കാർത്തികയുടെ പ്രെപ്പോസൽ കേട്ടപ്പോഴെ കയ്യിൽ നിന്ന് പോയി നിൽക്കുകയായിരുന്ന ഞാൻ എല്ലാരുടേം നോട്ടം കൂടി ആയപ്പോഴേ വെട്ടി വിയർത്തു. അന്ന് എന്റെ ആദ്യ game ന്റെ കോഡിങ് വർക്ക് നടക്കുന്ന സമയം ആയിരുന്നു ( കുഞ്ഞിലേ മുതലേ പുറത്ത് ഒന്നും പോവാത്ത ഒരു ഷട്ട് in ആയത് കൊണ്ടും എന്റെ അച്ഛൻ ഒരു പ്രോഗ്രാമർ ആയിരുന്നത് കൊണ്ടും സ്കൂളിൽ പഠിക്കുന്ന വിഷയങ്ങളെക്കാൾ കൂടുതൽ ഞാൻ കോഡിങ്ങും പ്രോഗ്രാമിങ്ങും ഒക്കെ ആണ് പഠിച്ചത്. അത് കൊണ്ട് തന്നെ ചെറിയ പ്രായത്തിൽ തന്നെ ഹാക്ക് ചെയ്യാനും ചെറിയ ചെറിയ ആപ്പുകൾ നിർമ്മിക്കാനും അതുവഴി നല്ലൊരു തുക ഇൻകം നേടാനും ഒക്കെ എനിക്ക് കഴിഞ്ഞിരുന്നു ) രണ്ടാഴ്ചആയിട്ട് ഒരുമണിക്കൂറിൽ കൂടുതൽ ഞാൻ ഉറങ്ങിയിട്ട് ഉണ്ടായിരുന്നില്ല, ഈ പ്രെഷർ കൂടി ആയപ്പോൾ വെട്ടി ഇട്ട വാഴ കണക്കിന് ഞാൻ അങ്ങ് വീണു. സീനിയർസിന് പണി കിട്ടി, കോളേജിൽ മൊത്തം ടോക്ക് ആയി. ഞാൻ ഒരു മാസത്തേക്ക് കോളേജിലേക്ക് തിരിഞ്ഞു നോക്കിയില്ല.
പിന്നെ ഇന്നത്തെ പോലെ വരുൺ വന്ന് എന്നേ കുത്തി പൊക്കുകയായിരുന്നു. അതിന് ശേഷം അങ്ങനെ ആരും എന്നോട് വലിയ രീതിയിൽ സംസാരിക്കാൻ വന്നിട്ടില്ല, ഞാൻ ആരെയും മൈന്റ് ചെയ്യാത്തത് കൊണ്ട് ആവണം. കാർത്തിക ആദ്യം ഒക്കെ എന്നോട് സംസാരിക്കാൻ നോക്കി എങ്കിലും ഞാൻ ഒരോ രീതിയിൽ ഒഴിഞ്ഞു മാറിപ്പോയി. പിന്നെ എല്ലാർക്കും എന്റെ character മനസ്സിലായപ്പോ അങ്ങനെ ശല്യം ചെയ്യാൻ ആരും നിൽക്കാതെയായി. ഇപ്പൊ നാളുകൾക്ക് ശേഷം ആണ് കാർത്തിക എന്നോട് സംസാരിക്കാൻ വന്നിരിക്കുന്നത്. ഞാൻ അവൾക്ക് എന്താണ് പറയാൻ ഉള്ളത് എന്ന് ചോദിക്കും പോലെ അവളെ നോക്കി.
” അതേ നീ ഈ അനിമേഷൻ ഒക്കെ ചെയ്യില്ലേ?? ” കാർത്തിക ഒരു നിമിഷം ഒന്ന് നിർത്തിയിട്ട് ചോദിച്ചു. ഞാൻ ചെയ്യും എന്ന് പറയും പോലെ തല ആട്ടി.
” good, എനിക്കേ ഒരു അനിമേഷൻ ചെയ്തു തരാമോ??, നെക്സ്റ്റ് mouth എന്റെ പപ്പേടേം മമ്മേടേം അനിവേഴ്സറി ആണ്, അതിന് അവർക്ക് ഒരു ഗിഫ്റ്റ് കൊടുക്കാൻ ആണ്. എനിക്ക് അവരുടെ പ്രെപ്പോസൽ സീൻ ഒന്ന് animate ചെയ്തു തരണം ” അവൾ പറഞ്ഞു.
ഒരു 2 ആഴ്ച കൂടുമ്പോൾ എങ്കിലും എഴുതിയത് അത്രേം എങ്കിലും ഇട്ടാൽ നന്നായിരുന്നു.
