അപരാജിതന്‍ 27 [Harshan] 9790

മാളികയിൽ എത്തിയപ്പോൾ വേഗം കാറിൽ നിന്നും ഡോർ തുറന്നു ഗോവിന്ദ റെഡ്ഢി ഹാളിലേക്ക് ചെന്നു.

തന്‍റെ മക്കളെ ഉറക്കെ വിളിച്ചു

അതുകേട്ടു മക്കളെല്ലാം ഓടി അങ്ങോട്ടേക്ക് വന്നു.

അദ്ദേഹം നടന്ന കാര്യങ്ങൾ എല്ലാം അവരോടു പറഞ്ഞു.

അത് കൂടെ കേട്ടതോടെ എല്ലാവരും കോപ൦ കൊണ്ട് വിറച്ചു.

നിരൂപമ ആരോടും ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി.

“എന്‍റെ കണ്മുന്നിൽ വെച്ചാ അവൻ നീരുവിനെ കത്തി കാട്ടി ഭയപ്പെടുത്തിയത് , ഇനിയും ഇത് തുടർന്നാൽ ശരിയാകില്ല ,,, അവൻ എല്ലാം കരുതികൂട്ടിയാ ,,അവനീ കല്യാണം നടത്താൻ സമ്മതിക്കില്ല ”

“അതവൻ പറയുന്നതല്ലേ ,,പലവട്ടം ക്ഷമിച്ചതാ ,, എന്നിട്ടും അവൻ ചെവി തിന്നുന്ന അവസ്ഥയിലെത്തി ,,ഇനിയിങ്ങനെ വിട്ടാൽ ശരിയാകില്ല “എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹത്തിന്‍റെ ആൺമക്കൾ എല്ലാവരും പുറത്തേക്കിറങ്ങി

പക്ഷെ ഗോവിന്ദ റെഡ്ഢി മക്കളെ തിരികെ വിളിച്ചു

നീരുവിന്‍റെ വിവാഹം വരെ ക്ഷമിക്കുക , അത് വരെ അവനെ വെറുതെ വിടുക , അത് കഴിഞ്ഞു നോക്കാം എന്ന് പറഞ്ഞു കൊണ്ട് നിരൂപമയെ ആശ്വസിപ്പിക്കാനായി അദ്ദേഹം മുറിയിലേക്ക് പോയി.

മക്കൾ മനസില്ലാ മനസോടെ ആ യാത്ര ഒഴിവാക്കി.

ആദി ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി.

അവിടെ ഡ്രൈവർ നിൽക്കുന്നുണ്ടായിരുന്നു ,അയാളോട് ജഗന്നാഥൻ എല്ലാ ആളെ കുറിച്ച് ചോദിച്ചു.

ജഗന്നാഥനെ കുറിച്ചുള്ള വിവരങ്ങൾ അയാൾക്കറിയാവുന്നത് ആദിക്ക് പറഞ്ഞു കൊടുത്തു.

“ഏതൊരു ഗ്രാമത്തിലും രണ്ടു ബദ്ധവൈരികളായ കുടുംബമോ വ്യക്തികളോ ഉള്ള പോലെ, ജഗന്നാഥൻ സിവെല്ലൂരി കുടുംബത്തിന് എതിരായ വ്യക്തിയാണ് , ആ ഗ്രാമത്തിൽ വന്നിട്ട് പത്തു വർഷത്തോളമായി, ആദ്യ കാലങ്ങളിൽ റൗഡിസം ,മാഫിയ , കള്ളചാരായം , കഞ്ചാവ് കച്ചവടം , ചൂതാട്ട കേന്ദ്രമൊക്കെ നടത്തി കാശു സമ്പാദിച്ചു കോടീശ്വരനായി , ഇപ്പോൾ സ്വന്തമായി നാല് ഡിസ്റ്റിലറി , രഹസ്യമായി ചൂതാട്ട ക്ലബ്ബ് , പഞ്ചസാര മിൽ , കഞ്ചാവ് കൃഷി , റിയൽ എസ്റ്റേറ്റ് എന്ന വേണ്ട ഇല്ലാത്തതായി ഒന്നുമില്ല , കോടികളുടെ സമ്പത്താണ് , അതുപോലെ ഗുണ്ടായിസവ, സിവെല്ലൂരി കുടുംബത്തോട് ഒരു മാത്സര്യം വെച്ച് പുലർത്തുന്നയാളാണ് ജഗന്നാഥൻ , സകല ദുശീലങ്ങളുമുണ്ട് , അയാൾക്ക് നിരുപമയോട് വല്ലാത്ത ആഗ്രഹമാണ് , പല വട്ടം നിരുപമയെ റോഡിലൊക്കെ വെച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട് , നിരുപമയുടെ കല്യാണം നടത്താൻ അയാൾ സമ്മതിക്കില്ല , അതുപോലെ തന്നെ സിവെല്ലൂരി കുടുംബത്തിന് നാട്ടിൽ ലഭിക്കുന്ന ആദരവും ബഹുമാനങ്ങളും ഒന്നും അയാൾക്ക് ഇഷ്ടമല്ല ,, സിവെല്ലൂരി കുടുംബത്തിന് മേലെ തന്‍റെ പേര് കേൾക്കണം എന്നാണ് ജഗന്നാഥൻ ആഗ്രഹിക്കുന്നതും ”

ആദി എല്ലാം കേട്ടൊന്നു ചിരിച്ചു

എന്നിട്ട് തലയൊന്നാട്ടി മണിഗോപുരത്തിലേക്ക് നടന്നു

Updated: December 14, 2021 — 12:06 pm

333 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും പതിവ് പോലെ തന്നെ..?❤️

