സൗഹൃദം [പറവ] 88

ഇന്ദ്രൻ : ശങ്കർ ഗ്രൂപ്പ് അവരാണ് ആ ഷെയർസ് വാങ്ങിയത് നമ്മൾ ഓഫർ ചെയ്ത എമൗണ്ടിനേകാൾ കൂടുതലായിരുന്നു
നോർത്ത് ഇന്ത്യയിൽ മാത്രമായിരുന്നു അവരുടെ ബിസിനസ് ഇപ്പോൾ സൗത്ത് ഇന്ത്യയിലേക്ക് വിപുലീകരിക്കുന്നു അതിൻറെ ഭാഗമായി.

രഘു ; മക്കൾ ആയിപ്പോയി അല്ലെങ്കിൽ നീയൊക്കെ ചെയ്ത തെറ്റിന് …

അധിക്; അച്ഛാ അത് നമ്മൾ നേരിട്ട് ഒരു ബിസിനസ് അലൈൻമെൻറ് സാധ്യത ഇല്ലാത്തതുകൊണ്ട് . നമ്മുടെ ബിനാമികൾ മുഖേനയാണ് കരുക്കൾ നീക്കിയത്
അവസാനനിമിഷത്തിലായിരുന്നു ശങ്കർ ഗ്രൂപ്പിൻറെ ഓഫർ വന്നത്.

ഇന്ദ്രൻ; ആ അടി ഒരിക്കലും ഞങ്ങൾ പ്രതീക്ഷിച്ചില്ല അച്ഛാ അതുകൊണ്ടാണ്

രഘു; എൻറെ ഒരായുസ്സിലെ പകയാണ് നിന്റെയൊക്കെ അശ്രദ്ധ കൊണ്ട് നഷ്ടമായത്

അധിക്; അറിയാം അച്ഛ, ഞങ്ങൾ ശങ്കർ ഗ്രൂപ്പുമായി സംസാരിച്ചു അവർ മുടക്കിയഎമൗണ്ട് നേക്കാൾ 50 ലക്ഷം കൂടുതൽ ഓഫർ ചെയ്തു

രഘു ; എന്നിട്ട് സമ്മതിച്ചില്ല അല്ലേ?

ഇന്ദ്രൻ ; മ്മ് ?

9 Comments

  1. Keep going…. good start ✌

  2. ❤❤❤❤❤

  3. കഥയുടെ തലക്കെട്ട് ചെറുതായി മാറി

    അവർ എന്നാണ് ഞാനുദ്ധേശിച്ചത്

  4. Bro kadha polichu….waiting for nxt part

  5. Oru Paavam Snehithan (OPS)

    Nalla thurakkam ithinte adutha partukalum gambeeramakkan shremikuka

    Adutha part pettannn pratheekshikunnu

  6. നിധീഷ്

    ♥♥♥

    1. Intro കൊള്ളാം അക്ഷരത്തെറ്റ് പരമാവധി കുറയ്ക്കാൻ നോക്കൂ
      ഇത് പോലെ തന്നെ മുമ്പോട്ട് പോവട്ടെ ???

Comments are closed.