പതിനേഴാം ? തീയാട്ട് {Sajith} 451

പതിനേഴാം?തീയാട്ട്

Sajith

Previous part

 

ഇന്ദിരാമ്മ കുഞ്ഞൂട്ടനെയും അപ്പൂനെയും കൂട്ടി തൻ്റെ ദേശമായ വൈജയന്തിപുരത്തെത്തുന്നതോടെ കഥയിലേക്ക് വേറൊരു പശ്ചാത്തലം കടന്നുവരുന്നു. 

 

കുഞ്ഞൂട്ടൻ അവിടെ നിന്ന് പാർവ്വതി എന്ന പത്ത് വയസിൽ താഴെയുള്ള ഒരു ബാലികയെ കണ്ടുമുട്ടുന്നു. പിന്നീട് അവളുടെ അമ്മയായ രുഗ്മിണിയെയും. 

 

വൈജയന്തിപുരത്തുകാർക്ക് രുഗ്മിണിയെ ഇഷ്ട്ടമല്ല അതിന് കാരണം പുന്നയ്ക്കലെ നരേന്ദ്രനാണ്. അയാൾ നിരന്തരമായി രുഗ്മിണിയേയും പാർവ്വതികുട്ടിയേയും ഉപദ്രവിക്കുന്നു. അതിനിടയിലേക്ക് കുഞ്ഞൂട്ടൻ കടന്ന് വരുന്നു. 

 

അങ്ങിനെ വൈജയന്തിയുടെ കഥ അവൻ്റെ കൂടി കഥയാവുന്നു. അവൻ രുഗ്മിണിയെ സഹായിക്കാൻ തീരുമാനിക്കുന്നു. ഇതറിഞ്ഞ നരേന്ദ്രൻ ദേഷ്യത്തോടെ പാർവ്വതി കുട്ടിയെ കടത്തിക്കൊണ്ട് പോവുന്നോ. രുഗ്മിണിയേയും പാർവ്വതി കുട്ടിയേയും ഇല്ലാതാക്കണമെന്നതാണയാളുടെ ലക്ഷ്യം… 

 

ഇത് വരെയാണ് കഥ പറഞ്ഞ് നിർത്തിയിരിക്കുന്നത്. ശേഷം എന്താണെന്ന് വായിക്കൂ…

86 Comments

Add a Comment
  1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

 1. അറക്കളം പീലിച്ചായൻ

  എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
  നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
  ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

  നിനക്ക് സുഖമല്ലേ???
  സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

  1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
   സുഗമായിരിക്കുന്നു…❤️

 2. Bro ennu verum bakki

  1. എഴുത്ത് കഴിയാറായി…

 3. Super
  Waiting for the next part

  1. അബ്ദു…❤️❤️❤️

 4. എവിടെപ്പോയി?
  ഒരു വിവരവുമില്ലല്ലോ
  എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

  1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

   1. ❤️❤️❤️❤️???
    അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

    1. ❤️❤️❤️

 5. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
  പുതിയ അപ്ഡേറ്റ് ഒന്നുമില്ല

 6. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

 7. H Sajit,
  Happy New Year.
  How are you doing? hope everything under control…
  Any update on the next part?
  Best regards
  Gopal

Leave a Reply

Your email address will not be published. Required fields are marked *