നാലാമത്തെ നിലയിലെ കോൺഫറൻസ് റൂമിനു മുന്നിലായി ശിവറാം എത്തി.
ഉള്ളിൽ നിന്നും മറ്റൊരു ഓഫീസർ പുറത്തേക്ക് വന്നു.
“ഗുഡ് ഈവനിങ് സർ ” അയാൾ അഭിവാദനമർപ്പിച്ചു
“ഗുഡ് ഈവനിംഗ് .. ” ശിവറാം തിരിച്ചു പറഞ്ഞു.
“ഡയറക്ടര്‍ അന്തര്‍ ഹേ നാ ?” ശിവറാം ചോദിച്ചു
“ഡയറക്ടര്‍ സാബ് അഭി ആനെ വാലെ ഹേ ,,,ആപ് അന്തര്‍ ആയിയെ ”
ശിവറാം ഉള്ളിലേക്ക് പ്രവേശിച്ചു.
ഒരേ സമയം മുപ്പതു പേര്‍ക്കു ഇരിക്കാവുന്ന കോൺഫറൻസ്റൂം ആണ്
അതിൽ നീളമേറിയ ടേബിളും അതിനുമൊപ്പം ഹൈ എൻഡ് എർഗോണോമിക്ക് ലെതർ ചെയർസും സജീകരിച്ചിരിക്കുന്നു
ഓരോ ചെയറിനു മുന്നിലും ടേബിൾ മൈക്ക് കൂടെ പിടിപ്പിച്ചിട്ടുണ്ട്.
ഭിത്തിയില്‍ ഗാന്ധിജിയുടെയും പ്രസിഡണ്ട് ഓഫ് ഇന്‍ഡ്യയുടെയും ഫോട്ടോ പതിപ്പിച്ചിരിക്കുന്നു.
അതുപോലെ ഇന്റലിജൻസ് ബ്യുറോയുടെ വലിയ ലോഗോയും ഭിത്തിയിൽ പതിപ്പിച്ചിരുന്നു.
അവിടെ വിഡിയോ കോൺഫെറ൯സിങ് നടത്തുന്നതിനുള്ള വലിയ നൂറിഞ്ചു എൽ സി ഡി പാനൽ മോണിറ്ററും അനുബന്ധഉപകരണങ്ങളും പിടിപ്പിച്ചിരിക്കുന്നു.
ശിവറാം അവിടെ ചെയറിൽ ഇരുന്നു.
അഞ്ചു മിനിട്ടു കഴിഞ്ഞപ്പോൾ ഡയറക്ടർ അവിടെയെത്തി.
അവിനാശ് ജെയിൻ ഐ പി എസ്.
ശിവറാം എഴുന്നേറ്റു സിവിൽ സല്യൂട്ട് നൽകി
“ഹോപ്പ് അയാം നോട്ട് മച്ച് ലേറ്റ് ,, ” അവിനാശ് ജെയിൻ ഒരു മുഖവുരയിട്ടു
“നോ സെര് , ഐ ജസ്റ്റ് റീചഡ് ഹിയര്‍
“ശിവറാം ,,പ്ലീസ് സിറ്റ് ,,, “അതുകേട്ടു ശിവറാം ഇരുന്നു
അറ്റണ്ടർ ഉള്ളിലേക്ക് വന്നു വെള്ളവും കോഫിയും അവിടെ ടേബിളിൽ വെച്ചു.
“ഹൌ ആർ യു ഡൂയിങ് ,,ശിവറാം ”
“സർ ,,ഐ ആം ഗുഡ് ,, ഹൌ എബൌട്ട് യു സർ ”
“ആസ് യൂഷ്വൽ .. …”അദ്ദേഹം മറുപടി പറഞ്ഞു
അവർ അല്പം നേരം വിശേഷങ്ങൾ പങ്കു വച്ചു.
?️?️?️?️?️?️?️?️?️?️
ഈ ഭാഗവും പതിവ് പോലെ തന്നെ..?❤️
ലക്ഷ്മിയമ്മ വീണ വായികുന്നത് ഒരു സീൻ അത് മനസ്സിൽ നിക്കുന്നു ഇപ്പോഴും.അതുപോലെ അപ്പുവിന് വീണ വായിക്കാൻ അറിയും എന്നതും.. പിന്നെ പറയാൻ ഉള്ളത് പാറു തന്നെ.. അവളുടെ സ്വപ്നവും മറ്റും ഇപ്പോഴും എല്ലാത്തിലും കണക്റ്റ് ആവുന്നത്.. ഉത്തരം കിട്ടാതെ മനസ്സിൽ നികുന്നത്ത് ആ 3 പേരുടെയും മരണവും അതുപോലെ അതിൻ്റെ ഇൻവെസ്റ്റിഗേഷൻ എല്ലാമാണ് അതൊക്കെ വരും ഭാഗത്ത് ഉണ്ടാവും എന്നു അറിയാം..
