??This is for the weebs out there
Oh god yo this couldn’t be hotter
Don’t hate, yo you really don’t gotta
One bar and i’m ending all the drama
Punch lines hittin’ like Saitama
You’re a titan i wonder who’s next
Slicing their nape like i did to the rest
Top of the team in the scout regiment
You really want it then prepare to get bend
You’re the Uchiha i am Itachi
Only another Sharingan can stop me
I’m the original you are a copy
Shadow clone justu but yours lookin’ floppy??
എന്റെ ഫോൺ വീണ്ടും അടിക്കാൻ തുടങ്ങി. ഇത്തവണ call ആണ്. ഏത് മാരണം ആണെന്ന് ഓർത്തു കൊണ്ട് ഞാൻ ഫോൺ കൈ എത്തി എടുത്തു നോക്കി.
” വരുൺ ” ഡിസ്പ്ലേയിൽ പേരു കണ്ടതും ഞാൻ കോൾ സൈലന്റ് ആക്കി ഇട്ടിട്ടു വീണ്ടും കിടന്നു.
ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞതും വീണ്ടും call വന്നു. ഞാൻ എടുത്തു നോക്കിയപ്പോ വരുൺ തന്നെയാണ്.
” ഈ പ്രാന്തന് വേറെ പണി ഒന്നും ഇല്ലേ?? ” ഞാൻ ഉറക്കപിച്ചിൽ ഫോൺ കട്ട് ചെയ്തു കൊണ്ട് ചോദിച്ചു.
” ഇല്ലടാ m&&** ” ഒരു അലർച്ചയും ചവിട്ടും കിട്ടിയത് മാത്രം ഓർമ്മയുണ്ട്. ഞാൻ ഉരുണ്ട് പിടച്ചു കട്ടിലിൽ നിന്ന് താഴെ വീണു. എന്താ സംഭവിച്ചത് എന്ന് മനസ്സിലാവാതെ നടുംവും തിരുമി എഴുന്നേറ്റ ഞാൻ കണ്ടത്. കലിപ്പിൽ എന്ന തന്നെ നോക്കി നിൽക്കുന്ന സുമുഖനായ ചെറുപ്പക്കാരനെ ആണ്. അഞ്ച് അഞ്ചര അടി പൊക്കവും അതിന് ഒത്ത നല്ലത് പോലെ വർക്ക് ഔട്ട് ചെയ്ത ശരീരവും കട്ട താടിയും നേവി സ്റ്റൈലിൽ പറ്റെ വെട്ടിയ മുടിയും ഒക്കെ ആയി ഒരു സിനിമാ നടനെ പോലെ ഇരിക്കുന്ന ഒരുത്തൻ. വരുൺ. ( വിവരണം ഒക്കെ കേട്ടപ്പോ നായകൻ ആണെന്ന് ഓർത്തു കാണും അല്ലേ ? എന്നാൽ അല്ല, അവന്റെ ഒറ്റ ചവിട്ടിന് കട്ടിലിൽ നിന്ന് രണ്ടു മലക്കം മറിഞ്ഞു നിലത്ത് വീണ ഈ ഞാൻ ആണ് നായകൻ?)
ഒരു 2 ആഴ്ച കൂടുമ്പോൾ എങ്കിലും എഴുതിയത് അത്രേം എങ്കിലും ഇട്ടാൽ നന്നായിരുന്നു.
എന്റെ ബ്രോ ഒരേ സമയത്തു മൂന്നോളം കഥകൾ എഴുതിയപ്പോൾ കരുതിയില്ല പകുതിക്ക് വെച്ചു നിർത്തിപോകാൻ ആണെന്ന്, waiting for ur stories bro
3 story dem oro part vech enkilum ella masavum thannude
Hay bro
Next part enaanu varuka .waiting ??
ഈ മൂന്ന് കഥയും കൂടെ നിങ്ങൾക്ക് ഒരേ സമയം എഴുതാൻ പറ്റുമോ…. ഫാളൻസ്റ്റാർ എന്നാ ബാക്കി വരുന്നത്….
