“അപ്പു എന്റെ അപ്പായെ ഇതുവരെ ആരും ചെസ്സിൽ തോൽപ്പിച്ചിട്ടില്ല കേട്ടോ ” ചേതന പറഞ്ഞു.
അവനതു കേട്ട് ചിരിച്ചു
“ചെക്ക്മേറ്റ് ” എന്ന് ഗോവിന്ദ റെഡ്ഢി പറഞ്ഞതും ഒപ്പമായിരുന്നു.
പ്രദീകിന്റെ രാജാവിനെ മന്ത്രിയും രണ്ടു കുതിരയെയും ഉപയോഗിച്ച് ഗോവിന്ദ റെഡ്ഢി മുത്തശ്ശൻ ചെക്ക്മേറ്റ് ചെയ്തു
എങ്ങോട്ടും അനങ്ങാനാകാതെ പ്രദീകിന്റെ രാജാവ് കീഴ്പ്പെട്ടു.
“മോന് ചെസ്സിൽ താല്പര്യമുണ്ടോ ?” ഗോവിന്ദറെഡ്ഢി ചോദിച്ചു
“ഉവ്വ് മുത്തശ്ശാ ,,, ചെസ്സ് മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരു യുദ്ധമല്ലേ ”
“അപ്പാ ,,, അപ്പുവിന്റെ ‘അമ്മ ലക്ഷ്മി നല്ലൊരു ചെസ്സ് പ്ലെയറായിരുന്നു” ചേതന പറഞ്ഞു
അദ്ദേഹമത് കേട്ട് അവനെ നോക്കി
“അതെ മുത്തശ്ശാ ,,ലക്ഷ്മിയമ്മ അൾട്ടിമേറ്റ് പ്ലെയറായിരുന്നു ,, അമ്മയാണെന്നെ ചെസ്സ് പഠിപ്പിച്ചതും ,”
“എങ്കിൽ ഇന്ന് നമ്മൾക്ക് ഒരു കോമ്പറ്റിഷൻ നടത്തിയാലോ ” മുത്തശ്ശൻ ചോദിച്ചു
” അയ്യോ ,,അതൊക്കെ വേണോ മുത്തശ്ശാ ,,,”
“വേണം ,, ഇതൊക്കെ ഒരു സ്പോർട്സ് മാൻ സ്പിരിറ്റോടെ എടുക്ക് മോനെ ,,,”
“അപ്പൊ മുത്തശ്ശൻ തോറ്റാലോ ?” ആദി ചോദിച്ചു
“എങ്കിൽ സിവല്ലൂരി ഗോവിന്ദറെഡ്ഢിയെ തോൽപ്പിച്ച വീരൻ എന്ന പേര് നിനക്ക് കിട്ടും ,,കാരണം ഞാൻ ആരുടെ മുന്നിലും ഇതുവരെ തോറ്റിട്ടില്ല ”
“എന്നാൽ ശരി മുത്തശ്ശാ ,,,,,,”അവനും സമ്മതിച്ചു.
അന്ന് വൈകീട്ട്
കുടുംബത്തിൽ ദൂരദേശങ്ങളിൽ നിന്നുമുള്ള ബന്ധുജനങ്ങൾ എല്ലാം എത്തിതുടങ്ങിയിരുന്നു
മാളികയിലും മാളികക്കു ഇരു വശങ്ങളിലുമുള്ള അവരുടെ തന്നെ മറ്റു മാളികകളിലും അവർക്കു താമസമൊക്കെ ഒരുക്കിയിരുന്നു.
അന്ന് സന്ധ്യപ്രാർത്ഥനയ്ക്ക് എല്ലാരും ജഗന്നാഥ സ്വാമിയുടെ പ്രതിഷ്ഠക്ക് മുന്നിലൊത്തുകൂടി.
പ്രാർത്ഥനകൾക്ക് ശേഷം
ഏഴുമണിക്ക്
നിരുപമയുടെ കല്യാണ പന്തലിൽ മത്സരങ്ങൾക്കുള്ള ഒരുക്കങ്ങൾ തയ്യറാക്കിയിരുന്നു.
എല്ലാവർക്കും മത്സരം കാണാനുള്ള സൗകര്യത്തിനായി.
ഈട്ടിയിൽ നിർമ്മിച്ച മേശക്കു മുകളിൽ ചന്ദന മരത്തിൽ തീർത്ത ചതുരംഗപലകയും കരുക്കളും അവിടെ നിരത്തി
അഭിമുഖമായി ആദിയും ഗോവിന്ദറെഡ്ഢിയുമിരുന്നു.
