അഗർത്ത [ A SON RISES ] S1 CLIMAX [sidh] 345

അടുത്ത നിമിഷം വലിയൊരു അലർച്ച അവിടെ മുഴങ്ങി…..

 

മൊബ്രിസ് അലർച്ചയോടെ തന്റെ ശരീരത്തിൽ ജാഗ്വേർ മനുഷ്യനെ ദൂരേക്ക് എടുത്ത് എറിഞ്ഞു ഐറിസയും മിത്രയും ഒക്കെ നിൽക്കുന്ന ഭാഗത്തേക്ക്‌ നോക്കി അലറിയാതായിരുന്നു….

 

“ അവൻ ഇങ്ങോട്ട് ആണ് ലക്ഷ്യം വക്കുന്നത് വേഗം പോകു…. ”

 

മെഹർസിയയുടെ കൂടെ വന്ന പെൺകുട്ടി അവരോടായി പറഞ്ഞു…..

 

അതാ കേട്ടതും ഒന്ന് മൂളി കൊണ്ട് ഐറിസ നിലത്ത് നിന്ന് എഴുന്നേറ്റു…..

 

എന്നിട്ട് സിദ്ധുവിന് നേരെ ചൂണ്ടു വിരൽ നീട്ടി….

 

അടുത്ത നിമിഷം അവനെ നീല വലയങ്ങൾ ചുറ്റി….

 

 ആ വലയങ്ങളാൽ അവൻ വായുവിൽ ഉയർന്നു പൊങ്ങി….

 

അപ്പോഴും നിലക്കാതെ രക്തം ആ മുറിവിൽ നിന്ന് ഒഴുക്കുന്നുണ്ടായിരുന്നു….,,,

 

അടുത്ത നിമിഷം ഒരു അലർച്ചയോടെ മൊബ്രിസ് അവർക്ക് നേരെ കുതിച്ചു…..

 

അതെ നിമിഷം ഐറിസ അവനെയും കൊണ്ട് പോർട്ടലിന് ഉള്ളിലേക്ക് കയറി….

 

പിന്നാലെ മെഹർസിയയും…….

 

അവർക്ക് പിന്നാലെ തൊട്ട് പുറകെ മൊബ്രിസ് ചാടി വീണു……

 

എന്നാൽ അയാൾ വൈകിയിരുന്നു..,.,.,.,.. അതിന് മുന്നേ പോർട്ടൽ അടഞ്ഞു പോവുകയും അയാൾ അടി തെറ്റി മിത്രക്ക് മുന്നിലായി ചെന്നു വീഴുകയും ചെയ്തു….

 

അയാൾ മെല്ലെ തലയുയർത്തി…… തന്റെ മുന്നിലായി  മുഖത്ത് ഒരു തുള്ളി ഭയവും ഇല്ലാതെ ചുവന്നു കലങ്ങിയ കണ്ണുകളോടെ തന്നെ ഉറ്റു നോക്കുന്ന മിത്രയേ അയാൾ കണ്ടു…..

 

മെല്ലെ കൈ കുത്തി എഴുന്നേറ്റ അയാൾ അവളെ ഒന്ന് നോക്കി…

 

“ അവനെ രക്ഷിക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ…..

56 Comments

    1. December ആകുമ്പോഴേക്കും വരും, sorry for the waiting

  1. S2 എപ്പോ വരും bro

    1. വൈകാതെ വരും ബ്രോ

Comments are closed.