അഗർത്ത [ A SON RISES ] S1 CLIMAX [sidh] 345

ഗയ്‌സ്… ഒരുപാട് വൈകി പോയെന്ന് അറിയാം….. സാഹചര്യം അതായിരുന്നു….. എക്സാം, അഡ്മിഷൻ… ഇപ്പോഴും ഒഴിഞ്ഞിട്ടില്ല….. ചൊവ്വാഴ്ച ഒരു എക്സാം ഉണ്ട്…. എഴുതി വേഗം. തീർത്തത് ആണ്…..

ഇതൊരു ഫിക്ഷൻ സ്റ്റോറി ആണ്….  പലതും നിങ്ങൾക്ക് ദഹിക്കണമെന്നില്ല…. എന്റെ മനസ്സിൽ വരുന്നത് എഴുതുന്നു അത്ര മാത്രം….

വായിച്ചു ഇഷ്ടപ്പെട്ടാലും ഇല്ലങ്കിലും രണ്ട് വരിയെങ്കിലും കുറിക്കാൻ മറക്കരുത്… വെറുതെ ഇമോജി ഇട്ടു പോവരുത്…. ഇത് എഴുതി ഉണ്ടാക്കാൻ നല്ല ബുദ്ധിമുട്ട് ആണ്……  അപ്പോൾ അതിനുള്ള സ്നേഹം എങ്കിലും കാണിക്കണം…. കൂടെ.. മുകളിൽ ഉള്ള ലൈക്ക്. അടിക്കാനും മറക്കരുത്……

                    അഗർത്ത

               _____A SON RISES_____

                     S1     CLIMAX 

Pics-Art-09-26-11-52-54

 

56 Comments

  1. സിദ്ധു..
    എന്താ പറയ ഫാന്റസി imagination വേറെ ലെവൽ ഒന്നും പറയാനില്ല.. നമ്മളും അവരുടെ കൂടെ സഞ്ചരിക്കുന്ന പോലെ തോന്നും. വായിക്കാൻ വൈകി അതിനു ക്ഷമ ചോധിക്കുന്നു. ഒത്തിരി ഇഷ്ടമായി. ഇതുപോലെ അടുത്ത സീസോണും എഴുതാൻ സാധിക്കട്ടെ. സ്നേഹത്തോടെ❤️

    1. ചേച്ചി..

      ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. ഇങ്ങനെയൊക്കെ എഴുതാൻ കഴിയുമെന്ന് വിചാരിച്ചതല്ല…… ക്ഷമയോന്നും വേണ്ട.. തിരക്കിലായിരുന്നു എന്ന് മനസിലാകും ഒരുപാട് സ്നേഹം ചേച്ചി….. ❤❤?

  2. Sidhu..
    അങ്ങനെ ഞാൻ വായിച്ചു കഴിഞ്ഞു .. ❤
    എന്താ ഇപ്പോൾ പറയാ …. ഒരു adaar ഐറ്റം തന്നെ ആയിരുന്നു …
    വായിച്ചു കഴിഞ്ഞപ്പോൾ മൊത്തം കൺഫ്യൂഷൻസ് മാത്രം .. ?
    എന്തായാലും fightings ഒക്കെ അടിപൊളി ആയിരുന്നു .. ❤…
    അതിന്റെ ഇടയിലൂടെ മനുവിന്റെ ഒരു ചെറിയെ romance ?..
    മിത്ര മരിക്കുമെന്ന് വിചാരിച്ചില്ല… ?.. അത് sad ആക്കി..
    അങ്ങനെ സീസൺ 1 കഴിഞ്ഞപ്പോൾ ഒരുപാട് ആളുകളെ introduce ചെയ്ത്.. എല്ലാവർക്കും ചൻസും കൊടുത്ത് ല്ലേ ?..
    എനി ഒരു അടിപൊളി സീസൺ 2 വിനു വേണ്ടി കാത്തിരിക്കുന്നു.. ❤❤
    Eyuthukaa.. നമ്മൾ koode ഇണ്ടാവും…
    കുറച്ചു അതികം വൈകി പോയതിനു സോറി… ഇഷ്ടായി ട്ടോ ❤❤

    1. ഇത്ത..

