വാടാമുല്ലപ്പൂക്കൾ Author : രുദ്ര ( ഇതൊരു കുഞ്ഞു കഥയാണ്…. ശെരിക്കും ഞാനിത് നേരത്തെ ഒരു സൈറ്റിൽ ഇട്ടിട്ടുമുണ്ട്…. അത് വായിച്ച കുറച്ചുപേരെങ്കിലും ഇവിടെ ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു…. അവർ എന്നോട് ക്ഷെമിക്കുക…..) തണുത്ത് മരവിച്ച് ഒരു ആശുപത്രിയുടെ സിമന്റ് ബെഞ്ചിൽ ഇങ്ങനെ ഒരു ഇരിപ്പ് ഞാൻ ഒട്ടും തീക്ഷിച്ചിരുന്നില്ല….ഇവിടെ എല്ലാം എന്റെ തെറ്റുകളാണ്….. പാപിയാണ് ഞാൻ…. ഓരോ ആശുപത്രി വരാന്തകൾക്കും ഒരുപാട് കഥകൾ പറയാനുണ്ടാകും. സഹനത്തിന്റെ വേദനയുടെ സന്തോഷത്തിന്റെ… ഇന്ന് ആ കഥകൾക്ക് ഒപ്പം […]
Tag: Malayalam Short stories
സൗഹൃദം [പറവ] 89
സൗഹൃദം Author : പറവ അവർ കോൺഫറൻസ് ഹാളിൽ ഓടിയെത്തുപ്പോൾ നന്നെ അവൻ വിയർത്തിരുന്നു . കിതപ്പ് അടങ്ങിയതിനുശേഷം പറഞ്ഞു ഡാഡ് വീ ലൂസ് ഇറ്റ് കൗശലം നിറഞ കണ്ണുകളിൽ ചുവപ്പ് രാശി പടരുന്നത് . ചുറ്റുമുള്ളവർ ഭയത്തോടെ നോക്കിയിരുന്നു നിശബ്ദതയ്ക്ക് ഒടുവിൽ ഘന ഗംഭീരമായ ശബ്ദം കോൺഫ്രൻസ് ഹാളിൽ മുഴങ്ങിക്കേട്ടു ” മീറ്റിംഗ് ഈസ് അഡജേൺ” കോൺഫറൻസ് ഹാളിൽ നിന്ന് പുറത്തിറങ്ങി തൻറെ ക്യാബിനിലേക്ക് ചെല്ലുമ്പോൾ മുൻപിലെ ബോർഡിലേക്ക് നോക്കി മിസ്റ്റർ രഘുറാം ഡയറക്ടർ […]
ബോണസ് (ജ്വാല ) 1363
ബോണസ് Bonus | Author : Jwala http://imgur.com/gallery/Tt6Fn09 പ്രവാസിയായ ഒരാളെ സംബന്ധിച്ചടത്തോളം ഏറ്റവും അധികം ആഹ്ലാദവും,ഒപ്പം സങ്കടവും കൂടികലരുന്ന ആഴ്ചയാണ് മാസത്തിന്റ അവസാനം, അപ്പോളാണ് ശമ്പളം കിട്ടുക. രാവിലെ കമ്പനിയില്‍ എത്തിയപ്പോള്‍ കാന്റീനു മുന്നിലായി മലയാളികള്‍ കൂട്ടം കൂടി നില്‍ക്കുന്നു എല്ലാവരും കാര്യമായ ചര്‍ച്ചയിലാണ് ആകാംക്ഷയോടെ ഞാനും അവരുടെ കൂട്ടത്തില്‍ എത്തി. കമ്പനി ബോണസ് നല്‍കുന്നു. കമ്പനി ഓഫീസേഴ്സിന്റെ ഇടയില്‍ നിന്നു കിട്ടിയ ന്യൂസ് ആണ്. എല്ലാവര്‍ക്കും ആഹ്ലാദവും ഒപ്പം ആശങ്കയും ആണെന്നിരിക്കെ എന്റെ സംശയം […]
?കല്യാണ നിശ്ചയം 2 [Demon king] [The end] 1803
