സൗഹൃദം [പറവ] 88

അനന്തൻ : ഭദ്ര നീ വക്കിലിനെ പോയി കാണണം നമുക്കെതിരെ കേസ് രജിസ്റ്റർ ചെയ്തവരുമായി ഒരു കോപ്രമെസ് ടോക്കിനായി
കിച്ചു നീയും മാധവനും ഇന്ന് പോകാനുള്ള കൺസെൻമെന്റിന്റെ അവിടെ വേണം

ശരി ഏട്ടാ ഭദ്രനും മാധവനും ഒരുമിച്ച് പറഞ്ഞു

രണ്ട് ദിവസങ്ങൾക്കിപ്പുറം ഇന്നാണ് ശങ്കർ ഗ്രൂപ്പുമായുള്ള മീറ്റിംഗ്

അച്ചുവും കിച്ചുവും അവരെ സ്വാഗതം ചെയ്യാനുള്ള പരിപാടിയിലാണ്

അതേ സമയം അനന്തൻ തന്റെ ക്യാബിനിൽ എന്തോ ചിന്തക്കളില്ലാണ് ഒപ്പം തന്നെ ഭദ്രനും മാധവനുമുണ്ട്

മാധവൻ: എന്താണേട്ടാ ? കുറെ നേരമായല്ലോ എന്തോ ചിന്തയിലാണല്ലോ

ഭദ്രൻ : ടെൻഷനടിക്കേണ്ട ഏട്ടാ തത്ക്കാലം പിടിച്ച് നിക്കാൻ കമ്പനിയുടെ കുറച്ച് ഷെയറസ് വിറ്റു അല്ലായിരുന്നെക്കിൽ ചിലപ്പോൾ എല്ലാം കൈവിട്ടു പോയേനെ

ഇതേ സമയം

ഒരു ഔഡി മംഗലത്ത് ഗ്രൂപ്പെന്ന ആറു നില കെട്ടിടത്തിന്റെ മുൻപിൽ എത്തിയിരുന്നു
കാറിന്റെ ബാക്ക് സീറ്റിൽ നിന്നും പുഞ്ചിരിച്ചു കൊണ്ട് ആദിയും ശിവയും ഇറങ്ങി

ഒപ്പം തന്നെ കോഡെവിംഗ് സീറ്റിൽ നിന്നും മറ്റൊരു യുവാവും ഇറങ്ങി വന്നു

അവർക്ക് തിരിച്ച് ഒരു ഹൃദ്യമായ പുഞ്ചിരി നൽകി കൊണ്ട് അർജുനും കാർത്തിയും അവരെ മീറ്റിംഗ് ഹാളിലേക്ക് ക്ഷണിച്ചു

അവരെ അനുഗമിച്ച് കൊണ്ട് അവരും

പറവ
ആദ്യമായി ഏഴുതുന്നതാണ്
അതിന്റെ പോരാഴ്മക്കളുo ഉണ്ടാക്കാം
നിങ്ങളുടെ അഭിപ്രായങ്ങൾ മുൻപോട്ടേക്കുള്ള പ്രചോദനം??

9 Comments

  1. Keep going…. good start ✌

  2. ❤❤❤❤❤

  3. കഥയുടെ തലക്കെട്ട് ചെറുതായി മാറി

    അവർ എന്നാണ് ഞാനുദ്ധേശിച്ചത്

  4. Bro kadha polichu….waiting for nxt part

  5. Oru Paavam Snehithan (OPS)

    Nalla thurakkam ithinte adutha partukalum gambeeramakkan shremikuka

    Adutha part pettannn pratheekshikunnu

  6. നിധീഷ്

    ♥♥♥

    1. Intro കൊള്ളാം അക്ഷരത്തെറ്റ് പരമാവധി കുറയ്ക്കാൻ നോക്കൂ
      ഇത് പോലെ തന്നെ മുമ്പോട്ട് പോവട്ടെ ???

Comments are closed.