അഗർത്ത [ A SON RISES ] S1 CLIMAX [sidh] 345

അത് കേട്ട് തലയുയർത്തിയ ഐറിസ പറഞ്ഞു…….

 

“ സങ്കടം ഉണ്ട് സിയ…..  അവളെ നഷ്ടപ്പെട്ടതിൽ മാത്രമല്ല……

 

 സിദ്ധു അവനെ ഓർത്ത് കൂടെ ആണ്…..

 

   അവളെ നഷ്ട്ടപെട്ട വേദന നമ്മളെക്കാൾ ഏറെ അവനെ ബാധിക്കും…

 

 അവൻ തളർന്നു പോയാൽ…എല്ലാം നഷ്ടപെടും……”

 

റിസ പറഞ്ഞത് കേട്ട് സിയ പറഞ്ഞു……….

 

“ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല….മിത്രയുടെ മരണം….. അത് എന്നോ എഴുത്തപ്പെട്ടത് ആണ്……

 

അവളെക്കാൾ ശക്തയായ ഒരുവൾക്ക് ജന്മം നൽക്കുക….. അത് സംഭവിച്ചു കഴിഞ്ഞു…….

 

എല്ലാം നിയോഗമാണ്….എഴുത്തപ്പെട്ടത്… അത് അങ്ങനെ സംഭവിച്ചേ തീരു….!!”

 

“ അതെ എഴുത്തപ്പെട്ടത് ആണ്…….  പക്ഷേ അത് അറിയുന്നത് നമുക്ക് മാത്രമാണ്…..

 

ആ കുഞ്ഞ് അതിന്റെ അച്ഛന്റെ അടുത്തേക്ക് തന്നെ എത്തിച്ചേരണം…….

 

തളർച്ചയിൽ നിന്ന് അവനെ തിരികെ വരുത്താൻ ആ കുഞ്ഞിനെ കഴിയൂ…….”

 

റിസ അത് പറഞ്ഞതും സിയ ശെരി വച്ചു……

 

*****

 

Planet murk

 

“പ്രഭോ….. മൊബ്രിസ് പരാജയ പെട്ടിരിക്കുന്നു…… ഞാൻ അത് പറഞ്ഞതല്ലേ…… ”

 

ഭീകര രൂപമുള്ള ഒരാൾ പറഞ്ഞു…….

 

“ അതിൽ ദുഖിക്കേണ്ട അവശ്യമില്ല…… ആ കല്ലുകൾ എവിടെ ആണെന്ന് അറിഞ്ഞു കഴിഞ്ഞു….കൂടാതെ….. ആരാണ് ആ സംരക്ഷകൻ എന്നും….. ”

56 Comments

    1. December ആകുമ്പോഴേക്കും വരും, sorry for the waiting

  1. S2 എപ്പോ വരും bro

    1. വൈകാതെ വരും ബ്രോ

Comments are closed.