അതിന് ഉത്തരമായി ജെലിയ പറഞ്ഞു….
“ ആനന്ദ്..!!! ”
അതെ സമയം തനിക്ക് നേരെ വരുന്ന അപകടം അറിയാതെ സിദ്ധാർഥിനോട് സംസാരിച്ചു ഇരിക്കുകയാണ് അവൻ…..!!!
THE END
ഇത് ഒരു അവസാനമല്ല… വെറുമൊരു തുടക്കം മാത്രമാണ്…. എല്ലാത്തിന്റെയും തുടക്കം……ഇതിന്റെ ബാക്കിയായി അഗർത്ത THRONE OF LEMURIA എന്നാ പേരിൽ S2 വരുന്നതായിരിക്കും…..
ഓരോ കതപാത്രങ്ങളുടെയും കാര്യങ്ങൾ വിശദമായി വിവരിക്കുന്നത് ആയിരിക്കും
സോളോ സ്റ്റോറി ആയിട്ട് ഇടാൻ ആണ്…. പ്ലാൻ…. വർഷങ്ങൾ എടക്കും… പിന്നേ എന്റെ ജീവിതവും നോക്കണം……. ഇതിൽ പറഞ്ഞ.മൾട്ടിവേഴ്സ് എന്റെ ഭാവനയിൽ ആണ്…. കൂടുതൽ വിശദമാക്കാൻ ഉണ്ട്… അടുത്ത. സീസണിൽ ക്ലിയർ ആക്കാം…… വായിച്ചു കഴിഞ്ഞാൽ ഇഷ്ടപ്പെട്ടാലും ഇല്ലങ്കിലും ലൈക്ക് ചെയ്യാനും കമെന്റ് ഇടാനും മറക്കല്ലേ…..
സ്നേഹത്തോടെ സിദ്ധു ❤
Bro S2 edu
December ആകുമ്പോഴേക്കും വരും, sorry for the waiting
S2 എപ്പോ വരും bro
വൈകാതെ വരും ബ്രോ