അപരാജിതന്‍ 27 [Harshan] 9784

ഒടുവിൽ

റായലമുദ്രിയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തിയപ്പോൾ അദ്ദേഹത്തെ അവിടത്തെ കാഷ്വാലിറ്റിയിലേക്ക് പ്രവേശിപ്പിച്ചു.

അമീർ നടന്ന സംഭവങ്ങൾ ഡോക്ടറോട് പറഞ്ഞു

ഡോക്ടർ വേണ്ട പരിശോധനകൾ നടത്തി

അമീറും നാദിയായും മറക്കു പുറത്തു നിന്നു .

രക്തസമ്മർദ്ദം ഒരുപാട് ഉയർന്നിരിക്കുന്നു.

അവർ വേഗം അദ്ദേഹത്തിന് അതിനു തക്കതായ മരുന്നുകൾ ഇൻജെക്ഷൻ വഴി നൽകി.

അവിടെ കിടത്തി.

അമീറും നാദിയയും പ്രാർത്ഥനകളോടെ പുറത്ത് കാത്തു നിന്നു.

അബോധാവസ്ഥയിലും ആലം ഉപ്പാപ്പ ഇടയ്ക്കു ഒരു മുന്നറിയിപ്പ് എന്ന പോലെ ഉരുവിടുകയായിരുന്നു

മുൻപ് പറഞ്ഞത് .

“അമീർ ,,എന്താ ഉപ്പാപ്പക്ക് പറ്റിയത് ?” നാദിയ ഭയത്തോടെ ചോദിച്ചു.

പ്രെഷർ കയറിയതാ ,,നാദിയാ ”

“ഇപ്പൊ എന്താ പെട്ടെന്ന് ഇങ്ങനെ വന്നത് ,, മരുന്നൊക്കെ കഴിക്കുന്നതാണല്ലോ ” അവൾ സങ്കടത്തോടെ പറഞ്ഞു

“പേടിക്കണ്ട ,,,എല്ലാം ശരിയാകും ,,ഉപ്പാപ്പക്കൊന്നും ആവില്ല ,, നീ വിഷമിക്കാതെ “എന്നുപറഞ്ഞു കൊണ്ട് തന്‍റെ സമീപത്തേക്ക് ചേർത്തു നിർത്തി അവളെ അമീർ ആശ്വസിപ്പിച്ചു.

അമീറും ചിന്തിക്കുകയായിരുന്നു.

മുറക്കബയ്ക്ക് മേൽ കരിനിഴൽ ,,, അപകടം ,,,അതെന്തെന്ന് ,,,

അവനു ഒരെത്തും പിടിയും കിട്ടിയില്ല.എങ്കിലും അവനൊരു കാര്യം ഉറപ്പായിരുന്നു

സാത്വികനായ ഒരു സൂഫി ഫക്കീറിനെ പോലെ കർമ്മങ്ങളിൽ വിശുദ്ധിയോടെ ജീവിക്കുന്ന ആലം ഉപ്പാപ്പയ്ക്ക് ചില കാര്യങ്ങൾ മുൻകൂട്ടി അറിയുവാൻ സാധിക്കും , അത് തമ്പുരാൻ അകക്കണ്ണിൽ കാണിച്ചു കൊടുക്കുന്നതാണ്, എന്തോ വിപത്ത് തന്നെയാണ് മുറക്കബയ്ക്ക് മേലെ പതിക്കാൻ പോകുന്നത് ,, അതുകണ്ടു ഉപ്പാപ്പ നന്നേ ഭയന്ന് പോയിരിക്കണം ,, അതായിരിക്കാം ഇങ്ങനെ വയ്യാതെ പോയതെന്ന്.

ഉപ്പാപ്പ അവ്യക്തമായി പറഞ്ഞ ആ വാക്കുകൾ അവന്‍റെ കാതിൽ അലയടിച്ചു കൊണ്ടിരുന്നു

” മുറാക്കബാ ക്കു മേലെ ,, കരി നിഴൽ ,,,

അപകടം ,,,,,

യാ അല്ലാഹ് ,,,,”

<<<<O>>>>

 

Updated: December 14, 2021 — 12:06 pm

333 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും പതിവ് പോലെ തന്നെ..?❤️

    ലക്ഷ്മിയമ്മ വീണ വായികുന്നത് ഒരു സീൻ അത് മനസ്സിൽ നിക്കുന്നു ഇപ്പോഴും.അതുപോലെ അപ്പുവിന് വീണ വായിക്കാൻ അറിയും എന്നതും.. പിന്നെ പറയാൻ ഉള്ളത് പാറു തന്നെ.. അവളുടെ സ്വപ്നവും മറ്റും ഇപ്പോഴും എല്ലാത്തിലും കണക്റ്റ് ആവുന്നത്.. ഉത്തരം കിട്ടാതെ മനസ്സിൽ നികുന്നത്ത് ആ 3 പേരുടെയും മരണവും അതുപോലെ അതിൻ്റെ ഇൻവെസ്റ്റിഗേഷൻ എല്ലാമാണ് അതൊക്കെ വരും ഭാഗത്ത് ഉണ്ടാവും എന്നു അറിയാം..