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം……

      കൺഫ്യൂഷൻസ് ഒക്കെ വരുന്ന ഭാഗങ്ങളിൽ മാറുമെന്ന് വിചാരിക്കുന്നു…. ?

      മനു പാവമല്ലേ…. ?കിടക്കട്ടെ ഒരു റൊമാൻസ് എന്ന് വച്ചു…..

      മിത്രയുടെ മരണം എല്ലാവർക്കും ഒരു സർപ്രൈസ് ആണല്ലേ….. ?

      ഒരുപാട് പേരെ ഇറക്കി…. ഒക്കെ നമ്മുടെ പിള്ളേർ അല്ലെ…. വേണേൽ ഇത്തയെയും ഇറക്കം……

      വലിയ യുദ്ധം അല്ലെ വരുന്നേ superheros ഒരുപാട് വേണ്ടി വരും…. ?

      S2 വൈകാതെ വരും…. അതിന് മുന്നേ വേറെ kathakal വരാൻ ഉണ്ട്…

      സോറി ഒന്നും പറയേണ്ട…. തിരക്കിൽ ആണെന്ന് അറിയാം..

      സ്നേഹം ഇത്ത….. ഒരുപാട്…. നല്ലവാക്കുകൾക്ക് നന്ദി… ❤❤❤

  3. Ithokke vannu lle… ?
    Pineaa vaayikaa tto ??.. Motham marann poyitund.. So payeth okke alojich edukaanm ??

    1. ആഹാ…. അഭിപ്രായം അറിയാൻ waiting….

  4. വായനക്കാരൻ

    ബ്രോ കോമിക് സ്റ്റോറിയിലുള്ള സൂപ്പർ ഹീറോ കഥാപാത്രങ്ങളിൽ നിന്ന് ആശയം ഉൾക്കൊണ്ട്‌ ഉണ്ടാക്കിയ ഈ കഥ വേറെ ലെവൽ ആയിട്ടുണ്ട്
    മലയാളി പേരുള്ള സൂപ്പർ ഹീറോസും കേരളത്തിലെ സ്ഥലങ്ങൾ ഒക്കെ ആയപ്പൊ സംഗതി ഒരേ പൊളി ?

    പിന്നെ ബ്രോ ഒരു സംശയം
    സിദ്ധാർത്തും മിത്രയും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലല്ലോ പിന്നെ അവർക്ക് എങ്ങനെയാ കുഞ്ഞ് ഉണ്ടായേ?
    എന്തോ ആ ഭാഗം എനിക്ക് മനസ്സിലായില്ല

    സിദ്ധാർത്തിന്റെ പോരാട്ടങ്ങൾ കാണാനായി വെയ്റ്റിംഗ്
    കൂടെ മറ്റ് സൂപ്പർ പവർ ഉള്ളവരുടെയും
    ഡാർക്ക്‌ ലോർഡിന്റെ വില്ലത്തരം കാണുവാനും

    വെയ്റ്റിംഗ് ഫോർ സീസൺ ടു ?✌️

    1. പിന്നെ ബ്രോ ഒരു സംശയം
      സിദ്ധാർത്തും മിത്രയും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലല്ലോ പിന്നെ അവർക്ക് എങ്ങനെയാ കുഞ്ഞ് ഉണ്ടായേ?
      എന്തോ ആ ഭാഗം എനിക്ക് മനസ്സിലായില്ല

      അത് എനിക്കും മനസിലായിട്ടില്ല….. ?

      നമ്മുടെ നാട്ടിൽ ആകുമ്പോ എഴുതാൻ ഒരു ഇതുണ്ടാകും…… ?

      സിദ്ധാർഥിന്റെ പോരാട്ടം മാത്രമല്ല ഇതിൽ….. വേറെയും ചിലർ ഉണ്ട്….

