അഗർത്ത [ A SON RISES ] S1 CLIMAX [sidh] 345

“ അത്…. ഞാൻ പറഞ്ഞാൽ ബ്രോ വിശ്വസിക്കില്ല എന്ന് അറിയാം… പക്ഷേ ഇത് പറഞ്ഞില്ലങ്കിൽ ആകെ വട്ടാവും…. ”

 

“ എന്താണെകിലും എന്നോട് പറഞ്ഞോ….”

 

ആനന്ദ് അവന് ആത്മവിശ്വാസം കൊടുത്തു….

 

“ ഞാൻ… ഞാൻ….ഞാൻ മറ്റൊരു ലോകത്തിൽ നിന്നാണ് വരുന്നത്….. ഒരു തരത്തിൽ പറഞ്ഞാൽ  another dimension ഇൽ നിന്ന്…..!!! ”

 

ആനന്ദ് അത് കേട്ട് അവനെ കുറച്ചു നേരം ഒന്ന് പിന്നെ പൊട്ടി പൊട്ടി ചിരിക്കാൻ തുടങ്ങി……

 

ഹാ… ഹാ….ആഹാ…….!!!!!

 

“ നിന്റെ തമാശ കൊള്ളാം…… ”

 

ചിരിയോടെ അതും പറഞ്ഞു നോക്കിയ ആനന്ദ് കാണുന്നത് അവനെ തന്നെ നോക്കി കൈയും കെട്ടി നിൽക്കുന്ന  സിദ്ധാർഥിനെ ആണ്…..

 

സിദ്ധാർഥിന്റെ മുഖ ഭാവം കണ്ട്  ആനന്ദിന്റെ ചിരി മെല്ലെ മാഞ്ഞു……

 

“ നീ വെറുതെ തമാശ പറഞ്ഞതല്ലേ…… അല്ലെ….. ”

 

അവൻ സിദ്ധാർഥിനെ നോക്കി ചോദിച്ചു.,…..

 

“ എന്നെ കണ്ടിട്ട് അങ്ങനെ തോന്നുണ്ടോ… ”

 

സിദ്ധാർഥിന്റെ ആ മറുപടി കേട്ടതും ആനന്ദ് തലയൊന്ന് കുടഞ്ഞു…..

 

“ പക്ഷേ എങ്ങനെ….. ഇത്….. ”

 

എന്ത് പറയണം എന്നറിയാതെ അവൻ തപ്പി തടഞ്ഞു…..

 

*****

 

ആഹാ……!!!

 

ഇന്ദുവിന്റെ വേദനയോടുള്ള അലർച്ച അവിടെ മുഴങ്ങി….

 

മൊബ്രിസിനെ ആക്രമിക്കാൻ ശ്രമിച്ച അവളുടെ കാലിന്റെ തുടയിൽ ആയി ചെറിയ മുറിവ് ഉണ്ടാക്കിയാണ് അയാളുടെ വാൾ കടന്നു പോയത്……..

 

പെട്ടന്ന് ചാടി മാറിയത് കൊണ്ട് അധികം ഒന്നും സംഭവിച്ചില്ല….,.,,.

 

 പെട്ടന്ന് അയാളുടെ പുറത്തേക്ക് കൈയിൽ വാളുമെന്തി ഒരു പെണ്ണ് ചാടി കയറി…..

 

അയാൾ ഒരു കൈ കൊണ്ട് അവളെ പിടിക്കാൻ ശ്രമിക്കുമ്പോൾ അവൾ അതിൽ നിന്നെല്ലാം അതിവേഗം ഒഴിഞ്ഞു മാറി കൊണ്ടിരുന്നു….,,

56 Comments

    1. December ആകുമ്പോഴേക്കും വരും, sorry for the waiting

  1. S2 എപ്പോ വരും bro

    1. വൈകാതെ വരും ബ്രോ

Comments are closed.