“എടാ ജഗന്നാഥാ നോക്കടാ ,,,, ഇതാ നല്ല കുടുംബത്തില്‍ പിറന്ന ലക്ഷണം ,, നിന്നെ ബാക്കി ഞങ്ങള്‍ കാണിച്ചു തരാടാ,,ഇതൊന്നു കഴിയട്ടെ “ ആദി ഉറക്കെ പറഞ്ഞു.
ജഗന്നാഥൻ കോപം കൊണ്ട് ചമ്മട്ടി കൊണ്ട് കാളയെ ആഞ്ഞടിച്ചു
കാള വേദന കൊണ്ട് അമറി.
കാളവണ്ടികൾക്ക് നമ്പർ കുറിച്ചു.
ഏതാണ്ട് എൺപതോളം കാളവണ്ടികൾ നിരനിരയായി നിരന്നു.
പൂജാരി പൂജാ തട്ടവും വിളക്കുമായി വന്നു. കാളവണ്ടികൾ നിരന്നു നിൽക്കുന്നതിന് മുന്നിലായി മണ്ണിൽ പൂജകൾ ചെയ്തു.കാളകളുടെ കാൽസ്പർശനം കൊണ്ട് മണ്ണിളകി വരുന്ന വിളവെടുപ്പിനു മുന്‍കാലത്തെക്കാൾ അധികം വിളവ് ലഭിക്കണമെന്ന് പ്രാർത്ഥിച്ചു കൊണ്ട് കയ്യിലിരുന്ന തേങ്ങാ അവിടെ വച്ചിരുന്ന പാറക്കല്ലിൽ ആഞ്ഞടിച്ചു.
ആ തേങ്ങാ കൃത്യം രണ്ടായി പിളർന്നു.
തേങ്ങാ വെള്ളം എട്ടു ദിക്കുകളിലേക്കും അദ്ദേഹം തളിച്ചു കൊണ്ട് പൂക്കൾ അർപ്പിച്ചു കല്ലെടുത്തു മാറ്റി.
എല്ലാവരും ഓട്ടത്തിന് തയ്യാറായി നിന്നു.
എങ്ങും നിശബ്ദത
എല്ലാവരുടെയും ലക്ഷ്യം ഒന്നാം സ്ഥാനം മാത്രം.
ഒരാൾ വന്നു പത്തു മീറ്റർ മുന്നിലായി വെച്ചിരിക്കുന്ന ഇരുമ്പു പൈപ്പിൽ ഉള്ളിൽ നിർത്തി വെച്ചിരിക്കുന്ന വലിയ അമിട്ട് പടക്കത്തിന് തീ കൊടുത്തു.
പിന്നിൽ തീപിടിച്ച ആ പടക്കം അതിവേഗം “ഷൂ ,,,,,,,,,,,,” ശബ്ദമുണ്ടാക്കി ആകാശത്തേക്ക് ഉയർന്നു.
കത്തിച്ച ആൾ ആ പൈപ്പും പൊക്കി പിടിച്ചു കൊണ്ട് ഓടി അപ്പുറത്തെത്തി.
എല്ലാവരും ശ്വാസമടക്കി തയ്യാറായി നിന്നു
അത്യുഗ്രമായ ശബ്ദത്തിൽ ആകാശത്തു ചെന്ന പടക്കം പൊട്ടിത്തെറിച്ചു.
“ഠെ ,,,,,,,,,” എന്ന്
ക്ഷണനേരം
ചമ്മട്ടികളുടെ ശബ്ദം മുഴങ്ങി
എൺപതു കാളവണ്ടികളും ഒരേ സമയം മുന്നോട്ടു വയലിലെ പൊടി മുകളിലേക്കു പറത്തിക്കൊണ്ടു മുന്നോട്ട് കുതിച്ചു. സകല കാണികളും ആവേശഭരിതരായി അലറിവിളിച്ചുകൊണ്ടിരുന്നു.
കാളയോട്ടക്കാർ കയറു വലിച്ചുകൊണ്ട് കാളകളെ മുന്നോട്ടു മുന്നോട്ടു കുതിപ്പിച്ചു കൊണ്ടിരുന്നു.
?️?️?️?️?️?️?️?️?️?️
ഈ ഭാഗവും പതിവ് പോലെ തന്നെ..?❤️
ലക്ഷ്മിയമ്മ വീണ വായികുന്നത് ഒരു സീൻ അത് മനസ്സിൽ നിക്കുന്നു ഇപ്പോഴും.അതുപോലെ അപ്പുവിന് വീണ വായിക്കാൻ അറിയും എന്നതും.. പിന്നെ പറയാൻ ഉള്ളത് പാറു തന്നെ.. അവളുടെ സ്വപ്നവും മറ്റും ഇപ്പോഴും എല്ലാത്തിലും കണക്റ്റ് ആവുന്നത്.. ഉത്തരം കിട്ടാതെ മനസ്സിൽ നികുന്നത്ത് ആ 3 പേരുടെയും മരണവും അതുപോലെ അതിൻ്റെ ഇൻവെസ്റ്റിഗേഷൻ എല്ലാമാണ് അതൊക്കെ വരും ഭാഗത്ത് ഉണ്ടാവും എന്നു അറിയാം..
