അപരാജിതന്‍ 27 [Harshan] 9790

അവിടെ ജഗന്നാഥ സ്വാമിയുടെ വിഗ്രഹത്തിനു മുന്നിൽ വന്നു നിന്നുകൊണ്ട് ഒന്ന് ചിരിച്ചു

“അപ്പൊ ,,വാധ്യാരെ ,, മനസിലായി ,,,,,എന്‍റെ ഉള്ളിൽ മോഹമുണ്ടായി ഞാനിവിടെ വന്നതല്ല ,, എന്നെ വാധ്യാ൪ ഇവിടെ വരുത്തിയതാണല്ലേ ,, നീരുവിനു വേണ്ടി ,, വാധ്യാരെ പ്രാർത്ഥിക്കുന്ന അവളുടെ കണ്ണ് നിറയാൻ പാടില്ല ,, അവൾക്ക് ഒരു ദോഷവും ഉണ്ടാകാൻ പാടില്ല എന്ന് വാധ്യാ൪ ആഗ്രഹിക്കുന്നത് കൊണ്ട് ഭാർഗ്ഗവ ഇല്ലത്തെ സന്തതിയായ ഈ ആദിശങ്കരനാരായണനെ സാക്ഷാൽ ജഗന്നാഥ നാരായണൻ പത്തറുനൂറ് മൈല് ഇപ്പുറത്തുള്ള വിജയവാഡയിലെ വേമാവരത്തേക്ക് വിളിച്ചു വരുത്തി ,,കാരണം സാക്ഷാൽ ജഗന്നാഥന്‍റെ പേര് ചീത്തയാക്കാൻ ഒരു മൂന്നാം കിട റൗഡി ജഗന്നാഥൻ ഇവിടെ കിടന്നു വിലസുന്നുണ്ട് ,,അവനെ ഒതുക്കാനൊരു കൊട്ടേഷൻ അല്ലെ ,,,, ”

അവൻ കൈകൾ കൂപ്പി.

“എന്താ ഇവിടെ നിൽക്കുന്നെ ?”

ചോദ്യം കേട്ട് അവനൊന്നു തിരിഞ്ഞു

നിരുപമയായിരുന്നു

“ഒന്നൂല്ലാ നീരു ,,,,നീരു ഒരുപാട് പേടിച്ചല്ലേ ,, ”

അവളൊന്നും മിണ്ടിയില്ല പകരമൊന്നു മൂളി

നിലവിളക്കിൽ എണ്ണയൊഴിച്ചു തൊഴുതു

കൈയിൽ കരുതിയ തുളസി കതിരുകൾ ജഗന്നാഥന്‍റെ പാദത്തിൽ സമർപ്പിച്ചു

“നീരു ,,,,,”

അവന്‍റെ വിളികേട്ടു അവളൊന്നു മുഖം തിരിച്ചു

“ഈ ജഗന്നാഥ സ്വാമിക്ക് നീരുവിനെ ഒരുപാട് ഇഷ്ടമാ ,, അതുകൊണ്ട് ഈ ജഗന്നാഥ സ്വാമി ഒരു കൊട്ടേഷൻ തന്നിട്ടുണ്ട് ”

അവളൊന്നും മനസിലാകാതെ ആദിയെ നോക്കി.

“നീരു പേടിക്കണ്ട ,, നീരുവിന്‍റെ കല്യാണം നിശ്‌ചയിച്ച സമയത് തന്നെ നടക്കും ,,നടത്തിയിരിക്കും, അതിനു ഞാനിവിടെയുണ്ട് ”

അത് കേട്ടവള്‍ ഒന്ന് പുഞ്ചിരിച്ചു

“തല്ലുകൊല്ലിയാണല്ലേ ?” അവൾ ചോദിച്ചു
“അല്ല തല്ലുകൊടുപ്പനാ ,,ജനിച്ചപ്പോ മുതലേയങ്ങനെയാ , എന്റെ തല്ലു കൊണ്ടവരൊക്കെ ഉയർന്നനിലയിലെത്തിയിട്ടുണ്ട് ” ഒരു കള്ളച്ചിരിയോടെ അവൻ പറഞ്ഞു

നിരുപമ അത് കേട്ടൊരു പുഞ്ചിരിയോടെ ജഗന്നാഥന്‍റെ പാദത്തിൽ സമർപ്പിച്ച ഒരു തുളസി എടുത്ത് മുടിയിൽ വെച്ച് അവിടെ നിന്നും നടന്നകന്നു.

“എന്നാലും വെറുതെയല്ല പറയുന്നത് ,, ആരുമില്ലെങ്കിലും ഈശ്വരൻ കൂടെയുണ്ടാകുമെന്ന് ,, അത് ചിലപ്പോ നേരിട്ട് തന്നെ വരും ,,ഇല്ലെങ്കിൽ അതിനു പറ്റിയ ആളെ കൊണ്ട് വരും ,,അല്ല വരുത്തും ,,അപ്പൊ ,,വാദ്യാരെ ,,എവിടെ ചെന്നാലും ഞാൻ തന്നെയാണ് സ്റ്റാറും സൂപ്പർ സ്റ്റാറും മെഗാസ്റ്റാറുമൊക്കെ ,,കാരണം ഞാൻ ,ഹീറോയാണല്ലോ ,,,,” അവൻ ജഗനാഥനെ നോക്കി ഒന്ന് കണ്ണിറുക്കി, എന്നിട്ടു അവിടെ നിന്നും ഇറങ്ങി

<<<<<o>>>>>

Updated: December 14, 2021 — 12:06 pm

333 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും പതിവ് പോലെ തന്നെ..?❤️