ആമുഖം കഥ വായിക്കുമ്പോൾ ഒരു കാര്യം മനസ്സിൽ വച്ച് വായിക്കുക… വിധിയാണ് എല്ലാം… അതാണ് ചിലരെ ഒന്നിപ്പിച്ചതും ചിലരെ പിരിപ്പിച്ചതും… പക്ഷെ ആ പിരിഞ്ഞു പോയ ആൾക്ക് അവളുമായി ഒന്നിക്കാനും ദൈവം ഒരവസരം കൊടുത്തു… അവൾ പോലും അറിയാതെ…. ഈ പറഞ്ഞതിന്റെ പൊരുൾ ഇത് വായിച്ച് തന്നെ മനസ്സിലാക്കു… എല്ലാം നല്ലതിനാണ്… സ്നേഹത്തോടെ Demon king പോകും വഴി ബാലു കൊറേ കുശലം ചോതിച്ചു… ഒട്ടും ബോർ അടിപ്പിക്കാത്ത എന്നാൽ നല്ലോണം സംസാരിക്കുന്ന ഒരു മനുഷ്യൻ… […]
?കല്യാണ നിശ്ചയം-the beginning(Demon king) 1677
ആമുഖം ഹായ്…. കഥ വായിക്കും മുമ്പ് ഒന്ന് ശ്രദ്ധിക്കണം… ഈ കഥ ആരെയും വ്യക്തിപരമായോ സമൂഹിയപരമായോ താഴ്ത്തികെട്ടാൻ ഉള്ളതല്ല… ഒരു ദിവസം ഞാൻ ഉപേക്ഷിച്ച കഥയാണ് ഇത്…. അതും ചിലരുടെ അമിത ഭ്രാന്തിനെ തുടർന്ന്… പക്ഷെ വേറെ കൊറേ പേർ ഈ കഥ തുടരുവാൻ നിരന്തരം ആവശ്യപെട്ടുകൊണ്ടിരുന്നു… അവർക്കായാണ് ഈ കഥ ഞാൻ വീണ്ടും എഴുതിയത്… കുത്തി തിരിപ്പ് ഉണ്ടാക്കാൻ ഒരു സങ്കിയെയും കോണ്ഗ്രസ്സ്കാരനേയും സഖാക്കളെയും ഞാൻ വിളിക്കുന്നില്ല… ശരിയാണ്… ഈ കഥയിൽ അൽപ്പം രാഷ്ട്രീയം […]
പ്രിയപ്പെട്ടവൾ [ആൻവി] 115
?പ്രിയപ്പെട്ടവൾ? Priyapettaval | Author : Anvy നടുമുറ്റത്തേക്ക് വീണുടഞ്ഞു കൊണ്ടിരിക്കുന്ന മഴയെ ആസ്വദിച്ച് അമ്മയുടെ മടിയിൽ തല വെച്ചു കിടന്നു. *എനിക്ക് മഴ നനയണം.. ഒരു പ്രണയമഴ… ആ മഴ എന്നിലേക്കു പടർത്തുന്ന നനുത്ത കുളിരിനെ … നിന്റെ നെഞ്ചിലെ പ്രണയചൂടിൽ ചേർന്ന് കിടന്ന് എനിക്ക് മറി കടക്കണം… ഇന്നീ രാവിൽ പുറത്ത് പെയ്യുന്ന മഴയും നിന്റെ നെഞ്ചിലേചൂടും എന്റേത് മാത്രമാണ്… അതിന്റെ അവകാശി ഞാൻ ആണ്..* ഫോണിൽ നിന്നും അവളുടെ നനുത്ത ശബ്ദം…ഒരു […]
ആദിയുടെ അച്ചൂസ് [റിനൂസ്] 64