പിന്നെ അമ്രാപാലി.. എന്തിനാ ഇങ്ങനെ കൊതിപിക്കൻ ഒരു കഥാപാത്രം?. ഇത് കഥകൾ സൈറ്റിൽ ആയത് കൊണ്ട് തന്നെ പിടിച്ച് നിക്കുന്നു ഞാൻ.. ആദിയും അമ്രാപാലിയും തമ്മിൽ കാണുന്ന സീൻ ഒരുപാട് കാത്തിരിക്കുന്ന സീനുകളിൽ മറ്റൊന്ന് മാത്രം.
പിന്നെ പറയാൻ ഉള്ളത് ആധിയുടെ മുത്തശ്ശൻ.ഒരു കടൽ കൊള്ളകാരൻ ആണോ?ആണെങ്കിൽ എങ്ങനെ ആ യുദ്ധത്തിൽ വന്നു.. ആ സംശയം മനസ്സിൽ ഉണ്ട്.എന്തായാലും അതും വരുന്ന വഴി അല്ലേ അറിയാൻ പറ്റൂ.
പിന്നെ പാറു. അമ്രാപാലി ആയുള്ള ആ സംഭവം മറന്നു വന്നപ്പോൾ ആണ് പാരുവിൻെറ ആ സ്വപ്നം വന്നത്.. കഴിഞ്ഞ ഭാഗത്ത് ആണോ ഈ ഭാഗത്ത് ആണോ എന്ന് ഓർക്കുന്നില്ല.. എന്തായാലും പാരുവും അപ്പുവും തമ്മിൽ ഉള്ള ഇങ്ങനെ ഉള്ള സീൻ അത് പാറുവിൻെറ സ്വപ്നത്തില്‍ ആണെങ്കിൽ കൂടെ വായിക്കാൻ വല്ലാത്ത ഫീൽ ആണ്??
അപ്പോ അടുത്തതിൽ കാണാം.. ഒരുപാട് സ്നേഹം
❤️❤️❤️
???❤️❤️❤️
Eth post ayal enganry vayikathey irrikum ❤️
Ath eppo ethra slow ayalun vayikkumm
ഈ ഭാഗവും തകർത്തു മച്ചാ…വരാൻ പോകുന്ന അതിഗംഭീര സീനുകളുടെ ഒരു സാമ്പിൾ വെടിക്കെട്ട്.
Harsha… Ee modil poya madi… Kure kalamayit aadhiyum Harshanum lifile oru part aanu… Adu ozhivakanam ennu aarkm illa.. nee kozhuppichu rasipichu ezhudu… Njangalivde kaathirikum oro bagathilum njangal kaathirikunna oru sankarathaandavathinu…
Oru kaalath aarum illade ottak Ninna appoonu orupaduper kudeyundavunna kalavum njangalk ishtamanu.. Avan armadikatte… Melle poya madi❤️❤️❤️
എനിക്ക് ഈ പാർട്ടികൾ കൂടുതൽ ഇഷ്ടമാവുകയാണ് ചെയ്തത്… താങ്കൾ ചിന്തിക്കുന്ന അതേ രീതിയിൽ തന്നെ കഥ എഴുതുക.. എല്ലാ അഭിവാദ്യങ്ളും
Sorry.. പാർട്ടുകൾ (ഭാഗങ്ങൾ) എന്നാണ് ഉദ്ദേശിച്ചത്. പാർട്ടികൾ എന്നായിപ്പോയി
കഥ വന്നത് അറിഞ്ഞില്ലേ ഇവിടെ ആരും
എനിക്ക് എന്തായാലും പകുതിയെ വായിക്കാൻ പറ്റൂ ഫോണി ചാർജ് കുറവാ..,20%
Thenga odakk saamii
First അടിച്ചില്ലെങ്കിലെന്താ second കിട്ടോ ??
ഇന്ന് ഫസ്റ്റ് റിസേർവ് ആണ് ?
സൈക്കിളോടിക്കൽ മൂവ്
Thiruvananthapurathott onnum vilich chodhichalo…???
ആ ബെസ്റ്റ്
Office ile number thayo njagal vilichu parayam vegam vidan..refresh cheythondirika ellarum
വന്നോ
Eppo thanne ethum arum tension avendaa???
സ്വയം അശ്വസിച്ചതല്ലേ ?
എല്ലാരും പോയിട്ട് അര മണിക്കൂർ കഴിഞ്ഞു വാ… ?
ഞാന്‍ ഒരുമണിക്കൂര്‍ കഴിഞ്ഞു വരാം
Wtpadil vann
?