“താങ്ക്സ് സർ ,,,ബട്ട് ,,, വി ഷൂഡ് ബി മോര്‍ വിജിലന്റ്?, പക്ഷേ ഇതിലെന്താണ് സര്‍ എന്‍റെ റോള്‍ “
ശിവറാം ചോദിച്ചു
“നൈസ് ആൻഡ് റൈറ്റ് ക്വസ്റ്റീൻ ,, ശിവറാം ,, നൗ വി നീഡ് യുവർ സപ്പോർട്ട് ,, ”
“ഹൌ ,,,?” ശിവറാം ചോദിച്ചു
“ശിവറാം ,ഇത് മൂന്നു രാജ്യങ്ങളിൽ ഒരുമിച്ചു നടന്ന കാര്യമായത് കൊണ്ട് നിലവിലുള്ള എൻക്വയറിയോടൊപ്പം അതിൽ ഈ മൂന്നു രാജ്യങ്ങളിലെയും ഇന്റലിജൻസ് ഡിപ്പാർട്മെന്റുകൾ ചേർന്ന് ഒരു സ്പെഷ്യൽ ടീ൦ ഫോ൦ ചെയ്തിട്ടുണ്ട് ,, ” അവിനാശ് ജെയിൻ പറഞ്ഞു നിർത്തി.
ശിവറാം ആകാംഷയോടെ അദ്ദേഹം പറയുന്നത് കേട്ടിരുന്നു
“നിങ്ങൾക്കറിയാമല്ലോ ,, ഭൂട്ടാൻ ,,,ഇന്ത്യയുടെ അയൽരാജ്യം മാത്രമല്ല ,, പരമ്പരാഗതമായി ഈ രണ്ടു രാജ്യങ്ങളുടെ ഇടയിലും സ്‌പെഷ്യൽ റിലേഷൻഷിപ്പ് കൂടെയുണ്ട് , ഭൂട്ടാൻ എന്ന രാജ്യത്തെ പല തരത്തിലും ഇന്ത്യയാണ് പ്രൊട്ടക്ട് ചെയ്യുന്നത്,, ഇന്ത്യയുടെ വിദേശസഹായത്തിന്‍റെ വളരെ വലിയൊരു ഗുണഭോക്താവാണ് ഭൂട്ടാൻ ,, ”
” ഐ നോ സർ ഇന്ത്യ ഹാസ് സം ഇൻഫ്ലുവെൻസ് ഓവർ ഇട്സ് ഫോറിൻ പോളിസി ആൻഡ് ഡിഫെൻസ് “ശിവറാം പറഞ്ഞു.
” യെസ് ശിവറാം ,, ലെറ്റ് മീ കം റ്റു ദി പോയിന്‍റ് ,, ഭൂട്ടാൻ ഗവണ്മെന്റ് ഈ കാര്യത്തിൽ ഇന്ത്യൻ ഗവൺമെന്റിനോട് ഒഫീഷ്യലായി സഹായം ആഭ്യർത്ഥിച്ചിട്ടുണ്ട്, ഈ അന്വേഷണത്തിൽ ഇന്ത്യൻ ഇന്റലിജന്സിന്‍റെ സപ്പോർട്ടിന് വേണ്ടി ,,ഭൂട്ടാനുമായുള്ള റിലേഷന്‍സ്ന്റെ വെളിച്ചത്തില്‍ ഇന്ത്യ ഹാസ് റ്റു ഹെല്‍പ്പ് ദെം , ശിവറാംനെയാണ് ഈ ഒരു അസ്സൈന്മെന്റ് ഏൽപ്പിക്കുന്നത് ,, ടു സപ്പോർട്ട് ഭൂട്ടാനീസ് ഗവണ്മെന്റ് , “
അതുകേട്ടു ശിവറാം ഒന്ന് ചിരിച്ചു.
“വേണ്ടിയിരുന്നില്ല സര്‍ .. ഇപ്പോൾ അങ്ങനെ ത്രിൽ ഒന്നുമില്ല ,,അതൊക്കെ മുൻപായിരുന്നു ,, “
“ശിവ്റാം ,,, എനിക്കറിയാം ,, ബട്ട് ,, നമുക്കിത് ചെയ്തേ പറ്റൂ ,, എനിക്കുറപ്പുമുണ്ട് ഈ അസ്സൈന്മെന്റ് ഭംഗിയായി ശിവറാമിന് ചെയ്യാൻ സാധിക്കുമെന്ന് ,, ഐ ആം ഷുവർ ,യു കാന്‍ ഡു ദിസ് ,, , “
അവിനാശ് ജെയിന്‍ പറയുന്നതു കേട്ട് ശിവറാം അല്പം നേരം ചിന്തിച്ചു
എന്നിട്ടു മുന്നിൽ വെച്ചിരുന്ന ഗ്ലാസിൽ ഇരുന്ന വെള്ളം എടുത്തു കുടിച്ചു കൊണ്ട് എഴുന്നേറ്റു
“ഞാന്‍ ഒരു ലോങ് ലീവ് എടുക്കാനായി കരുതിയിരുന്നതാ ,, “
“അതെന്തിനാ ?”