    ലക്ഷ്മിയമ്മ വീണ വായികുന്നത് ഒരു സീൻ അത് മനസ്സിൽ നിക്കുന്നു ഇപ്പോഴും.അതുപോലെ അപ്പുവിന് വീണ വായിക്കാൻ അറിയും എന്നതും.. പിന്നെ പറയാൻ ഉള്ളത് പാറു തന്നെ.. അവളുടെ സ്വപ്നവും മറ്റും ഇപ്പോഴും എല്ലാത്തിലും കണക്റ്റ് ആവുന്നത്.. ഉത്തരം കിട്ടാതെ മനസ്സിൽ നികുന്നത്ത് ആ 3 പേരുടെയും മരണവും അതുപോലെ അതിൻ്റെ ഇൻവെസ്റ്റിഗേഷൻ എല്ലാമാണ് അതൊക്കെ വരും ഭാഗത്ത് ഉണ്ടാവും എന്നു അറിയാം..

    പിന്നെ അമ്രാപാലി.. എന്തിനാ ഇങ്ങനെ കൊതിപിക്കൻ ഒരു കഥാപാത്രം?. ഇത് കഥകൾ സൈറ്റിൽ ആയത് കൊണ്ട് തന്നെ പിടിച്ച് നിക്കുന്നു ഞാൻ.. ആദിയും അമ്രാപാലിയും തമ്മിൽ കാണുന്ന സീൻ ഒരുപാട് കാത്തിരിക്കുന്ന സീനുകളിൽ മറ്റൊന്ന് മാത്രം.

    പിന്നെ പറയാൻ ഉള്ളത് ആധിയുടെ മുത്തശ്ശൻ.ഒരു കടൽ കൊള്ളകാരൻ ആണോ?ആണെങ്കിൽ എങ്ങനെ ആ യുദ്ധത്തിൽ വന്നു.. ആ സംശയം മനസ്സിൽ ഉണ്ട്.എന്തായാലും അതും വരുന്ന വഴി അല്ലേ അറിയാൻ പറ്റൂ.
    പിന്നെ പാറു. അമ്രാപാലി ആയുള്ള ആ സംഭവം മറന്നു വന്നപ്പോൾ ആണ് പാരുവിൻെറ ആ സ്വപ്നം വന്നത്.. കഴിഞ്ഞ ഭാഗത്ത് ആണോ ഈ ഭാഗത്ത് ആണോ എന്ന് ഓർക്കുന്നില്ല.. എന്തായാലും പാരുവും അപ്പുവും തമ്മിൽ ഉള്ള ഇങ്ങനെ ഉള്ള സീൻ അത് പാറുവിൻെറ സ്വപ്നത്തില് ആണെങ്കിൽ കൂടെ വായിക്കാൻ വല്ലാത്ത ഫീൽ ആണ്??

    അപ്പോ അടുത്തതിൽ കാണാം.. ഒരുപാട് സ്നേഹം
    ❤️❤️❤️

  3. ???❤️❤️❤️

  4. Eth post ayal enganry vayikathey irrikum ❤️
    Ath eppo ethra slow ayalun vayikkumm

  5. ഈ ഭാഗവും തകർത്തു മച്ചാ…വരാൻ പോകുന്ന അതിഗംഭീര സീനുകളുടെ ഒരു സാമ്പിൾ വെടിക്കെട്ട്.

  6. Harsha… Ee modil poya madi… Kure kalamayit aadhiyum Harshanum lifile oru part aanu… Adu ozhivakanam ennu aarkm illa.. nee kozhuppichu rasipichu ezhudu… Njangalivde kaathirikum oro bagathilum njangal kaathirikunna oru sankarathaandavathinu…

    Oru kaalath aarum illade ottak Ninna appoonu orupaduper kudeyundavunna kalavum njangalk ishtamanu.. Avan armadikatte… Melle poya madi❤️❤️❤️

  7. എനിക്ക് ഈ പാർട്ടികൾ കൂടുതൽ ഇഷ്ടമാവുകയാണ് ചെയ്തത്… താങ്കൾ ചിന്തിക്കുന്ന അതേ രീതിയിൽ തന്നെ കഥ എഴുതുക.. എല്ലാ അഭിവാദ്യങ്ളും

    1. Sorry.. പാർട്ടുകൾ (ഭാഗങ്ങൾ) എന്നാണ് ഉദ്ദേശിച്ചത്. പാർട്ടികൾ എന്നായിപ്പോയി

  8. കഥ വന്നത് അറിഞ്ഞില്ലേ ഇവിടെ ആരും

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      എനിക്ക് എന്തായാലും പകുതിയെ വായിക്കാൻ പറ്റൂ ഫോണി ചാർജ് കുറവാ..,20%

  9. Thenga odakk saamii

  10. മക്കുക്ക

    First അടിച്ചില്ലെങ്കിലെന്താ second കിട്ടോ ??

    1. ഇന്ന് ഫസ്റ്റ് റിസേർവ് ആണ് ?

      1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

        സൈക്കിളോടിക്കൽ മൂവ്

  11. Thiruvananthapurathott onnum vilich chodhichalo…???

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ആ ബെസ്റ്റ്

  12. Office ile number thayo njagal vilichu parayam vegam vidan..refresh cheythondirika ellarum

  13. വന്നോ

  14. Eppo thanne ethum arum tension avendaa???

    1. സ്വയം അശ്വസിച്ചതല്ലേ ?

  15. എല്ലാരും പോയിട്ട് അര മണിക്കൂർ കഴിഞ്ഞു വാ… ?

    1. ഞാന്‍ ഒരുമണിക്കൂര്‍ കഴിഞ്ഞു വരാം

      1. Wtpadil vann

Comments are closed.