അഗർത്ത [ A SON RISES ] S1 CLIMAX [sidh] 345

ആനന്ദ് പറഞ്ഞു……..

 

“ എന്ത് പ്രശ്നം….”

 

അത് കേട്ട് അവൻ ചോദിച്ചു……..

 

“ നീ വാ ഞാൻ പറയാം….. ”

 

അതും പറഞ്ഞു കൊണ്ട് ആനന്ദ് അവനെയും കൂട്ടി നടന്നു തന്റെ വീട് ലക്ഷ്യമാക്കി..,.,..,.,!!!

 

****

 

മിത്ര…….!!

 

എല്ല അലറി വിളിച്ചു….അടുത്ത നിമിഷം അവിടെയുള്ള കെട്ടിട അവശിഷ്ടങ്ങൾ അന്തരീക്ഷത്തിൽ ഉയർന്നു പൊങ്ങി..,.,..,

 

അവയെ താങ്ങി കൊണ്ട് ചുവന്ന പുക പടലങ്ങൾ ചുറ്റും ഉണ്ടായിരുന്നു……..

 

അവർക്ക് നേരെ ഓടി വന്ന മൊബ്രിസ് പെട്ടന്ന് നിശ്ചലമായി…….

 

മിത്ര കൈ അയാൾക്ക് നേരെ നീട്ടിയതും 

 

അടുത്ത നിമിഷം അവയെല്ലാം അയാൾക്ക് നേരെ പാഞ്ഞടുത്തു……

 

വാൾ ഉയർത്തി തന്റെ നേരെ വരുന്ന കൂറ്റൻ കല്ലുകൾ അയാൾ തടഞ്ഞു നിർത്തി….

 

എന്നാൽ ഒരു വലിയ ഭിത്തിയുടെ തകർന്ന ഭാഗം അയാളുടെ ശരീരത്തിൽ ആയി വന്നു പതിച്ചു..,.,…

 

അതിന്റെ അടിയിൽ പെട്ട് അയാൾ മറഞ്ഞു.,.,.

 

“ നമുക്ക് അധിക നേരം പിടിച്ചു നിൽക്കാൻ ആകുമെന്ന് തോന്നുന്നില്ല……

 

കൂടെയുള്ള ആളുകൾ മരിച്ചു വീണു കൊണ്ടിരിക്കുകയാണ്…….. 

 

അയാൾ മരിച്ചാൽ മാത്രമേ എന്തെങ്കിലും ചെയാൻ കഴിയു…..”

 

മനു അടുത്ത് നിൽക്കുന്ന ഇന്ദുവിനോടായി പറഞ്ഞു…..

 

“അതിന് അവൻ വരണം….. അവൻ വരും…….. എനിക്ക് അത് ഉറപ്പുണ്ട്…..!!!! ”

 

****

 

അഗർത്ത

 

കൂറ്റൻ മരങ്ങൾ നിറഞ്ഞു നിൽക്കുന്ന പ്രദേശം………

 

മുകളിൽ നിന്നും താഴേക്ക് തൂങ്ങി നിൽക്കുന്ന മലകൾ…..

 

അവയെ മേഘം പോലെ പുകപടലങ്ങൾ മറച്ചിരുന്നു…..

56 Comments

    1. December ആകുമ്പോഴേക്കും വരും, sorry for the waiting

  1. S2 എപ്പോ വരും bro

    1. വൈകാതെ വരും ബ്രോ

Comments are closed.