വാടാമുല്ലപ്പൂക്കൾ [രുദ്ര] 147

Views : 7280

വാടാമുല്ലപ്പൂക്കൾ

Author : രുദ്ര

 
( ഇതൊരു കുഞ്ഞു കഥയാണ്…. ശെരിക്കും ഞാനിത് നേരത്തെ ഒരു സൈറ്റിൽ ഇട്ടിട്ടുമുണ്ട്…. അത് വായിച്ച കുറച്ചുപേരെങ്കിലും ഇവിടെ ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു…. അവർ എന്നോട് ക്ഷെമിക്കുക…..)

തണുത്ത് മരവിച്ച് ഒരു ആശുപത്രിയുടെ സിമന്റ് ബെഞ്ചിൽ ഇങ്ങനെ ഒരു ഇരിപ്പ് ഞാൻ ഒട്ടും തീക്ഷിച്ചിരുന്നില്ല….ഇവിടെ എല്ലാം എന്റെ തെറ്റുകളാണ്….. പാപിയാണ് ഞാൻ…. ഓരോ ആശുപത്രി വരാന്തകൾക്കും ഒരുപാട് കഥകൾ പറയാനുണ്ടാകും. സഹനത്തിന്റെ വേദനയുടെ സന്തോഷത്തിന്റെ… ഇന്ന് ആ കഥകൾക്ക് ഒപ്പം ഒന്നുകൂടി.. എന്റെ കഥ സന്തോഷത്തിന്റെ ആണോ അതോ വേദനയുടെയോ.. അതിന്റെ അവസാനഫലം ഇന്നാകും.. ഫലം എന്ത്തന്നെ ആണെങ്കിലും അതിന്റെ ഉത്തരവാദിത്തം എനിക്ക് മാത്രം ആണ്.. എല്ലാത്തിനും കാരണക്കാരനും ഞാൻ തന്നെ.. ഈ ആശുപതി വരാന്തയിൽ എന്റെ കഥ കൂടി ലയിക്കട്ടെ….

******************************************

“അമലേട്ട ഈ വാടാമുല്ല പൂക്കൾ എന്ത് രസാല്ലേ… എന്തൊരു ഭംഗിയാ ഇത് ഇങ്ങനെ പൂത്തുലഞ്ഞുനിക്കുന്നേ കാണാൻ.. അമലേട്ടന് ഇഷ്ടല്ലേ…. ”

‘അമലേട്ടൻ’…. ഒരാളെ അങ്ങനെ വിളിച്ചിട്ടുള്ളു… ഓർമവച്ച കാലംമുതൽ ആ ശബ്ദം എപ്പോളും കൂടെ ഉണ്ടായിരുന്നു…
ബാക്കി ഉള്ളവർക്കെല്ലാം താൻ അപ്പു ആയിരുന്നു… ചിലർ വേറെ പേരുകളും വിളിച്ചിട്ടുണ്ട്.. ഒരുകാലത്ത് അമലേട്ടൻ എന്ന വിളി കാതിൽ കുളിരണിയിച്ചതായിരുന്നു… പിന്നീട് അത് തന്നെ തനിക്ക് ഇഷ്ടമല്ലാതെ ആയി..

എട്ടാം ക്ലാസിൽ പടിക്കുമ്പോളായിരുന്നു അച്ഛന്റെ മരണം.. ഉത്തരത്തിൽ അച്ഛൻ തൂങ്ങി ആടുമ്പോൾ കണ്ണിൽ നിന്നും ഒരുതുള്ളി കണ്ണീർ പോലും പൊഴിക്കാൻ ആവാതെ വിറങ്ങലിച്ചുനിന്ന അമ്മയുടെ മുഖം ആ പതിനാല് വയസുകാരൻ ഇന്നും മറന്നിട്ടില്ല… എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ പോലും

Recent Stories

The Author

21 Comments

  1. Rudrede mattu storikal evde kittum pls tell me anybody….?

  2. Aadyattaanu vayikkunnath orupadu eshttapettu…. jeevitham ✌

  3. മേനോൻ കുട്ടി

    രുദ്ര ❤

    രുദ്രയുടെ kathakal തിരഞ്ഞുപിടിച്ചു വായിച്ചിരുന്നപ്പോൾ പണ്ടെങ്ങോ വായിച്ചതാണ്… വീണ്ടും കണ്ടപ്പോൾ ആ കാലം ഓർമ വന്നു… ഹൃദയം കൊണ്ട് എഴുതുക എന്നൊക്കെ പറയാവുന്ന ഐറ്റം ആണ് രുദ്രയുടെ ഓരോ സൃഷ്‌ടിയും… മുല്ലപ്പൂക്കൾ അതിൽ ഒന്ന് മാത്രം!

    സസ്നേഹം 🌹

  4. അമലിനെയും ഇന്ദുട്ടിയെയും മറക്കാൻ പറ്റില്ല.അനുരാഗപുഷ്പങ്ങൾ എന്റെ favourite story ആണു.

    1. 💓😊😊😊😊💓

  5. enthe bro vayich kann,niranju🥺 poli onnum parayan illa🥳🥳🥳🥳🥳🥳

    1. Thanks. 😊

  6. Avideyum vayichathan valare ishtappetta kadhayan. Mattulla kadhakalum ivide idamo. ❤❤❤

    1. ഇടാമല്ലോ…. 😊

  7. Super…. 💐💐💐

    1. സുദർശനൻ

      നന്നായിട്ടുണ്ട്. വീണ്ടും എഴുതണം.

  8. ജോൺ ഹോനായി

    ❤️🥰

  9. നന്നായിട്ടുണ്ട് ❤️

  10. കാർത്തിവീരാർജ്ജുനൻ

    ❤️

  11. നിധീഷ്

    ♥♥♥♥

  12. അനുരാഗപുഷ്പങ്ങൾ, ഇളം തെന്നൽ പോലെ, വാടാമുല്ലപ്പൂക്കൾ ഈ മൂന്ന് കഥയും വായിച്ചിട്ടുണ്ട്. ഒരുപാടിഷ്ടപ്പെട്ട വരികൾ.കണ്ണീരോടെയല്ലാതെ ഈ കഥകൾ വായിച്ചു തീർക്കാനായിട്ടില്ല. കുഞ്ഞു കഥകളാണെങ്കിലും അതിതീവ്രമായ പരിശുദ്ധമായ പ്രണയങ്ങൾ ഇതിൽ കാണാൻ സാധിച്ചിട്ടുണ്ട്.
    ഒരുപാടിഷ്ടമാണ് എന്ന് പറയുന്നതിനേക്കാൾ വായിച്ചിട്ട് കുറെ കാലമായിട്ടും ഇപ്പോഴും മാനസ്സിലുണ്ട് ഈ കഥകൾ.
    ഇനിയു കഥകൾ പ്രതീക്ഷിക്കുന്നു.

    1. താങ്ക്സ് 😊😊😊😊

  13. 😻 orikkal vaayichu orupadu ishtapeta katha

    1. 😊😊😊

  14. വിരഹ കാമുകൻ💘💘💘

    First❤

    1. 😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com