എന്റെ ബ്രോ ഒരേ സമയത്തു മൂന്നോളം കഥകൾ എഴുതിയപ്പോൾ കരുതിയില്ല പകുതിക്ക് വെച്ചു നിർത്തിപോകാൻ ആണെന്ന്, waiting for ur stories bro
3 story dem oro part vech enkilum ella masavum thannude
Hay bro
Next part enaanu varuka .waiting ??
ഈ മൂന്ന് കഥയും കൂടെ നിങ്ങൾക്ക് ഒരേ സമയം എഴുതാൻ പറ്റുമോ…. ഫാളൻസ്റ്റാർ എന്നാ ബാക്കി വരുന്നത്….
The first thing that came into my mind was “Solo Leveling” when i heard the name ‘soul eater’.I really enjoyed it waiting for the next part.
നെക്സ്റ്റ് പാർട്ട് broh ❤️❤️❤️❤️
എന്തായി Bro next part
എന്നു വരും
3 stories at a time so cool…. ✌️ Ennalum fallen star edakidak vannotte nalla waiting kodthathaanu….✌️
എല്ലാ ആഴ്ചയിലും ഇതിന്റെ ഓരോ പാർട്ടുകൾ കിട്ടിയാൽ ഞാൻ ഹാപ്പി ?
Interesting stories ആണ് എല്ലാം പക്ഷേ gap ആണ് വിഷമം ഉണ്ടാക്കുന്നത്?
വളരെ നല്ല തുടക്കം
അപ്പോ ദ്രുവ മനുഷ്യനല്ലേ ?
ഒരേസമയം മൂന്ന് കഥകൾ എഴുതുമ്പോ കഥകൾ തമ്മിൽ വലിയ ഗ്യാപ് വരില്ലേ?
ട്രൂ ഡീമൻ മാത്രം ഒരുസമയം എഴുതുക ആണേൽ അതിന്റെ പാർട്ടുകൾ പെട്ടെന്ന് തരാൻ കഴിയും
എന്നാ മൂന്ന് കഥകൾ ഒരുമിച്ച് ആകുമ്പോ ഒന്ന് എഴുതി അടുത്തത് എഴുതി വരുമ്പോ കഥ വലിയ ഗ്യാപ് ഉണ്ടാക്കും
ബ്രോ കഥാപാത്രങ്ങൾക്ക് മലയാളി പേരുകൾ നൽകൂ
ജാപ്പനീസ് പേരായിട്ട് ഒരു രസമില്ല
മറ്റേ കഥയിൽ കഥാപാത്രത്തിന് ആദി എന്നല്ലേ കൊടുത്തെ
അതുപോലെ എന്തേലും മലയാളി പേര് ആയിരുന്നേൽ ഒരു മലയാളിയുടെ കഥയായി ഫീൽ വരുമായിരുന്നു
ച്ചെ ഞാൻ ഒന്നാമത്തെ പേജ് മാത്രം വായിച്ചു നായകന്റെ പേര് സുസുകി ഇച്ചിറൗ ആണെന്ന് കരുതി
രണ്ടാമത്തെ പേജ് എത്തിയപ്പോ അല്ലെ അറിഞ്ഞേ ഇതല്ല പേരെന്ന് ?
Can you gives us any updates regarding the upcoming parts
I have a suggestion, pls complete one story and move on to the next.
Writings okk extraordinary anu
Keep up the good work
Next part brohh
❤️
ഗയ്സ് ഓൾ ത്രീ സ്റ്റോറീസ് are connected…
Just filling the dots…
Yaa the illusion universe or Witch-Verse ??
Appol moonu storyum connected aanale.Very interesting ❤️❤️??
Please complete fallen star and true demon ???
Fallen ster എപ്പോ വരും
It olso super bro and waiting for 3 storys ……
Bro kore story akumbo vayikan pedi complete ayile bayangara vishamam avum
Still I can’t wait ?
With love TED ?
Hey bro stories ellam poli aan…tta.. but try to complete What you have started … With love ?
Bro baakki koodi vegam ezhuthi idu cann’t wait
Nalla story base ?
Ella storiesum complete chytha kollamm
Illu, മറ്റേത് രണ്ടും തീർന്നിട്ട് പോരെ ഇത്. എന്നു പറഞ്ഞാൽ ഇത് എഴുതി വെയ്യ് പിന്നെ പബ്ലിഷ് ചെയ്യ് അപ്പോൾ ഗ്യാപ് വരില്ല. മറ്റേത് രണ്ടു൦ നല്ല കഥയായിരുന്നു. എന്താ continue ചെയ്യാതെ. എത്ര സമയം waste ആക്കി. Don’t spoil & play the gift that given to u by God
Bro oru story thirthitt mathii aduthathh ethellum okk onnu finish cheyy broo
????