?ആദിയുടെ അച്ചൂസ്? Aadiyude Achoos | Author : RINSHA RINU ?അദ വുജും കദാ സങ്ക്… നാ തങ്ക ചോറ് കിങ്ക്… നമ്മളിസ്മി മദർ ട്ടങ്ക്.. അയാം സിംഗിൾ ലാടെ യങ്ക്… അയാം സിംഗിൾ ലാടെ യങ്ക്… ? “ടാ ആദി നീയാ ഫോൺ എടുക്കുന്നുണ്ടേൽ എടുക്ക്.. അല്ലെങ്കിൽ സ്വിച്ച്ഓഫ് ചെയ്ത് വെക്ക്.. മനുഷ്യനെയൊന്ന് സ്വസ്ഥതയോടെ കിടന്നുറങ്ങാൻ സമ്മതിക്കാതെ… കുറേ നേരമായല്ലോ അത് കിടന്നങ്ങനെ കാറുന്നു.. ഏത് ചെറ്റയാ ഈ പാതിരാത്രി നിനക്ക് […]
❤തെളിഞ്ഞ് വെന്ന പൂക്കാലം❤ [Shamna Mlpm] 50
❤തെളിഞ്ഞ് വെന്ന പൂക്കാലം❤ Thalinju Vanna Pookkalam | Author : Shamna Mlpm “മോളേ…ഉപ്പാടെ കുട്ടിക്ക് ഇപ്പൊ കല്യാണം നടത്താൻ സമ്മതം അല്ലേ… ഹേ….” “പിന്നെ…അത് ഒക്കെ ചോദിക്കാനുണ്ടോ ഉപ്പാ….നിങ്ങ ഉറപ്പിക്ക്…നമ്മക്ക് ഫുൾ സമ്മതം….ഒരു കോടി സമ്മതം….” “ആയ് ന്റെ മനുഷ്യാ നിങ്ങൾ അല്ലാതെ ആരെങ്കിലും അവളോട് ഇത് ചോദിക്കോ….ഇരുപത്തിനാല് മണിക്കൂറും എനിക്ക് പയ്യനെ കെട്ടണമ്മ എന്നും പറഞ്ഞ് പാടി നടക്കുന്ന ഇവളെ കെട്ടിക്കാൻ നടന്നോ…അവൾ കുറച്ച് പഠിച്ചോട്ടെ….” “അല്ലേലും ഉമ്മച്ചിക്ക് അസൂയയാ നമ്മള് […]
ഗ്രേസിയമ്മയുടെ കഥ 209
Gracy Ammayude Kadha by അനിൽ കോനാട്ട് പട്ടണത്തിലെ വലിയ ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്ന ആര്ഭാടപൂര്ണമായ ഒരു വിവാഹത്തിന് സദ്യയൊരുക്കുവാൻ എന്നോട് ആവശ്യപ്പെട്ടപ്പോൾ ഞാൻ അമ്പരന്നു പോയി ! ആദ്യമായിട്ടാണ് വലിയൊരു സദ്യ ഞാൻ ചെയ്യുന്നത്.. പരിഭ്രമത്തോടുകൂടിയാണെങ്കിലും ഞാൻ അതേറ്റെടുത്തു. ചെറിയ തോതിൽ പാചകം ചെയ്തു ജീവിച്ചിരുന്ന എനിക്ക് ഇത്രയും വലിയ ഒരു സദ്യ നടത്തുവാൻ കിട്ടിയതിൽ എനിക്ക് അഭിമാനവും സന്തോഷവും തോന്നി. തലേദിവസം കല്യാണപ്പെണ്ണിന്റെ അച്ഛൻ കലവറയിൽ വന്നു. തൃപ്‌തനാണെന്നു അദ്ദേഹത്തിന്റെ മുഖഭാവത്തിൽ നിന്നും ഞാൻ […]
നിറഭേദങ്ങള്‍ :ഒരു മഴവില്ലിന്റെ കഥ 39