      Dark lord ന്റെ വില്ലത്തരം വൈകാതെ കാണാം…… വെയിറ്റ് ചെയ്യു…..
      സ്നേഹം ബ്രോ… ❤❤❤

  5. അൽ കുട്ടൂസ്

    സിദ്ധു ബ്രോ❤️
    താങ്കളുടെ കഥകളെല്ലാം വരുന്ന സമയത്ത് തന്നെ വായിക്കാറുണ്ട്.
    പൊതുവെ ഞാൻ ഓരോ പാർട്ടിലും കമന്റ് ഇടുന്നത് കുറവാണ്.
    ഈ ഫിക്ഷൻ, ഫാന്റവി, മിത്ത് എന്നീ തീമുകളിൽ വരുന്ന സ്റ്റോറീസൊക്കെ വായിക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്??

    എക്സാം ടൈമിൽ ആണ് ഈ പാർട്ട് വന്നത്.
    അതുകൊണ്ട് വായിക്കാൻ കുറച്ച് ഡിലെ ആയി.
    തുടക്കം മുതൽ ഒന്നൂടെ വായിച്ചപ്പൊ ആ ഫ്ലോ അങ്ങ് ശെരിയായി.

    ആദ്യം തന്നെ പറയുവാണേൽ സ്വന്തം പേര് വച്ച് തന്നെ ഒരു മാസ് ക്യാരക്റ്റർ ഉണ്ടാക്കി എടുത്തല്ലെ,
    അതിനൊക്കെ ഒരു പ്രത്യേക റേഞ്ച് വേണം?

    തുടക്കത്തിൽ അവന് ഇങ്ങനെ പെട്ടെന്ന് കുറേ പവർ ഒക്കെ കിട്ടുന്നതും ബോഡി ഷെയ്പ്പ് ഒക്കെ മാറുന്നതും. ഇതൊക്കെ സംഭവിക്കുന്നത് ഒരു ആക്സിഡന്റിന് ശേഷവും. അന്ന് ഇതൊന്നും അത്ര ദഹിച്ചിലേലും ഇപ്പൊ ഈ പാർട്ടിന് ശേഷം കുറച്ചൊക്കെ ഓക്കെ ആയി.

    പറഞ്ഞു വരുമ്പൊ ഒരുപാട് ചോദ്യങ്ങൾ ബാക്കിയാണ്.
    അതിൽ ഏറ്റവും പ്രധാനെപ്പെട്ട ഒന്നാണ്,
    / ഈ ഒരു ദൗത്ത്യത്തിനുവേണ്ടി എന്തുകൊണ്ട് അവനെ തിരഞ്ഞെടുത്തു എന്നുള്ളത് /
    / എന്തുകൊണ്ടാണ് നടക്കില്ല എന്ന് ഒരു ശതമാനം സാധ്യത പോലും ഇല്ലാത്ത ഇടത്ത് നിന്ന് അവന് ആ കല്ലിന്റെ ശക്തി സ്വീകരിക്കാൻ ആയി /
    ഇതുപോലെ ഒരുപാട് ഉണ്ട് അതിന്റെ ഒക്കെ ഉത്തരം ഇനി വരുന്ന പാർട്ടുകളിൽ പ്രതീക്ഷിക്കാമല്ലൊ ലെ ലെ

    ഇവിടെ കൊടുത്ത ക്യാരക്റ്ററിന്റെ പവറൊക്കെ വച്ച്,
    ഈ ഉറച്ച ശരീരവും, ലേസർ കണ്ണുകളും, പറക്കാൻ കഴിയുന്നതും ഒക്കെ വച്ച് നോക്കിയപ്പൊ എല്ലാരേം പോലെ എനിക്കും ആദ്യം ഓർമ്മ വന്നത് സൂപ്പർമാനെയാണ്. ഹെൻറി കാവിൽ എന്ന വ്യക്തിയുടെ മുഖം ഇവിടെ ഏറ്റവും മികച്ചതായി എനിക്ക് തോന്നി , ഇവിടെ ക്യാരക്റ്റർ ആയിട്ട് ഞാൻ ചിന്തിച്ചത് മുഴുവൻ അങ്ങേരെയാണ്.

    സമയം നിശ്ചലമായ സീനും അതുപോലെ ഫൈറ്റ് സീനുകളും ഒക്കെ വായിക്കാൻ അടിപൊളിയായിരുന്നു (റൊമാൻസും നന്നായിരുന്നു എന്നാലും എനിക്ക് അതിനോട് അത്ര താത്പര്യം പോരാ ഹെ??)

