അപരാജിതന്‍ 27 [Harshan] 9790

ആദിക്ക് സഹായത്തിനായി സമീപം ആനന്ദ് മഹാദേവനിരുന്നു

ഗോവിന്ദറെഡ്ഢിക്കും സമീപം അദ്ദേഹത്തിന്‍റെ ഭാര്യയും മക്കളും

ഒരു ബന്ധു കമന്ററി പറയുവാനായി നിന്നു

ചെസ്സ് അറിയാത്തവർക്ക് ഓരോരോ നീക്കങ്ങളും പറഞ്ഞു കൊടുക്കാനായി

ഗോവിന്ദ റെഡ്ഢിക്ക് വെള്ള കരുക്കൾ ആദിക്ക് കറുത്ത കരുക്കൾ

ഗോവിന്ദറെഡ്ഢി തന്‍റെ ആദ്യത്തെ മൂവിങ് രാജാവിന് മുന്നിലുള്ള കാലാളിനെ രണ്ടു കളം മുന്നിലേക്ക് നിർത്തി.

അതിനു പ്രതിബന്ധമായി ആദി തന്‍റെ രാജാവിന് മുന്നിലെ കാലാളിനെ രണ്ടു കളം മുന്നിലേക്ക് നിർത്തി.

ഉടനെ ഗോവിന്ദ റെഡ്ഢി വലതു ഭാഗത്തെ കുതിരയെ എൽ ആകൃതിയിൽ മൂന്നുകളം മുന്നിലേക്കും ഒരുകളം ഇടത്തേക്കും നിർത്തി

അദ്ദേഹത്തിന്‍റെ മൂവ്മെന്റ് മനസിലായ ആദിയും അതെ ശൈലിയിൽ തന്‍റെ വലതു വശത്തെ കുതിരയെ ഇറക്കി.

ആദിയുടെ കുതിരയ്ക്ക് പ്രതിബന്ധമൊരുക്കി ഗോവിന്ദ റെഡ്ഢി തന്‍റെ വലത്തേ ആനയെ ഡയഗണൽ മോഷനിൽ നാളുകളം ചാടിച്ചുകൊണ്ട് കുതിരയ്ക്ക് ഭീഷണിയാക്കി ആനയെ നിർത്തി.

ഇപ്പോൾ റയ് ലോപ്പസ് ഓപണിംഗ്‌ ലായി ഗോവിന്ദ റെഡ്ഢി നിലകൊണ്ടു

ആദി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഗോവിന്ദ റെഡ്ഢിയെ നോക്കി

എന്നിട്ടു കൂടുതലായൊന്നും ചിന്തിക്കാതെ ഇടത്തെ കുതിരയെ മുന്നോട്ടിറക്കി

ബെർലിൻ ഡിഫൻസ് മോഡിൽ (2000 ത്തിൽ വേൾഡ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ വ്ലാദിമിർ ക്രാംനിക് , ഗാരി കാസ്പറോവ് നെ ഡിഫൻഡ് ചെയ്ത മൂവ്മെന്റ് )

ഗോവിന്ദ റെഡ്ഢി ആദിയെ ഒന്ന് നോക്കി

തന്‍റെ എതിരാളി കൃത്യമായ ലക്ഷ്യങ്ങൾ ഉള്ളവൻ തന്നെയെന്ന് അദ്ദേഹത്തിന് മനസിലായി.

അവരുടെ മൂവ്മെന്റുകൾ തുടർന്ന് കൊണ്ടിരുന്നു.

കളത്തിന്‍റെ മധ്യ ഭാഗത്തു നിയന്ത്രണം കൂട്ടുവാൻ ആദി നല്ലപോലെ ശ്രമിച്ചു കൊണ്ടിരുന്നു.

അവിടെ നിയന്ത്രണം സാധ്യമായാൽ മറ്റു കരുക്കൾക്ക് എതിരാളിയെ അപേക്ഷിച്ചു പ്രതിബന്ധങ്ങൾ ഭേദിച്ച് മുന്നോട്ടു പോകാനുള്ള സാധ്യത വർധിക്കും.

കളി മുറുകി കൊണ്ടിരുന്നു

ഗോവിന്ദ റെഡ്ഢി നല്ലപോലെ വിയർത്തു തുടങ്ങി.

രണ്ടു മണിക്കൂർ ആയി.

വാശിയേറിയ മത്സരം

“ചെക്ക്മേറ്റ് “

എല്ലാവരും ആകാംഷയോടെ നോക്കി.ആരാണ് അത് പറഞ്ഞതെന്ന് .

ആദി എഴുന്നേറ്റു നിന്നു

ഗോവിന്ദ റെഡ്ഢിക്ക് കൈ കൊടുത്തു

“മുത്തശ്ശാ ,,,,,,ഐ അഡ്മിറ്റ് മൈ ഫെയിലർ ( ഞാനെന്‍റെ പരാജയം സമ്മതിക്കുന്നു )

അദ്ദേഹം പുഞ്ചിരിയോടെ എഴുന്നേറ്റു

എന്നിട്ടു ആദിയെ കെട്ടിപിടിച്ചു.

ഗോവിന്ദറെഡ്ഢി ആദിയെ പരാജയപ്പെടുത്തി

എല്ലാവരും കൈയടിച്ചു.

