അനാമികയുടെ കഥ 10
Anamikayude Kadha Part 10 | Author : Professor Bro | Previous Part
ഈ ഭാഗം ഒരുപാട് വൈകി, അതിന് എല്ലാവരോടും ക്ഷമ ചോദിക്കുന്നു. മനപ്പൂർവം അല്ല സാഹചര്യങ്ങൾ മൂലമാണ്,
അങ്ങനെ അനാമികയും അവസാനിക്കുകയാണ്, ഇത് വരെ സപ്പോർട്ട് ചെയ്ത എല്ലാവരോടും നന്ദി അറിയിക്കുന്നു…
അനാമിക അവസാനഭാഗം
“ഏട്ടാ…”
താൻ ഇനി ഒരിക്കലും കേൾക്കരുത് എന്നാഗ്രഹിച്ച തന്റെ അനിയത്തിയുടെ കരച്ചിൽ കേട്ടതും ആ ഏട്ടന്റെ നെഞ്ച് പൊടിഞ്ഞു ….
⚪️⚪️⚪️⚪️⚪️
അടുക്കളയിലെ പണിയെല്ലാം ചെയ്തതിനുശേഷം അനാമിക യും സീതയും കൂടി ടി വി കാണുകയായിരുന്നു
“അമ്മേ നമുക്കൊന്ന് അമ്പലത്തിൽ പോയാലോ”
അനാമികയുടെ ചോദ്യം സീത ഒരു ഞെട്ടലോടെയാണ് കേട്ടത്, താൻ അമ്പലത്തിൽ പോകുമ്പോൾ ഒക്കെ വിളിച്ചാലും അനാമിക എന്തെങ്കിലും ഒഴിവ് കഴിവുകൾ പറഞ്ഞു അതിൽ നിന്നും പിന്തിരിയുകയാണ് പതിവ് , ആ അനാമിക ഇന്ന് അമ്പലത്തിൽ പോകാം എന്ന് പറയുന്നത് സീതക്ക് ഒരതിശയം ആയിരുന്നു
“ശരിക്കും നീ തന്നെയാണോ ഈ പറയുന്നത്… എന്ത് പറ്റി എന്റെ മോൾക്ക്…”
“ഒന്നുമില്ല… ഒന്ന് പോകണം എന്ന് തോന്നി… നമുക്ക് പോയാലോ…”
“എനിക്കിപ്പോ അമ്പലത്തിൽ പോകാൻ പറ്റില്ല., നമുക്ക് രണ്ട് ദിവസം കഴിഞ്ഞു പോകാം ”
“എന്നാൽ അമ്മ വരണ്ട… ഞാൻ ഒന്ന് പോയിട്ട് വരാം, മനസ്സൊന്നു ശാന്തമാക്കണം”
“ഏയ്യ്… ഒറ്റക്ക് പോകണ്ട, സന്ധ്യ ആകാറായില്ലേ”
“എന്നാൽ ഞാൻ അച്ചുവിനെയും കൂട്ടിക്കൊണ്ട് പൊയ്ക്കോളാം”
അനാമിക എല്ലാം തീരുമാനിച്ചു ഉറപ്പിച്ചു എന്ന് സീതക്ക് മനസ്സിലായി. പിന്നെ അവർ അവളെ എതിർക്കാൻ പോയില്ല
“ശരി.., എന്നാൽ പോയിട്ട് വാ ”
അനാമിക വീട്ടിൽ നിന്നും വണ്ടിയെടുത്തു പോയത് നേരെ അച്ചുവിന്റെ വീട്ടിലേക്കാണ്, അവിടെ നിന്ന് അച്ചുവിനെയും കൂട്ടി അമ്പലത്തിലേക്കും
വണ്ടി ഓടിക്കുന്ന സമയം അത്രയും അനാമിക എന്തോ ചിന്തിച്ചു കൊണ്ടിരിക്കുകയായിരുന്നു, അച്ചു അത് ശ്രദ്ധിക്കുകയും ചെയ്തു
“അനൂ… നിനക്കെന്താ പറ്റിയത്… നീ എന്താ ചിന്തിക്കുന്നത്…ഈ അമ്പലത്തിൽ പോക്കും പതിവില്ലാത്തതാണല്ലോ”
