അപരാജിതന്‍ 27 [Harshan] 9790

‘ഉറപ്പായും ,,,, അല്ലാതെ ഇങ്ങനെ ഒരു അസൈന്മെന്റിൽ അവരുടെ ഗവണ്മെന്റ് അയക്കില്ലല്ലോ ,, ”

ശിവറാം ചിരിച്ചു കൊണ്ട് എഴുന്നേറ്റു സല്യൂട് നൽകി തന്‍റെ ക്യാബിനിലേക്ക് പോയി

ക്യാബിനിൽ കനിഷ്ക തന്‍റെ ലാപ്പ്ടോപ്പ് തുറന്ന് വെച്ചിരിക്കുകയായിരുന്നു

ശിവറാം വന്നപ്പോൾ കനിഷ്ക ഒന്നെഴുന്നേറ്റു

ശിവറാം ഇരിക്കാനായി പറഞ്ഞു.

അവർ ആദ്യം കേസ് സംബന്ധമല്ലാതെ മറ്റു ജനറൽ ആയ വിഷയങ്ങൾ സംസാരിച്ചു.

അതിനു ശേഷം

ഭൂട്ടാനിലെ പുനാഖാ സോങ് ബുദ്ധ വിഹാരത്തില്‍ നടന്ന കൊലപാതകത്തെ കുറിച്ച് ഒരു സമ്മറി ആവശ്യപ്പെട്ടു. കനിഷ്ക അതുമായി ബന്ധപ്പെട്ട ഒരു ചെറിയ പ്രിന്റ് ബാഗിൽ നിന്നും എടുത്തു ശിവറാമിന് നൽകുകയും നടന്ന സംഭവങ്ങളെ കുറിച്ചു വിശദീകരിക്കുകയും ചെയ്തു

അത് കഴിഞ്ഞു മറ്റുള്ള രാജ്യങ്ങളിലെ ഭിക്ഷുക്കളുടെ മരണത്തെ കുറിച്ചുള്ള കാര്യങ്ങളും പറഞ്ഞു .

ആ മൂന്നു ഭിക്ഷുക്കളുടെയും മരണപ്പെട്ട നിലയിലുള്ള ഫോട്ടോഗ്രാഫുകളും കനിഷ്ക ശിവറാമിന് നൽകി

ശിവറാം അതെല്ലാം ശ്രദ്ധയോടെ പരിശോധിച്ചു.

“കനിഷ്ക ,,,ഇവരുടെ ഓട്ടോപ്സി റിപ്പോർട്ട് അവെയ്‌ലബിൾ ആണോ ?”

“അല്ല ,,സർ ,, അത് നാളത്തേക്ക് ആകുകയേ ഉള്ളു എന്നാണെനിക്ക് അറിയാൻ കഴിഞ്ഞത് ,, എനിക്ക് കിട്ടുന്ന മുറയ്ക്ക് ഞാനതു ഷെയർ ചെയ്യാം ”

“ഓക്കേ ,,, ഓക്കേ ,, കനിഷ്ക ,, ഇവിടെയിപ്പോൾ നമുക്ക് കൂടുതലായ ഫാക്ട്സ് ഒന്നും അവെയിലബിൾ അല്ല ,, നമ്മുടെ മുൻപിൽ ഇപ്പോൾ കൊല ചെയ്യപ്പെട്ട മൂന്നു ബുദ്ധ സന്യാസിമാർ മാത്രമേയുള്ളൂ,, അതും ദി സുപ്രീം പാട്രിയാർക്ക്സ് ,,,

അവർ വളരെ നിഷ്ടൂരമായാണ് കൊല ചെയ്യപെട്ടിരിക്കുന്നത് ,, അതിൽഒരെണ്ണം പോയിസണിംഗ് വഴിയും ഒരെണ്ണം കട്ട് ത്രോട്ട് വഴി ബ്ലഡ് ലോസ് സംഭവിച്ചു൦ മറ്റൊരെണ്ണം സ്ട്രാങ്ഗുലേഷന്‍ വഴിയും , ഇതെല്ലാം ഒരേ ദിവസം അർദ്ധരാത്രിയോടെയാണ് ,,

അതായത് നമുക്കിപ്പോൾ എന്ത് , എപ്പോൾ , എങ്ങനെ എന്നീ ചോദ്യങ്ങളുടെ ഏറെകുറെയുള്ള ഉത്തരങ്ങൾ ലഭിച്ചിട്ടുണ്ട് ”