Nirabhedamgal:Oru Mazhavilinte Kadha by Anish Francis നഗരത്തില്‍ വന്നയുടനെ ബാറിലേക്ക് പോയി.അമ്പാടി ബാര്‍.മൂന്നു റോമാനോവ് വോഡ്‌ക ഒന്നിന് പിറകെ ഒന്നായി കഴിച്ചു.നെടുകെ പിളര്‍ന്ന പച്ചമുളക് കടിച്ചു.തലയില്‍ നിലാവ് തെളിഞ്ഞു.സ്വാതന്ത്രത്തിന്റെ നിലാവ്. “സര്‍ കഴിക്കാന്‍ എന്തെങ്കിലും ?” വെയിറ്റര്‍ ചോദിക്കുന്നു. “ഒന്നും വേണ്ട. ഒരു ഫുള്‍ തലശ്ശേരി ദം ബിരിയാണി കഴിക്കുന്നത് ആശിച്ചാണ് കഴിഞ്ഞ മൂന്നു വര്‍ഷം ഓരോ രാത്രിയിലും ഉറങ്ങിയത്.ഒരു രണ്ടു പെഗ് കൂടി കൊണ്ട് വരൂ.അതിനുശേഷം ഞാന്‍ എന്റെ സ്വപ്നം നേടുവാന്‍ അടുത്ത വളവിലെ […]
ലിസയുടെ സ്വന്തം…!! 103
Lisayude Swantham by Niranjana “ഇച്ചായാ.. ചായ…കഴിക്കാൻ എടുത്തുവച്ചു….” പറഞ്ഞിട്ടു നോക്കിയപ്പോൾ ആളെ കാണുന്നില്ല..ഇതെവിടെ പോയി..പുറത്തു വണ്ടിയുടെ ശബ്ദം..ഓടി ചെന്നപ്പോഴേക്കും ഗേറ്റ് കടന്നു പോയിക്കഴിഞ്ഞു.. എനിക്കറിയാം എന്നോടുള്ള പ്രതിഷേധമാണ്… ഞാൻ ചോദ്യം ചെയ്തതിലുള്ള പ്രതിഷേധം.. കുറച്ചു നാളുകളായി ഇച്ചായന് ഭയങ്കര മാറ്റം.. ആദ്യം എന്റെ തോന്നൽ ആണെന്ന് കരുതി.. ജോലിത്തിരക്കിന്റെ ആകുമെന്ന് സമാധാനിച്ചു.. പക്ഷേ അതൊന്നുമല്ല കാരണം.. എന്നെയും പിള്ളേരെയും ജീവനായിരുന്നു.. പുറത്തു സുഹൃത്തുക്കൾ ഒക്കെ ഉണ്ടെങ്കിലും ജോലി കഴിഞ്ഞു ഒരു ഏഴുമണിയോടെ വീട്ടിലെത്തും..കുളിയും കാപ്പികുടിയും ഒക്കെ […]
പെങ്ങളുട്ടി 389
Pengalootty by Shereef MHd മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് പെങ്ങളുട്ടിയെ സ്കൂളിൽ ചേർത്തത്…. പുതിയ ഉടുപ്പും, ബാഗും ഒക്കെ ഇട്ട് ഞങ്ങൾ ഒരുമിച്ചാണ് സ്കൂളിൽ പോയത്…. തിരിച്ചു പോവുമ്പോ ഉമ്മ “നീ ഇടക്കിടക്ക് പോയി നോക്കണട്ടാ”ന്നും പറഞ്ഞിരുന്നു… ഉമ്മ പോവുമ്പോ അവൾടെ കണ്ണ് തുളുമ്പിയിരുന്നുവെങ്കിലും ടീച്ചറുടെ ഇടപെടലുകൊണ്ട് കരഞ്ഞില്ല. തിരിച്ചു ക്ലാസ്സിലേക്ക് നടക്കുമ്പോൾ എന്റെ ഉള്ളിലെ ആദി കൂടി കൂടി വന്നു… അതിനു തക്കതായ കാരണവും ഉണ്ട് സ്കൂളിന് മുൻപിലായി ഒരു കറുത്ത കാർ ഞാൻ ശ്രദ്ധിച്ചിരുന്നു. […]
തിരിച്ചെടുക്കാത്ത പണയം – 2 47