“ഫാമിലിയുമായി ഒരു ലോങ് വെക്കേഷന്‍ ,,ട്രാവെല്‍ ,,തീര്‍ഥാടനം അങ്ങനെ പല പ്ലാനുകളുമുണ്ടായിരുന്നു ,,
എനിവേ ,, ഇത് എനിക്കുള്ള കേസ് ആകുമെന്ന് കരുതിയില്ല ,,, അതുകൊണ്ടെന്‍റെ പ്ലാനുകള്‍ തത്കാലം പെണ്ടിങ്ങില്‍ വെക്കുന്നു ,,അയാം റെഡി റ്റു ഗോ വിത്ത് ദിസ് ടാസ്ക് “ അന്വേഷണബുദ്ധിയില്‍ ചാണക്യപാടവമുള്ള ശിവറാം തന്‍റെ സമ്മതമറിയിച്ചു.
“വെൽഡൺ .. ശിവറാം,,ഐ നോ ,,, ദാറ്റ് യു വില്‍ ഡെഫിനിറ്റിലി ടേക് ദിസ് ടാസ്ക് ” ചിരിച്ചു കൊണ്ട് അവിനാശ് ജെയിൻ ശിവറാമിന് കൈ കൊടുത്തു.
“ക്യാന്‍ ഐ ലീവ് സ൪,,? കുറച്ചു അര്‍ജന്‍റ് വര്‍ക്ക്സ് ഉണ്ട് ഓഫീസില്‍ ” ശിവറാം അനുവാദം ചോദിച്ചു
“ഷുവര്‍ ,,ശിവറാം ,,ആന്‍ഡ് , യു വിൽ ബി റിപ്പോർട്ടിങ് റ്റു മി ഇൻ ദിസ് റിഗാർഡ് ആന്ഡ് യുവർ പോസ്റ്റിങ്ങ് വിൽ ബി ഇൻ ദിസ് ഓഫിസ്, ഇന്ന് തന്നെ ഓർഡർ നിങ്ങളുടെ കാബിനിൽ എത്തും ,, ,,ആസ് ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ” അവിനാശ് ജെയിൻ വിശദമാക്കി
“ഓക്കെ ,,,ജയ് ഹിന്ദ് സ൪ “ ശിവറാം സിവിൽ സലൂട്ട് നൽകി
“ജയ് ഹിന്ദ് “ അവിനാശ് ജയി൯ സല്യൂട്ട് സ്വീകരിച്ചു.
അവിടെ നിന്നും ഇറങ്ങിയ ശിവറാം തിരികെ പാർക്കിങ്ങിൽ ചെന്ന് കാറിൽ കയറി
കാർ അദ്ദേഹത്തിന്‍റെ ഓഫീസിലേക്ക് തിരിച്ചു
<<<<O>>>>
?️?️?️?️?️?️?️?️?️?️
ഈ ഭാഗവും പതിവ് പോലെ തന്നെ..?❤️
ലക്ഷ്മിയമ്മ വീണ വായികുന്നത് ഒരു സീൻ അത് മനസ്സിൽ നിക്കുന്നു ഇപ്പോഴും.അതുപോലെ അപ്പുവിന് വീണ വായിക്കാൻ അറിയും എന്നതും.. പിന്നെ പറയാൻ ഉള്ളത് പാറു തന്നെ.. അവളുടെ സ്വപ്നവും മറ്റും ഇപ്പോഴും എല്ലാത്തിലും കണക്റ്റ് ആവുന്നത്.. ഉത്തരം കിട്ടാതെ മനസ്സിൽ നികുന്നത്ത് ആ 3 പേരുടെയും മരണവും അതുപോലെ അതിൻ്റെ ഇൻവെസ്റ്റിഗേഷൻ എല്ലാമാണ് അതൊക്കെ വരും ഭാഗത്ത് ഉണ്ടാവും എന്നു അറിയാം..
