ആനന്ദ് മഹാദേവൻ ആദിയുടെ മുഖത്തേക്ക് ആശ്ചര്യത്തോടെയൊന്നു നോക്കി
“ഷർട്ടിന്റെ കളർ ഒക്കെ എനിക്കങ്ങോട്ട് ഓർമ്മ കിട്ടുന്നില്ലല്ലോ”
“എന്നാ അത് തന്നെയാ ,,ഞാൻ കണ്ടിരുന്നു ,,”
‘നീ എവിടെ കണ്ട് ?”
“സ്വപ്നത്തിൽ കണ്ടു ,,മാമാ ,,”
“പോടാ പോടാ ,,ലക്ഷ്മി ഒക്കെ പറഞ്ഞു കാണും ,,” അദ്ദേഹം പറഞ്ഞു
“അതെ ഒക്കെ ലക്ഷ്മിയമ്മ പറഞ്ഞതാ ,, മാമാ ,,അല്ലാതെ ഞാനെങ്ങനെയറിയാനാ ”
“അതെ ,, അതൊക്കെ ഒരു കാലം ,, ഒക്കെ ഇന്നാളങ്ങു കഴിഞ്ഞ പോലെ ,,,,”
“അപ്പൂ ,,,,”
“എന്താ മാമാ ?”
“നിന്റെയമ്മയ്ക്ക് അച്ഛനെ ഒരുപാട് സ്നേഹമായിരുന്നു ,, അതുപോലും അച്ഛനും ,,”
“എനിക്കറിയാം മാമാ ,,ഞാനത് കണ്ടല്ലേ വളർന്നത് ,,ചില സമയത്തു തോന്നും അമ്മയ്ക്ക് അച്ഛനെ ആണ് കൂടുതൽ സ്നേഹമെന്ന് ,,ചില സമയം തോന്നും അച്ഛന് അമ്മയെയാണ് അതിനേക്കാൾ സ്നേഹമെന്ന് ,,എന്നാലും അനാവശ്യമായ ഒരു വഴക്കുകൂടലോ പിണക്കമോ ഒന്നും അവർ തമ്മിലുണ്ടായിട്ടുമില്ല ,,’അമ്മ പിണങ്ങിയിരുന്നാലും അച്ഛന്റെ കുറ്റമല്ലെങ്കിൽ പോലും അച്ഛൻ പോയി സോറി പറഞ്ഞു അതൊക്കെ സോൾവാക്കും ,, ”
ആനന്ദ് മഹാദേവൻ എല്ലാം കേട്ടുകൊണ്ട്
“”അതുകൊണ്ട് ഏറ്റവും വലിയ ഗുണം നിനക്ക് തന്നെയാ ,, നീയതൊക്കെ കണ്ടു പഠിച്ചത് കൊണ്ട് ,, നീയും നല്ലൊരു ഭർത്താവാകും ,, ”
ആദി ഒന്ന് ചിരിച്ചു
അവൻ വിവാഹം ഉറപ്പിച്ച കാര്യമൊന്നും പറഞ്ഞിട്ടിലായിരുന്നു
അവനതു പറയാൻ വല്ലാത്തൊരു വിമുഖതയായിരുന്നു
അല്പം നേരം കൂടെ അവർ സംസാരിച്ചു ഒടുവിൽ എല്ലാവരും കിടക്കുവാനായി അവിടെ നിന്നും പുറപ്പെട്ടു
<<<<O>>>>
?️?️?️?️?️?️?️?️?️?️
ഈ ഭാഗവും പതിവ് പോലെ തന്നെ..?❤️
ലക്ഷ്മിയമ്മ വീണ വായികുന്നത് ഒരു സീൻ അത് മനസ്സിൽ നിക്കുന്നു ഇപ്പോഴും.അതുപോലെ അപ്പുവിന് വീണ വായിക്കാൻ അറിയും എന്നതും.. പിന്നെ പറയാൻ ഉള്ളത് പാറു തന്നെ.. അവളുടെ സ്വപ്നവും മറ്റും ഇപ്പോഴും എല്ലാത്തിലും കണക്റ്റ് ആവുന്നത്.. ഉത്തരം കിട്ടാതെ മനസ്സിൽ നികുന്നത്ത് ആ 3 പേരുടെയും മരണവും അതുപോലെ അതിൻ്റെ ഇൻവെസ്റ്റിഗേഷൻ എല്ലാമാണ് അതൊക്കെ വരും ഭാഗത്ത് ഉണ്ടാവും എന്നു അറിയാം..