Thirchu Edukkatha Pananyam Part 2 by Jithesh Previous Parts ഒരു വെള്ളിടി വെട്ടിയപോലെ ആയിരുന്നു രാഹുലിന്റെ പ്രതികരണം…. ഒപ്പം അവളുടെ കണ്ണിലേക്കു നോക്കിയുള്ള ചിരിയും…. ഉയർന്ന കാമചിന്തകൾ എല്ലാം പൊടുന്നനെ തകർന്നുവീണുപോയിരുന്നു അവന്…. ഇവൾ ഏതാ…. താൻ ഇന്നവരെ കണ്ടിട്ടില്ലല്ലോ…. പിന്നെ ഇവളെങ്ങനെ ഇത്പറയുന്നു…. ഉള്ളിൽ ഭയമാണോ അതോ ആശ്ചര്യമാണോ എന്നൊന്നും മനസ്സിലാകുന്നില്ല ഇനിയിപ്പോ എന്തുചെയ്യും….. ഇങ്ങനെ ഓരോന്ന് പറഞ്ഞു മാനം മറയാക്കി കാശു സമ്പാദിക്കുന്ന പല സംഘങ്ങളും ഇന്നുണ്ടെന്നുള്ളത് അവനോർക്കുന്നു…. ഇങ്ങനെ ആരെങ്കിലും […]
തിരിച്ചെടുക്കാത്ത പണയം – 1 45
Thirchu Edukkatha Pananyam Part 1 by Jithesh പറയാൻ മറന്നതൊക്കെ അല്ലെങ്കിലും കഴിയാതെ പോയതൊക്കെ പറയണം എന്ന തീരുമാനത്തിൽ ആണ് രാഹുൽ എടുപിടിയിൽ നാട്ടിലേക്കു പുറപ്പെട്ടത്…. ജോലിയും കൂലിയും ഇല്ലാതിരുന്ന സമയത്തു മനസ്സിൽ കേറിയതാണ് മാളു എന്ന മാളവിക… പക്ഷെ അന്ന് അവളോടത് പറയാൻ പോയിട്ട് ഒന്ന് നിവർന്നു നിൽക്കാൻപോലും ഗതിയില്ലാത്ത അവസ്ഥയായിരുന്നു തനിക്കെന്ന് അവൻ ഓർത്തു…. പഠനം കഴിഞ്ഞു കൂട്ടുകാരുമായി ചിലവഴിച്ച സമയങ്ങളിൽ അവരായിരുന്നു അവനെ സിഗരറ്റ് വലിക്കാൻ പഠിപ്പിച്ചത്…പിന്നെ ചില വേണ്ടാത്ത ശീലങ്ങളും…. […]
ഉണ്ണിമോൾ 248
Unnimol by Jisha ചുറ്റമ്പലത്തിൽ തൊഴുത് ഇറങ്ങുമ്പോഴും , ശാലുവിന്റെ നെറ്റിയിൽ ചന്ദനകുറി വരയ്ക്കുമ്പോഴും നോട്ടം മുഴുവൻ, കോവിലിന്റെ തെക്കെ നടയിലേക്കായിരുന്നു. എന്നും അമ്പലത്തിൽ വന്ന് കണ്ണനോടൊപ്പം കാണാറുള്ള തന്റെ ഉണ്ണിയേട്ടനെ കാണാത്തത് കൊണ്ട് മനസ്സ് വല്ലാതെ വേദനിച്ചു… ശാലു പോകാമെന്നു പറഞ്ഞപ്പോളും ഞാനാണ് കുറച്ചു നേരം ഇവിടെ ഇരുന്നിട്ട് പോവാമെന്ന് ശാലുനോട് പറഞ്ഞത്… ഇലഞ്ഞിച്ചോട്ടിൽ നിന്ന് അവശ്യത്തിനു ഇലഞ്ഞിപ്പൂക്കൾ പെറുക്കി എടുത്തു കഴിഞ്ഞപ്പോൾ ശാലു വീണ്ടും പറഞ്ഞു നമുക്ക് പോയേക്കാമെടി….. കൂടുതൽ വാശി പിടിക്കാതെ അവളോടൊപ്പം […]
ഒരു തീവണ്ടി യാത്രയിലൂടെ……… 67