അച്ചു ചോദിച്ചു നിർത്തിയതിന് ശേഷവും കുറച്ചു സമയം അനാമിക ഒന്നും സംസാരിച്ചില്ല . പിന്നെ പതിയെ സംസാരിച്ചു തുടങ്ങി
“അവൻ എന്നെ ജീവിക്കാൻ സമ്മതിക്കും എന്ന് തോന്നുന്നില്ല… കഴിഞ്ഞ ദിവസം ഏട്ടനുണ്ടായ അപകടം പോലും അവൻ ഉണ്ടാക്കിയതാണ്”
“അവനോ… ഏതവൻ… നീ ആരുടെ കാര്യമാ ഈ പറയുന്നത്”
“അരുൺ…”
ആ ഒരു പേര് മതിയായിരുന്നു അച്ചുവിന് അനാമിക പറഞ്ഞത് എന്താണെന്ന് മനസ്സിലാക്കാൻ. പക്ഷെ അപ്പോഴും ചില സംശയങ്ങൾ ബാക്കി ആയിരുന്നു
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
♥️♥️♥️♥️♥️
കൊള്ളാം മനോഹരമായിട്ടു അവസാനിച്ചു അനാമികയുടെ vivaham വിവരിക്കാമായിരുന്നു
,♥️♥️♥️♥️
Nice bro ❤️
Thanks bro
❤️❤️❤️
♥️♥️♥️♥️
ഇന്നലെ പറഞ്ഞത് പോലെ ഫുൾ ഒറ്റയിരിപ്പിനു വായിച്ചു ഒന്നും പറയാൻ ഇല്ല നല്ല പ്രതിക്ഷയോടെ ആണ് കഥ വായിക്കാൻ തുടങ്ങിയത് പക്ഷെ പ്രതിക്ഷയൊക്കെ കാറ്റിൽ പറത്തി കളഞ്ഞില്ലേ പൊളി ❤️❤️❤️….
അനാമികയുടെ കഥ എന്ന് പേര് പക്ഷെ നിറഞ്ഞു നിന്നത് ഗൗതം ?ഒരു വിഷമം അനാമികയുടെ കല്യാണം പെട്ടന്ന് തീർന്നുപോയി
തുടങ്ങിയപ്പോൾ ഞാൻ ഒരു ചെറുകഥ മനസ്സിൽ കണ്ടുകൊണ്ടാണ് തുടങ്ങിയത്, ആ കഥയിൽ മുഴുവൻ അനാമിക ആയിരുന്നു… പക്ഷെ പോകെ പോകെ കഥ വലുതായിക്കൊണ്ടേ ഇരുന്നു. അങ്ങനെ വന്നപ്പോൾ അറിയാതെ അനാമികയെക്കാൾ കൂടുതലായി റോൾ വന്നത് ഗൗതമിനു…
❤️❤️❤️
♥️♥️♥️♥️
Nice story bro
Oru nalla feel ondarunnu
Loved it ❤️❤️❤️
♥️♥️♥️
നന്നായിത്തന്നെ അവസാനിപ്പിച്ചു.അരുണിനുള്ള ക്വാട്ടേഷൻ ദൈവം തന്നെ ഏറ്റെടുത്തു, ഡോക്ടർ കാറോണ്ട് ഇടിച്ചുട്ടിരുന്നെങ്കിൽ ചിലപ്പോൾ കുരുങ്ങിയേനെ.
ധാരാളം അരുൺമാർ നമുക്ക് ഇടയിലുണ്ട്.നന്നായി സംസാരിക്കാനറിയുന്നർക്കും അഭിനയിക്കാനറിയുന്നവർക്കും പെട്ടന്ന് മറ്റുള്ളവരെ പറ്റിക്കാനാകും എന്നാലോ നിഷ്കുവായി അഭിനയിച്ചു അത് സാധിക്കും ചുരുക്കിപ്പറഞ്ഞ ആരേം വിശ്വസിക്കാൻ പറ്റാത്ത കാലം കലികാലം.
