്തായാലും ഇരിക്കില്ല മുത്തശ്ശാ ” പാർവ്വതിയും പറഞ്ഞു
“അങ്ങനെ പറയരുതേ ,, ഇരുന്നില്ലെങ്കിൽ ഞങ്ങൾക്ക് ദോഷമാകും ” കസ്തൂരി പറഞ്ഞു.
“ഒരു ദോഷവുമില്ല ,,, എന്തിനാ എല്ലാവരും മുഖം മറച്ചിരിക്കുന്നത് ”
“ഞങ്ങൾക്കാർക്കും വലിയോടത്തുള്ളവരെ മുഖം കാണിക്കാൻ അനുവാദമില്ല തമ്പുരാട്ടി ” വൈദ്യർ മുത്തശ്ശൻ വിനയത്തോടെ പറഞ്ഞു.
“നിങ്ങളെല്ലാവരും ആദ്യം ആ തുണി മാറ്റ് ,,” അവൾ ഒരല്പം ആജ്ഞാ സ്വരത്തിൽ പറഞ്ഞു
അതുകേട്ടു എല്ലാവരും മടിച്ചു മടിച്ചു മുഖത്ത് നിന്നും തുണി മാറ്റി
“അതുപോലെ എന്നെയാരും തമ്പുരാട്ടി എന്ന് വിളിക്കണ്ട ,, മറ്റുളവരെ വിളിക്കരുതെന്നു പറയാൻ എനിക്കാവില്ല , പക്ഷെ എന്നെ എന്തായാലും വിളിക്കണ്ട ,,എന്റെ പേര് പാർവതിയെന്നാണ്,,അത് വിളിച്ചോളൂ ”
“അയ്യോ ,,വലിയോടത്തെ തമ്പുരാട്ടി കുട്ടിയെ പേര് വിളിക്കാനോ ” ഭയത്തോടെ വൈദ്യർ മുത്തശ്ശൻ ചോദിച്ചു
“മുത്തശ്ശാ ,,എനിക്ക് മുത്തശ്ശന്റേ കൊച്ചുമകളാകാനുള്ള പ്രായമേയുള്ളൂ,,കൊച്ചുമകളെ ആരെങ്കിലും തമ്പുരാട്ടി എന്ന് വിളിക്കുമോ ?”
“മോളെ ,,, എന്നാലും ,,,,” അദ്ദേഹം ഒന്ന് അമാന്തിച്ചു
?️?️?️?️?️?️?️?️?️?️
ഈ ഭാഗവും പതിവ് പോലെ തന്നെ..?❤️
ലക്ഷ്മിയമ്മ വീണ വായികുന്നത് ഒരു സീൻ അത് മനസ്സിൽ നിക്കുന്നു ഇപ്പോഴും.അതുപോലെ അപ്പുവിന് വീണ വായിക്കാൻ അറിയും എന്നതും.. പിന്നെ പറയാൻ ഉള്ളത് പാറു തന്നെ.. അവളുടെ സ്വപ്നവും മറ്റും ഇപ്പോഴും എല്ലാത്തിലും കണക്റ്റ് ആവുന്നത്.. ഉത്തരം കിട്ടാതെ മനസ്സിൽ നികുന്നത്ത് ആ 3 പേരുടെയും മരണവും അതുപോലെ അതിൻ്റെ ഇൻവെസ്റ്റിഗേഷൻ എല്ലാമാണ് അതൊക്കെ വരും ഭാഗത്ത് ഉണ്ടാവും എന്നു അറിയാം..
പിന്നെ അമ്രാപാലി.. എന്തിനാ ഇങ്ങനെ കൊതിപിക്കൻ ഒരു കഥാപാത്രം?. ഇത് കഥകൾ സൈറ്റിൽ ആയത് കൊണ്ട് തന്നെ പിടിച്ച് നിക്കുന്നു ഞാൻ.. ആദിയും അമ്രാപാലിയും തമ്മിൽ കാണുന്ന സീൻ ഒരുപാട് കാത്തിരിക്കുന്ന സീനുകളിൽ മറ്റൊന്ന് മാത്രം.