Oru Theevandi Yathrayiloode by Sajith Unnithan നല്ലെയൊരു സുന്ദര സുദിനത്തിന്‍റെ പ്രാരംഭം ട്രെയിനിന്‍റെ ചൂളംവിളിയോടെ ആരഭിച്ചു. സമയം വെളുപ്പിന് നാലു മണി. ആ വണ്ടി ഒരിക്കലും വൈകി വന്നതായി ഓര്‍മ്മയില്ല… ഓ ശരി ശരി….! അല്ലെങ്കില്‍ ഞാന്‍ നാലുമണിക്ക് ഉണര്‍ന്നതായി ഓര്‍മ്മയില്ല. പിന്നെ ഇന്നെന്തു കാരണമെന്നു നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും … എന്നെപ്പോലെയുള്ള എല്ലാ മനുഷ്യജീവികളും ഉറങ്ങാന്‍ അത്യാതികം ഇഷ്ടപ്പെടുന്ന സമയമാണ് ബ്രാഹ്മമുഹൂര്‍ത്തം ആ സമയത്ത് ഉണരുക മരണത്തിനു തുല്യമാണ്. പക്ഷെ ചില അനിവാര്യമായ സാഹചര്യത്തില്‍ അങ്ങനെ […]
പിറന്നാൾസമ്മാനം 68
Pirannal Sammanam by Vinu Vineesh “നീനാ, നീ വിഷമിക്കാതെ നാളെ അമല ഹോസ്പിറ്റലിൽ ഗൈനക്കോളജിസ്റ്റിന്റെ സ്‌പെഷ്യൽ ടീം വരുന്നുണ്ടെന്ന് ടെസ പറഞ്ഞു. അവിടേംകൂടെ കാണിച്ചിട്ട്.” ജോയ്‌മോൻ തന്റെ നഗ്‌നമായ നെഞ്ചിൽ മുടിയിഴകൾ അഴിച്ചിട്ടുകിടക്കുന്ന നീനയെ തലോടികൊണ്ട് പറഞ്ഞു. “ഇച്ചായാ ” ഇടറിയശബ്ദത്തോടെ അവൾ വിളിച്ചു. “ഒന്നുല്ലടാ, നീ വിഷമിക്കാതെ, കർത്താവ് കൈവിടില്ലാ.” അവളെ സമാധാനിപ്പിച്ചുകൊണ്ട് ജോയ്‌മോൻ തന്റെ കരങ്ങളാൽ നീനയെ ചേർത്തണച്ചു. വിവാഹം കഴിഞ്ഞ് 8വർഷമായിട്ടും ഒരുകുഞ്ഞിക്കാൽ കാണാനുള്ള അവരുടെ ആഗ്രഹത്തെ സർവ്വശക്തനായ പിതാവുപോലും തടഞ്ഞുവച്ചു. […]
വിയർപ്പിന്റെ ഗന്ധമുള്ള ചുരിദാർ 75
Viyarppinte Gandham Ulla Churidar by Vinu Vineesh “ഏട്ടാ….. , വിനുവേട്ടാ….” എന്റെ നെഞ്ചിലേക്ക് ചേർന്നുകിടന്നുകൊണ്ട് ലച്ചു വിളിച്ചു. “മ്, എന്തെടി….” വലതുകൈ അവളുടെ മുടിയിഴകളിലൂടെ തലോടികൊണ്ട് ഞാൻ ചോദിച്ചു. “എനിക്കൊരു ചുരിദാർ വാങ്ങിത്തരോ..?” “ദൈവമേ…പെട്ടോ..?” അവളുടെ ചോദ്യംകേട്ട ഞാൻ കറങ്ങുന്ന സീലിംഗ് ഫാനിനെ ഒന്നു നോക്കി ഒന്നും സംഭവിക്കാത്തപ്പോലെ അത് കറങ്ങിക്കൊണ്ടിരിക്കുകയാണ്. അല്ല.. അവളെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല, കാരണം വർഷം മൂന്നായി കല്യാണംകഴിഞ്ഞിട്ട്. ഇതുവരെ എന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല, ദിവസം 800 രൂപക്ക് ആശാരിപ്പണിയെടുക്കുന്ന […]
