അപരാജിതന്‍ 27 [Harshan] 9790

“പൊന്നൂ …എന്താ ഇത് ,,,,,ഞാൻ വരാം ”

“വേണ്ടാ ,,,എനിക്കൊറ്റയ്ക്ക് പോകാനറിയാം ”

“അയ്യോ ,,സോറി സോറി ,,എന്‍റെ പൊന്നുംകുടമല്ലേ ,,, ” എന്നുപറഞ്ഞു കൊണ്ട് അവൻ ഏത്തമിടുന്ന പോലെ കാണിച്ചു

“വെരി സോറി ,,മൈ മിസ്റ്റേക്ക് ,,,” എന്നുപറഞ്ഞു ആ റോഡിൽ നിന്നുകൊണ്ട് ഏത്തമിടാൻ തുടങ്ങി.

ഒടുവിൽ പാവം തോന്നി അവൾ “മതി ” എന്നുപറഞ്ഞു കൊണ്ട് കാറിൽ കയറി.

ഇങ്ങനെയുള്ള ഡയലോഗുകൾ പറഞ്ഞാൽ ഏട്ടൻ ഓടി വരുമെന്നവൾക്കു നല്ലപോലെയറിയാം

“പൊന്നൂ ,,എന്ത് വേണമെങ്കിലും ഞാൻ ചെയ്തു തരാം ,,എവിടെ വേണമെങ്കിലും ഞാൻ കൊണ്ട്പോകാം ,,ഉള്ളു നോവിക്കുന്ന വാക്കുകളൊന്നും പറയരുത് ,,സഹിക്കാനാകില്ല ,,” വിഷമത്തോടെ ശ്യാം പറഞ്ഞു.

‘അത് ഏട്ടൻ നേരത്തെ മര്യാദയ്ക്ക് സംസാരിച്ചിരുന്നെങ്കിൽ ഞാൻ പറയില്ലായിരുന്നു ,, എനിക്ക് സങ്കടം വന്നപ്പോൾ പറഞ്ഞതാ ,,, ”

“അത് വിട് ,,,എവിടെയാ നിനക്ക് പോകേണ്ടത് ,,,?”

“ശിവശൈലത്ത് ”

“ശിവശൈലത്തോ ,,,അത് അടിമകളുടെ നാടല്ലേ ,, മുത്തശ്ശിയറിഞ്ഞാൽ ,,,” ഭയത്തോടെ ശ്യാം ചോദിച്ചു.

“ഏട്ടന് ഭയമുണ്ടോ ,,ആരുമറിയില്ല ,,നമുക്കവിടെ വരെയൊന്നു പോയി വരാം ,, ”

“ശരി ,,, “ ശ്യാം വേഗം മാലിനിയെ വിളിച്ചു , ഒന്ന് ചുറ്റികറങ്ങിയേച്ചും വരാമെന്നു പറഞ്ഞു കൊണ്ട് അവൻ കാറെടുത്തു.

പോകും വഴി

“ഏട്ടാ ,,, എനിക്കു കുറച്ചു സാധനങ്ങൾ വാങ്ങണം ”

“എന്ത് സാധനങ്ങൾ ?”

“കുറെ ചോക്കോളറ്റ്സ് ..”

“അതെന്തിനാ ?”

“അവിടത്തെ കുട്ടികൾക്ക് കൊടുക്കാനാ ,,”

“ഹമ് ,,” എന്ന് മൂളികൊണ്ടു ശ്യാം മുന്നിൽ കണ്ട ഒരു സൂപ്പർ മാർക്കറ്റിൽ വണ്ടി നിർത്തി

അവൾക്കു സാധനങ്ങൾ വാങ്ങാനുള്ള കാശ് അവൻ പേഴ്സിൽ നിന്നുമെടുത്തു കൊടുത്തു.

അവൾ പോയി ഒരു വലിയ കവറുനിറയെ ചോകൊലെറ്റും മധുരപലഹാരങ്ങളും വാങ്ങി കാറിലേക്ക് കയറി

അരമണിക്കൂർ കൊണ്ട് അവരിരുവരും ശിവശൈലത്ത് എത്തിചേർന്നു.

ഒരു കാർ വന്നു നിന്നത് കണ്ടു വൈദ്യർ മുത്തശ്ശൻ വേഗം പുറത്തേക്കിറങ്ങി.

സ്വാമി മുത്തശ്ശൻ അന്നേരം അവിടെയില്ലായിരുന്നു.

പുറകെ കസ്തൂരിയും ശംഭുവും എത്തി.

അവരെ കണ്ട് പാർവ്വതിയും ശ്യാമും അവർക്കു നേരെ നടന്നു.

എല്ലാവരും ആകെ അതിശയത്തിലായിരുന്നു.

ആരാണെന്നു മനസ്സിലാകുന്നില്ല.