ശിവറാം ഒന്ന് നിർത്തി

“യെസ് സർ ,,ഐ അണ്ടർസ്റ്റൂഡ് ,,,” കനിഷ്ക ആദരവോടെ ശിവറാമിന് മറുപടി നൽകി

“ആൻഡ് നെക്സ്റ്റ് വി നീഡ് റ്റു ഫൈൻഡ് ഔട്ട് വൈ ആൻഡ് ഹൂ ” കനിഷ്ക അഭിപ്രായം പറഞ്ഞു

ശിവറാം ഒന്ന് ചിരിച്ചു

“കനിഷ്ക ,, എന്തുകൊണ്ട് കൊലപ്പെടുത്തി ആര് കൊലപ്പെടുത്തി എന്നത് അല്പം ബുദ്ധിമുട്ട് തന്നെയാകും കണ്ടുപിടിക്കാ൯ ,,കാരണം ഇതിനു പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങൾ ഉള്ള ആരൊക്കെയോ ഉണ്ട് , അത് ഒന്നുകിൽ ഈ മൂന്നു രാജ്യങ്ങളിലും നെറ്റ് വർക്ക് ഉള്ള ഒരു ടീ൦ ആയിരിക്കാം ,,അല്ലെങ്കിൽ പുറത്തെവിടെയോ ഉള്ളവരും ആയിരിക്കാം ,, പക്ഷെ നമുക്ക് കണ്ടു പിടിക്കേണ്ടതിൽ ഏറ്റവും പ്രധാനം കണക്റ്റിംഗ് ലിങ്ക്സ് ആണ് ,, അതായതു ഈ മൂവരും ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ , അല്ലെങ്കിൽ മൂവർക്കും എന്തെങ്കിലും കോമണാലിറ്റിയുണ്ടോ ,,, ഒരുപക്ഷെ അതും ഇവരുടെ കൊലപാതകത്തിന് ഒരു കാരണം ആയിരുന്നിരിക്കാം “കനിഷ്ക എല്ലാം കേട്ട് മനസിലാക്കി കൊണ്ട് തലയാട്ടി

“എനിക്ക് മറ്റൊന്ന് അറിയേണ്ടത് ,, എന്തെങ്കിലും അവരുടെ കൈയിൽ നിന്നും ,,ലൈക്ക് ഡോകുമെന്റ്സ് ,,അല്ലെങ്കിൽ മറ്റെന്തെങ്കിലും അങ്ങനെ എന്തെങ്കിലും നഷ്ടമായിട്ടുണ്ടോ എന്നാണ് ”

“സർ ,,നിലവിൽ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ് ,, എങ്കിലും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഞാൻ കഴിവതും വേഗം തന്നെ അന്വേഷിച്ചു സർ നെ അറിയിക്കാ൦ ..”

“ഓക്കേ ,,കനിഷ്ക ,, കഴിവതും വേഗമായാൽ അത്രയും നല്ലത് ,,,”

“ഷുവർ സർ ” കനിഷ്ക മറുപടി പറഞ്ഞു

“എന്തായാലും ഓട്ടോപ്സി റിപ്പോർട്ടും പിന്നെ അവിടത്തെ പോലീസ് റിപ്പോർട്ടുകളും എനിക്ക് ഷെയർ ,,ചെയ്യണം അവിടത്തെ ഭാഷയിൽ ആണെങ്കിൽ ട്രാൻസ്ലേറ്റഡ് വേർഷൻ തന്നെ വേണം ,,”

“ഓക്കേ ,,സർ ,,,, ഐ വിൽ ഡൂ ഇറ്റ് , അറ്റ് ദി ഏർലിയസ്റ്റ് ”

“ദാറ്റ്‌സ് ഗുഡ് ,,അപ്പൊ ,,,നമുക്ക് ഇതെല്ലം കിട്ടിയിട്ട് ഒന്നിരിക്കാം ,,”

“യെസ് സർ,,എന്നാൽ ഞാൻ പൊയ്ക്കോട്ടേ സർ ,,”

“യെസ് ,,,പ്ലീസ് കനിഷ്ക ,,,,,” ശിവറാം അനുവാദം കൊടുത്തു.

കനിഷ്ക യാത്ര പറഞ്ഞു കൊണ്ട് അവിടെ നിന്നും ഇറങ്ങി

ശിവറാം തനിക്ക് കിട്ടിയ ഫോട്ടോഗ്രാഫ്‌സും മറ്റും വീണ്ടും ഒന്നുകൂടെ പരിശോധിച്ചു കൊണ്ടിരുന്നു

<<<<O>>>>


Updated: December 14, 2021 — 12:06 pm

333 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും പതിവ് പോലെ തന്നെ..?❤️

    ലക്ഷ്മിയമ്മ വീണ വായികുന്നത് ഒരു സീൻ അത് മനസ്സിൽ നിക്കുന്നു ഇപ്പോഴും.അതുപോലെ അപ്പുവിന് വീണ വായിക്കാൻ അറിയും എന്നതും.. പിന്നെ പറയാൻ ഉള്ളത് പാറു തന്നെ.. അവളുടെ സ്വപ്നവും മറ്റും ഇപ്പോഴും എല്ലാത്തിലും കണക്റ്റ് ആവുന്നത്.. ഉത്തരം കിട്ടാതെ മനസ്സിൽ നികുന്നത്ത് ആ 3 പേരുടെയും മരണവും അതുപോലെ അതിൻ്റെ ഇൻവെസ്റ്റിഗേഷൻ എല്ലാമാണ് അതൊക്കെ വരും ഭാഗത്ത് ഉണ്ടാവും എന്നു അറിയാം..