    ജസ്റ്റിസ് ലീഗ് കണ്ട ഫീൽ കിട്ടി?
    മിത്രയുടെ മരണം ഹൊ സെഡ് ആയി?

    മരിക്കുന്നതിന് മുൻപ് അവൾ പറയാൻ ശ്രമിച്ചതും കുഞ്ഞ് എന്ന് തന്നെയല്ലെ
    എന്നാലും ഇതൊക്കെ എപ്പൊ?
    അത് അങ്ങോട്ട് കൃത്യമായി പിടികിട്ടിയില്ല കേട്ടോ.
    ആഹ് ഇതിനൊക്കെ ഉത്തരം വരുന്ന പാർട്ടിലായി കിട്ടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

    പറയാൻ ഇനിയും എന്തൊക്കെയോ ഉള്ളത് പോലെ?
    ആഹ് പോട്ടെ ഇനിയും സമയം ഉണ്ടല്ലൊ, മെല്ലെ പറയാം.

    അതുവരെയ്ക്കും വിട
    സ്നേഹത്തോടെ ഞാൻ തന്നെ??❤️

    1. ചോദ്യങ്ങൾ ഒരുപാട് ഉണ്ടല്ലോ… ? അവന് ശക്തി കിട്ടിയത് ചിലപ്പോൾ ഒരു നിയോഗമാകും…… അങ്ങനെ അല്ലെ പറ്റു……. ഇനി അല്ലങ്കിൽ വരുന്ന ഭാഗങ്ങളിൽ അറിയാം…..

      കുഞ്ഞിന്റെ കാര്യം പറയാം……

      എല്ലാത്തിനും ഉള്ള ഉത്തരം വൈകാതെ ലഭിക്കും….

      സ്നേഹം ബ്രോ… ❤

  6. Oupadu doubt orupad kathiripp✌

    1. ഡൌട്ട് ഒക്കെ ഉടനെ മാറും… സ്നേഹം ബ്രോ ❤

  7. സിദ്ധു,

    സമയം നിശ്ചലമായ സീൻ… മനോഹരം… ഒപ്പം അത്ഭുതത്തോടെയും ആയിരുന്നു വായിച്ചത്… ഐറിസ കുഞ്ഞിനെ അഗർത്തയിൽ കൊണ്ട് പോകുന്നതും അവന് സംഭവിക്കുന്ന മാറ്റങ്ങളും തിരികെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുന്നതും ഒക്കെ വളരെ നന്നായിരുന്നു…
    ഏറ്റവും എടുത്തു പറയേണ്ടത് fight സീൻ ആണ്… ഓരോ സീനിന്റെയും ക്ലാരിറ്റി… അത് വായനക്കാരുടെ ഉള്ളിൽ വ്യക്തമായി പതിപ്പിക്കും… ???
    ഐയ്‌സയുടെ മരണം ഒക്കെ ഒരു നൊമ്പരമുണർത്തി…
    പല്ലവിയുടെ ജാസറിന്റെയും ഭാഗങ്ങളും അടിപൊളി… ജാസറിന്റെ പവറും കൂടി അവിടെ വെളിവായിരിക്കുന്നു..
    അതിനിടയിൽ മനുവിനെയും വേദികയേയും നീ സെറ്റ് ആക്കിയല്ലേ… ഭീകരാ..

    മിത്രയ്ക്ക് കുഞ്ഞോ…!!!?

    മിത്രയുടെ മരണം കമന്റുകൾ കണ്ട് പ്രതീക്ഷിച്ചിരുന്നു… അത് ഏത് ഭാഗത്തായിരിക്കും എന്ന് ആശങ്കയുണ്ടായിരുന്നു… എന്നിട്ടും വായിച്ചപ്പോൾ സങ്കടം വന്നു… ദ്രോഹി… ?? സിദ്ധുവിന്റെ എൻട്രി മുതൽ മൊബ്രിസിന്റെ മരണം വരെ വല്ലാത്തൊരു ഫീലോടെ വായിച്ചു… എങ്കിലും എന്തോ മിത്ര മരിക്കണ്ടായിരുന്നു.. എന്ത്‌ ദുഷ്ടനാടോ താൻ…?!!?