    ലക്ഷ്മിയമ്മ വീണ വായികുന്നത് ഒരു സീൻ അത് മനസ്സിൽ നിക്കുന്നു ഇപ്പോഴും.അതുപോലെ അപ്പുവിന് വീണ വായിക്കാൻ അറിയും എന്നതും.. പിന്നെ പറയാൻ ഉള്ളത് പാറു തന്നെ.. അവളുടെ സ്വപ്നവും മറ്റും ഇപ്പോഴും എല്ലാത്തിലും കണക്റ്റ് ആവുന്നത്.. ഉത്തരം കിട്ടാതെ മനസ്സിൽ നികുന്നത്ത് ആ 3 പേരുടെയും മരണവും അതുപോലെ അതിൻ്റെ ഇൻവെസ്റ്റിഗേഷൻ എല്ലാമാണ് അതൊക്കെ വരും ഭാഗത്ത് ഉണ്ടാവും എന്നു അറിയാം..

    പിന്നെ അമ്രാപാലി.. എന്തിനാ ഇങ്ങനെ കൊതിപിക്കൻ ഒരു കഥാപാത്രം?. ഇത് കഥകൾ സൈറ്റിൽ ആയത് കൊണ്ട് തന്നെ പിടിച്ച് നിക്കുന്നു ഞാൻ.. ആദിയും അമ്രാപാലിയും തമ്മിൽ കാണുന്ന സീൻ ഒരുപാട് കാത്തിരിക്കുന്ന സീനുകളിൽ മറ്റൊന്ന് മാത്രം.

    പിന്നെ പറയാൻ ഉള്ളത് ആധിയുടെ മുത്തശ്ശൻ.ഒരു കടൽ കൊള്ളകാരൻ ആണോ?ആണെങ്കിൽ എങ്ങനെ ആ യുദ്ധത്തിൽ വന്നു.. ആ സംശയം മനസ്സിൽ ഉണ്ട്.എന്തായാലും അതും വരുന്ന വഴി അല്ലേ അറിയാൻ പറ്റൂ.
    പിന്നെ പാറു. അമ്രാപാലി ആയുള്ള ആ സംഭവം മറന്നു വന്നപ്പോൾ ആണ് പാരുവിൻെറ ആ സ്വപ്നം വന്നത്.. കഴിഞ്ഞ ഭാഗത്ത് ആണോ ഈ ഭാഗത്ത് ആണോ എന്ന് ഓർക്കുന്നില്ല.. എന്തായാലും പാരുവും അപ്പുവും തമ്മിൽ ഉള്ള ഇങ്ങനെ ഉള്ള സീൻ അത് പാറുവിൻെറ സ്വപ്നത്തില് ആണെങ്കിൽ കൂടെ വായിക്കാൻ വല്ലാത്ത ഫീൽ ആണ്??

    അപ്പോ അടുത്തതിൽ കാണാം.. ഒരുപാട് സ്നേഹം
    ❤️❤️❤️

  3. ???❤️❤️❤️

  4. Eth post ayal enganry vayikathey irrikum ❤️
    Ath eppo ethra slow ayalun vayikkumm

  5. ഈ ഭാഗവും തകർത്തു മച്ചാ…വരാൻ പോകുന്ന അതിഗംഭീര സീനുകളുടെ ഒരു സാമ്പിൾ വെടിക്കെട്ട്.

  6. Harsha… Ee modil poya madi… Kure kalamayit aadhiyum Harshanum lifile oru part aanu… Adu ozhivakanam ennu aarkm illa.. nee kozhuppichu rasipichu ezhudu… Njangalivde kaathirikum oro bagathilum njangal kaathirikunna oru sankarathaandavathinu…

    Oru kaalath aarum illade ottak Ninna appoonu orupaduper kudeyundavunna kalavum njangalk ishtamanu.. Avan armadikatte… Melle poya madi❤️❤️❤️

  7. എനിക്ക് ഈ പാർട്ടികൾ കൂടുതൽ ഇഷ്ടമാവുകയാണ് ചെയ്തത്… താങ്കൾ ചിന്തിക്കുന്ന അതേ രീതിയിൽ തന്നെ കഥ എഴുതുക.. എല്ലാ അഭിവാദ്യങ്ളും

    1. Sorry.. പാർട്ടുകൾ (ഭാഗങ്ങൾ) എന്നാണ് ഉദ്ദേശിച്ചത്. പാർട്ടികൾ എന്നായിപ്പോയി

  8. കഥ വന്നത് അറിഞ്ഞില്ലേ ഇവിടെ ആരും

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      എനിക്ക് എന്തായാലും പകുതിയെ വായിക്കാൻ പറ്റൂ ഫോണി ചാർജ് കുറവാ..,20%

  9. Thenga odakk saamii

  10. മക്കുക്ക

    First അടിച്ചില്ലെങ്കിലെന്താ second കിട്ടോ ??

    1. ഇന്ന് ഫസ്റ്റ് റിസേർവ് ആണ് ?

      1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

        സൈക്കിളോടിക്കൽ മൂവ്

  11. Thiruvananthapurathott onnum vilich chodhichalo…???

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ആ ബെസ്റ്റ്

  12. Office ile number thayo njagal vilichu parayam vegam vidan..refresh cheythondirika ellarum

  13. വന്നോ

  14. Eppo thanne ethum arum tension avendaa???

    1. സ്വയം അശ്വസിച്ചതല്ലേ ?

  15. എല്ലാരും പോയിട്ട് അര മണിക്കൂർ കഴിഞ്ഞു വാ… ?

    1. ഞാന്‍ ഒരുമണിക്കൂര്‍ കഴിഞ്ഞു വരാം

      1. Wtpadil vann

Comments are closed.