Tag: investigation thriller

The Mythic Murders ?️Part:1 Chapter :3(Vishnu) 306

The Mythic Murders Chapter :3 AUTHOR:VISHNU   PREVIOUS PARTS View post on imgur.com ആദ്യ ഭാഗങ്ങൾക്ക് നിങ്ങൾ തന്ന പിന്തുണയ്ക്ക് നന്ദി..ഈ ഭാഗവും നിങ്ങൾക്ക് ഇഷ്ടമാകും എന്ന് കരുതുന്നു   ഇഷ്ടമായാൽ ലൈക് ആൻഡ് കമൻ്റ് ചെയ്യണം.. കാരണം എങ്കിൽ മാത്രമേ നിങ്ങളുടെ റെസ്പോൺസ് എനിക്ക് മനസ്സിലാക്കാനും എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താനും പറ്റു   എന്ന് സ്നേഹത്തോടെ വിഷ്ണു ❤️  

The Mythic Murders ?️Part:1 Chapter :2(Vishnu) 314

The Mythic Murders Chapter :2 AUTHOR:VISHNU PREVIOUS PART   View post on imgur.com “ഡാ ധ്യാൻ… അഭി പറഞ്ഞപോലെ നി അയാളോട് സംസാരിച്ചിരുന്നെങ്കിൽ അയാൾ നിന്നെ അവരുടെ ഏജന്‍സിയിൽ എടുക്കുമായിരുന്നു എന്ന് എനിക്ക് തോന്നി…   ആദ്യം നിന്റെ അശ്രദ്ധ കാരണം നി അത് കണ്ടില്ല – നിന്നെ കുറ്റം പറയാനും കഴിയില്ല… കാരണം ആരും ഇതുപോലത്തെ ഒരു ഒരു ഇന്റര്‍വ്യൂ സ്വപ്നത്തില്‍ പോലും കാണില്ല. പക്ഷേ അവസാനം എല്ലാം നി വളരെ […]

The Mythic Murders ?️Part:1 Chapter :1(Vishnu) 340

The Mythic Murders Chapter :1 AUTHOR:VISHNU View post on imgur.com   തൃക്കാക്കര നഗരപരിധി…   ആറ് മണിക്കെ കൊച്ചി നഗരം പതിയെ ഉണരാന്‍ തുടങ്ങിയിരുന്നു….   പക്ഷേ, എന്തിനെയോ കാണാന്‍ ആഗ്രഹിക്കാത്ത സൂര്യൻ തന്റെ കിരണങ്ങളെ മാത്രം കിഴക്കന്‍ മേഘങ്ങള്‍ക്ക് പകർത്തി ചുവപ്പിച്ച ശേഷം, ദുഃഖം ആചരിക്കും പോലെ ആകാശത്തേക്ക് ഉയരാതെ ഒളിച്ചിരുന്നു.     പുലർക്കാല ഭംഗിയുടെ ആസ്വദകരും…   നടക്കാനും ഓടാനും ഇറങ്ങി തിരിച്ചുവരും…   വാഹനങ്ങളുടെ തിരക്ക് വര്‍ദ്ധിക്കും […]

The Shadows – 15 (Last Part) 84

The Shadows Part 15 by Vinu Vineesh Previous Parts ” KL.7 BM 1993. യെസ് സർ വീ ഗോട്ട് ഇറ്റ്.” അനസ് വലതുകൈ ചുരുട്ടി ജീപ്പിന്റെ ബോണറ്റിൽ ആഞ്ഞടിച്ചു. “വാട്ട്..” സംശയത്തോടെ രഞ്ജൻ ചോദിച്ചു. “യെസ് സർ, ഹോസ്റ്റലിലെ മെസ്സിലേക്ക് സാധങ്ങൾകൊണ്ടുവരുന്ന വണ്ടിയുടെ നമ്പറാണ്.” അനസ് അതുപറഞ്ഞപ്പോൾ രഞ്ജന്റെ അധരങ്ങളിൽ പുഞ്ചിരി വിടർന്നു. “താങ്ക് ഗോഡ്. അനസ് വണ്ടി സ്റ്റേഷനിലേക്ക് എടുത്തോ. കം ഫാസ്റ്റ്.” “സർ.” അനസ് ഫോൺ കട്ട് ചെയ്ത് മെസ്സിലേക്ക് […]