പിന്നെ പറയാൻ ഉള്ളത് ആധിയുടെ മുത്തശ്ശൻ.ഒരു കടൽ കൊള്ളകാരൻ ആണോ?ആണെങ്കിൽ എങ്ങനെ ആ യുദ്ധത്തിൽ വന്നു.. ആ സംശയം മനസ്സിൽ ഉണ്ട്.എന്തായാലും അതും വരുന്ന വഴി അല്ലേ അറിയാൻ പറ്റൂ.
പിന്നെ പാറു. അമ്രാപാലി ആയുള്ള ആ സംഭവം മറന്നു വന്നപ്പോൾ ആണ് പാരുവിൻെറ ആ സ്വപ്നം വന്നത്.. കഴിഞ്ഞ ഭാഗത്ത് ആണോ ഈ ഭാഗത്ത് ആണോ എന്ന് ഓർക്കുന്നില്ല.. എന്തായാലും പാരുവും അപ്പുവും തമ്മിൽ ഉള്ള ഇങ്ങനെ ഉള്ള സീൻ അത് പാറുവിൻെറ സ്വപ്നത്തില്‍ ആണെങ്കിൽ കൂടെ വായിക്കാൻ വല്ലാത്ത ഫീൽ ആണ്??
അപ്പോ അടുത്തതിൽ കാണാം.. ഒരുപാട് സ്നേഹം
❤️❤️❤️
???❤️❤️❤️
Eth post ayal enganry vayikathey irrikum ❤️
Ath eppo ethra slow ayalun vayikkumm
ഈ ഭാഗവും തകർത്തു മച്ചാ…വരാൻ പോകുന്ന അതിഗംഭീര സീനുകളുടെ ഒരു സാമ്പിൾ വെടിക്കെട്ട്.
Harsha… Ee modil poya madi… Kure kalamayit aadhiyum Harshanum lifile oru part aanu… Adu ozhivakanam ennu aarkm illa.. nee kozhuppichu rasipichu ezhudu… Njangalivde kaathirikum oro bagathilum njangal kaathirikunna oru sankarathaandavathinu…
Oru kaalath aarum illade ottak Ninna appoonu orupaduper kudeyundavunna kalavum njangalk ishtamanu.. Avan armadikatte… Melle poya madi❤️❤️❤️
എനിക്ക് ഈ പാർട്ടികൾ കൂടുതൽ ഇഷ്ടമാവുകയാണ് ചെയ്തത്… താങ്കൾ ചിന്തിക്കുന്ന അതേ രീതിയിൽ തന്നെ കഥ എഴുതുക.. എല്ലാ അഭിവാദ്യങ്ളും
Sorry.. പാർട്ടുകൾ (ഭാഗങ്ങൾ) എന്നാണ് ഉദ്ദേശിച്ചത്. പാർട്ടികൾ എന്നായിപ്പോയി
കഥ വന്നത് അറിഞ്ഞില്ലേ ഇവിടെ ആരും
എനിക്ക് എന്തായാലും പകുതിയെ വായിക്കാൻ പറ്റൂ ഫോണി ചാർജ് കുറവാ..,20%
Thenga odakk saamii
First അടിച്ചില്ലെങ്കിലെന്താ second കിട്ടോ ??
ഇന്ന് ഫസ്റ്റ് റിസേർവ് ആണ് ?
സൈക്കിളോടിക്കൽ മൂവ്
Thiruvananthapurathott onnum vilich chodhichalo…???
ആ ബെസ്റ്റ്
Office ile number thayo njagal vilichu parayam vegam vidan..refresh cheythondirika ellarum
വന്നോ
Eppo thanne ethum arum tension avendaa???
സ്വയം അശ്വസിച്ചതല്ലേ ?
എല്ലാരും പോയിട്ട് അര മണിക്കൂർ കഴിഞ്ഞു വാ… ?
ഞാന്‍ ഒരുമണിക്കൂര്‍ കഴിഞ്ഞു വരാം
Wtpadil vann
?