കുഞ്ഞോളങ്ങൾ… 33
Kunjoolamgal by Usman Akkaparambil അവധി ദിനങ്ങൾ കഴിയാറായത് കൊണ്ട് നാട്ടിൽ ചെന്നതിന്റെ സന്തോഷം മങ്ങാനും, തിരിച്ചു പോകലിന്റെ വേവലാതികൾ തെളിയാനും തുടങ്ങിയിരിക്കുന്നു. അടുക്കള ജോലികളെല്ലാമൊതുക്കി വൈഫ് വരുന്നതും കാത്ത് ഞാനെന്തൊ മൊബൈലിലും നോക്കിയിരിക്കുകയാണ്. അന്നത്തെ ജോലികളും, നാളെ കാലത്തേക്കുള്ള പലഹാരത്തിനുള്ള തയ്യാറെടുപ്പുകളും കഴിഞ്ഞു അവൾ വന്നു, ഓരോ കാര്യങ്ങൾ പറയുന്നതിനിടയിലാണത് പറഞ്ഞത്. “മോന് സൈക്കിൾ മാറ്റി കൊടുക്കാർന്നില്ലേ..? നല്ലോണം പ്രതീക്ഷിച്ചു ന്നാ തോന്നുന്നേ… വാങ്ങിച്ചു കൊടുക്കാത്തതിൽ അവന് ദേഷ്യവും സങ്കടമൊക്കെയുണ്ട്..” മക്കളുടെ ചെറുപ്പത്തിലെ ദേഷ്യവും സങ്കടവും […]
ഒരു പെണ്ണിന്റെ കഥ 22
Oru Penninte Kadha by Mini Saji Augustine ഹോട്ടലിന്റെ മുറ്റത്ത് കാർ പാർക്ക് ചെയ്തു ഞാൻ ഇറങ്ങി നേരെ റിസ്പ്ഷനിൽ ചെന്നു പേരെഴുതി ഒപ്പിട്ട് അഡ്വാൻസ് എണ്ണി കൊടുക്കുമ്പോൾ റിസപ്ഷണിസ്റ്റ് ശങ്കരേട്ടാ ആ കീ ഒന്ന് എടുത്തേ എന്ന് പറയുന്നത് കേട്ടു. ഓഫ്സീസണായതുകൊണ്ട് റൂം കിട്ടാൻ വലിയ ബുദ്ധിമുട്ട് ഒന്നും ഉണ്ടായില്ല. ശങ്കരേട്ടൻ എന്ന മനുഷ്യന് ഒരു അറുപത് അറുപത്തഞ്ച് വയസ് തോന്നും. കഷണ്ടി കയറിയ തല. മീശ ഡൈ ചെയ്തിരിക്കുന്നു. വൃത്തിയുള്ള വേഷം. അപ്സ്റ്റെയറിലാണ് […]
കാഴ്ചക്കപ്പുറം 42
Kazhchakkappuram by Abdul Rahoof എന്നും വൈകിട്ട് തന്റെ മകനെയും കൂട്ടി ഒരു അറബി തന്റെ ലാൻഡ് ക്രൂയിസർ വണ്ടിയിൽ കടയുടെ മുന്നിൽ വന്നു ഹോൺഅടിക്കുമ്പോൾ ഇറങ്ങി ചെല്ലുന്നത് ഞാനായിരിക്കും. എന്നെ കണ്ടാൽ രണ്ട് വിരലുകൾ പൊക്കി വിജയചിഹ്നം കാണിക്കും അയാൾ.. ഞാൻ കടയിലേക്ക് കയറി രണ്ടുചായയുമായി അയാളുടെ വണ്ടിക്കരികിലേക്ക് ചെല്ലും… വണ്ടിയുടെ സൈഡഗ്ലാസ്സ് തുറന്നു ഒരു ചായ എടുത്തു അയാൾ മകന് കൊടുക്കും.. കണ്ടാൽ ഒരു എട്ട് വയസുള്ള കുട്ടി.. ബുദ്ധിവൈകല്യമുള്ളതാണ് അവന്. ചിലദിവസങ്ങളിൽ ചൂട് […]