    പിന്നെ അമ്രാപാലി.. എന്തിനാ ഇങ്ങനെ കൊതിപിക്കൻ ഒരു കഥാപാത്രം?. ഇത് കഥകൾ സൈറ്റിൽ ആയത് കൊണ്ട് തന്നെ പിടിച്ച് നിക്കുന്നു ഞാൻ.. ആദിയും അമ്രാപാലിയും തമ്മിൽ കാണുന്ന സീൻ ഒരുപാട് കാത്തിരിക്കുന്ന സീനുകളിൽ മറ്റൊന്ന് മാത്രം.

    പിന്നെ പറയാൻ ഉള്ളത് ആധിയുടെ മുത്തശ്ശൻ.ഒരു കടൽ കൊള്ളകാരൻ ആണോ?ആണെങ്കിൽ എങ്ങനെ ആ യുദ്ധത്തിൽ വന്നു.. ആ സംശയം മനസ്സിൽ ഉണ്ട്.എന്തായാലും അതും വരുന്ന വഴി അല്ലേ അറിയാൻ പറ്റൂ.
    പിന്നെ പാറു. അമ്രാപാലി ആയുള്ള ആ സംഭവം മറന്നു വന്നപ്പോൾ ആണ് പാരുവിൻെറ ആ സ്വപ്നം വന്നത്.. കഴിഞ്ഞ ഭാഗത്ത് ആണോ ഈ ഭാഗത്ത് ആണോ എന്ന് ഓർക്കുന്നില്ല.. എന്തായാലും പാരുവും അപ്പുവും തമ്മിൽ ഉള്ള ഇങ്ങനെ ഉള്ള സീൻ അത് പാറുവിൻെറ സ്വപ്നത്തില് ആണെങ്കിൽ കൂടെ വായിക്കാൻ വല്ലാത്ത ഫീൽ ആണ്??

    അപ്പോ അടുത്തതിൽ കാണാം.. ഒരുപാട് സ്നേഹം
    ❤️❤️❤️

  3. ???❤️❤️❤️

  4. Eth post ayal enganry vayikathey irrikum ❤️
    Ath eppo ethra slow ayalun vayikkumm

  5. ഈ ഭാഗവും തകർത്തു മച്ചാ…വരാൻ പോകുന്ന അതിഗംഭീര സീനുകളുടെ ഒരു സാമ്പിൾ വെടിക്കെട്ട്.

  6. Harsha… Ee modil poya madi… Kure kalamayit aadhiyum Harshanum lifile oru part aanu… Adu ozhivakanam ennu aarkm illa.. nee kozhuppichu rasipichu ezhudu… Njangalivde kaathirikum oro bagathilum njangal kaathirikunna oru sankarathaandavathinu…

    Oru kaalath aarum illade ottak Ninna appoonu orupaduper kudeyundavunna kalavum njangalk ishtamanu.. Avan armadikatte… Melle poya madi❤️❤️❤️

  7. എനിക്ക് ഈ പാർട്ടികൾ കൂടുതൽ ഇഷ്ടമാവുകയാണ് ചെയ്തത്… താങ്കൾ ചിന്തിക്കുന്ന അതേ രീതിയിൽ തന്നെ കഥ എഴുതുക.. എല്ലാ അഭിവാദ്യങ്ളും

    1. Sorry.. പാർട്ടുകൾ (ഭാഗങ്ങൾ) എന്നാണ് ഉദ്ദേശിച്ചത്. പാർട്ടികൾ എന്നായിപ്പോയി

  8. കഥ വന്നത് അറിഞ്ഞില്ലേ ഇവിടെ ആരും

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      എനിക്ക് എന്തായാലും പകുതിയെ വായിക്കാൻ പറ്റൂ ഫോണി ചാർജ് കുറവാ..,20%

  9. Thenga odakk saamii

  10. മക്കുക്ക

    First അടിച്ചില്ലെങ്കിലെന്താ second കിട്ടോ ??

    1. ഇന്ന് ഫസ്റ്റ് റിസേർവ് ആണ് ?

      1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

        സൈക്കിളോടിക്കൽ മൂവ്

  11. Thiruvananthapurathott onnum vilich chodhichalo…???

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ആ ബെസ്റ്റ്

  12. Office ile number thayo njagal vilichu parayam vegam vidan..refresh cheythondirika ellarum

  13. വന്നോ

  14. Eppo thanne ethum arum tension avendaa???

    1. സ്വയം അശ്വസിച്ചതല്ലേ ?

  15. എല്ലാരും പോയിട്ട് അര മണിക്കൂർ കഴിഞ്ഞു വാ… ?

    1. ഞാന്‍ ഒരുമണിക്കൂര്‍ കഴിഞ്ഞു വരാം

      1. Wtpadil vann

Comments are closed.