അപരാജിതന്‍ 27 [Harshan] 9790

അയാൾ അവളുടെ കഴുത്തിൽ നിന്നും കത്തി മാറ്റി

“ആരുമായും കല്യാണ൦ നിശ്‌ചയിച്ചാലും ,,അന്ന് കിടപ്പറയിൽ നീ എന്‍റെ കൂടെയിരിക്കും ,,,മനസ്സിൽ വെച്ചോ നീ ,,,,,” എന്നു പറഞ്ഞു കൊണ്ട് അയാൾ നിരുപമയെ മുത്തശ്ശന് നേരെ തള്ളി വിട്ടു

അവൾ മുത്തശ്ശന്‍റേ നെഞ്ചിൽ വന്നു വീണു കരഞ്ഞു കൊണ്ടിരുന്നു

അദ്ദേഹം അവളെ ആശ്വസിപ്പിച്ചു കൊണ്ട് പിന്നിലേക്ക് നീക്കി നിർത്തി

“ഓർത്തോ ,,നിങ്ങളൊക്കെ ,,,ഇവളെ ഞാനേ കെട്ടൂ ,, ജഗന്നാഥനാ ഈ പറയുന്നത് |

അതുപറഞ്ഞു കൊണ്ട് കത്തി അയാൾ പിന്നിലേക്ക് എറിഞ്ഞു

സേവകരിൽ ഒരാൾ അത് പിടിച്ചു

“ചെവിയെ നുള്ളിക്കോ നിങ്ങളൊക്കെ ”

എന്നുപറഞ്ഞു ക്രുദ്ധനായ അയാൾ തിരിഞ്ഞു.

“ജഗന്നാഥാ ,,,,” മുത്തശ്ശൻ കോപത്തോടെ അയാളെ വിളിച്ചു

അയാൾ തിരിഞ്ഞു നോക്കി

“ഇവൾ ഈ സിവെല്ലൂരി ഗോവിന്ദറെഡ്ഢിയുടെ കൊച്ചുമകളാണെങ്കിൽ ഇവളുടെ കല്യാണം നിശ്‌ചയിച്ച മുഹൂർത്തത്തിൽ തന്നെ ഞാൻ നടത്തിയിരിക്കും ,,,,,”

അതുകേട്ടു ജഗന്നാഥൻ ഒന്ന് ചിരിച്ചു.

“പെരിയോരെ ,,വെല്ലുവിളിയൊക്കെ പ്രായവും ആരോഗ്യവും പണവും നോക്കി മതി ,,പ്രായത്തിൽ മാത്രമേ പെരിയോർക്ക് മൂപ്പുള്ളു ,, പണവും ആരോഗ്യവും എനിക്ക് തന്നാ കൂടുതൽ ”

“ഡീ ,,,,,,,,” എന്ന് ഉറക്കെ അലർച്ചയോടെ നിരുപമയെ നോക്കി അയാൾ വിളിച്ചു

“നീ മനസ്സിൽ വെച്ചോ ഈ പറഞ്ഞത് ,, “എന്ന് അവളുടെ മുഖത്തു കൈ ചൂണ്ടി മുന്നറിയിപ്പ് കൊടുത്തു.

ആ ചൂണ്ടിയ കൈ നീക്കി ആദിയുടെ മുഖത്തേക്കും അയാൾ കൊണ്ടുവന്നു.

നാക്ക് കടിച്ചു കൊണ്ട് ദേഷ്യത്തോടെ വിരലനക്കി അവനും ഒരു ഭീഷണിയുയർത്തി കൊണ്ട് അയാൾ അവിടെ നിന്നും നടന്നു നീങ്ങി

“വിഷമിക്കല്ലേ മോളെ ,,” എന്നുപറഞ്ഞു കൊണ്ട് മുത്തശ്ശി അവളെ കെട്ടിപിടിച്ചു ആശ്വസിപ്പിച്ചു

വഴിപാടുകൾ ഒന്നും വാങ്ങാൻ നിക്കാതെ അവർ വേഗം ക്ഷേത്രത്തിൽ നിന്നും ഇറങ്ങി

കാറിൽ തിരികെ മാളികയിലേക്ക് തിരിച്ചു

മൂവരും നിശബ്ദരായിരുന്നു

അതുകൊണ്ടു ആദി ഒന്നും സംസാരിക്കാൻ തുനിഞ്ഞില്ല

<<<<O>>>>

Updated: December 14, 2021 — 12:06 pm

333 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും പതിവ് പോലെ തന്നെ..?❤️

    ലക്ഷ്മിയമ്മ വീണ വായികുന്നത് ഒരു സീൻ അത് മനസ്സിൽ നിക്കുന്നു ഇപ്പോഴും.അതുപോലെ അപ്പുവിന് വീണ വായിക്കാൻ അറിയും എന്നതും.. പിന്നെ പറയാൻ ഉള്ളത് പാറു തന്നെ.. അവളുടെ സ്വപ്നവും മറ്റും ഇപ്പോഴും എല്ലാത്തിലും കണക്റ്റ് ആവുന്നത്.. ഉത്തരം കിട്ടാതെ മനസ്സിൽ നികുന്നത്ത് ആ 3 പേരുടെയും മരണവും അതുപോലെ അതിൻ്റെ ഇൻവെസ്റ്റിഗേഷൻ എല്ലാമാണ് അതൊക്കെ വരും ഭാഗത്ത് ഉണ്ടാവും എന്നു അറിയാം..

