മലപ്പുറം ജില്ലയിൽ കടൽ തീരത്തോട് ചേർന്നു നിൽക്കുന്ന വലിയ നഗരം…….
മറ്റുള്ള സ്ഥലങ്ങളിൽ നിന്ന് വേർതിരിച്ചു നിർത്താനായി കടൽ ആ നഗരത്തെ വളഞ്ഞിട്ടുണ്ട്…..
പുഴ പോലെ നഗരത്തിന് ചുറ്റും വെള്ളം നിറഞ്ഞു നിൽക്കുന്നു…..
വലിയൊരു ദ്വീപ് എന്ന് തന്നെ പറയാം….. പുറത്തേക്ക് വരാനും പോകാനും രണ്ട് പാലങ്ങൾ സ്ഥാപിച്ചിട്ടുണ്ട്….
അതിനേക്കാൾ ഏറെ വലിയ ബിസിനസ് സ്ഥാപനങ്ങളാൽ സമ്പനമാണ് ഈ നഗരം…..
കൊച്ചി നഗരത്തെ പോലെ തന്നെ……..
വലിയ വലിയ കെട്ടിടങ്ങൾ ആണ് കൂടുതലും അവിടെ ഉള്ളത്…… ഫ്ലാറ്റുകളും മറ്റും…..
തുറമുഖ നഗരം എന്ന് കൂടെ പറയാം….. ചരക്ക് കപ്പലുകൾ മുതൽ പലതും ആ തീരത്തോട് അടുക്കാറുണ്ട്…..
ശാസ്ത്രഞ്ജമാരും മറ്റു അനേകം പേർ ഈ നഗരത്തിൽ ഉണ്ട്….
1994 ആണ് ഈ നഗരം വളരാൻ തുടങ്ങിയത്….മുബൈ പോലെ ഒരു അധോലോകം ആയിരുന്നു ഇവിടെയും….. ഇപ്പോഴും അതെ…..
പുറമെ കാണുന്നതിനേക്കാൾ ഇരുണ്ട ഒരു ലോകമുണ്ട് ഇവിടെ…..
ഗുണ്ടകളും വേശ്യ തെരുവും അതിനേക്കാൾ ഏറെ ക്രിമിനലുകളാൽ സമ്പനമാണ് ഇവിടെ…… ഏറ്റവും കൂടുതൽ സ്വർണ കടത്തു നടക്കുന്നതും ഇവിടെ തന്നെയാണ്……
മയക്കുമരുന്ന് കടത്തുന്നുണ്ട് എന്ന് ഇൻഫർമേഷൻ കിട്ടിയത് മൂലം എല്ലാ വാഹനങ്ങളും ചെക്ക് ചെയുന്ന തിരക്കിൽ ആണ് പോലീസ്…..
പെട്ടന്ന് ആണ് വല്ലാത്തൊരു മുരൾച്ച അവർ കേട്ടത്…..
Bro S2 edu
December ആകുമ്പോഴേക്കും വരും, sorry for the waiting
S2 എപ്പോ വരും bro
വൈകാതെ വരും ബ്രോ