?️?️?️?️?️?️?️?️?️?️
ഈ ഭാഗവും പതിവ് പോലെ തന്നെ..?❤️
ലക്ഷ്മിയമ്മ വീണ വായികുന്നത് ഒരു സീൻ അത് മനസ്സിൽ നിക്കുന്നു ഇപ്പോഴും.അതുപോലെ അപ്പുവിന് വീണ വായിക്കാൻ അറിയും എന്നതും.. പിന്നെ പറയാൻ ഉള്ളത് പാറു തന്നെ.. അവളുടെ സ്വപ്നവും മറ്റും ഇപ്പോഴും എല്ലാത്തിലും കണക്റ്റ് ആവുന്നത്.. ഉത്തരം കിട്ടാതെ മനസ്സിൽ നികുന്നത്ത് ആ 3 പേരുടെയും മരണവും അതുപോലെ അതിൻ്റെ ഇൻവെസ്റ്റിഗേഷൻ എല്ലാമാണ് അതൊക്കെ വരും ഭാഗത്ത് ഉണ്ടാവും എന്നു അറിയാം..
പിന്നെ അമ്രാപാലി.. എന്തിനാ ഇങ്ങനെ കൊതിപിക്കൻ ഒരു കഥാപാത്രം?. ഇത് കഥകൾ സൈറ്റിൽ ആയത് കൊണ്ട് തന്നെ പിടിച്ച് നിക്കുന്നു ഞാൻ.. ആദിയും അമ്രാപാലിയും തമ്മിൽ കാണുന്ന സീൻ ഒരുപാട് കാത്തിരിക്കുന്ന സീനുകളിൽ മറ്റൊന്ന് മാത്രം.
പിന്നെ പറയാൻ ഉള്ളത് ആധിയുടെ മുത്തശ്ശൻ.ഒരു കടൽ കൊള്ളകാരൻ ആണോ?ആണെങ്കിൽ എങ്ങനെ ആ യുദ്ധത്തിൽ വന്നു.. ആ സംശയം മനസ്സിൽ ഉണ്ട്.എന്തായാലും അതും വരുന്ന വഴി അല്ലേ അറിയാൻ പറ്റൂ.
പിന്നെ പാറു. അമ്രാപാലി ആയുള്ള ആ സംഭവം മറന്നു വന്നപ്പോൾ ആണ് പാരുവിൻെറ ആ സ്വപ്നം വന്നത്.. കഴിഞ്ഞ ഭാഗത്ത് ആണോ ഈ ഭാഗത്ത് ആണോ എന്ന് ഓർക്കുന്നില്ല.. എന്തായാലും പാരുവും അപ്പുവും തമ്മിൽ ഉള്ള ഇങ്ങനെ ഉള്ള സീൻ അത് പാറുവിൻെറ സ്വപ്നത്തില്‍ ആണെങ്കിൽ കൂടെ വായിക്കാൻ വല്ലാത്ത ഫീൽ ആണ്??
അപ്പോ അടുത്തതിൽ കാണാം.. ഒരുപാട് സ്നേഹം
❤️❤️❤️
???❤️❤️❤️
Eth post ayal enganry vayikathey irrikum ❤️
Ath eppo ethra slow ayalun vayikkumm
ഈ ഭാഗവും തകർത്തു മച്ചാ…വരാൻ പോകുന്ന അതിഗംഭീര സീനുകളുടെ ഒരു സാമ്പിൾ വെടിക്കെട്ട്.
Harsha… Ee modil poya madi… Kure kalamayit aadhiyum Harshanum lifile oru part aanu… Adu ozhivakanam ennu aarkm illa.. nee kozhuppichu rasipichu ezhudu… Njangalivde kaathirikum oro bagathilum njangal kaathirikunna oru sankarathaandavathinu…
Oru kaalath aarum illade ottak Ninna appoonu orupaduper kudeyundavunna kalavum njangalk ishtamanu.. Avan armadikatte… Melle poya madi❤️❤️❤️
എനിക്ക് ഈ പാർട്ടികൾ കൂടുതൽ ഇഷ്ടമാവുകയാണ് ചെയ്തത്… താങ്കൾ ചിന്തിക്കുന്ന അതേ രീതിയിൽ തന്നെ കഥ എഴുതുക.. എല്ലാ അഭിവാദ്യങ്ളും
Sorry.. പാർട്ടുകൾ (ഭാഗങ്ങൾ) എന്നാണ് ഉദ്ദേശിച്ചത്. പാർട്ടികൾ എന്നായിപ്പോയി
കഥ വന്നത് അറിഞ്ഞില്ലേ ഇവിടെ ആരും
എനിക്ക് എന്തായാലും പകുതിയെ വായിക്കാൻ പറ്റൂ ഫോണി ചാർജ് കുറവാ..,20%
Thenga odakk saamii
First അടിച്ചില്ലെങ്കിലെന്താ second കിട്ടോ ??
ഇന്ന് ഫസ്റ്റ് റിസേർവ് ആണ് ?
സൈക്കിളോടിക്കൽ മൂവ്
Thiruvananthapurathott onnum vilich chodhichalo…???
ആ ബെസ്റ്റ്
Office ile number thayo njagal vilichu parayam vegam vidan..refresh cheythondirika ellarum
വന്നോ
Eppo thanne ethum arum tension avendaa???
സ്വയം അശ്വസിച്ചതല്ലേ ?
എല്ലാരും പോയിട്ട് അര മണിക്കൂർ കഴിഞ്ഞു വാ… ?
ഞാന്‍ ഒരുമണിക്കൂര്‍ കഴിഞ്ഞു വരാം
Wtpadil vann
?