പിന്നെ അമ്രാപാലി.. എന്തിനാ ഇങ്ങനെ കൊതിപിക്കൻ ഒരു കഥാപാത്രം?. ഇത് കഥകൾ സൈറ്റിൽ ആയത് കൊണ്ട് തന്നെ പിടിച്ച് നിക്കുന്നു ഞാൻ.. ആദിയും അമ്രാപാലിയും തമ്മിൽ കാണുന്ന സീൻ ഒരുപാട് കാത്തിരിക്കുന്ന സീനുകളിൽ മറ്റൊന്ന് മാത്രം.
പിന്നെ പറയാൻ ഉള്ളത് ആധിയുടെ മുത്തശ്ശൻ.ഒരു കടൽ കൊള്ളകാരൻ ആണോ?ആണെങ്കിൽ എങ്ങനെ ആ യുദ്ധത്തിൽ വന്നു.. ആ സംശയം മനസ്സിൽ ഉണ്ട്.എന്തായാലും അതും വരുന്ന വഴി അല്ലേ അറിയാൻ പറ്റൂ.
പിന്നെ പാറു. അമ്രാപാലി ആയുള്ള ആ സംഭവം മറന്നു വന്നപ്പോൾ ആണ് പാരുവിൻെറ ആ സ്വപ്നം വന്നത്.. കഴിഞ്ഞ ഭാഗത്ത് ആണോ ഈ ഭാഗത്ത് ആണോ എന്ന് ഓർക്കുന്നില്ല.. എന്തായാലും പാരുവും അപ്പുവും തമ്മിൽ ഉള്ള ഇങ്ങനെ ഉള്ള സീൻ അത് പാറുവിൻെറ സ്വപ്നത്തില്‍ ആണെങ്കിൽ കൂടെ വായിക്കാൻ വല്ലാത്ത ഫീൽ ആണ്??
അപ്പോ അടുത്തതിൽ കാണാം.. ഒരുപാട് സ്നേഹം
❤️❤️❤️
???❤️❤️❤️
Eth post ayal enganry vayikathey irrikum ❤️
Ath eppo ethra slow ayalun vayikkumm
ഈ ഭാഗവും തകർത്തു മച്ചാ…വരാൻ പോകുന്ന അതിഗംഭീര സീനുകളുടെ ഒരു സാമ്പിൾ വെടിക്കെട്ട്.
Harsha… Ee modil poya madi… Kure kalamayit aadhiyum Harshanum lifile oru part aanu… Adu ozhivakanam ennu aarkm illa.. nee kozhuppichu rasipichu ezhudu… Njangalivde kaathirikum oro bagathilum njangal kaathirikunna oru sankarathaandavathinu…
Oru kaalath aarum illade ottak Ninna appoonu orupaduper kudeyundavunna kalavum njangalk ishtamanu.. Avan armadikatte… Melle poya madi❤️❤️❤️
എനിക്ക് ഈ പാർട്ടികൾ കൂടുതൽ ഇഷ്ടമാവുകയാണ് ചെയ്തത്… താങ്കൾ ചിന്തിക്കുന്ന അതേ രീതിയിൽ തന്നെ കഥ എഴുതുക.. എല്ലാ അഭിവാദ്യങ്ളും
Sorry.. പാർട്ടുകൾ (ഭാഗങ്ങൾ) എന്നാണ് ഉദ്ദേശിച്ചത്. പാർട്ടികൾ എന്നായിപ്പോയി
കഥ വന്നത് അറിഞ്ഞില്ലേ ഇവിടെ ആരും
എനിക്ക് എന്തായാലും പകുതിയെ വായിക്കാൻ പറ്റൂ ഫോണി ചാർജ് കുറവാ..,20%
Thenga odakk saamii
First അടിച്ചില്ലെങ്കിലെന്താ second കിട്ടോ ??
ഇന്ന് ഫസ്റ്റ് റിസേർവ് ആണ് ?
സൈക്കിളോടിക്കൽ മൂവ്
Thiruvananthapurathott onnum vilich chodhichalo…???
ആ ബെസ്റ്റ്
Office ile number thayo njagal vilichu parayam vegam vidan..refresh cheythondirika ellarum
വന്നോ
Eppo thanne ethum arum tension avendaa???
സ്വയം അശ്വസിച്ചതല്ലേ ?
എല്ലാരും പോയിട്ട് അര മണിക്കൂർ കഴിഞ്ഞു വാ… ?
ഞാന്‍ ഒരുമണിക്കൂര്‍ കഴിഞ്ഞു വരാം
Wtpadil vann
?