പുള്ളകളെ മ്മള് എത്തിട്ടാ.. ഷോർട്ട് ഫിലിം Author: മനൂസ് View post on imgur.com ഷോർട്ട് ഫിലിം … “നമുക്കൊരു ഷോർട്ട് ഫിലിം ചെയ്താലോ…..” കോളേജിലെ മരച്ചുവട്ടിൽ കാറ്റും കൊണ്ട് സൊറ പറഞ്ഞു അത്യാവശ്യം വായിനോക്കി ഇരുന്ന ഞങ്ങളോട് അച്ചു അത് പറഞ്ഞു….. ആദ്യം ഞങ്ങൾ എല്ലാരും അവനെ സൂക്ഷിച്ച് ഒന്ന് നോക്കി എന്നിട്ട് പൊട്ടി ചിരിക്കാൻ തുടങ്ങി….. അത്രക്കും വലിയ കോമഡി അല്ലെ പറഞ്ഞേ……. “ഊളകളെ ചിരിക്കാതെ ഞാൻ കാര്യമായിട്ടാണ് പറഞ്ഞേ……” വീണ്ടും […]
Tag: നർമ്മം
ഖൽബ് കവർന്ന മൊഞ്ചത്തി (മനൂസ്) 2943
അച്ഛനാരാ മോൻ!!! (മനൂസ്) 3215
ക്യാമ്പസ് ഡയറി [മനൂസ്] 363
ക്യാമ്പസ് ഡയറി Author : മനൂസ് View post on imgur.com നമുക്ക് പിരിയാം സാഗർ…… ഇത്ര പെട്ടെന്ന് നിനക്ക് എന്നെ മടുത്തോ പ്രിയാ….. നിന്നെ ഞാൻ സ്നേഹിക്കുന്നു സാഗർ ഒരു കടലോളം… പക്ഷെ മറ്റൊരാളുടെ കുഞ്ഞു എന്റെ വയറ്റിൽ വളരുന്നുണ്ട്….. ആരാണ് പ്രിയേ നിന്റെ കുഞ്ഞിന്റെ അച്ഛൻ….. പറയു….. “ഒരു ചായ താ…..” “അമ്മേ ഒരു ചായ തരാൻ…….” ആര് കേൾക്കാൻ….. അതേങ്ങാനാ ഈ […]
ഇത് ഞങ്ങളുടെ ഏരിയാ 3 [മനൂസ്] 2957
ഇത് ഞങ്ങളുടെ ഏരിയാ 3 Ethu Njangalude Area Part 3 | Author : Manus | Previous Part (ഒരുപാട് വൈകി എന്നറിയാം.. ഇങ്ങള് എല്ലാരും ഞമ്മളോട് ക്ഷമിക്കിൻ.. മുന്ഭാഗങ്ങൾ വായിച്ചവർ കഥയുടെ ഒഴുക്കിന് മാണ്ടി ഒന്നുകൂടെ ആ ഭാഗങ്ങൾ വായിക്കുന്നത് നല്ലതായിരുക്കും.) ജാഷിയും ഫർഹയും കുട്ടികളുടെ സ്‌കൂളിൽ ടീച്ചറോടൊപ്പം അവരുടെ സ്‌കൂളിലെ കുൽസിത പ്രവർത്തികളെ കുറിച്ച് സംസാരിക്കുകയായിരുന്നു.. തുടർന്ന് വായിക്കുക….. ടീച്ചർ പറയുന്ന കാര്യങ്ങൾ കേട്ട് വിടർന്ന […]
ഇത് ഞങ്ങളുടെ ഏരിയാ 2 [മനൂസ്] 3041
അതേ മ്മളും പുള്ളകളും എത്തീട്ടോ.. ഇത് ഞങ്ങളുടെ ഏരിയാ 2 Ethu Njangalude Area Part 2 | Author : Manus | Previous Part അഫ്സലിനെ വിളിച്ചു വരുത്തി അവന്റെ കാറിലാണ് പിന്നീട് നാല് പേരും വീട്ടിലേക്ക് പോയത്.. ജാഷിയുടെ ഉമ്മ ഫർഹയേയും റൈഹാനെയും സന്തോഷത്തോടെയാണ് എതിരേറ്റത്.. ജാഷിയുടെ ചില ബന്ധുക്കളും അയൽക്കാരും പുതു പെണ്ണിനെ പരിചയപ്പെടാൻ വീട്ടിൽ തമ്പടിച്ചിരുന്നു… ഉച്ചക്ക് ശേഷം ബിരിയാണി ചെമ്പ് ഏറെക്കുറെ കാലിയാക്കിയതിനു […]
ഇത് ഞങ്ങളുടെ ഏരിയാ..[മനൂസ്] 3017
പുതിയൊരു കഥയുമായി ഞാൻ വീണ്ടും വന്നിരിക്കുകയാണ്.. സസ്പെൻസോ,ട്വിസ്റ്റുകളോ ഒന്നുമില്ലാത്ത രണ്ട് കുട്ടിക്കുറുമ്പന്മാരുടെ ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും കഥ.. അപ്പോൾ തുടങ്ങാല്ലേ.. ഇത് ഞങ്ങളുടെ ഏരിയാ Ethu Njangalude Area | Author : Manus “ആന്റിയാണോ എന്റെ ഉമ്മ” അവന്റെയാ ചോദ്യം കുടിച്ചു കൊണ്ടിരുന്ന ചൂട് ചായ വളരെ പെട്ടന്ന് തന്നെ ജാഷിറിന്റെ മൂർദ്ധവിലേക്ക് എത്തിച്ചു.. തലയിൽ തട്ടി ചുമച്ചുകൊണ്ട് അവൻ മെർളിനെ അലിവോടെ നോക്കി.. കുരിശിൽ തറച്ച കർത്താവിനെ പോലെ ആയിരുന്നു അവളുടെ […]