The first thing that came into my mind was “Solo Leveling” when i heard the name ‘soul eater’.I really enjoyed it waiting for the next part.
നെക്സ്റ്റ് പാർട്ട് broh ❤️❤️❤️❤️
എന്തായി Bro next part
എന്നു വരും
3 stories at a time so cool…. ✌️ Ennalum fallen star edakidak vannotte nalla waiting kodthathaanu….✌️
എല്ലാ ആഴ്ചയിലും ഇതിന്റെ ഓരോ പാർട്ടുകൾ കിട്ടിയാൽ ഞാൻ ഹാപ്പി ?
Interesting stories ആണ് എല്ലാം പക്ഷേ gap ആണ് വിഷമം ഉണ്ടാക്കുന്നത്?
വളരെ നല്ല തുടക്കം
അപ്പോ ദ്രുവ മനുഷ്യനല്ലേ ?
ഒരേസമയം മൂന്ന് കഥകൾ എഴുതുമ്പോ കഥകൾ തമ്മിൽ വലിയ ഗ്യാപ് വരില്ലേ?
ട്രൂ ഡീമൻ മാത്രം ഒരുസമയം എഴുതുക ആണേൽ അതിന്റെ പാർട്ടുകൾ പെട്ടെന്ന് തരാൻ കഴിയും
എന്നാ മൂന്ന് കഥകൾ ഒരുമിച്ച് ആകുമ്പോ ഒന്ന് എഴുതി അടുത്തത് എഴുതി വരുമ്പോ കഥ വലിയ ഗ്യാപ് ഉണ്ടാക്കും
ബ്രോ കഥാപാത്രങ്ങൾക്ക് മലയാളി പേരുകൾ നൽകൂ
ജാപ്പനീസ് പേരായിട്ട് ഒരു രസമില്ല
മറ്റേ കഥയിൽ കഥാപാത്രത്തിന് ആദി എന്നല്ലേ കൊടുത്തെ
അതുപോലെ എന്തേലും മലയാളി പേര് ആയിരുന്നേൽ ഒരു മലയാളിയുടെ കഥയായി ഫീൽ വരുമായിരുന്നു
ച്ചെ ഞാൻ ഒന്നാമത്തെ പേജ് മാത്രം വായിച്ചു നായകന്റെ പേര് സുസുകി ഇച്ചിറൗ ആണെന്ന് കരുതി
രണ്ടാമത്തെ പേജ് എത്തിയപ്പോ അല്ലെ അറിഞ്ഞേ ഇതല്ല പേരെന്ന് ?
Can you gives us any updates regarding the upcoming parts
I have a suggestion, pls complete one story and move on to the next.
Writings okk extraordinary anu
Keep up the good work
Next part brohh
❤️
ഗയ്‌സ് ഓൾ ത്രീ സ്റ്റോറീസ് are connected…
Just filling the dots…
Yaa the illusion universe or Witch-Verse ??
Appol moonu storyum connected aanale.Very interesting ❤️❤️??
Please complete fallen star and true demon ???
Fallen ster എപ്പോ വരും
It olso super bro and waiting for 3 storys ……
Bro kore story akumbo vayikan pedi complete ayile bayangara vishamam avum
Still I can’t wait ?
With love TED ?
Hey bro stories ellam poli aan…tta.. but try to complete What you have started … With love ?
Bro baakki koodi vegam ezhuthi idu cann’t wait
Nalla story base ?
Ella storiesum complete chytha kollamm
Illu, മറ്റേത് രണ്ടും തീർന്നിട്ട് പോരെ ഇത്. എന്നു പറഞ്ഞാൽ ഇത് എഴുതി വെയ്യ് പിന്നെ പബ്ലിഷ് ചെയ്യ് അപ്പോൾ ഗ്യാപ് വരില്ല. മറ്റേത് രണ്ടു൦ നല്ല കഥയായിരുന്നു. എന്താ continue ചെയ്യാതെ. എത്ര സമയം waste ആക്കി. Don’t spoil & play the gift that given to u by God
Bro oru story thirthitt mathii aduthathh ethellum okk onnu finish cheyy broo
????