ഗുരു 63
Guru by Rajesh Attiri “അച്ഛൻ വരുമ്പോൾ എനിക്ക് ബലൂൺ വാങ്ങിക്കൊണ്ടു വരണേ …” വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ അവനോടായി കുഞ്ഞിക്കുട്ടൻ പറഞ്ഞു . “ബൈബൈ മോനെ , വാങ്ങിവരാം കേട്ടോ .”അവൻ കൈവീശി ബൈക്ക് സ്റ്റാർട്ട് ചെയ്തു . “എൻ്റെ അച്ഛൻ എനിക്ക് ബലൂൺ കൊണ്ടുവരുമല്ലോ !”തുള്ളിച്ചാടി കുഞ്ഞിക്കുട്ടൻ വീട്ടിനകത്തേക്ക് പോയി . അവൻ ബാലകൃഷ്ണൻ . സ്കൂൾ മാസ്റ്റർ ആണ് . പതിവുപോലെ ഹാജർ എടുക്കാൻ രെജിസ്റ്ററുമായി അവൻ ക്ലാസിലെത്തി .കുട്ടികൾ ബെഞ്ചിനും ഡെസ്‌കിനും […]
ദൃഷ്ടി 19
Drishti by ജിതേഷ് ” നീ എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നെ അവിടെങ്ങാനും പോയിരിക്ക്….. ആരോടെങ്കിലും പറഞ്ഞാൽ പോരെ… നീ വെറുതെ…. ” കക്ഷത്തിൽ കക്ഷത്തിൽ ഒരു ബാഗും വെച്ചു മെമ്പർ രമേഷേട്ടനാണ്…. നെറ്റിയിലെ വിയർപ്പിന്റെ തുള്ളികൾ തുടച്ചു സുധി മൺവെട്ടി കൊണ്ടു വീണ്ടും ആ മണ്ണിൽ കുഴി എടുത്തു…. രമേഷേട്ടന്റെ വാക്കുകൾ കേട്ടില്ല എന്നതുകൊണ്ട് മുഖത്തു ഒരു പുച്ഛം വരുത്തി അയാൾ തിരിഞ്ഞു നടന്നു…. നടക്കുമ്പോൾ അയാൾ ആ പറമ്പും വീടും ഒക്കെ ശെരിക്കുമൊന്നു നോക്കി…. എന്നിട്ട് […]
കൂട് 18
Koodu by Amal Sujatha Satheesan വീടിന്റെ താഴേ നിലയിലാണ് ഉണ്ണിയുടെ മുറി. രാത്രിയിലാണെങ്കിലും പകലിലാണെങ്കിലും അവൻ വീട്ടിലുള്ള സമയങ്ങളിൽ മുറിയുടെ വലതുവശത്തെ ജനലരികിൽ വന്ന് താടയിൽ കൈകുത്തി പുറത്തേക്ക് നോക്കിയിരിക്കും. വീട് നിലത്ത് നിന്ന് ഉയർത്തിയാണ് പണിതിരിക്കുന്നെ. താഴേ തട്ടിലാണ് മരങ്ങൽ . മഴക്കാലമാണ് ഉണ്ണിക്ക് ഏറ്റവും പ്രിയം.അവൻ ജനൽപാളികൾ തുറന്നിടും. മഴയുടെ സംഗീതം അവന്റെ മുറിയിൽ നിറയ്ക്കാൻ. കാറ്റിൽ പാറി അകത്തേക്ക് വീശുന്ന മഴത്തുള്ളികളിലേക്ക് മുഖം വെക്കുവാൻ അവന് ഭയങ്കര ഇഷ്ടമാണ്. ശക്തമായ മഴയാണെങ്കിലും […]