പിന്നെ അമ്രാപാലി.. എന്തിനാ ഇങ്ങനെ കൊതിപിക്കൻ ഒരു കഥാപാത്രം?. ഇത് കഥകൾ സൈറ്റിൽ ആയത് കൊണ്ട് തന്നെ പിടിച്ച് നിക്കുന്നു ഞാൻ.. ആദിയും അമ്രാപാലിയും തമ്മിൽ കാണുന്ന സീൻ ഒരുപാട് കാത്തിരിക്കുന്ന സീനുകളിൽ മറ്റൊന്ന് മാത്രം.
പിന്നെ പറയാൻ ഉള്ളത് ആധിയുടെ മുത്തശ്ശൻ.ഒരു കടൽ കൊള്ളകാരൻ ആണോ?ആണെങ്കിൽ എങ്ങനെ ആ യുദ്ധത്തിൽ വന്നു.. ആ സംശയം മനസ്സിൽ ഉണ്ട്.എന്തായാലും അതും വരുന്ന വഴി അല്ലേ അറിയാൻ പറ്റൂ.
പിന്നെ പാറു. അമ്രാപാലി ആയുള്ള ആ സംഭവം മറന്നു വന്നപ്പോൾ ആണ് പാരുവിൻെറ ആ സ്വപ്നം വന്നത്.. കഴിഞ്ഞ ഭാഗത്ത് ആണോ ഈ ഭാഗത്ത് ആണോ എന്ന് ഓർക്കുന്നില്ല.. എന്തായാലും പാരുവും അപ്പുവും തമ്മിൽ ഉള്ള ഇങ്ങനെ ഉള്ള സീൻ അത് പാറുവിൻെറ സ്വപ്നത്തില് ആണെങ്കിൽ കൂടെ വായിക്കാൻ വല്ലാത്ത ഫീൽ ആണ്??
അപ്പോ അടുത്തതിൽ കാണാം.. ഒരുപാട് സ്നേഹം
❤️❤️❤️
???❤️❤️❤️
Eth post ayal enganry vayikathey irrikum ❤️
Ath eppo ethra slow ayalun vayikkumm
ഈ ഭാഗവും തകർത്തു മച്ചാ…വരാൻ പോകുന്ന അതിഗംഭീര സീനുകളുടെ ഒരു സാമ്പിൾ വെടിക്കെട്ട്.
Harsha… Ee modil poya madi… Kure kalamayit aadhiyum Harshanum lifile oru part aanu… Adu ozhivakanam ennu aarkm illa.. nee kozhuppichu rasipichu ezhudu… Njangalivde kaathirikum oro bagathilum njangal kaathirikunna oru sankarathaandavathinu…
Oru kaalath aarum illade ottak Ninna appoonu orupaduper kudeyundavunna kalavum njangalk ishtamanu.. Avan armadikatte… Melle poya madi❤️❤️❤️
എനിക്ക് ഈ പാർട്ടികൾ കൂടുതൽ ഇഷ്ടമാവുകയാണ് ചെയ്തത്… താങ്കൾ ചിന്തിക്കുന്ന അതേ രീതിയിൽ തന്നെ കഥ എഴുതുക.. എല്ലാ അഭിവാദ്യങ്ളും
Sorry.. പാർട്ടുകൾ (ഭാഗങ്ങൾ) എന്നാണ് ഉദ്ദേശിച്ചത്. പാർട്ടികൾ എന്നായിപ്പോയി
കഥ വന്നത് അറിഞ്ഞില്ലേ ഇവിടെ ആരും
എനിക്ക് എന്തായാലും പകുതിയെ വായിക്കാൻ പറ്റൂ ഫോണി ചാർജ് കുറവാ..,20%
Thenga odakk saamii
First അടിച്ചില്ലെങ്കിലെന്താ second കിട്ടോ ??
ഇന്ന് ഫസ്റ്റ് റിസേർവ് ആണ് ?
സൈക്കിളോടിക്കൽ മൂവ്
Thiruvananthapurathott onnum vilich chodhichalo…???
ആ ബെസ്റ്റ്
Office ile number thayo njagal vilichu parayam vegam vidan..refresh cheythondirika ellarum
വന്നോ
Eppo thanne ethum arum tension avendaa???
സ്വയം അശ്വസിച്ചതല്ലേ ?
എല്ലാരും പോയിട്ട് അര മണിക്കൂർ കഴിഞ്ഞു വാ… ?
ഞാന്‍ ഒരുമണിക്കൂര്‍ കഴിഞ്ഞു വരാം
Wtpadil vann
?