    അസ്ലഹ്… നൈറ്റ്‌ സ്‌കൾ എന്നിവർ ഒരു ചോദ്യചിഹ്നമായി തുടരുന്നു…
    ആനന്ദിന് ഇനി എന്ത്‌ സംഭവിക്കും എന്ന് ചിന്തയുണ്ട്… ഒപ്പം ഡാർക്ക്‌ ലോർഡിന്റെ വരവിനുമായി കാത്തിരിക്കുന്നു…. ❤

    1. അമ്മുസ്.. ❤

      ഹോസ്പിറ്റൽ സീൻ കഴിയും വിധം നല്ലതക്കാൻ ശ്രമിച്ചിരുന്നു…. അത് എല്ലാവർക്കും ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം…

      ഇതിലെ മെയിൻ തന്നെ fight സീൻസ് അല്ലെ…. മികച്ചതാക്കാൻ ശ്രമിച്ചു…. എല്ലാവർക്കും ഇഷ്ടപ്പെടുമോ എന്നൊരു പേടി ഉണ്ടായിരുന്നു…. അത് മാറി കിട്ടി…

      ഐയ്സയുടെ മരണം…. അവളെ കൊല്ലണോ വേണ്ടയോ എന്ന് കുറെ ആലോചിച്ചിരുന്നു…. പിന്നേ അങ്ങ് കൊന്നു…

      പല്ലവിയും ജാസറും…. അവരെ കുറിച്ച് വൈകാതെ കൂടുതൽ അറിയും….

      മനുവിനെയും വേദികയേയും അത്രക്ക് സെറ്റ് ആക്കിയിട്ടു ഇല്ലാലോ…. ഇനി അവരുടെ ഒരു ഭാഗം ഉണ്ടാകും… അപ്പൊ അറിയാം…

      “ മിത്രയ്ക്ക് കുഞ്ഞോ…!!! ”

      ആഹാ…. അങ്ങനെ സംഭവിച്ചു പോയി… ??….

      മിത്രയുടെ മരണം മുൻ പ്ലാൻ ചെയ്തത് ആണ്…. പക്ഷേ കുഞ്ഞു ഉണ്ടായിരുന്നില്ല….. പിന്നേ അവൻ sad ആയി ഇരുന്നാൽ ശരിയാവില്ലെന്ന് തോന്നി…..

      മിത്ര മരിച്ചാൽ അല്ലെ അടുത്ത നായികയെ കൊണ്ടു വരാൻ പറ്റു…… ????

      അസ്ലഹ്, night skull അവരെ കുറിച്ച് വൈകാതെ അറിയാം….

      ആനന്ദിനെ season 2 വിൽ കാണാം… Dark lord വരും….

      ഇതിൽ കാണിച്ച characters ന്റെ സോളോ സ്റ്റോറി വൈകാതെ വരും… അപ്പൊ കൂടുതൽ മനസിലാകും… Season 2 വിന്റെ മുന്നേ വരും….

      കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം…… സ്നേഹം അമ്മുസേ…❤❤❤

      1. “”മിത്ര മരിച്ചാൽ അല്ലെ അടുത്ത നായികയെ കൊണ്ടു വരാൻ പറ്റു…… ????””

        എന്തിന്…?!! അറുക്കാൻ കൊടുക്കാനോ..?
        സോളോയും S2 വും പോരട്ടെ… ❤

        1. ഏയ്‌…. ഞാൻ അങ്ങനെ ചെയൂല…. ?

  8. °~?അശ്വിൻ?~°

    ??????

