“അമ്മയും അച്ഛനും ജീവിച്ചിരിക്കുന്നുണ്ടോ എന്ന് പോലും എനിക്കറിയില്ല ,, ചെറിയമ്മ എന്ന് വിളിച്ചിരുന്ന സ്ത്രീയാ എന്നെ ദേവദാസിയാക്കി സമർപ്പിച്ചത് ,,, എനിക്കറിയില്ല എനിക്ക് ബന്ധുക്കളൊക്കെയുണ്ടോ എന്ന് .എന്നാലൂം അനാഥശവമെന്നു കേട്ടപ്പോൾ എന്റെ ഉള്ളിലൊരു വല്ലാത്ത വേദന പോലെ ചാരു ” സങ്കടത്തോടെ അമ്രപാലി പറഞ്ഞു
“പോട്ടെ ,,ഒക്കെ മറന്നു കള ,,, ആരാ അമിയേച്ചിക്ക് ആരും ഇല്ലാന്ന് പറഞ്ഞത് ,,ആരുമില്ലേലും ഞാനില്ലേ ,, എന്തായാലും ഈ മാളികയിൽ കിടന്നു തീരാൻ തന്നെയാ എന്റെ വിധി ,, പിന്നെയുള്ളത് ഒരമ്മമ്മയും ..അമ്മമ്മയെയും കാണാൻ എനിക്ക് ഭാഗ്യമില്ല ,, പിന്നെ എനിക്കെന്റെ വല്യേച്ചിയായി ഈ അമിയേച്ചി ഇല്ലേ ,, ,അപ്പൊ അമിയേച്ചി എങ്ങനെയാ അനാഥയാകുന്നത് ,,ഞാനില്ലേ ,, ” വിതുമ്പികൊണ്ടു ചാരുലത പറഞ്ഞു
അമ്രപാലി വേഗമെഴുന്നേറ്റു
ചാരുവിനെ കെട്ടിപ്പിടിച്ചു വിങ്ങിപ്പൊട്ടി കരഞ്ഞുകൊണ്ടിരുന്നു.
ആദ്യമായാണ് അമ്രപാലി കരയുന്നത് ചാരുലത കാണുന്നത്.
അതുകൂടി കണ്ടപ്പോൾ അവൾ ഒരുപാട് സങ്കടപ്പെട്ടു
“കരയല്ലേ ,,അമിയേച്ചി ഞാനുള്ളപ്പോ എന്റെ അമിയേച്ചി എങ്ങനെയാ അനാഥയാകണെ ,, ഞാനില്ലേ ”
വിതുമ്പികൊണ്ടു അമ്രപാലി പറഞ്ഞു
” എനിക്ക് നീയുണ്ട് , നീയേ ഉള്ളു ,മോളെ പക്ഷെ അവരങ്ങനെ പറഞ്ഞപ്പോൾ എനിക്ക് മറുപടി കൊടുക്കാൻ സാധിച്ചില്ല ,, എല്ലാരും കേട്ട് കൊണ്ട് നിൽക്കുകയായിരുന്നു ,,എല്ലാം കൂടെയായപ്പോള്‍ ഒരുപാട് സങ്കടം വന്നു പോയി ,,” ദുഖത്തോടെ അമ്രപാലി പറഞ്ഞു
ചാരുലത അമ്രപാലിയുടെ പുറത്ത് മെല്ലെ തലോടി
“സാരമില്ല , കരയണ്ടാട്ടോ നമുക്ക് രണ്ടു പേർക്കും ശങ്കരനുമില്ലേ ”
“ഹമ് ,,,” അമ്രപാലി മൂളി
കുറെ നേരം അങ്ങനെയിരുന്നു ഇരുവരും സങ്കടങ്ങൾ തീർത്തു
“ഈ സുന്ദരിപെണ്ണ് ഇങ്ങനെ കരയല്ലേട്ടോ ,, ചിരിച്ചു നിൽക്കണ കാണാനാ ഇഷ്ടം ,പുരുഷനെ കടക്കണ്ണു കൊണ്ട് കീഴ്പ്പെടുത്തുന്നവളാ”
“പോടി ,,,,,” പുഞ്ചിരിച്ചു കൊണ്ട് അമ്രപാലി പറഞ്ഞു.
“അമിയേച്ചി യാത്ര കഴിഞ്ഞു വരുന്നതല്ലേ ,,വസ്ത്രമൊക്കെ മാറി കുളിക്കാൻ നോക്ക് ,,, ”
അമ്രപാലി പുഞ്ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ ഒരു മുത്തം കൊടുത്ത് കൊണ്ട് എഴുന്നേറ്റു
“നീയിരിക്കുട്ടോ ,,ഞാനെന്നാൽ കുളിച്ചു വരാം ,,,,,”
എന്നുപറഞ്ഞു കൊണ്ട് ധരിച്ചിരുന്ന പട്ടുസാരിയഴിച്ചു മാറ്റി കുളിക്കാനായി പുറപ്പെട്ടു.