Updated: December 14, 2021 — 12:06 pm

333 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും പതിവ് പോലെ തന്നെ..?❤️

    ലക്ഷ്മിയമ്മ വീണ വായികുന്നത് ഒരു സീൻ അത് മനസ്സിൽ നിക്കുന്നു ഇപ്പോഴും.അതുപോലെ അപ്പുവിന് വീണ വായിക്കാൻ അറിയും എന്നതും.. പിന്നെ പറയാൻ ഉള്ളത് പാറു തന്നെ.. അവളുടെ സ്വപ്നവും മറ്റും ഇപ്പോഴും എല്ലാത്തിലും കണക്റ്റ് ആവുന്നത്.. ഉത്തരം കിട്ടാതെ മനസ്സിൽ നികുന്നത്ത് ആ 3 പേരുടെയും മരണവും അതുപോലെ അതിൻ്റെ ഇൻവെസ്റ്റിഗേഷൻ എല്ലാമാണ് അതൊക്കെ വരും ഭാഗത്ത് ഉണ്ടാവും എന്നു അറിയാം..

    പിന്നെ അമ്രാപാലി.. എന്തിനാ ഇങ്ങനെ കൊതിപിക്കൻ ഒരു കഥാപാത്രം?. ഇത് കഥകൾ സൈറ്റിൽ ആയത് കൊണ്ട് തന്നെ പിടിച്ച് നിക്കുന്നു ഞാൻ.. ആദിയും അമ്രാപാലിയും തമ്മിൽ കാണുന്ന സീൻ ഒരുപാട് കാത്തിരിക്കുന്ന സീനുകളിൽ മറ്റൊന്ന് മാത്രം.

    പിന്നെ പറയാൻ ഉള്ളത് ആധിയുടെ മുത്തശ്ശൻ.ഒരു കടൽ കൊള്ളകാരൻ ആണോ?ആണെങ്കിൽ എങ്ങനെ ആ യുദ്ധത്തിൽ വന്നു.. ആ സംശയം മനസ്സിൽ ഉണ്ട്.എന്തായാലും അതും വരുന്ന വഴി അല്ലേ അറിയാൻ പറ്റൂ.
    പിന്നെ പാറു. അമ്രാപാലി ആയുള്ള ആ സംഭവം മറന്നു വന്നപ്പോൾ ആണ് പാരുവിൻെറ ആ സ്വപ്നം വന്നത്.. കഴിഞ്ഞ ഭാഗത്ത് ആണോ ഈ ഭാഗത്ത് ആണോ എന്ന് ഓർക്കുന്നില്ല.. എന്തായാലും പാരുവും അപ്പുവും തമ്മിൽ ഉള്ള ഇങ്ങനെ ഉള്ള സീൻ അത് പാറുവിൻെറ സ്വപ്നത്തില് ആണെങ്കിൽ കൂടെ വായിക്കാൻ വല്ലാത്ത ഫീൽ ആണ്??

    അപ്പോ അടുത്തതിൽ കാണാം.. ഒരുപാട് സ്നേഹം
    ❤️❤️❤️

  3. ???❤️❤️❤️

  4. Eth post ayal enganry vayikathey irrikum ❤️
    Ath eppo ethra slow ayalun vayikkumm

  5. ഈ ഭാഗവും തകർത്തു മച്ചാ…വരാൻ പോകുന്ന അതിഗംഭീര സീനുകളുടെ ഒരു സാമ്പിൾ വെടിക്കെട്ട്.

  6. Harsha… Ee modil poya madi… Kure kalamayit aadhiyum Harshanum lifile oru part aanu… Adu ozhivakanam ennu aarkm illa.. nee kozhuppichu rasipichu ezhudu… Njangalivde kaathirikum oro bagathilum njangal kaathirikunna oru sankarathaandavathinu…

    Oru kaalath aarum illade ottak Ninna appoonu orupaduper kudeyundavunna kalavum njangalk ishtamanu.. Avan armadikatte… Melle poya madi❤️❤️❤️

  7. എനിക്ക് ഈ പാർട്ടികൾ കൂടുതൽ ഇഷ്ടമാവുകയാണ് ചെയ്തത്… താങ്കൾ ചിന്തിക്കുന്ന അതേ രീതിയിൽ തന്നെ കഥ എഴുതുക.. എല്ലാ അഭിവാദ്യങ്ളും

    1. Sorry.. പാർട്ടുകൾ (ഭാഗങ്ങൾ) എന്നാണ് ഉദ്ദേശിച്ചത്. പാർട്ടികൾ എന്നായിപ്പോയി

  8. കഥ വന്നത് അറിഞ്ഞില്ലേ ഇവിടെ ആരും

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      എനിക്ക് എന്തായാലും പകുതിയെ വായിക്കാൻ പറ്റൂ ഫോണി ചാർജ് കുറവാ..,20%

  9. Thenga odakk saamii

  10. മക്കുക്ക

    First അടിച്ചില്ലെങ്കിലെന്താ second കിട്ടോ ??

    1. ഇന്ന് ഫസ്റ്റ് റിസേർവ് ആണ് ?

      1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

        സൈക്കിളോടിക്കൽ മൂവ്

  11. Thiruvananthapurathott onnum vilich chodhichalo…???

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ആ ബെസ്റ്റ്

  12. Office ile number thayo njagal vilichu parayam vegam vidan..refresh cheythondirika ellarum

  13. വന്നോ

  14. Eppo thanne ethum arum tension avendaa???

    1. സ്വയം അശ്വസിച്ചതല്ലേ ?

  15. എല്ലാരും പോയിട്ട് അര മണിക്കൂർ കഴിഞ്ഞു വാ… ?

    1. ഞാന്‍ ഒരുമണിക്കൂര്‍ കഴിഞ്ഞു വരാം

      1. Wtpadil vann

Comments are closed.