  9. Super bro ??

    1. Thanks ബ്രോ… ❤❤

  10. Story കൊള്ളാം spr ബട്ട്‌ കൊറേ സംശയം ഉണ്ട് അത് s2 വരുമ്പോൾ മാറും തോന്നുന്നു

    അപ്പോൾ 2 സിദ്ധാർഥ് ഉണ്ടോ

    1. ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം…… സംശയങ്ങൾ വൈകാതെ തന്നെ മാറും… രണ്ട് sidharth.. അതിന്റെ ഉത്തരം കഥയിൽ ഉണ്ട്….. ഒന്ന് മെയിൻ ടൈംലൈനിൽ ഉള്ളത്… മറ്റേത് വേറെ ടൈംലൈനിൽ ഉള്ളത്….. Ok…

      1. K
        S2 കാത്തിരുന്നു

  11. കൈലാസനാഥൻ

    അതിമനോഹരമായ വിവരണം. ആവേശ്വോജ്‌ജ്വലമായ ഫൈറ്റ് സീനുകൾ കണ്ണിന് കുളിരേകി.മിത്രയുടെ മരണം അപ്രതീക്ഷിതവും ആശ്വത്രി സീൻ വിസ്മയകരവും ആയിരുന്നു. സിദ്ധാർത്ഥിന്റെ തിരിച്ചു വരവും മൊബ്രിയാസ് വധവും കേമം തന്നെ. ട്രൂ കിംഗ് ആനന്ദുമായിട്ടുള്ള പോരാട്ടത്തിനായി കാത്തിരിക്കാം. സ്നേഹം❤️?

    1. കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം……. ഓരോ സീനുകളും true കിങ്ങിനെ കുറിച്ച് വൈകാതെ അറിയും…. എല്ലാം…. വലിയ ഒരു പോരാട്ടം തന്നെ ഉണ്ടാകും… സ്‌നേഹം ബ്രോ…. ❤❤❤

    1. സ്നേഹം ബ്രോ.. ❤❤

  12. സമയം നിശ്ചലമാകുന്ന scenes…. അവർ ഹോസ്പിറ്റലിൽ വന്നു കുഞ്ഞിനെ എടുത്തുകൊണ്ട് പോകുന്നതും.. കല്ലില്‍ കിടത്തുന്നതും.. കല്ലില്‍ നിന്നുള്ള ശക്തി ആ കുഞ്ഞിന്റെ ശരീരത്തിൽ പകര്‍ന്നു കിട്ടുന്നതും… ശേഷം ആ കുഞ്ഞിനെ തിരികെ ഹോസ്പിറ്റലിൽ ആ നേഴ്സിന്റെ കൈയിൽ തന്നെ വെച്ച് കൊടുക്കുന്നതും എല്ലാം വളരെ നന്നായിരുന്നു.

    അതുപോലെ fight scenes എല്ലാം ശെരിക്കും enjoy ചെയ്തു… പിന്നെ മിത്രയുടെ മരണം ഞാൻ തീരെ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു.

    പിന്നേ ലഖ്യ സിറ്റിയില്‍ Night Skull വന്നതും പൊലീസിനുള്ള സമ്മാനം കെട്ടിത്തൂക്കി ഇട്ടിട്ട് പോയതും എല്ലാം interesting ആയിരുന്നു.

    ഇനി അവന്റെ ആ ഒരു വയസ്സായ കുട്ടിയുടെ details അറിയാനും… വേറെയും എന്തെല്ലാം സംഭവിക്കാന്‍ പോകുന്നു എന്നറിയാനും കാത്തിരിക്കുന്നു.

    എക്സാം ആന്‍ഡ് മറ്റു തിരക്കുകളും കഴിഞ്ഞ് അടുത്ത സീസൺ എഴുതാന്‍ എന്റെ ആശംസകള്‍.

    സ്നേഹത്തോടെ അപ്പുറത്തെ റോഡിലുടെ പോകുന്ന ഒരു വഴിപോക്കന്‍ ♥️♥️

    1. Cyril ഭായ്…..

      ഭാഗങ്ങൾ എടുത്തു പറഞ്ഞു കമെന്റ് ഇട്ടതിൽ നന്ദി….. കൂടെ ആ സീനുകൾ ഒക്കെ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം…..

      മിത്രയുടെ മരണം ആരും പ്രതീക്ഷിച്ചു കാണില്ലെന്ന് അറിയാം… അത് കൊണ്ട് ആണ് ഈ surprise ? സുലുന് വലിയ സർപ്രൈസ് ആകും…. ?