<<<<O>>>
?️?️?️?️?️?️?️?️?️?️
ഈ ഭാഗവും പതിവ് പോലെ തന്നെ..?❤️
ലക്ഷ്മിയമ്മ വീണ വായികുന്നത് ഒരു സീൻ അത് മനസ്സിൽ നിക്കുന്നു ഇപ്പോഴും.അതുപോലെ അപ്പുവിന് വീണ വായിക്കാൻ അറിയും എന്നതും.. പിന്നെ പറയാൻ ഉള്ളത് പാറു തന്നെ.. അവളുടെ സ്വപ്നവും മറ്റും ഇപ്പോഴും എല്ലാത്തിലും കണക്റ്റ് ആവുന്നത്.. ഉത്തരം കിട്ടാതെ മനസ്സിൽ നികുന്നത്ത് ആ 3 പേരുടെയും മരണവും അതുപോലെ അതിൻ്റെ ഇൻവെസ്റ്റിഗേഷൻ എല്ലാമാണ് അതൊക്കെ വരും ഭാഗത്ത് ഉണ്ടാവും എന്നു അറിയാം..
പിന്നെ അമ്രാപാലി.. എന്തിനാ ഇങ്ങനെ കൊതിപിക്കൻ ഒരു കഥാപാത്രം?. ഇത് കഥകൾ സൈറ്റിൽ ആയത് കൊണ്ട് തന്നെ പിടിച്ച് നിക്കുന്നു ഞാൻ.. ആദിയും അമ്രാപാലിയും തമ്മിൽ കാണുന്ന സീൻ ഒരുപാട് കാത്തിരിക്കുന്ന സീനുകളിൽ മറ്റൊന്ന് മാത്രം.
പിന്നെ പറയാൻ ഉള്ളത് ആധിയുടെ മുത്തശ്ശൻ.ഒരു കടൽ കൊള്ളകാരൻ ആണോ?ആണെങ്കിൽ എങ്ങനെ ആ യുദ്ധത്തിൽ വന്നു.. ആ സംശയം മനസ്സിൽ ഉണ്ട്.എന്തായാലും അതും വരുന്ന വഴി അല്ലേ അറിയാൻ പറ്റൂ.
പിന്നെ പാറു. അമ്രാപാലി ആയുള്ള ആ സംഭവം മറന്നു വന്നപ്പോൾ ആണ് പാരുവിൻെറ ആ സ്വപ്നം വന്നത്.. കഴിഞ്ഞ ഭാഗത്ത് ആണോ ഈ ഭാഗത്ത് ആണോ എന്ന് ഓർക്കുന്നില്ല.. എന്തായാലും പാരുവും അപ്പുവും തമ്മിൽ ഉള്ള ഇങ്ങനെ ഉള്ള സീൻ അത് പാറുവിൻെറ സ്വപ്നത്തില്‍ ആണെങ്കിൽ കൂടെ വായിക്കാൻ വല്ലാത്ത ഫീൽ ആണ്??
അപ്പോ അടുത്തതിൽ കാണാം.. ഒരുപാട് സ്നേഹം
❤️❤️❤️
???❤️❤️❤️
Eth post ayal enganry vayikathey irrikum ❤️
Ath eppo ethra slow ayalun vayikkumm
ഈ ഭാഗവും തകർത്തു മച്ചാ…വരാൻ പോകുന്ന അതിഗംഭീര സീനുകളുടെ ഒരു സാമ്പിൾ വെടിക്കെട്ട്.
Harsha… Ee modil poya madi… Kure kalamayit aadhiyum Harshanum lifile oru part aanu… Adu ozhivakanam ennu aarkm illa.. nee kozhuppichu rasipichu ezhudu… Njangalivde kaathirikum oro bagathilum njangal kaathirikunna oru sankarathaandavathinu…
Oru kaalath aarum illade ottak Ninna appoonu orupaduper kudeyundavunna kalavum njangalk ishtamanu.. Avan armadikatte… Melle poya madi❤️❤️❤️
എനിക്ക് ഈ പാർട്ടികൾ കൂടുതൽ ഇഷ്ടമാവുകയാണ് ചെയ്തത്… താങ്കൾ ചിന്തിക്കുന്ന അതേ രീതിയിൽ തന്നെ കഥ എഴുതുക.. എല്ലാ അഭിവാദ്യങ്ളും
Sorry.. പാർട്ടുകൾ (ഭാഗങ്ങൾ) എന്നാണ് ഉദ്ദേശിച്ചത്. പാർട്ടികൾ എന്നായിപ്പോയി
കഥ വന്നത് അറിഞ്ഞില്ലേ ഇവിടെ ആരും
എനിക്ക് എന്തായാലും പകുതിയെ വായിക്കാൻ പറ്റൂ ഫോണി ചാർജ് കുറവാ..,20%
Thenga odakk saamii
First അടിച്ചില്ലെങ്കിലെന്താ second കിട്ടോ ??
ഇന്ന് ഫസ്റ്റ് റിസേർവ് ആണ് ?
സൈക്കിളോടിക്കൽ മൂവ്
Thiruvananthapurathott onnum vilich chodhichalo…???
ആ ബെസ്റ്റ്
Office ile number thayo njagal vilichu parayam vegam vidan..refresh cheythondirika ellarum
വന്നോ
Eppo thanne ethum arum tension avendaa???
സ്വയം അശ്വസിച്ചതല്ലേ ?
എല്ലാരും പോയിട്ട് അര മണിക്കൂർ കഴിഞ്ഞു വാ… ?
ഞാന്‍ ഒരുമണിക്കൂര്‍ കഴിഞ്ഞു വരാം
Wtpadil vann
?