അഗർത്ത [ A SON RISES ] S1 CLIMAX [sidh] 346

അവളുടെ കഴുത്തിലായി അത് കടിച്ചു….. അടുത്ത നിമിഷം അവ രണ്ടും ഇരു ഭാഗത്തേക്കും വലിച്ചതും അവളുടെ ശരീരം രണ്ടായി പിളർന്നു…..

 

അവ ശരീര ഭാഗവും കൊണ്ട് പറന്ന് പോയി..,..,.,.

 

ചാടി വീണ എല്ലക്ക് നേരെ അയാൾ പെട്ടന്ന് കൈവീശി മുഖത്ത് ശക്തിയിൽ അയാളുടെ കൈ പതിച്ചതും അവൾ താഴെ വീണു…,

 

അതെ നിമിഷം എയ്സയുടെ നിലവിളി കേട്ട് അവൾ അങ്ങോട്ട് നോക്കി….

 

രണ്ട് dark fly കൾ എയ്സയെ രണ്ടായി പിളർക്കുന്ന കാഴ്ച കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു..,..,,.

 

അടുത്ത നിമിഷം വർധിച്ച ദേഷ്യത്തോടെ അവൾ എഴുന്നേറ്റു…,.,

 

“ കണ്ടില്ലേ… നിന്റെ സഹോദരിയുടെ മരണം….ഇനിയും നിന്റെ സഹോദരിമാർ മരണപെടും… അത് നോക്കി നിൽക്കാനേ നിനക്ക് കഴിയു….,.. ”

 

മൊബ്രിസ് അവളെ നോക്കി പുച്ഛത്തോടെ പറഞ്ഞു….

 

“ അത് ഒരിക്കലും നടക്കില്ല…… ”

 

അവൾ മെല്ലെ അവനെ നോക്കി പറഞ്ഞു..

 

അടുത്ത നിമിഷം മൊബ്രിസ് എന്തെങ്കിലും ചെയ്യുന്നതിന് മുൻപേ കാറ്റ് പോലെ എല്ല അയാൾക്ക് നേരെ അടുത്തു.,.,..,.

 

അവൾ പോയ വഴിയിലാകെ പൊടി പറന്നു…..,,.,.

 

അതിവേഗം അടുത്ത എല്ല അയാൾക്ക് അടുത്ത് എത്തിയതും ചെരിഞ്ഞു നിരങ്ങി കൊണ്ട് അയാളുടെ മുട്ടിന് പിറകിലായി ആഞ്ഞു വെട്ടി..,.,.,

 

അയാളുടെ ആർമർ തകർത്ത് ആ വാൾ ആഴത്തിൽ മുറിവേല്പിച്ചു കൊണ്ട് കടന്നു പോയി..,..

 

അയാൾ വേദനയോടെ മുട്ട് കുത്തി ഇരുന്നു…

 

അയാൾക്ക് പിറകിലേക്ക് എത്തിയ എല്ല അയാളുടെ കഴുത്ത് ലക്ഷ്യം വച്ചു വീശിയതും എവിടെ നിന്നോ ചാടി darkris അവളെ തട്ടി തെറുപ്പിച്ചു…..

56 Comments

    1. December ആകുമ്പോഴേക്കും വരും, sorry for the waiting

  1. S2 എപ്പോ വരും bro

    1. വൈകാതെ വരും ബ്രോ

Comments are closed.