പിന്നെ അമ്രാപാലി.. എന്തിനാ ഇങ്ങനെ കൊതിപിക്കൻ ഒരു കഥാപാത്രം?. ഇത് കഥകൾ സൈറ്റിൽ ആയത് കൊണ്ട് തന്നെ പിടിച്ച് നിക്കുന്നു ഞാൻ.. ആദിയും അമ്രാപാലിയും തമ്മിൽ കാണുന്ന സീൻ ഒരുപാട് കാത്തിരിക്കുന്ന സീനുകളിൽ മറ്റൊന്ന് മാത്രം.
പിന്നെ പറയാൻ ഉള്ളത് ആധിയുടെ മുത്തശ്ശൻ.ഒരു കടൽ കൊള്ളകാരൻ ആണോ?ആണെങ്കിൽ എങ്ങനെ ആ യുദ്ധത്തിൽ വന്നു.. ആ സംശയം മനസ്സിൽ ഉണ്ട്.എന്തായാലും അതും വരുന്ന വഴി അല്ലേ അറിയാൻ പറ്റൂ.
പിന്നെ പാറു. അമ്രാപാലി ആയുള്ള ആ സംഭവം മറന്നു വന്നപ്പോൾ ആണ് പാരുവിൻെറ ആ സ്വപ്നം വന്നത്.. കഴിഞ്ഞ ഭാഗത്ത് ആണോ ഈ ഭാഗത്ത് ആണോ എന്ന് ഓർക്കുന്നില്ല.. എന്തായാലും പാരുവും അപ്പുവും തമ്മിൽ ഉള്ള ഇങ്ങനെ ഉള്ള സീൻ അത് പാറുവിൻെറ സ്വപ്നത്തില്‍ ആണെങ്കിൽ കൂടെ വായിക്കാൻ വല്ലാത്ത ഫീൽ ആണ്??
അപ്പോ അടുത്തതിൽ കാണാം.. ഒരുപാട് സ്നേഹം
❤️❤️❤️
???❤️❤️❤️
Eth post ayal enganry vayikathey irrikum ❤️
Ath eppo ethra slow ayalun vayikkumm
ഈ ഭാഗവും തകർത്തു മച്ചാ…വരാൻ പോകുന്ന അതിഗംഭീര സീനുകളുടെ ഒരു സാമ്പിൾ വെടിക്കെട്ട്.
Harsha… Ee modil poya madi… Kure kalamayit aadhiyum Harshanum lifile oru part aanu… Adu ozhivakanam ennu aarkm illa.. nee kozhuppichu rasipichu ezhudu… Njangalivde kaathirikum oro bagathilum njangal kaathirikunna oru sankarathaandavathinu…
Oru kaalath aarum illade ottak Ninna appoonu orupaduper kudeyundavunna kalavum njangalk ishtamanu.. Avan armadikatte… Melle poya madi❤️❤️❤️
എനിക്ക് ഈ പാർട്ടികൾ കൂടുതൽ ഇഷ്ടമാവുകയാണ് ചെയ്തത്… താങ്കൾ ചിന്തിക്കുന്ന അതേ രീതിയിൽ തന്നെ കഥ എഴുതുക.. എല്ലാ അഭിവാദ്യങ്ളും
Sorry.. പാർട്ടുകൾ (ഭാഗങ്ങൾ) എന്നാണ് ഉദ്ദേശിച്ചത്. പാർട്ടികൾ എന്നായിപ്പോയി
കഥ വന്നത് അറിഞ്ഞില്ലേ ഇവിടെ ആരും
എനിക്ക് എന്തായാലും പകുതിയെ വായിക്കാൻ പറ്റൂ ഫോണി ചാർജ് കുറവാ..,20%
Thenga odakk saamii
First അടിച്ചില്ലെങ്കിലെന്താ second കിട്ടോ ??
ഇന്ന് ഫസ്റ്റ് റിസേർവ് ആണ് ?
സൈക്കിളോടിക്കൽ മൂവ്
Thiruvananthapurathott onnum vilich chodhichalo…???
ആ ബെസ്റ്റ്
Office ile number thayo njagal vilichu parayam vegam vidan..refresh cheythondirika ellarum
വന്നോ
Eppo thanne ethum arum tension avendaa???
സ്വയം അശ്വസിച്ചതല്ലേ ?
എല്ലാരും പോയിട്ട് അര മണിക്കൂർ കഴിഞ്ഞു വാ… ?
ഞാന്‍ ഒരുമണിക്കൂര്‍ കഴിഞ്ഞു വരാം
Wtpadil vann
?