Updated: December 14, 2021 — 12:06 pm

333 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും പതിവ് പോലെ തന്നെ..?❤️

    ലക്ഷ്മിയമ്മ വീണ വായികുന്നത് ഒരു സീൻ അത് മനസ്സിൽ നിക്കുന്നു ഇപ്പോഴും.അതുപോലെ അപ്പുവിന് വീണ വായിക്കാൻ അറിയും എന്നതും.. പിന്നെ പറയാൻ ഉള്ളത് പാറു തന്നെ.. അവളുടെ സ്വപ്നവും മറ്റും ഇപ്പോഴും എല്ലാത്തിലും കണക്റ്റ് ആവുന്നത്.. ഉത്തരം കിട്ടാതെ മനസ്സിൽ നികുന്നത്ത് ആ 3 പേരുടെയും മരണവും അതുപോലെ അതിൻ്റെ ഇൻവെസ്റ്റിഗേഷൻ എല്ലാമാണ് അതൊക്കെ വരും ഭാഗത്ത് ഉണ്ടാവും എന്നു അറിയാം..

    പിന്നെ അമ്രാപാലി.. എന്തിനാ ഇങ്ങനെ കൊതിപിക്കൻ ഒരു കഥാപാത്രം?. ഇത് കഥകൾ സൈറ്റിൽ ആയത് കൊണ്ട് തന്നെ പിടിച്ച് നിക്കുന്നു ഞാൻ.. ആദിയും അമ്രാപാലിയും തമ്മിൽ കാണുന്ന സീൻ ഒരുപാട് കാത്തിരിക്കുന്ന സീനുകളിൽ മറ്റൊന്ന് മാത്രം.

    പിന്നെ പറയാൻ ഉള്ളത് ആധിയുടെ മുത്തശ്ശൻ.ഒരു കടൽ കൊള്ളകാരൻ ആണോ?ആണെങ്കിൽ എങ്ങനെ ആ യുദ്ധത്തിൽ വന്നു.. ആ സംശയം മനസ്സിൽ ഉണ്ട്.എന്തായാലും അതും വരുന്ന വഴി അല്ലേ അറിയാൻ പറ്റൂ.
    പിന്നെ പാറു. അമ്രാപാലി ആയുള്ള ആ സംഭവം മറന്നു വന്നപ്പോൾ ആണ് പാരുവിൻെറ ആ സ്വപ്നം വന്നത്.. കഴിഞ്ഞ ഭാഗത്ത് ആണോ ഈ ഭാഗത്ത് ആണോ എന്ന് ഓർക്കുന്നില്ല.. എന്തായാലും പാരുവും അപ്പുവും തമ്മിൽ ഉള്ള ഇങ്ങനെ ഉള്ള സീൻ അത് പാറുവിൻെറ സ്വപ്നത്തില് ആണെങ്കിൽ കൂടെ വായിക്കാൻ വല്ലാത്ത ഫീൽ ആണ്??

    അപ്പോ അടുത്തതിൽ കാണാം.. ഒരുപാട് സ്നേഹം
    ❤️❤️❤️

  3. ???❤️❤️❤️

  4. Eth post ayal enganry vayikathey irrikum ❤️
    Ath eppo ethra slow ayalun vayikkumm

  5. ഈ ഭാഗവും തകർത്തു മച്ചാ…വരാൻ പോകുന്ന അതിഗംഭീര സീനുകളുടെ ഒരു സാമ്പിൾ വെടിക്കെട്ട്.

  6. Harsha… Ee modil poya madi… Kure kalamayit aadhiyum Harshanum lifile oru part aanu… Adu ozhivakanam ennu aarkm illa.. nee kozhuppichu rasipichu ezhudu… Njangalivde kaathirikum oro bagathilum njangal kaathirikunna oru sankarathaandavathinu…

    Oru kaalath aarum illade ottak Ninna appoonu orupaduper kudeyundavunna kalavum njangalk ishtamanu.. Avan armadikatte… Melle poya madi❤️❤️❤️

  7. എനിക്ക് ഈ പാർട്ടികൾ കൂടുതൽ ഇഷ്ടമാവുകയാണ് ചെയ്തത്… താങ്കൾ ചിന്തിക്കുന്ന അതേ രീതിയിൽ തന്നെ കഥ എഴുതുക.. എല്ലാ അഭിവാദ്യങ്ളും

    1. Sorry.. പാർട്ടുകൾ (ഭാഗങ്ങൾ) എന്നാണ് ഉദ്ദേശിച്ചത്. പാർട്ടികൾ എന്നായിപ്പോയി

  8. കഥ വന്നത് അറിഞ്ഞില്ലേ ഇവിടെ ആരും

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      എനിക്ക് എന്തായാലും പകുതിയെ വായിക്കാൻ പറ്റൂ ഫോണി ചാർജ് കുറവാ..,20%

  9. Thenga odakk saamii

  10. മക്കുക്ക

    First അടിച്ചില്ലെങ്കിലെന്താ second കിട്ടോ ??

    1. ഇന്ന് ഫസ്റ്റ് റിസേർവ് ആണ് ?

      1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

        സൈക്കിളോടിക്കൽ മൂവ്

  11. Thiruvananthapurathott onnum vilich chodhichalo…???

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ആ ബെസ്റ്റ്

  12. Office ile number thayo njagal vilichu parayam vegam vidan..refresh cheythondirika ellarum

  13. വന്നോ

  14. Eppo thanne ethum arum tension avendaa???

    1. സ്വയം അശ്വസിച്ചതല്ലേ ?

  15. എല്ലാരും പോയിട്ട് അര മണിക്കൂർ കഴിഞ്ഞു വാ… ?

    1. ഞാന്‍ ഒരുമണിക്കൂര്‍ കഴിഞ്ഞു വരാം

      1. Wtpadil vann

Comments are closed.