    പിന്നെ അമ്രാപാലി.. എന്തിനാ ഇങ്ങനെ കൊതിപിക്കൻ ഒരു കഥാപാത്രം?. ഇത് കഥകൾ സൈറ്റിൽ ആയത് കൊണ്ട് തന്നെ പിടിച്ച് നിക്കുന്നു ഞാൻ.. ആദിയും അമ്രാപാലിയും തമ്മിൽ കാണുന്ന സീൻ ഒരുപാട് കാത്തിരിക്കുന്ന സീനുകളിൽ മറ്റൊന്ന് മാത്രം.

    പിന്നെ പറയാൻ ഉള്ളത് ആധിയുടെ മുത്തശ്ശൻ.ഒരു കടൽ കൊള്ളകാരൻ ആണോ?ആണെങ്കിൽ എങ്ങനെ ആ യുദ്ധത്തിൽ വന്നു.. ആ സംശയം മനസ്സിൽ ഉണ്ട്.എന്തായാലും അതും വരുന്ന വഴി അല്ലേ അറിയാൻ പറ്റൂ.
    പിന്നെ പാറു. അമ്രാപാലി ആയുള്ള ആ സംഭവം മറന്നു വന്നപ്പോൾ ആണ് പാരുവിൻെറ ആ സ്വപ്നം വന്നത്.. കഴിഞ്ഞ ഭാഗത്ത് ആണോ ഈ ഭാഗത്ത് ആണോ എന്ന് ഓർക്കുന്നില്ല.. എന്തായാലും പാരുവും അപ്പുവും തമ്മിൽ ഉള്ള ഇങ്ങനെ ഉള്ള സീൻ അത് പാറുവിൻെറ സ്വപ്നത്തില് ആണെങ്കിൽ കൂടെ വായിക്കാൻ വല്ലാത്ത ഫീൽ ആണ്??

    അപ്പോ അടുത്തതിൽ കാണാം.. ഒരുപാട് സ്നേഹം
    ❤️❤️❤️

  3. ???❤️❤️❤️

  4. Eth post ayal enganry vayikathey irrikum ❤️
    Ath eppo ethra slow ayalun vayikkumm

  5. ഈ ഭാഗവും തകർത്തു മച്ചാ…വരാൻ പോകുന്ന അതിഗംഭീര സീനുകളുടെ ഒരു സാമ്പിൾ വെടിക്കെട്ട്.

  6. Harsha… Ee modil poya madi… Kure kalamayit aadhiyum Harshanum lifile oru part aanu… Adu ozhivakanam ennu aarkm illa.. nee kozhuppichu rasipichu ezhudu… Njangalivde kaathirikum oro bagathilum njangal kaathirikunna oru sankarathaandavathinu…

    Oru kaalath aarum illade ottak Ninna appoonu orupaduper kudeyundavunna kalavum njangalk ishtamanu.. Avan armadikatte… Melle poya madi❤️❤️❤️

  7. എനിക്ക് ഈ പാർട്ടികൾ കൂടുതൽ ഇഷ്ടമാവുകയാണ് ചെയ്തത്… താങ്കൾ ചിന്തിക്കുന്ന അതേ രീതിയിൽ തന്നെ കഥ എഴുതുക.. എല്ലാ അഭിവാദ്യങ്ളും

    1. Sorry.. പാർട്ടുകൾ (ഭാഗങ്ങൾ) എന്നാണ് ഉദ്ദേശിച്ചത്. പാർട്ടികൾ എന്നായിപ്പോയി

  8. കഥ വന്നത് അറിഞ്ഞില്ലേ ഇവിടെ ആരും

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      എനിക്ക് എന്തായാലും പകുതിയെ വായിക്കാൻ പറ്റൂ ഫോണി ചാർജ് കുറവാ..,20%

  9. Thenga odakk saamii

  10. മക്കുക്ക

    First അടിച്ചില്ലെങ്കിലെന്താ second കിട്ടോ ??

    1. ഇന്ന് ഫസ്റ്റ് റിസേർവ് ആണ് ?

      1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

        സൈക്കിളോടിക്കൽ മൂവ്

  11. Thiruvananthapurathott onnum vilich chodhichalo…???

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ആ ബെസ്റ്റ്

  12. Office ile number thayo njagal vilichu parayam vegam vidan..refresh cheythondirika ellarum

  13. വന്നോ

  14. Eppo thanne ethum arum tension avendaa???

    1. സ്വയം അശ്വസിച്ചതല്ലേ ?

  15. എല്ലാരും പോയിട്ട് അര മണിക്കൂർ കഴിഞ്ഞു വാ… ?

    1. ഞാന്‍ ഒരുമണിക്കൂര്‍ കഴിഞ്ഞു വരാം

      1. Wtpadil vann

Comments are closed.