    പിന്നെ അമ്രാപാലി.. എന്തിനാ ഇങ്ങനെ കൊതിപിക്കൻ ഒരു കഥാപാത്രം?. ഇത് കഥകൾ സൈറ്റിൽ ആയത് കൊണ്ട് തന്നെ പിടിച്ച് നിക്കുന്നു ഞാൻ.. ആദിയും അമ്രാപാലിയും തമ്മിൽ കാണുന്ന സീൻ ഒരുപാട് കാത്തിരിക്കുന്ന സീനുകളിൽ മറ്റൊന്ന് മാത്രം.

    പിന്നെ പറയാൻ ഉള്ളത് ആധിയുടെ മുത്തശ്ശൻ.ഒരു കടൽ കൊള്ളകാരൻ ആണോ?ആണെങ്കിൽ എങ്ങനെ ആ യുദ്ധത്തിൽ വന്നു.. ആ സംശയം മനസ്സിൽ ഉണ്ട്.എന്തായാലും അതും വരുന്ന വഴി അല്ലേ അറിയാൻ പറ്റൂ.
    പിന്നെ പാറു. അമ്രാപാലി ആയുള്ള ആ സംഭവം മറന്നു വന്നപ്പോൾ ആണ് പാരുവിൻെറ ആ സ്വപ്നം വന്നത്.. കഴിഞ്ഞ ഭാഗത്ത് ആണോ ഈ ഭാഗത്ത് ആണോ എന്ന് ഓർക്കുന്നില്ല.. എന്തായാലും പാരുവും അപ്പുവും തമ്മിൽ ഉള്ള ഇങ്ങനെ ഉള്ള സീൻ അത് പാറുവിൻെറ സ്വപ്നത്തില് ആണെങ്കിൽ കൂടെ വായിക്കാൻ വല്ലാത്ത ഫീൽ ആണ്??

    അപ്പോ അടുത്തതിൽ കാണാം.. ഒരുപാട് സ്നേഹം
    ❤️❤️❤️

  3. ???❤️❤️❤️

  4. Eth post ayal enganry vayikathey irrikum ❤️
    Ath eppo ethra slow ayalun vayikkumm

  5. ഈ ഭാഗവും തകർത്തു മച്ചാ…വരാൻ പോകുന്ന അതിഗംഭീര സീനുകളുടെ ഒരു സാമ്പിൾ വെടിക്കെട്ട്.

  6. Harsha… Ee modil poya madi… Kure kalamayit aadhiyum Harshanum lifile oru part aanu… Adu ozhivakanam ennu aarkm illa.. nee kozhuppichu rasipichu ezhudu… Njangalivde kaathirikum oro bagathilum njangal kaathirikunna oru sankarathaandavathinu…

    Oru kaalath aarum illade ottak Ninna appoonu orupaduper kudeyundavunna kalavum njangalk ishtamanu.. Avan armadikatte… Melle poya madi❤️❤️❤️

  7. എനിക്ക് ഈ പാർട്ടികൾ കൂടുതൽ ഇഷ്ടമാവുകയാണ് ചെയ്തത്… താങ്കൾ ചിന്തിക്കുന്ന അതേ രീതിയിൽ തന്നെ കഥ എഴുതുക.. എല്ലാ അഭിവാദ്യങ്ളും

    1. Sorry.. പാർട്ടുകൾ (ഭാഗങ്ങൾ) എന്നാണ് ഉദ്ദേശിച്ചത്. പാർട്ടികൾ എന്നായിപ്പോയി

  8. കഥ വന്നത് അറിഞ്ഞില്ലേ ഇവിടെ ആരും

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      എനിക്ക് എന്തായാലും പകുതിയെ വായിക്കാൻ പറ്റൂ ഫോണി ചാർജ് കുറവാ..,20%

  9. Thenga odakk saamii

  10. മക്കുക്ക

    First അടിച്ചില്ലെങ്കിലെന്താ second കിട്ടോ ??

    1. ഇന്ന് ഫസ്റ്റ് റിസേർവ് ആണ് ?

      1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

        സൈക്കിളോടിക്കൽ മൂവ്

  11. Thiruvananthapurathott onnum vilich chodhichalo…???

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ആ ബെസ്റ്റ്

  12. Office ile number thayo njagal vilichu parayam vegam vidan..refresh cheythondirika ellarum

  13. വന്നോ

  14. Eppo thanne ethum arum tension avendaa???

    1. സ്വയം അശ്വസിച്ചതല്ലേ ?

  15. എല്ലാരും പോയിട്ട് അര മണിക്കൂർ കഴിഞ്ഞു വാ… ?

    1. ഞാന്‍ ഒരുമണിക്കൂര്‍ കഴിഞ്ഞു വരാം

      1. Wtpadil vann

Comments are closed.