The Shadows – 14 45

The Shadows Part 14 by Vinu Vineesh Previous Parts “ദൈവം ചൂണ്ടിക്കാണിച്ചുതരും സർ ഒളിഞ്ഞിരിക്കുന്ന സത്യം പുറത്തുകൊണ്ടുവരാനുള്ള താക്കോൽ.” രഞ്ജൻ വീണ്ടും പുഞ്ചിരിപൊഴിച്ചുകൊണ്ട് പറഞ്ഞു. “വാട്ട് യു മീൻ.? ഡിജിപി രഞ്ജന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു. “യെസ് സർ. അവിചാരിതമായി കണ്ടുമുട്ടിയ അർജ്ജുൻ എന്ന മാധ്യമപ്രവർത്തകനിലൂടെയാണ് ഞങ്ങൾ ലൂക്കാഫ്രാൻസിസ് എന്നയാളിലേക്കെത്തുന്നത്. ഡീറ്റൈൽസ് ഇതിലുണ്ട് സർ.” രഞ്ജൻ ബാഗിൽനിന്നും മറ്റൊരുഫയൽ ഡിജിപിക്കുനേരെ നീട്ടി. അദ്ദേഹം അത് കൈനീട്ടി വാങ്ങിയശേഷം മറിച്ചുനോക്കി. “സർ, വാർഡനെ മിനിഞ്ഞാന്നുവരെ സംശയമുണ്ടായിരുന്നില്ല. […]

The Shadows – 13 39

The Shadows Part 13 by Vinu Vineesh Previous Parts മുറിയിൽ ചെന്ന രഞ്ജൻ മേശപ്പുറത്തുവച്ചിരിക്കുന്ന ലാപ്ടോപ്പ് അനസിനെ കാണിച്ചു. “സീ.. ഇതാണ് ലൂക്കപറഞ്ഞ ക്രിസ്റ്റീഫറുടെ പേഴ്‌സണൽ സെക്രട്ടറി. ലെനാജോസ്.” പുഞ്ചിരി പൊഴിച്ചുകൊണ്ട് രഞ്ജൻ പറഞ്ഞു. “ഓഹ് മൈ ഗോഡ്.. ” അനസ് അത്ഭുതത്തോടെ ആ ഫോട്ടോയെ നോക്കിനിന്നു. “സർ, ഹു ഈസ് ദിസ് .?” അനസ് ആകാംക്ഷയോടെ ചോദിച്ചു. “നീന കൊല്ലപ്പെടുന്ന അന്നുരാത്രി സുധി അല്പം തടിയുള്ള ഒരു പെൺകുട്ടി ഓടിമറയുന്നത് കണ്ടു എന്നുപറഞ്ഞില്ലേ? […]

The Shadows – 12 45

The Shadows Part 12 by Vinu Vineesh Previous Parts രഞ്ജൻ വേഗം കാർപാർക്കിങ് ഏരിയയിലേക്ക് ചെന്നുനോക്കി. ഗെയ്റ്റ് കടന്ന് ലൂക്കയുടെ ബിഎംഡബ്ല്യു കാർ കടന്നുപോകുന്നതുകണ്ട രഞ്ജൻ തന്റെ കാറിൽകയറി അയാളെ പിന്തുടർന്നു. പനമ്പള്ളിനഗറിൽ നിന്നും വൈറ്റിലയിലേക്ക് പോകുന്ന ലൂക്കയുടെ ഡ്രൈവിഗിനെ ഇരുട്ടുകുത്തിയ രാത്രിയിലെ വാഹനങ്ങളുടെ ഹെഡ്ലൈറ്റിന്റെ വെളിച്ചം സാരമായി ബാധിക്കുന്നുണ്ടായിരുന്നു. കാറിനുള്ളിൽ ഇരുന്ന് ലൂക്കയുടെ ഡ്രൈവിംഗ്കണ്ട രഞ്ജൻ ഒന്നു പുഞ്ചിരിച്ചു. ശേഷം അക്‌സലറേറ്ററിൽ കാൽ അമർത്തി ചവിട്ടിയപ്പോൾ 100 കിലോമീറ്റർ സ്പീഡിൽ പോകുകയായിരുന്ന കാർ […]