അനാമികക്കു അവസാനം കാര്യമായ റോൾ കിട്ടിയില്ലേ എന്നൊരു തോന്നൽ അവളുടെ കല്യാണവും പങ്കാളിയെയും ഒന്ന് വിവരിക്കാമായിരുന്നു “അനാമികയുടെ കഥ” ആണല്ലോ.
ഏതായാലും ഈ കഥയും പൊളിച്ചു ??
ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം, ♥️♥️♥️
❤️❤️❤️❤️
♥️♥️♥️♥️
❤❤❤
,♥️♥️♥️
❤️❤️❤️❤️❤️❤️❤️❤️❤️❤️
♥️♥️♥️
???…
സൂപ്പർബ് ബ്രോ…
നല്ലൊരു കഥ അനുഭവം ആയിരുന്നു…
അടുത്ത കഥകായ് കാത്തിരിക്കുന്നു ???
Thanks bro
❤❤❤
♥️♥️♥️
A good ending..❤️❤️❤️❤️❤️
Thanks bro
Feel good story brw….
Machante ella storiesum onnin onn mecham aan….
Adutha kadhakk vendi cheyyunnu
Orupad orupad sneham❤️❤️❤️❤️
തിരിച്ചു തരാൻ സ്നേഹം മാത്രം ♥️
???❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പൊളിച്ചു?????
Thanks bro
സൂപ്പർ
??????????????????
♥️♥️♥️♥️
PRANESWARIKKU SESHAM ULLA ORU NALL KADHA
NALLA CLAIMAX.
ISTAPETTU.
INIUM IDHU POLE NALLA KADHAKALUMAI VARU.
PLEASE.
ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം ബ്രോ… ♥️
ഇനി ഉടനെ എന്തായാലും അടുത്ത കഥ ഉണ്ടാവില്ല, എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല
????
പിള്ളേച്ചാ ♥️
കൊള്ളാം,..,,
പൊളി മാൻ.,.,..
??
അന്നോട് ചോയ്ച്ചോ കുഞ്ഞിരാമാ… ?
ഇനി നീ വല്ലതും ചോദിച്ചു വാ കേട്ടോ.,.,
അപ്പൊ കാണാം.,.,
കള്ള പന്നി.,.,
??
????
കിണിക്കല്ലേ.,..
???
????
മുത്തേ ♥️
ഏട്ടാ….
പതിവ് തെറ്റിച്ചില്ല… ഒരുപാട് നന്നായി…
നല്ലൊരു അവസാനം… അരുണ് കിട്ടേണ്ടത് ദൈവം തന്നെ കൊടുത്തു…. ആ പെണ്കുട്ടികൾക്ക് നല്ലൊരു ആശ്വാസം ആയിക്കോട്ടെ… ഇതുപോലെ കൊറേ മുഖമൂടി അണിഞ്ഞ അരുണ്കൾ നമുക്കിടയിൽ ഉണ്ട്… ചതിക്കാൻ മാത്രം അറിയാവുന്നവർ…
ഇവന്മാർക്കൊക്കെ ഇത് തന്നെ കിട്ടണം…
അവൻ ഇനി എഴുന്നേൽകരുത്…. ഒരു ഗ്ലാസ് വെള്ളം പോലും എടുത്ത് കുടിക്കാൻ ആവാതെ നരകിച്ച് ജീവിക്കണം…
അപ്പൊ അടുത്ത കഥക്കായി കാത്തിരിക്കുന്നു…
എന്ന്…
സ്നേഹത്തോടെ…
വാവ?????
വാവേ ♥️♥️♥️♥️
♥️♥️
♥️♥️
ബ്രോ ഇതുവരെ ഒരു പാർട്ടും വായിച്ചിട്ടില്ല എന്തായാലും സ്റ്റോറി പൊളിയായിരിക്കും എന്നു Sure ആണ് ഇന്ന് ഇപ്പൊ ഫുൾ കുത്തിരുന്നു വായിക്കാൻ പറ്റില്ല നാളെ ഫുൾ വായിച്ചിട്ട് കമന്റ് ഇടാം ?
കാത്തിരിക്കുന്നു ബ്രോ ♥️
❤️
♥️