      Night skull നെ കുറിച്ച് കൂടുതൽ അറിയാം വൈകാതെ ഒരു ഒറിജിൻ സ്റ്റോറി പ്ലാനിൽ ഉണ്ട്…..

      എക്സാം കഴിഞ്ഞു ഇന്നലെ…. തുടക്കം മുതൽ തരുന്ന ഈ സപ്പോർട്ടിനു നന്ദി ….. സ്നേഹം ബ്രോ…. ❤❤❤

  13. Nalla story ahn bro
    Time kittana pole complete akkiyal mathi
    Exams ahn important
    Be safe

    1. എക്സാം കഴിഞ്ഞു….. Time കിട്ടുന്ന പോലെ ഫുൾ ആക്കും… ഒരുപാട് ഭാഗങ്ങൾ ഉണ്ട്…. സ്നേഹം ബ്രോ…. ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം… ❤❤

  14. Ranjith veeramangalam

    കിടുക്കി

  15. സിദ്ധു, കണ്ടിരുന്നു…
    വായിക്കാമെ..
    നാളെയാവും.. ❤?

    1. സമയം പോലെ വായിച്ചാൽ മതി

  16. Snyder cut kanda feel

    1. അത്രക്ക് ഒക്കെ ഉണ്ടോടെ….. ??❤❤

  17. Churukkam paranja. DC motham vilakku vangi alle.enthayalum kollam ellam oru arrangement-il set cheythu ezhuthunnundallo

    Anyway best of luck

    1. Dc മൊത്തം വാങ്ങിയെന്ന് പറയാൻ അതിലെ ചില പവർസ് മാത്രമേ എടുത്തിട്ടുള്ളു…. കഥ നിങ്ങളൊക്കെ വിചാരിക്കുന്നതിൽ നിന്നും ഒരുപാട് വ്യത്യാസം ഉണ്ടാകും….. സ്നേഹം ബ്രോ…. ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം… ❤❤❤

  18. ❤?❣️??????????സൂപ്പർ

    1. സ്നേഹം ബ്രോ ❤❤❤

  19. ??❤️❤️
    ഈ ഭാഗം കലക്കി…. മിത്രയുടെ മരണം പ്രതീക്ഷിച്ചില്ല. അത് ഒരു നൊമ്പരം ആയി മാറി?.അത് വേണ്ടായിരുന്നു. പിന്നെ അവർക്ക് എങ്ങനെ ഒരു കുഞ്ഞ് ഉണ്ടായി?? അടുത്ത സീസണിൽ അറിയാം ലെ. കുറെ കാര്യങ്ങൾ ഉത്തരം കിട്ടാതെ ബാക്കി ഉണ്ട്. അതൊക്കെ അറിയാൻ കാത്തിരിക്കുന്നു. അപ്പോ സീസൺ 2ൽ കാണാം.
    ❤️❤️

    1. മിത്ര മരിക്കേണ്ടത് എഴുതപെട്ടത് ആണ്… അങ്ങനെ തന്നെ നടക്കും…. കുഞ്ഞിന്റെ കാര്യം…. അത് എങ്ങനെ ഉണ്ടായെന്നു എനിക്ക് അറിയില്ല….. എന്തെങ്കിലും അബദ്ധം സംഭവിച്ചു കാണണം…. ?

      ചോദ്യങ്ങൾക്ക് ഉള്ള ഉത്തരങ്ങൾ എല്ലാം തരാൻ കഴിയുമെന്ന് വിചാരിക്കുന്നു…. സ്‌നേഹം ബ്രോ ❤❤❤❤

  20. അടുത്ത പാർട്ട്‌ എപ്പോഴാ വരുക
    കഥ അടിപൊളി

  21. അടിപൊളി bro
    അടുത്ത പാർട്ട്‌ എപ്പോഴാ വരുക

    1. അടുത്ത ഭാഗം ഇനി എന്ന് വരുമെന്ന് ചോദിച്ചാൽ എനിക്ക് ഉറപ്പില്ല ബ്രോ…. വൈകാതെ വരുമെന്ന് തോന്നുന്നു…..?സ്നേഹം ബ്രോ ❤❤

  22. ❤️❤️❤️

Comments are closed.